Комментарии:
ഇതെല്ലാം വാട്സാപ്പ് വന്നതിന് ശേഷമുള്ള മത നിയമങ്ങൾ ആണ്... മുന്നെയൊക്കെ ഒരു പ്രശ്നവും ആർക്കും ഉണ്ടായിരുന്നില്ല....
ഇപ്പോ പണ്ഡിതൻമാർ വിളയുകയാണല്ലോ?
HINDUVINTE BLOOD M.M.AKBAR NU HARAAMANU
Ответитьഅള്ളാനെ ക്കാളും മുഹമ്മദിനെ ക്കാളും മാനവ മൂല്യം ഉള്ളവരാണ് ഇന്നത്തെ മുസ്ലിം സമൂഹം. 😀
Ответитьഞാൻ ഇതു മുഴുവനും കേട്ടിട്ട് എനിക്ക് ഇതിൽ നിന്ന് സദ്യ കഴിക്കാൻ പറ്റുമോ ഇല്ലയോ എന്ന്ശരിക്കും വ്യക്തമായില്ല. എന്തിനാണ് ഒരു കാര്യത്തെ ഇങ്ങനെ വളച്ച് പറയുന്നത്, ലളിതമായി പറഞ്ഞാൽ പോരെ☺️, സിറാജുൽ ഇസ്ലാം ബാലുശ്ശേരി യുടെ ചാനലിൽ അവർ വളരെ ലളിതമായി ഏതൊരു കുട്ടിക്കും വ്യക്തമായി മനസ്സിലാക്കുന്ന രീതിയിൽ പറയുന്നുണ്ട്.pls hear that those who dont understand this clearly
Ответитьമതങ്ങൾ മനുഷ്യനെ മാറ്റി നിർത്താൻ മാത്രേ സഹായിച്ചിട്ടുള്ളു 😢
Ответитьസക്കാബല്ല മക്കാബല്ല എന്ത് മാങ്ങാത്തൊലിയാണേലും നമ്മൾ ആഘോഷിക്കും.. ആഘോഷിക്കുന്നത് കുറ്റമാണേൽ അള്ളാഹു നേരിട്ട് വന്ന് പറയണം .. അല്ലാണ്ട് അക്ബർ ദൈവം ആയിട്ട് ഡയലോഗ് വിടേണ്ട കാര്യമില്ല.. എജ്ജാതി മൊയന്ത്.. സ്വയം വിളിക്കുന്നത് പണ്ഡിതൻ.. സ്വയം ഹദീസ് ഉണ്ടാക്കി അങ്ങ് വിടുവാണ്.. പവിത്രന് മനസീലാക്കി കൊടുക്കണം പോലം.. സൗകര്യമില്ലടോ.. എന്നെ വിളിച്ചാൻ ഞാൻ നാളേം പോകും.. അതിന് അക്ബറിൻ്റെ അനുവാദം ഒന്നും വേണ്ട.. എന്തേലും വിഷയം ഉണ്ടേൽ ഞാൻ സല്ലള്ളാഹു അലൈ വസത്തോട് പറഞ്ഞോളാം
ОтветитьHalall thinnunna khaffieru kall narakathill pokum ennanu POLUM Quran
Ответитьഞാനും എൻ്റെ ഹിന്ദു സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് ഓണത്തിന് ഭക്ഷണം കഴിച്ചു. ഇനിയും കഴിക്കും ഇൻശാഅല്ലാഹ്
എനിക്ക് രക്തം ആവശ്യം വന്നപ്പോൾ ഹിന്ദുവാണോ കൃസ്ത്യാനിയാണോ എന്നൊന്നും ഞാൻ നോക്കില്ല
പരിശുദ്ധഖുർആ നിൽ ഇതിനെപ്പറ്റി യൊന്നും യാതൊരു പരാമർ വശവുമില്ല
ഏതോ വ്യക്തികൾ എഴുതിയുണ്ടാക്കിയ പാളക്കിത്താബുകളിൽ എഴുതി വെച്ച പിച്ചും പേയുമാണിത്.😅😂
ചോദ്യം ഉപ്പുമാങ്ങ യെപ്പറ്റി ഉത്തരം കൂന്തത്തെ പറ്റിയും .... ജീവിക്കാൻ വേണ്ടി മതത്തെ ഒരു കച്ചവടച്ചരക്കാക്കി മാറ്റിയ കാലം , ഒന്നുമില്ലായ്മയിൽ നിന്ന് സമുദായത്തിൻ്റെ ഉപ്പും ചോറും തിന്നു വളർന്ന പണ്ഡിതന്മാർ നിഷ്കളങ്കമായ ചില ചോദ്യങ്ങൾക്ക് മുന്നിൽ കൃത്യമായ ഉത്തരം നൽകാൻ പോലും അറിയാത്ത ഒരു തരം ഭയത്തിന് കീഴ്പ്പെട്ടവരായി മാറുന്ന വൃത്തികെട്ട സംഘടനാ കച്ചവട ശാസ്ത്രം.... പുച്ഛമാണ് നിങ്ങളോട് നിങ്ങളെപ്പോലുള്ളവരുടെ മുഖത്ത് സമുദായം കാർക്കിച്ചു തുപ്പാതിരിക്കാൻ ഒരു മുഖംമൂടി കൂടി അണയുക
Ответитьഇവനെപ്പോലെയുള്ള ഭണ്ഡിതൻമാരാണ് നാട്ടിൽ ജനങ്ങൾക്കിടയിൽ അവിശ്വാസവും വെറുപ്പും ഉണ്ടാക്കി കേരളത്തിൽ സാമൂഹിക അകലം സൃഷ്ടിച്ച് മനുഷരെ തമ്മിലടിപ്പിച്ച് ഒരു വിഭാഗത്തെ അന്യവൽക്കരിക്കുന്നത് സമുദായ അംഗങ്ങൾ ഇവരുടെ ദുഷ്ടലാക്കിനെ കരുതിയിരിക്കുക സമൂഹത്തിൽ മറ്റുള്ളവർക്ക് ഇവരെ സംശയ ദൃഷ്ടിയോടെ കാണാൻ പ്രേരിപ്പിക്കും എന്നതാണ് ഇവരുടെ വഷള് കേട്ട് ജീവിക്കുന്നവർക്ക് സംഭവിക്കുന്നത് ഇന്ത്യ ഒരു മതേരരാജ്യമാണ്.
Ответитьതിരുവോണദിവസം മറ്റുള്ളവരുടെ വീട്ടിൽ പോയി കഴിക്കാതെ സ്വന്തം വീട്ടിൽ സദ്യ ഉണ്ടാക്കി കഴിക്കാൻ ശ്രമിക്കുക. ഓണം ഹിന്ദുവിന്റെ അല്ല മറിച് അത് കേരളജനതയുടെയാണ് എന്ന് ചിന്തിക്കുക....
Ответитьഞാൻ ഒരു മുജാഹിദ് ആണ്. But ഇതിനോട് യോജിക്കുന്നില്ല. ഞാൻ അയൽവാസിയുടെ ഓണാഘോഷ സദ്യ കഴിക്കാറുണ്ട് വർഷങ്ങളായിട്ട്. അവർ പെരുന്നാളിന് ഇങ്ങോട്ടും വരും. കാരണം ഞാൻ ഒരു മനുഷ്യൻ കൂടിയാണ് 🙏🏻🙏🏻🙏🏻
Ответитьസുഹൃത്തേ അക്ബറെ..... ഈ മതം എല്ലാം ഉണ്ടാക്കിയത് മനുഷ്യന്മാരാണ്..... ഇതിൽ നിങ്ങൾ വിചാരിക്കുന്നതുപോലെ ദേവികത ഒന്നുമില്ല...m അക്ബർ പണ്ട് വിമാനം റാഞ്ചി പോയപ്പോൾ ഒരു രണ്ടാഴ്ച ആവുമ്പോഴേക്കും ആൾക്കാർ മലം വാരി തിന്നു എന്ന് കേട്ടിട്ടുണ്ട്..... അതുകൊണ്ട് അക്ബർ ഇമ്മാതിരി ഒന്നും പറയരുത്..... മനുഷ്യനെ തിന്നാൻ കിട്ടാണ്ടിരിക്കുമ്പോൾ തീട്ടം വാരി തിന്നും..... ( ഒരു ജീവി മാത്രമേ തീട്ടം വാരി തിന്നുന്ന ജീവിയുള്ളൂ.... അത് ആരാണെന്ന് അക്ബറിന് അറിയാമോ.... അതു മനുഷ്യന്മാരാണ്.... ബാല്യകാലത്ത്.. വേറൊരു ജീവിയും മലം വാരി തിന്നുന്നില്ല)
Ответитьപവിത്രൻ ചേട്ടാ മതപണ്ഡിതന്മാരുടെ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ ആർക്കും ഇതിനൊരു ഉത്തരം തരാൻ കഴിയില്ല കാരണം കറക്റ്റ് ആയി ഒരു ഉത്തരം തന്നാൽ അവൻ മതത്തിൽ നിന്നും പുറത്താവും ഞാനൊരു മുസ്ലിമാണ് എനിക്കറിയാവുന്ന ഒരു സത്യം ഞാൻ പറയാം വിവരം തൊട്ട് തീണ്ടാത്ത കുറച്ചു തലേക്കെട്ടിട്ടുള്ള പണ്ഡിതന്മാർ ഞങ്ങളെ കൂട്ടത്തിൽ ഉണ്ട് അവർ നാട്ടിൽ നിന്നും എന്താണ് പറയുന്നത് അത് ശരി എന്ന് വെക്കാൻ കുറച്ച് ആളുകളും ഉണ്ട് അതുകൊണ്ടാണ് ഇങ്ങനത്തെ കാര്യങ്ങൾ വന്നുകൊണ്ടിരിക്കുന്നത് ഇനി ഞാൻ ഒരു ഉദാഹരണം പറയാം ആ തലേക്കിട്ട് പണ്ഡിതന്മാർ പൂറ്റിൽ മുടിയെടുക്കുന്നത് ഹറാമാണ് എന്ന് പറഞ്ഞാൽ ഇവരാരും പിന്നെ പൂറ്റിലും മുടി എടുക്കില്ല ഇത് ഞാനൊരു ഉദാഹരണം പറഞ്ഞതാണ് എന്നെ തെറ്റിദ്ധരിക്കേണ്ട ഇതാണ് ഇവരുടെ അവസ്ഥ ഇതിൽ നിരപരാധിയായ കോടിക്കണക്കിന് മുസ്ലിം സഹോദരന്മാർ ഉണ്ട് അവർക്ക് ഇതിനെ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് ആകാശത്തുകൂടെ പോകുന്ന വിമാനത്തിൽ ഇന്ധനം കയറ്റി കൊടുത്തു എന്ന് കേട്ടിട്ടുണ്ടല്ലോ നിങ്ങൾ അത് സത്യമാണെന്ന് വിശ്വസിക്കുന്ന മതക്കാരുണ്ട് കാട്ടിലെ ആന ഏത് വിഭാഗത്തിൽ പെട്ടവരാണെന്ന് ചോദിച്ചപ്പോൾ ആന ഞാൻ ഒരു മുജാഹിദ് ആണ് എന്ന് പറഞ്ഞവരും ഉണ്ട് ആ കൂട്ടത്തിൽ
Ответитьഇത്രെയും ego olle ഒരു ദൈവം😂
ОтветитьIvanu manasikarogamanu
Ответитьകേരളത്തിലെ മുസ്‌ലിംകൾക്കു നക്കാനും തുപ്പാനും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു ഉസ്താദേ അന്ന് മുസ്‌ലിംകൾക്കു ഓണത്തിനോടും വിഷുവിനോടും അയിത്തം ഉണ്ടായിരുന്നില്ല ഇ ഇന്നിപ്പോൾ ഗൾഫു മണിയുടെ പവർ വന്നപ്പോൾ മറ്റു മതക്കാരോട് അയിത്തം അവരുടെ ആഘോഷങ്ങളോട് അയിത്തം യഥാർത്ഥ വർഗീയത ഇതൊക്കെ ഒരു കാലത്ത് നിങ്ങൾക്കു തന്നെ തിരിച്ചടിയായി മാറും
Ответить🎉
Ответить😂😂😂 Enganyam jivekunà kori janmam 😂😂
ОтветитьMathetharam😂
ОтветитьEvanu nere answer ille
Ответитьഇവിടെ കൃഷിയിറക്കുന്നതും വിളവെടുക്കുന്നതു ഇശ്വനെ ഭജിച്ചു കൊണ്ടാണു , അപ്പോ ൾ ഇശ്വരനാമത്തിൽ കൃഷിചെയ്യുന്ന ധാന്യം ഭക്ഷണയോഗ്യമല്ലോ😢
Ответитьഇവരെ പോലുള്ളവരാണു സൗഹ്രദങ്ങൾ തകർക്കുന്നതു
Ответитьഅക്ബർ സഹോദരാ താങ്കളുടെ സംസാരത്തിൽ തന്നെ മനസിലാകും.... ഈശ്വരൻ ഒന്നേയുള്ളു.... ജാതി മത ചിന്തയില്ല.... താങ്കൾക്ക് അത് തുറന്ന് പറയുവാനുള്ള സ്വാതന്ത്ര്യം ഇല്ല.....
Ответитьതാൻ കഴിക്കണ്ട ടൊ അക്ബറെ ജീവിതത്തിന്റെ സകല മേഖലകളിലും മതത്തെ തിരുകി കേറ്റുന്ന ഇവരെയൊക്കെ അകറ്റി നിർത്തുകയാണ് വേണ്ടത്
ОтветитьIslam is divisive
Ответитьഒന്നും മനസ്സിലായില്ല പറഞ്ഞത് തന്നെ പറഞ്ഞ് സമയം കളഞ്ഞു
Ответитьഎന്റെ പൊന്നു ചങ്ങാതി ഓണം ഹിന്ദുക്കളുടെ ആഘോഷമല്ല കേരളീയരുടെ ആഘോഷമാണ് പണ്ട് കേരളം ഭരിച്ചിരുന്ന ആളാണ് മഹാബലി അതിൽ മതം കലർത്തല്ലെ .
Ответитьമതം മതം മതം എല്ലാത്തിലും മതം. ഇതെന്തൊരു ലോകമാണ്. മനുഷ്യൻ എന്ന ഒന്ന് ലോകത്തിൽ ഇല്ലേ. ഇയാളെ പോലുള്ള മത പണ്ഡിതമാർ ആണ് മനുഷ്യർക്കിടയിൽ മതത്തിന്റെ പേരിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നത്
Ответитьഹിന്ദുവിൻ്റെയോ, ക്രിസ്തീയ വിശ്വസികളുടെയോ രക്തം വൈദ്യചികിത്സയുടെ ഭാഗമായി മുസ്ലീമിനു സ്വീകരിക്കാമോ ?
Ответитьഅള്ളാക്ക് വാപ്പാ ഉണ്ടാകാമോ? ഈ അള്ളാനെ ഉണ്ടാക്കിയത് മുഹമ്മദ് ആണ്
Ответитьസമ്മതിക്കില്ല, ഞങ്ങൾ ഓർമ്മ വെച്ച കാലം മുതൽ കഴിക്കുന്നുണ്ട്
Ответитьകമ്മെന്റ് ബോക്സ് കണ്ടു... അഭിനന്ദനങ്ങൾ എന്റെ സഹോദരങ്ങളെ... ഇവനെ പോലെ ഉള്ള വിഷ വിത്തുകളെയും സംഘ പരിവാർ ആശയങ്ങളും ഒരേ രീതിയിൽ ഉപേക്ഷിക്കുക 🙏.
Ответитьഅങ്ങയുടെ വാക്കുകൾക്ക് വില കല്പിയ്ക്കുന്നത് കൊണ്ട് ഇനി മുതൽ ഞാൻ അങ്ങയുടെ മതത്തിൽ പെട്ട ആരെയും വിളിയ്ക്കില്ല.. അതുപോലെ തന്നെ ആ മതത്തിൽ പെട്ടവരുടെ സ്ഥാപനങ്ങളിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വ്യവസായിക പരമായോ ഉള്ള കാര്യങ്ങളിൽ നിന്നും വിട്ടു നില്കുന്നത് ആണ്. ഇത് ഞാൻ മാത്രം അല്ല എനിക്ക് ചുറ്റും എന്റെ കുടുംബത്തിനെയും കൂട്ടുകാരെയുഉം മറ്റു പരിചയ കാരെയും ഈ വീഡിയോ കാണിച്ചു കൊണ്ട് തന്നെ വിട്ടു നില്കാൻ പ്രേരിപ്പിയ്ക്കുകയും ചെയ്യും. അതുപോലെ എനിക്ക് സ്വന്തമായി കൃഷിയുണ്ട് പൂജ ചെയ്തിട്ടാണ് കൃഷി ഇറക്കുന്നത് എല്ലാ വർഷവും. ഇനി അയൽവാസിയായ അങ്ങയുടെ മതസ്ഥൻ പട്ടിണി ആയാലും സഹായിക്കില്ല.. അയാളുടെ സ്വർഗം ഞാനായി നശിപ്പിക്കില്ല.🙏
Ответитьബർത്ത് ഡേ ആഘോഷം ആരുടേതാണെങ്കിലും കഴിക്കാനും പാടില്ല
Ответитьആണ്ട് നേർച്ച മൗലൂദ് ബർത്ത് ഡേ എന്നിവയുടെ ഭക്ഷണം മുസ്ലിങ്ങളും കഴിക്കാൻ പാടില്ല എന്നാണല്ലോ
Ответитьആണ്ട് നേർച്ച മൗലൂദ് ബർത്ത് ഡേ എന്നിവയുടെ ഭക്ഷണം മുസ്ലിങ്ങളും കഴിക്കാൻ പാടില്ല എന്നാണല്ലോ
Ответитьഉത്തരത്തിന് ക്ലാരിറ്റി ഇല്ല.
ОтветитьNjan kazhikkarilla.. Ikka ude family paranjitte unde kazhikkan padilla nu..
Ответитьപണ്ഡിതന്മാർക്കിടയിൽ തർക്കമുണ്ട് 😂 നേരെ ചൊവ്വേ ഉത്തരം പറയു അക്ബർ സാഹിബേ 😂 കഴിക്കാൻ പറ്റോ ഇല്ലയോ?? കെടന്ന് ഉരുളല്ലേ 🤣
ОтветитьChurukkiparanjaal bhakshanathodum..
Ответитьഒരു ഓണാഘോഷത്തിൽ ഭക്ഷണം കഴിക്കുന്നത് ഒരിക്കലും ആ വിശ്വാസം അംഗീകരിക്കുന്നതുകൊണ്ടല്ല എന്ന് ക്ഷണിക്കുന്നു ഹിന്ദു സഹോദരന് പോലും അറിയാം. അത് എന്റെ സന്തോഷത്തിൽ എന്റെ അഹിന്ദുക്കൾ ആയ സഹോദരങ്ങളും പങ്കെടുക്കട്ടെ എന്നെ ഉള്ളു. തിരിച്ചു പെരുന്നാൾ ദിവസം ഒരു അമുസ്ലിമിന് ബിരിയാണി നൽകുമ്പോഴും.
Ответитьപയകിയ വസ്തുക്കൾ ഉപേക്ഷിച്ചാൽ പ്രശ്നം അവസാനിക്കും
Ответитьഅതെന്ത് സൃഷ്ടാവ്?
ОтветитьNabi dinathinu biriyanii ellarum kazhikunnatil prashnam undo?
Ответитьമറ്റു മതക്കാരുടെ, വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കരുതെന്നു പറയുന്ന, അക്‌ബർ എങ്ങിനെയാണ് മതേതരനാകുന്നത്,? ചുരുക്കത്തിൽ മറ്റു മതക്കാരൊന്നും, മനുഷ്യരല്ല, എന്ന് പറയാതെ, പറയുകയാണ്??
Ответитьഅതെങ്ങിനെയാണ് അക്‌ബർ സാഹിബെ മതേതരമാകുന്നത്?? കാപട്യത്തിന്റെ, മറ്റൊരു പേരാണോ, ഇസ്ലാം എന്ന് അടിവരയിടുകയാണോ? സാഹിബെ???
Ответитьഅക്ബർ മതത്തിന്റെ വീക്ഷണമാണ് പറഞ്ഞത് വേണ്ടവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തള്ളിക്കളയാം
ОтветитьEda ithu thanne annu jesus paranjathu sabathil ninte adu kuzhil poyal ne ethu cheyyum. Dalikkal kithab a variyilye arthavum onnu parayanam
Ответить