Комментарии:
Krepasanam mathave bless my daughter to give birth to a healthy baby Thank you mathave for all the blessings till now
ОтветитьAmen 🙏🙏🙏🙏🙏🙏🙏
Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
Hail Holy Spirit 🙏🙏🙏🙏🙏🙏🙏
കര്‍ത്താവിന്‍റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 7
വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും.
യാക്കോബ് 5 : 15
അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും.
മര്‍ക്കോസ് 11 : 24
അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും.
യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക.
അവന്‍ തത്ക്ഷണം സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു. അന്ന് സാബത്ത് ആയിരുന്നു.
യോഹന്നാന്‍ 5 : 7-9
പത്രോസ് പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്‍റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക.
പത്രോസ് വലത്തുകൈയ്ക്കു പിടിച്ച് അവനെ എഴുന്നേല്‍പിച്ചു. ഉടന്‍തന്നെ അവന്‍റെ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു.
അവന്‍ ചാടി എഴുന്നേറ്റു നടന്നു. നടന്നും കുതിച്ചുചാടിയും ദൈവത്തെ സ്തുതിച്ചും കൊണ്ട് അവന്‍ അവരോടൊപ്പം ദേവാലയത്തില്‍ പ്രവേശിച്ചു.
അവന്‍ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു.
ദേവാലയത്തിന്‍റെ സുന്ദരകവാടത്തിങ്കല്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നവനാണ് അവനെന്ന് മനസ്സിലാക്കി, അവനു സംഭവിച്ച കാര്യത്തെക്കുറിച്ച് അവര്‍ അദ്ഭുതസ്തബ്ധരായി.
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 3 : 6-10
Amme maryadailathe perumarunna ente husbnadine prathiakn padipikane
Ответитьഅമ്മേ നിന്റെ നീലാകാപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണേ അമ്മേ വായിയെ അസ്വസ്ഥതകൾ പൂർണമായും മറ്റി സൗഖ്യതനെ 🙏
ОтветитьAmme mathave ente husband josekunj nu oru joli nalki Anugrahikaname 🙏🙏🙏🙏
ОтветитьMother Mary Pray for us 🙏🙏🙏
ОтветитьAmme 3times aayi oet ezuthi..amme eniku etu tarane..oet kayyil vachutarane..oru darshanam kanichutarane..prethishikaranthitea sakshiaakanee😢😢😢
Ответитьഎന്റെ അമ്മ മാതാവേ എന്റെ കൊച്ചു മോൾക്ക് ayona ku soughyam nalki അനുഗ്രഹിക്കേണമേ, ആമേൻ
Ответитьഅമ്മേ എൻ്റെ Ag nes ഇന്ന് Exam ന് വേണ്ടി യാത്രയിലാണമ്മേ - അമ്മ കുടെ ഉണ്ടാവണമെ/അമ്മേAg nes എഴുതാൻ പോകുന്ന Army യുടെ PRT യുടെ Exam - അമ്മ തന്നെ എഴുതിപ്പിച്ച് വിജയം നൽകി. സാക്ഷിയാക്കി അൾത്താരയിൽ സാഷ്യം പറയിപ്പിക്കണമെ❤❤❤
Ответитьഎന്റെ മക്കൾക്കു ജീവി തപങ്കാളികളായി അമ്മയുടെ മക്കളെ തന്നെ തരണേ 🙏🙏
ОтветитьAmma ente appa kodanu kodiii Nanni aradhana amen Jesus Amen l love you Amma l love you Jesus Amen 🙏🙏🙏🕯🛐💚💚💚💙💙💙❤❤❤🌹🌹🌹✨😘
ОтветитьEsuappa nandhi Amen Hallelujah sreeude asugam mattane sugikku oru kunju sreeude future
Ответитьപരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുബത്തെ പ്രത്തി ക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ എന്റെസഹോദരന്റേയും സഹോദരിയുടേയും കുടുബത്തോട് കരുണ ചെയ്യേണമേ🙏🙏🙏
ОтветитьAmmakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏
Ответитьഎൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും പഠിച്ചതെല്ലാം ഓർമയിൽ വരുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാൻ പ്രാർത്ഥിക്കുന്നു
Ответитьമാതാവേ എന്റെ മകന്റെ വിവാഹം ശരിയാവണേ സാക്ഷ്യം പറഞ്ഞു കൊള്ളാം 🙏
Ответитьമാതാവേ എനിക്ക് നല്ലൊരു വീട് അനുഗ്രഹിക്കണമേ
Ответитьഎന്റെ അമ്മേ എല്ലാവരെയും സൗഖ്യപെടുത്തേണമേ ❤🥰🥰❤️❤️
ОтветитьAmma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
Ответить😊❤
ОтветитьEnteamma
ОтветитьKrupasanamamma
ОтветитьAmme mathave enik pressure normal akane anugrahikkkane 🙏✝️✝️✝️🌹
Ответитьഅമ്മേ മാതാവേ എന്റെ കുഞ്ഞിനും സൗഖ്യം തരാൻ വരണമെ. 🙏🙏. അവളുടെ depression മാറ്റണമേ 🙏🙏. അവളുടെ പഠനം മുടങ്ങി. 🙏 എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏
എന്റെ സഹോദരന്റെ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏 കൂടെയുണ്ടാകണമേ അമ്മേ. 🙏🙏
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename oru kunju polum vishamikkan idavararudhe ammae Ella makkaludeum niyogangal nadathi kodukkaname ammae
ОтветитьAmma mathave ente chettane amma soukyapeduthaname ammae
Ответитьഅമ്മേ പരിശുദ്ധ മാതാവേ🙏🙏🙏🙏😢😢
Ответитьഎന്റെ മോന്റെയും വിവാഹം നടത്തി തരേണമേ മാതാവേ 🙏
ОтветитьAmmayude anugraham ella makkalkkum venam
Ответитьഅമ്മേ എൻറെ കുഞ്ഞിനെ കാത്തോളണേ
ОтветитьAmme mathave 🙏🏻🙏🏻🙏🏻
ОтветитьEnte ammayeyum angalayeyum veedineyum parisarangaleyum kichuvineyum mathavinte neela angiyal pothinju samrakshikkaname mathave... Ente brotherinte vivaha thadasam eduthu mattaname mathave
ОтветитьAmme kripasana mathave enne aviduthe sakshiyayi nilanirthaname. Sakshiyam parayuvan vazhi orukkaname
Ответитьഅമ്മ മാതാവേ, ആ മകൾക്ക് കൊടുത്ത എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു
ОтветитьAmmea mathavea. Enta kootukarik epol erikuna ah avishyumulatha relatioship ninn amma mattanamea. Avjntaea mosha sobhavam amma avlk kanich kodukanamea
ОтветитьAmme mathave ente biopsy result negative aakitharane Amma mathave 🙏ennodu karunayakane
Ответитьഅമ്മേ ഈശോയെ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname എൻ്റെ രോഗം സുഖ പെടുത്തി തരണേ എൻ്റെ ജിവിത പങ്കാളിയുടെ ശാരീരിക അസ്വസ്ഥതകൾ സുഖ പെടുത്തി തരണേ
ОтветитьThank you lord for your blessings. Love you Jesus.
Ответитьഅമ്മേ മാതാവേ എന്റെ കടബാധ്യത തീർക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
Ответитьഅമ്മേ മാതാവേ സ്തുതി 🙏
ОтветитьSanchari mathave ena ammayude pretishikarande Sakshi akinmataname
ОтветитьThank you❤❤❤❤ Jesse❤❤❤❤Thank you Lord....
ОтветитьThank you❤❤❤❤ ജീസസ്❤❤ Thank you Lord❤❤❤
ОтветитьThank you ജീസസ്❤❤❤ Thank you Lord❤❤❤
Ответитьഅമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
ОтветитьAmen ❤️🙏
ОтветитьMathave ammayude prathyakshikaranathinte sthiram saakshi aayi njangale mattaname
Ответитьഅമ്മേ മാതാവേ ഈ സഹോദരിക്ക് അമ്മ നൽകിയ അത്ഭു തകരമായ സൗഖ്യത്തിന് അമ്മയ്ക്കും തിരുക്കുമാരനും കോടാനു കോടി നന്ദി പറയുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚
Ответитьസഹോദരൻ റെജിക്ക് liver സിറോസിസ് ആണ് കൂടാതെ മഞ്ഞപിത്തം കടുത്തു പോയി. ക്രിട്ടിക്കൽ stage കവർ ചെയ്തു 1 വീക്ക് ആയി വീട്ടിൽ കിടപ്പിൽ ആണ് തിങ്കൾ വീണ്ടും ഹോസ്പിറ്റലിൽ check up പോകണം അമ്മെ സഞ്ചാരി അമ്മെ ശരീരം മുഴുവൻ ഉള്ള നീര് മാറി blood test normal ആക്കി റെജിയെ സാക്ഷി ആക്കി മാറ്റണെ 🙏🙏🙏
Ответитьഎന്റെ മോനു ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ
Ответить