അൻസത്തിന്റെ പ്രസവം കഴിഞ്ഞ് ഞമ്മൾ പുത്യാപ്ലെന്റെ പെരീക്ക് പോന്നു.

അൻസത്തിന്റെ പ്രസവം കഴിഞ്ഞ് ഞമ്മൾ പുത്യാപ്ലെന്റെ പെരീക്ക് പോന്നു.

Malappuram Muth

3 года назад

9,480 Просмотров

Ссылки и html тэги не поддерживаются


Комментарии:

@malappuramchank542
@malappuramchank542 - 18.10.2021 16:17

Nifurizu vloge sub cheyyo

Ответить
@ayishasanhapp3926
@ayishasanhapp3926 - 18.10.2021 17:44

പേറ്റു മുക്കിടി kudichittund

Ответить
@ayishasanhapp3926
@ayishasanhapp3926 - 18.10.2021 17:45

മസാലടി വായിൽ vellamoori 😋😋😋

Ответить
@ayishasanhapp3926
@ayishasanhapp3926 - 18.10.2021 17:49

പൈസ ചോദിച്ചു വരുന്നവരെ സൂക്ഷിക്കണം.. അവരുടെ ബാക്കിൽ വലിയൊരു sangam ഉണ്ടാകും

Ответить
@KottakkalVlog
@KottakkalVlog - 18.10.2021 20:14

👍👍👍

Ответить
@KottakkalVlog
@KottakkalVlog - 18.10.2021 20:15

മുക്കിടി 😄

Ответить
@hasanfarooqkh833
@hasanfarooqkh833 - 19.10.2021 11:22

Pettu mukkidi

Ответить
@monussfamily8625
@monussfamily8625 - 19.10.2021 11:45

പൊന്നാര മാണിക്യകല്ലേ ആൻഡ് ബർത്താനം നല്ല രസമുണ്ട് പേറ്റു മുക്കിടി നമ്മളും കുടിച്ചു് വീഡിയോ എല്ലാം ഉഷാറാണ് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ 👍👍👍

Ответить
@monussfamily8625
@monussfamily8625 - 19.10.2021 11:46

പൊന്നാര മാണിക്യകല്ലേ ആൻഡ് ബർത്താനം നല്ല രസമുണ്ട് പേറ്റു മുക്കിടി നമ്മളും കുടിച്ചു് വീഡിയോ എല്ലാം ഉഷാറാണ് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ 👍👍👍

Ответить
@monussfamily8625
@monussfamily8625 - 19.10.2021 11:47

302 ആവാൻ സഹായിച്ച തിരിച്ചും കൂട്ട് ആവണം

Ответить
@bushrabushra9484
@bushrabushra9484 - 21.10.2021 18:49

എന്താണീ ഇചോറൂഊ മനസ്സിലായില്ല

Ответить
@kunjolktkl7314
@kunjolktkl7314 - 28.10.2021 12:10

മലപ്പുറം താത മാസാലടി നാവിൽ വെള്ളം വന്നു

Ответить
@kunjolktkl7314
@kunjolktkl7314 - 28.10.2021 12:32

വരുന്ന ആളുകളെ ഇടയിൽ ആകാത്ത ആളുകൾ ഉണ്ട് പൈസ കൊടുത്താൽ മതി സാധനം കൊടുക്കരുത് പിന്നെ യും ചോദിച്ചു വരും

Ответить
@shaniyashaniya7128
@shaniyashaniya7128 - 06.11.2021 14:10

Enthaaneee ichroooo
Angane oru basha malappurathillalloooooo

Ответить
@ashiquevlogger8832
@ashiquevlogger8832 - 11.01.2022 08:36

👍

Ответить
@MohammedSadiq-gk7uw
@MohammedSadiq-gk7uw - 13.06.2022 17:05

പേറ്റു മുക്കിടി ഇവിടെ എന്താണാവോ പറയുന്നത് ആ വീടിന്റെ മുന്നിൽ വന്നിരിക്കുന്ന പെണ്ണുങ്ങൾ അടുപ്പിക്കരുത് ഇവരെ കുറെ ആൾക്കാരുണ്ടാവും ഒന്നിനുപുറകെ ഒന്നിനുപുറകെ വന്നുകൊണ്ടിരിക്കും ശ്രദ്ധിച്ചോ ട്ടോ മുത്തേ സാദിഖ് തൃശ്ശൂർ 😄😄

Ответить
@anusinuvlog5220
@anusinuvlog5220 - 06.09.2022 06:53

മസാലടി പൊളിച്ചു 😋😋😋

Ответить
@miniskaiview8032
@miniskaiview8032 - 22.10.2021 07:05

ഇവര് കള്ളന്മാരായിരിക്കും ട്ടോ. അടുപ്പിക്കല്ലേ എന്റെ പൊന്നു മോളേ. അവസാനം നിന്നെയും കൊണ്ട് അവര് പോകും ട്ടോ. പുയ്യാപ്ല വന്നു വട്ടം തിരിയേണ്ടി വരും. എന്തായാലും വിട്ടേക്ക്. പകല് വന്നു എല്ലാം അറിഞ്ഞിട്ടു പോകും. രാത്രി അവരുടെ നേതാക്കന്മാരെ പറഞ്ഞു വിടും. എല്ലാരേം കൊന്നിട്ട് ഉള്ളതെല്ലാം എടുത്തിട്ട് പോകും. അധികം സ്നേഹിക്കണ്ട ട്ടോ. സൂക്ഷിച്ചോ

Ответить