Комментарии:
ഈ sir ആളൊരു പുലി തന്നെ ❤
Ответитьഈ ലിസ്സണിൽ പറയുന്ന കാരൃങ്ങൾ എല്ലാം തന്നെ സതൃമാണ് ഉച്ഛാരണം കാലത്തിനൂം സ്ഥലത്തിനും അനുസരിച്ചു മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് ഇതു ശരി അത് തെറ്റ് എന്നു പറയുന്നതിൽ കാരൃമല്ല.
Ответитьസാറ് പറഞ്ഞ അഞ്ച് കാര്യങ്ങളും ഇംഗ്ലീഷ് പഠിക്കാൻ പ്രധാനപ്പെട്ടതാണ്. ഇത് follo ചെയ്താൽ തീർച്ചയായും ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കുമെന്ന വിശ്വാസംകൂടി വരികയാണ്'
ОтветитьYou’re 100% correct . Now I can understand my mistakes. Language is dynamic and pronunciation is different from country to country. Best wishes for your journey 💐.. Thank you so much sir..
ОтветитьIts truth sir it's very effective
Ответитьഅതെ ഞാൻ പലപ്പോഴും ഗ്രാമർ ശരിയാകുമോ എന്ന് ശ്രദിച്ചാണ് സംസാരിച്ചത് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കുറച്ചെങ്കിലും കോൺഫിഡൻസ് ഉണ്ടായി
ОтветитьGramer padikkathe thanne game ludeyum puzzle ludeyum english samsarikkan kqzhiyum ennu manasilayi
Ответитьസാർ പറഞ്ഞത് ശെരിയാണ്, ഗ്രാമർ ന്റെ പുറകെ പോയാൽ ഇംഗ്ലീഷ് സംസാരിക്കാൻ വളരെ പ്രയാസം ആയിരിക്കും
ОтветитьGrammer padikkathe 5hanne games ludeyum puzzles ludeyum english samsarikkan kazhiyum ennu manasilayi
ОтветитьThank you sir, gramar illade english padikkan pattu ennu kelkumbol valare sandhosham.
Ответитьഈ 5 കാര്യങ്ങളോടും ഞാൻ യാജിക്കുന്നു . എല്ലാം നല്ല രീതിയിൽ മനസിലാകുന്നുണ്ട് .
ОтветитьSir paranjath valare correct anu
ОтветитьA ) sir paranjath valare correct anu
B ) ithinodu poornamayum yojikkunnu
Sariyan grammer padichal nammal orikkalum Englishil speak cheyyan padikila
Ответитьഉൾക്കൊള്ളാൻ ആവുന്നുണ്ട്
ОтветитьI hope to that after 25 days I will speak in English fluently
ОтветитьSir parajath shariyanu. Sir parajathanusarich english padikkan Grammerinte aavashyam ella
ОтветитьSir, English സംസാരിക്കാൻ മറ്റ് ഒരു പാട് വീഡിയൊകൾ follow ചെയ്തിരുന്നു. പക്ഷെ Sir പറഞ്ഞു തരുന്ന method കൾ എവിടെ നിന്നും കിട്ടിയിട്ടുമില്ല. English പേടി കൂടാതെ സംസാരിക്കാനും പറ്റിയിട്ടില്ല. Sir ൻ്റെ teaching method ഉപകാരപ്രദമാകുന്നുണ്ട്.
Ответитьഞാനിതുവരെ മനസ്സിലാക്കിയിരുന്നത് ഗ്രാമർ പഠിച്ചിട്ടാണ് ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുകയുള്ളതാണ് പക്ഷേ സാറിന്റെ ക്ലാസ്സിൽ നിന്ന് എനിക്ക് മനസ്സിലായി ഗ്രാമർ അല്ല പ്രാക്ടീസ് ആണ് കൂടുതൽ വേണ്ടത് എന്ന്. ഞാൻ ഗ്രാമർ അറിയാത്തത് കാരണം ഇംഗ്ലീഷ് പഠനം ഞാൻ ഉപേക്ഷിച്ചതായിരുന്നു. അതേപോലെതന്നെ ഞാൻ ഗ്രാമർ പഠിക്കാൻ വേണ്ടിയിട്ട് കുറെ പൈസയും കുറെ സമയം ഒക്കെ നഷ്ടപ്പെടുത്തിയിരുന്നു അതിൽ എനിക്ക് സങ്കടമുണ്ട് പക്ഷേ ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞാൽ എനിക്ക് സങ്കടം ഒക്കെ മാറും സാറിന്റെ ക്ലാസിലൂടെ ഞാൻ പ്രാക്ടീസ് ചെയ്ത് ഇംഗ്ലീഷിൽ പഠിക്കുന്നുണ്ട് എനിക്ക് നല്ല കോൺഫിഡൻ
ОтветитьGrammar ഇല്ലേ ഇംഗ്ലീഷ് speak ചെയ്യാൻ പറ്റൂ എന്ന് ക്ലാസ്സ് കണ്ടപ്പോൾ മനസ്സിലായി
ОтветитьSir, ഞാൻ പല ക്ലാസ്സുകളും ചേർന്ന് പരാജയപ്പെട്ടിട്ടുണ്ട്. ഇപ്പോൾ എനിക്ക് നല്ല പ്രതീക്ഷയുണ്ട് ഞാൻ english സംസാരിക്കും എന്നു. Thank you sir.
Ответитьഇതിലെ അഞ്ച് ആശയങ്ങളും ഞാൻ ഉൾക്കൊള്ളുന്നു കാരണം ഗ്രാമർ പഠിക്കാൻ ശ്രമിച്ച പരാജയപ്പെട്ട ഒരാളാണ് ഞാൻ
Ответитьഉച്ചാരണം കാലത്തിനനുസരിച്ചും,രാജ്യത്തിനനുസരിച്ചും വ്യത്യാസം ഉണ്ടായിരിക്കും എന്ന് മനസ്സിലായി...
Ответить1. ഈ കാര്യങ്ങൾ എല്ലാം ഉൾകൊണ്ടാൽ natural ആയി English സംസാരിക്കാൻ സാധിക്കുമെന്ന confidence ഉണ്ട്
2. ഉച്ചാരണം മാറ്റത്തിന് വിധേയമായിക്കൊണ്ടേയിരിക്കുന്നു
Very interesting class sir
Ответить5 ആശയങ്ങളും ഉൾക്കൊള്ളുന്നു. ഗ്രാമർ വളരെ വിഷമം ആയിട്ടാണ് തോന്നിയിട്ടുള്ളത്, ഇത് കേൾക്കുമ്പോൾ കുറച്ചു easy ആയി ചെയ്യാമെന്ന് തോന്നുന്നു. Pronounciation പലസ്ഥലങ്ങളിൽ വ്യത്യസ്തമാണ്. അത് സ്വാഭാവികമായി വരേണ്ടതാണ്
ОтветитьThank u sir. വളരെ നല്ല ക്ലാസ് , ഇംഗ്ലീഷ് പഠിക്കാൻ ഉപകാരപ്രദമായ ക്ലാസ്
ОтветитьVery useful class
ОтветитьYour concept of language, grammer, pronunciation, conversation, writing are Great and very useful.
Thank you very much sir
5 വഴികളും ഉൾകൊള്ളുന്നു. ഗ്രാമർ പഠിക്കാൻ ബുദ്ധിമുട്ടാണ്, ഗ്രാമർ പഠിക്കാതെ ഇംഗ്ലീഷ് സംസാരിക്കാൻ എന്നത് സാറിന്റെ വീഡിയോയിലൂടെ മനസിലായി എനിക്കും ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്.
ОтветитьVery useful video.Thank you sir.
ОтветитьIn my opinion all 5 tips are good and effective for everyone.
Ответитьസർ പറഞ്ഞത് ശരിയാണ് ഗ്രാമർ പഠിക്കാൻ ശ്രമിക്കുംതോറും പേടിയും കൂടുന്നു ശ്രദ്ധ മുഴുവൻ ഗ്രാമറിലേക്ക് പോകുന്നു
Ответить1)Yes. Learning in simplest form will help to improve ourselves
2) there is no standard way for pronunciation. It can improve through communication
1. All the 5 ideas have changed my attitude towards learning practice of a language.
2. I realised there is no standard pronunciation and it changes from place to place and time to time.
1)yes, try to naturally speak to english. Don't learn formal way.
2)There is no standard way. Communication is changed your pronunciation.
1.yes these 5 ideas are very important and useful for speaking english
2. Pronunciation is very important key factor of learning and speaking in english
A)Yes.All ideas gave me a new recognition.
B)There is no standard pronunciation it changes according to person,time period, and also climate
1. This 5 ideas are very useful for speaking english.
2. Pronounciation നു ഒരുപാടു importants ഉണ്ട് english talk cheyyan
1. The 5 Ideas mentioned in this lesson is Language, Grammar, Pronunciation , Conversation and Writing . in all these aspects there is no standard method to be followed. We can present all these ideas in a natural way of communication.
2. Pronunciation - There is no standard way to pronounce a word, proper pronunciation helps to enhance our communication skill.
Pleasant presentation
ОтветитьA: yes I accept 5 ideas , because it is very helpful
B: Pronunciation is a part of speaking english
The 5 steps are very effective.we have to improve our communication problem if we understood this concept.
Ответить1.Yes. I think all the 5 ideas are very very important to me .
2 . Pronunciation varies from place to place.
In this session I also think about these all five points.
ОтветитьAssignments answers
1.I agree all the 5 steps .beacuse
It’s the basic need to speech
2. Pronunciations have different forms