Natural Hairdye at home % Result for all #natural #hairdye #athome #inmalayalam #prematuregreyhair

Natural Hairdye at home % Result for all #natural #hairdye #athome #inmalayalam #prematuregreyhair

Get GLamwith Anjali

1 год назад

2,978,506 Просмотров

Ссылки и html тэги не поддерживаются


Комментарии:

@binduroy4504
@binduroy4504 - 02.07.2024 02:52

ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ... താങ്ക് യു

Ответить
@bindyatr4592
@bindyatr4592 - 02.07.2024 12:12

Good presentation..njan ith try cheythu nalla result kitty..Thank you❤

Ответить
@ambilyshibu6972
@ambilyshibu6972 - 08.07.2024 11:12

നല്ല റിസൾട്ട് കിട്ടി

Ответить
@ഗാനകേളി
@ഗാനകേളി - 09.07.2024 09:55

ഒരു മാസം വരെ കിട്ടുമോ അപ്പോൾ സോപ്പ് ഷാംപൂ ഒന് തലയിൽ തേയ്ക്കാൻ പറ്റുമോ

Ответить
@javi_way8088
@javi_way8088 - 10.07.2024 08:44

മോദിയുടെ ഗ്യാരണ്ടി പോലെ ആകുമോ

Ответить
@fouziyak8963
@fouziyak8963 - 10.07.2024 10:00

Henna powder upayokichal red colour avo

Ответить
@Varghease
@Varghease - 18.07.2024 20:46

അല്പം കഷ്ടപെടണം .നല്ല പോലെ കറുക്കും .

Ответить
@remyashiburemyashibu9562
@remyashiburemyashibu9562 - 19.07.2024 15:10

എന്താ ഇത്രേക്ക് tention മോൾക്ക്❤video super

Ответить
@ArushArush.M-nf7ql
@ArushArush.M-nf7ql - 20.07.2024 17:29

മൈലാഞ്ചിക്കു പൊടി ക്കു പകരം മൈലാഞ്ചി അരച്ചു ചേർത്താൽ മതിയോ

Ответить
@manilalkmenon8460
@manilalkmenon8460 - 21.07.2024 21:10

No result.. Due to this i lost money..

Ответить
@sijuthomas1363
@sijuthomas1363 - 26.07.2024 12:35

Chechi bioorganic nde black ano colour .onlineil nokiyapam kure kidakunu etha nallathu

Ответить
@SheelaunnikrishnanSheela
@SheelaunnikrishnanSheela - 29.07.2024 19:23

ei powder yellavida kittumo Molu

Ответить
@s2salim80
@s2salim80 - 30.07.2024 17:44

Mailanchi indigo powder use cheythu thadiyil thadi vadichapol Skin il black colour avde athu pokan enthenkilum vazhi undo please

Ответить
@naseenanasi3439
@naseenanasi3439 - 03.08.2024 06:42

Etra days last cheyyum colour

Ответить
@jameelaek9071
@jameelaek9071 - 16.08.2024 12:39

ഇതു നീലാമറി ആണോ

Ответить
@SidheeqPilathodi
@SidheeqPilathodi - 16.08.2024 16:02

ആൾ സുന്ദരിയായിട്ടുണ്ട്

Ответить
@manjushav8138
@manjushav8138 - 18.08.2024 17:55

👍👍👍

Ответить
@claristomy3235
@claristomy3235 - 23.08.2024 15:32

ഇൻഡിഗോ വേണ്ടെന്ന് പറഞ്ഞിട്ട്.... 🤔

Ответить
@claristomy3235
@claristomy3235 - 23.08.2024 15:33

ഫസ്റ്റ് ഹെന്ന.. നെക്സ്റ്റ് day ഇൻഡിഗോ.... എല്ലാം as usual

Ответить
@RjLeena
@RjLeena - 23.08.2024 16:02

Ith ethra days undavum ee black color..

Ответить
@kunjikunjoosevlog9418
@kunjikunjoosevlog9418 - 25.08.2024 09:13

Attar ayurveda henna+ indigo powder nalla result kittum

Ответить
@minigopi8172
@minigopi8172 - 27.08.2024 12:07

ചിലർക്ക് ശെരിയാവും ചിലർക്ക് ശെരി ആവില്ല ഞാൻ ചെയ്ത് നോക്കി രാത്രിയിലാണ് ഞാൻ നീലയമരി പൗഡർ ഇട്ടത്. നിങ്ങൾ പറഞ്ഞത് പോലെ തന്നെ ചെയ്തു പക്ഷേ കഴികി കഴിഞ്ഞപ്പോൾ ഞാൻ വളരെ സന്തോഷവതിയായിരുന്നു. നനഞ്ഞ മുടി നോക്കിയപ്പോൾ കറുത്തിരുന്ന പോലെ തോന്നി. പക്ഷേ പിറ്റേ ദിവസം നോക്കിയപ്പോൾ ഒരു വിത്യാസവും ഇല്ല എനിക്ക് നല്ല വിഷമം തോന്നി എൻ്റെ സമയം കളഞ്ഞതിൽ

Ответить
@SherinashiafSherinash
@SherinashiafSherinash - 31.08.2024 19:36

Adipoli result anu 🥰🥰🥰🥰tnx daa

Ответить
@seenah7331
@seenah7331 - 04.09.2024 20:04

Thanks daa

Ответить
@jacobjacob6334
@jacobjacob6334 - 05.09.2024 19:53

Will it work?

Ответить
@arunak3179
@arunak3179 - 08.09.2024 21:36

Love your grey hair!!

Ответить
@kkkapeesh
@kkkapeesh - 09.09.2024 18:36

ഞാൻ try ചെയ്തു. എനിക്ക് 40% grey hair ഉണ്ട്. Same procedure ആണ് follow ചെയ്തത്. Henna ഇട്ടതിനുശേഷം എല്ലാം reddish brown colour ആയി. അതിന് ശേഷം indigo ചെയ്തു 60% black ആയി ബാക്കി reddish brown തന്നെയാണിപ്പോഴും. ഞാൻ sides and back വളരേ ചെറുതാക്കിയാണ് മുടി വെട്ടിയിരിക്കുന്നത് അവിടെയാണ് black ആകാത്തതു. ചിലപ്പോൾ അവിടെ indigo നേരെ apply ആയില്ല എന്ന് തോന്നുന്നു. Long hair ഉള്ള top almost black ആയി. Next week ഒന്നൂടെ indigo apply ചെയ്തു നോക്കാം.

Henna brand - Banjaras
Indigo brand - Seema Mehendi

Ответить
@vipinvijayan6423
@vipinvijayan6423 - 10.09.2024 11:56

മൈലാഞ്ചി പൊടി തന്നെ വേണമെന്നുണ്ടോ
മൈലാഞ്ചി ചെടി വീട്ടിൽ ഉണ്ട്..അത് അരച്ച് തേച്ചാലും മതിയോ..

Ответить
@ALAMEEN-pv9cj
@ALAMEEN-pv9cj - 13.09.2024 12:20

Ith ethra days nilkum?

Ответить
@sreekumarsurya7389
@sreekumarsurya7389 - 17.09.2024 18:56

❤️fine....

Ответить
@filuzzone1092
@filuzzone1092 - 18.09.2024 11:36

Ila mayilanji arachal pattumo

Ответить
@sreejeshsethumadhavan6868
@sreejeshsethumadhavan6868 - 19.09.2024 22:19

Adyamayittanu kanunnathu.Good presentation.... Kettirikkan nalla rasam.... 👌👍

Ответить
@DeepaJakan
@DeepaJakan - 20.09.2024 17:53

കുറഞ്ഞ സമയത്തിനുള്ളിൽ കാര്യമായി വിശദമാക്കി 🙏

Ответить
@DeepaJakan
@DeepaJakan - 20.09.2024 17:55

ഇത് യൂസ് ചെയ്താൽ തരാൻ മാറുമോ

Ответить
@georgepaul105
@georgepaul105 - 22.09.2024 18:17

Many lose their hair due to neelamari so put 2 spoon oil in the mix, or else hair loss within 10 days for sure.

Ответить
@tk-xp7bw
@tk-xp7bw - 24.09.2024 12:56

ഈ പൗഡറിൽ പകരം കോഫി പൗഡർ പറ്റുമോ

Ответить
@kidscorner6688
@kidscorner6688 - 24.09.2024 17:53

നീരിറക്കം വരാതിരിക്കുന്നതിനപനികൂർക്കയില മൂന്നെണ്ണം വാട്ടി പിഴിഞ്ഞ് ചേർക്കുക

Ответить
@sheenaabraham6319
@sheenaabraham6319 - 25.09.2024 14:27

ചുരുക്കി പറയൂ

Ответить
@ssr8735
@ssr8735 - 01.10.2024 12:28

How old are you

Ответить
@foodtechtravel6340
@foodtechtravel6340 - 02.10.2024 20:30

How many days it remains black?

Ответить
@reenajacob3048
@reenajacob3048 - 03.10.2024 16:43

Henna use cheyathae..indigo powder use cheyamo

Ответить
@dailymindfresher9587
@dailymindfresher9587 - 09.10.2024 21:58

Black henna vagiya pore

Ответить
@-D-shefinShaBshahanassm
@-D-shefinShaBshahanassm - 10.10.2024 10:51

നിങ്ങളുടെ കഴിഞ്ഞ ഒരു വീഡിയോ കണ്ടപ്പോ ഒരുപാട് മുടി ഉണ്ടായിരുന്നല്ലോ.. ഉലുവ കൊണ്ട് മുടി വളരാൻ വേണ്ടി ചെയ്തത്... ഇപ്പൊ എങ്ങനെ ഇത്രേം മുടി കുറഞ്ഞതും... നരച്ചതും... ഏതാണ് വിശ്വസിക്കേണ്ടത് 🤔🤔🤔

Ответить
@KarthyayaniThampi
@KarthyayaniThampi - 10.10.2024 13:59

സ്ഥിരം പച്ചനെല്ലിക്ക നീര് ഇട്ട് masa ge ചെയ്യ . മുടി കറുത്തു വരും

പോഷക പ്രദമായ ആഹാര വും വ്യായാമ വും ചെയ്യുക സ്ഥിരമായി ഒരു ആയുർ വേദിക് oil ഉപയോഗി ച്ചും ma sage ചെയ്യുക

Ответить
@rajeswaricv8800
@rajeswaricv8800 - 11.10.2024 16:48

നീറിറക്കം ഉള്ളവർക്ക് 2hrs എങ്ങിനെ വെക്കാനാകും.

Ответить
@bhadranks5719
@bhadranks5719 - 11.10.2024 19:02

ഇത് ഉപയോഗിച്ച് കഴിഞ്ഞ് എണ്ണ തേക്കാമോ?

Ответить
@rajivasu8550
@rajivasu8550 - 19.10.2024 13:10

Super

Ответить
@kskraj
@kskraj - 19.10.2024 13:53

Am damn sure! Illengil paisa thirchu tharum😂

Ответить
@laliradhacreations5893
@laliradhacreations5893 - 20.10.2024 14:05

👍🎉🎉

Ответить