Комментарии:
great work
Ответить👌
ОтветитьNice work sajin
ОтветитьIthile jijo..shanthi muhurtham enna short film ll cheruppa kaalam abhinayichitundu👌👌
Ответитьi can relate to it bro .staying away from home
ОтветитьKollaaam...niceeee😍
Ответитьതണ്ണീർമത്തൻ ഡേയ്സ് ലെ അധ്യാപകൻ ആയിരുന്നു ഈ ബിനീഷേട്ടൻ എന്നത് ആരെങ്കിലും ശ്രെദ്ധിച്ചോ
ОтветитьBineeshettan. ❤️
ОтветитьNice one❤️
Ответить😂😂😂
Ответить😂kollaam comedy scenes.bineeshetane vech comedy Short film ineem ithilum better aayi relase chyynam👍🏻👍🏻⚡️
Ответить👍
Ответитьkandu , time waste
Ответитьഈ വർക്കിന് ഇത്രേം വ്യൂവേഴ്സ് മതിയോ ?😢😢
Ответитьബിനീഷേട്ടനെ ഒക്കെ പിന്നേം സഹിക്കാം. ആ ചെക്കനെ പോലുള്ള പുണ്ടകളെ സഹിക്കാൻ പറ്റില്ല. ആളും തരവും നോക്കി മാത്രം പെരുമാറുന്ന ജാഡ പെണ്ണുങ്ങളെ പോലുള്ള വർഗം
Ответитьഒരു പ്രായത്തിന് ശേഷം എന്റെ അനിയൻ ഒക്കെ ഈ ചെക്കനെ പോലെയാണ്. നമ്മളോടൊന്നും മിണ്ടില്ല. ഒരു പ്രായം കഴിഞ്ഞപ്പോ ഞാൻ ഒക്കെ അന്യനായി. അവൻ വലിയ സംഭവം എന്ന മട്ട്. അഹങ്കാരം മൂത്ത വർഗം
ОтветитьKurumbuofficial ❤
Ответитьthat Bineeshettan is me 😂
Ответитьഫാലിമി മൂവിലെ ബേസിലിന്റെ അനിയൻ
😂
മനസ്സിലായോ ആർകെങ്കിലും
Premalu കണ്ട് വന്ന ഞാൻ❤
Ответитьബിനീഷേട്ടൻ റൂംമേറ്റ് 😂
Ответитьബിനീഷ് ❤ ജിജോ 💩
ОтветитьNice.bro❤❤🎉❤❤
Ответитьസത്യത്തിൽ ബിനീഷേട്ടനെ കണ്ടപ്പോൾ, ഇത് ഞാൻ തന്നെയാണോ എന്ന് വിചാരിച്ചു പോയി..ബിനീഷേട്ടന് ജീവിതത്തിൽ ആരൊക്കെയോ, എവിടെയോ, എന്തൊക്കെയോ, നഷ്ടപ്പെട്ടിട്ടുണ്ട്. എന്നെപ്പോലെ..😢😢😢
Ответитьഇതുപോലെ ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട്😂 ബിനീഷ് 😂😂😂
ОтветитьIt's toxic 😅
Ответитьനല്ല സൂപ്പർ മൂവീ ❤❤❤🔥
Ответитьevideyo onnu manassu neeriyathupole.....❤❤❤
Ответитьവൈബ് അടിച്ചു വന്നപ്പോഴേക്കും ഡയറക്ടർ കട്ട് ചെയ്തു 😢😢😢 ബാക്കി എവിടെ 😒😒
Ответитьശെടാ അങ്ങനെ എൻ്റെ പേരിലും ഒരു ഷോട്ട് ഫിലിം ആയി ല്ലേ 😂
ОтветитьComedy evide bineesheatta? What nonsense was this? climax song was good.
ОтветитьDiffrent but par excellence
Well depicted
Well presented
Well edited
All actors did their part well
Natural
We can relate to Bineesh ettan in many ways
Enik ishtamallatha parivadi aanu room sharing😅
ОтветитьValare boring aayittanu kandu theerthappol thonniyathu… after few minutes I realized….. the content was showing the pain of loneliness. Nice 👍
ОтветитьLove you bineeshetta
Ответитьബിനീഷേട്ടന്റെ റൂമിൽ ഒഴിവുണ്ടോ..... ❓
Ответитьകഥയുടെ കാതൽ എവിടെ?
ОтветитьRoom mate പയ്യൻ ഫാലിമിയിലെ അനിയൻ പയ്യൻ ആണോ 🤔
ОтветитьSuper; keep it up
Ответитьനാടും വീടും വിട്ട് പുറത്തുപോയി ജോലിചെയ്യുന്നവരിക്കിടയിൽ ഇതുപോലെയുള്ള ബിനീഷേട്ടമ്മാർ ഉള്ളതാണ് ഏറ്റവും സമാധാനം 👍എല്ലാത്തിനും ഒപ്പം കൂടെ ഉണ്ടാവുന്നരോൾ ✨️
ОтветитьNalla padam! Kiran "Premalu" Josey, mone da, ante sirakalilundu Cinema le!
Ответитьഇത്രയും നല്ല short film ഇപ്പോളാണ് കാണുന്നത്. സ്വന്തം അനിയന്മാർക്ക് പോലും നമ്മുടെ caring ഇഷ്ടമാവാറില്ല. നമ്മുടെ ഉദ്ദേശശുദ്ധി അവർക്ക് മനസിലാവില്ല, അവർക്കതൊരു ശ്വാസം മുട്ടലാണ്. അപ്പോൾ നമ്മൾ അവരുടെ privacy മാനിച്ച് ഒഴിഞ്ഞ് നിൽക്കുക.. പക്ഷെ ശ്രദ്ധ വിട്ട് പോവാനും പാടില്ല. കാലത്തിന്റെതാണെന്ന് തോന്നുന്നു ഒറ്റപ്പെട്ടിരിക്കാനാണ് അവർക്കുമിഷ്ടം.
ОтветитьIts me and me only :)
Ответитьബിനീഷേട്ടൻ""""" സൂപ്പർ ശരണ്യ"""""
യിൽ അളിയൻ വേഷത്തിൽ സൂപ്പർ ആയിരുന്നു
Eeeetttttoooooooooo❤❤❤njan etante manasilundeeeeee❤❤❤❤❤❤❤❤❤
Ответитьകൊള്ളില്ല
Ответитьരണ്ട് ജനറേഷൻ തമ്മിലുള്ള വെത്യാസം 👍
Ответить👌👍💐
ОтветитьFalimy cinemede aniyan alle ee short film l?
Ответить