സ്വർഗ്ഗസ്ഥനാണോ ഗാന്ധിജി ??  MM Akbar | Is Gandhiji in Heaven?

സ്വർഗ്ഗസ്ഥനാണോ ഗാന്ധിജി ?? MM Akbar | Is Gandhiji in Heaven?

MM Akbar

1 месяц назад

10,221 Просмотров

Ссылки и html тэги не поддерживаются


Комментарии:

@faizalbabu478
@faizalbabu478 - 06.10.2024 09:43

Clear👍

Ответить
@Pointstruth
@Pointstruth - 06.10.2024 09:45

എന്താണ് വിഷയതിനാദാരം കുറേ കേൾക്കുന്നു.. അറിയുന്നവർ കമോൺ

Ответить
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj - 06.10.2024 09:51

Jaleel ayach kodukanam

Ответить
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj - 06.10.2024 09:52

Yella sahodaramarum pv Anver ne support akkanam

Ответить
@rasheedkk72
@rasheedkk72 - 06.10.2024 10:19

❤❤👍👍

Ответить
@ismailvp3265
@ismailvp3265 - 06.10.2024 10:21

👍

Ответить
@sarjaspk1441
@sarjaspk1441 - 06.10.2024 11:16

Alhamdulilla

Ответить
@mohammedshafeer5423
@mohammedshafeer5423 - 06.10.2024 12:45

സ്വർഗത്തിലാണെന്ന് പ്രഖ്യാപിക്കുന്നവർ സ്വർഗത്തിലാണെന്ന് എന്ത് ഉറപ്പാണ് ഉള്ളത്. എല്ലാം പടച്ചവന്റെ അടുത്ത് ഉള്ള കാര്യമാണ്. നമുക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്ത് പ്രതീക്ഷ അർപ്പിച്ചു ജീവിക്കാം. ബാക്കി തീരുമാനം പടച്ചവന്റേതാണ്!

Ответить
@liyakathali8744
@liyakathali8744 - 06.10.2024 13:18

ماشاء الله....جزاكم الله خيرا و جزاء....

Ответить
@akbarhafiz4773
@akbarhafiz4773 - 06.10.2024 13:28

ഈ.ചോദ്യത്തിന്. ഉത്തരം. പലതവണ.പറഞ്ഞിട്ടുള്ള താണ്.എന്നാലും. ചോദിച്ചു കൊണ്ടിരുന്നു

Ответить
@abdulazeezkm1107
@abdulazeezkm1107 - 06.10.2024 16:56

മാഷാ അള്ളാ' iiii

Ответить
@mmmankada
@mmmankada - 06.10.2024 17:10

ഗാന്ധി യും AKG യും ഒക്കെ സ്വർഗത്തിൽ എത്തി എന്ന് ഒരു കമ്മ്യൂണിസ്റ്റ് MLA പറയുമ്പോൾ അത്ഭുതം തോന്നുന്നു 😂
മത വിശ്വാസികൾക്ക് പോലും ആരാവും സ്വർഗത്തിൽ /നരകത്തിൽ എന്ന് പറയാൻ കഴിയില്ല .
കാരണം അത് നിശ്ചയിക്കുന്നത് ദൈവം മാത്രമാണെന്നാണ് മത വിശ്വാസികൾ മനസിലാക്കിയത് .
അക്ബർ സാഹിബിനു അഭിനന്ദനങൾ
❣️❣️🥰❣️❣️❣️

Ответить
@mmmankada
@mmmankada - 06.10.2024 17:11

ഗാന്ധി യും AKG യും ഒക്കെ സ്വർഗത്തിൽ എത്തി എന്ന് ഒരു കമ്മ്യൂണിസ്റ്റ് MLA പറയുമ്പോൾ അത്ഭുതം തോന്നുന്നു 😂
മത വിശ്വാസികൾക്ക് പോലും ആരാവും സ്വർഗത്തിൽ /നരകത്തിൽ എന്ന് പറയാൻ കഴിയില്ല .
കാരണം അത് നിശ്ചയിക്കുന്നത് ദൈവം മാത്രമാണെന്നാണ് മത വിശ്വാസികൾ മനസിലാക്കിയത് .

Ответить
@CRAFTIDEAS-x9r
@CRAFTIDEAS-x9r - 06.10.2024 18:27

❤🤝

Ответить
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 - 06.10.2024 19:33

ഒരാൾ മരിക്കുന്ന സമയത്ത് എന്താണോ അയാളുടെ മനസ്സ് അത്പോലി രിക്കും

Ответить
@abdullatheef5627
@abdullatheef5627 - 07.10.2024 01:57

സ്വന്തം സ്വർഗ്ഗവും നരകവും ഉറപ്പിക്കാൻ കഴിയാത്തവർ മറ്റുള്ളവരുടെ സ്വർഗ്ഗ നരകങ്ങളെ ഓർത്തു വ്യാകുലപ്പെടുന്നു 🤣🤣

Ответить
@moidupv4264
@moidupv4264 - 07.10.2024 05:34

അക്ബർ പറഞ്ഞത്100%✅✅✅✅

Ответить
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh - 07.10.2024 14:33

അള്ളാഹുവും അവന്റെ റസൂലും കാണിച്ച തന്ന വഴിയുടെ സഞ്ചരിച്ചാൾ മാത്ര ഒരാൾ സ്വർഗത്തിൽ കടകൂ അല്ലാതെ മുസ്ലിം പേരു് കൊണ്ട് പോലുംആരും സ്വർഗത്തിൽ കടക്കില്ല

Ответить
@shabeers6080
@shabeers6080 - 07.10.2024 14:43

എത്ര പറഞ്ഞാലും മനസിലാകാത്ത ചില ആളുകൾ ആണ് ഇത്തരം ചോദ്യം ചോദിക്കുന്നത്‌, ഓരോരുത്തരും ജീവിക്കുന്നത് ഓരോ ജീവിത ലക്ഷ്യം കൊണ്ടാണ്, ഗാന്ധിജി ഇസ്ലാമിക സ്വർഗം ലക്ഷ്യം ആക്കി ആണോ ജീവിച്ചത് എന്ന് ആദ്യം ഇ ചോദ്യം ചോദിച്ചവരോട് ചോദിച്ചാൽ അപ്പൊ ഓടിക്കോളും 😄😄

Ответить
@gigi.9092
@gigi.9092 - 08.10.2024 22:48

എന്തിലും ഏതിലും വിശ്വസിക്കാൻ ആർക്കും കഴിയും.
പക്ഷെ താങ്കൾ ഓതിപ്പറഞ്ഞ ഖുർആൻ വചനഭാഷാവേരാഴ്ന്നിറങ്ങുന്ന ഈശ്വരീയാശയദൈവീകലക്ഷ്യാർത്ഥപരമസത്യമായ, ജന്മസ്വത്വസത്യസംശുദ്ധത്യാഗനിഷ്ഠസർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക, ഭാരതീയഹൈന്ദവസനാതനധർമ്മ സത്യസ്ഥൈര്യസുധീരദേവദേവീശ്വരദൈവീകമാനവീകവ്യക്തിത്വങ്ങളായ് സ്വർഗ്ഗസ്ഥാനശ്വരനിത്യാനന്ദങ്ങളിൽ നിലനിൽക്കാൻ എന്തിലുമേതിലുമൊക്ക എത്രയേറെ വിശ്വസിച്ചാലും ആർക്കുമാർക്കുമാകില്ല. ഖുർആൻ ബൈബിൾ ഗീത ഉൾപ്പെടെ സർവ്വമതദൈവീകവേദപരാമർശിത കർമ്മഫലദൈവീകനീതിവിധിയാണത്.

Ответить
@abuissa2514
@abuissa2514 - 10.10.2024 18:55

Athin entha samshayam naragathil. Aaar allahuvilum avante resoolilum viswasichilleyo avan naragathilan

Ответить
@newmanv3466
@newmanv3466 - 15.10.2024 13:03

ഇദ്ദേഹത്തിന് ഭൗതിക താല്പര്യം ഇല്ല. എന്തിനധികം, ഇദ്ദേഹം നിർബന്ധിച്ചു പഠിപ്പിച്ച ഭൗതിക ശാസ്ത്രം പോലും ഉപേക്ഷിച്ചു. മഹാൻ തന്നെ.

Ответить
@AbulHassan-f5s
@AbulHassan-f5s - 15.10.2024 15:52

ഒരു കോലം ആയല്ല് പുളേള പാണ്ഡൻ നായുടെ പല്ലിന്‌ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല പണ്ടിവനൊരു കടിയാലൊരു പുലിയെ...............''..........

Ответить
@VazcusLuiz
@VazcusLuiz - 15.10.2024 15:54

എന്തായാലും ഒരു കാര്യം ഉറപ്പു ആണ് .. മുഹമ്മദ് സ്വർഗത്തിൽ പോയാൽ ഈ ലോകത്തുള്ളവർ എല്ലാം സ്വർഗത്തിൽ പോകും .. അത്രക്കും ഉടായിപ്പു കാണിച്ചു ജീവിച്ച മനുഷ്യൻ സ്വർഗത്തിൽ പോയാൽ പിന്നെ ബാക്കി ഉള്ളവർ ഉറപ്പായും പോകും

Ответить
@UdhayaKumar-e7y
@UdhayaKumar-e7y - 15.10.2024 22:06

Bin ladhan swargathilarikkum alle usthathe

Ответить
@nisarmookkuthala
@nisarmookkuthala - 16.10.2024 10:19

ഈ വീഡിയോയിൽ നിങ്ങളുടെ അറിവിനേക്കാൾ കേമമായി തോന്നിയത്, അവതരണമാണ്.! ആർക്കുള്ള മറുപടിയാണെന്ന് സമകാലിക കേരളത്തിന് അറിയുന്നതാണ്. എന്നിട്ടും ചിലർ ടിയാന്റെ പടവും തലവാചകത്തിൽ പേരും വെച്ച് അൽഗോരിതത്തോട് ചേർന്ന് പ്രവർത്തിക്കും. ഫലത്തിൽ ഇറങ്ങാനുള്ള മൂപ്പരുടെ പുതിയ പുസ്തകത്തിന് പ്രചാരം കൂടും.

താങ്കളുടെ ഈ അവതരരീതിയിൽ റീച്ച് കുറഞ്ഞേക്കാം. എന്നിരുന്നാലും കുതന്ത്രപരമായ ടിയാന്റെ നീക്കത്തിൽ നിങ്ങൾ വീണുപോയില്ല. അഭിനന്ദനങ്ങൾ.!

Ответить
@hkr3636
@hkr3636 - 17.10.2024 03:41

Oru konacha subjectum athinoru oombiya explanationum. Pani nirthi po sahibe.

Ответить
@Onitsukatigermexico66
@Onitsukatigermexico66 - 17.10.2024 22:47

ഇവനൊക്കെ ഏതു ലോകത്ത് ജീവിക്കുന്നു 😂😂😂

Ответить
@AsifAbdullah-jo1eb
@AsifAbdullah-jo1eb - 19.10.2024 18:23

Mashaallah

Ответить
@hopperman9889
@hopperman9889 - 20.10.2024 08:20

അപ്പൊ ഇസ്ലാം മത വിശ്വാസി അല്ലാത്ത ആൾക്കും സത്കർമത്തിന്റെ അടിസ്ഥാനത്തിൽ സ്വർഗം ലഭിച്ചേക്കും അല്ലെ.അമുസ്‌ലിം ആയ എനിക്കും സ്വർഗം കിട്ടിയേക്കും എന്നറിഞ്ഞപ്പോൾ സന്തോഷം

Ответить