പ്രേതം, ഭൂതം, റൂഹാനി മനുഷ്യരെ പേടിപ്പിക്കുമോ? | ghosts,demons | Aslami Usthad | Hubburasool Online

പ്രേതം, ഭൂതം, റൂഹാനി മനുഷ്യരെ പേടിപ്പിക്കുമോ? | ghosts,demons | Aslami Usthad | Hubburasool Online

HUBBURASOOL ONLINE

4 года назад

40,380 Просмотров

Ссылки и html тэги не поддерживаются


Комментарии:

@MuhammadYaseen-li6jh
@MuhammadYaseen-li6jh - 12.08.2020 15:42

ഉസ്താദ് ഞാൻ വാട്സപ്പിലൂടെ ചോദിച്ച ചോദ്യത്തിന് ഇതുവരേയും മറുപടി ലഭിച്ചിട്ടില്ല ഇല്ല എൻറെ നമ്പർ നമ്പർ 860660 2291

Ответить
@athappakallanchoola7378
@athappakallanchoola7378 - 12.08.2020 23:20

الحمدلله

Ответить
@nejiyahussain3499
@nejiyahussain3499 - 23.08.2020 12:48

സ്ത്രീകളുടെ v| og (പാചകം | തുന്നൽ , േ പാലൊത്തത് യൂടുബിൽ ഇടാൻ പറ്റോ.

Ответить
@mufi809
@mufi809 - 23.08.2020 16:53

കള്ള ഹദീസ്, കള്ള കിത്താബ്, ഇത് buqari മുസ്ലിം ഹദീസ് ഇൽ ഉണ്ടോ?

Ответить
@nifannifan6986
@nifannifan6986 - 26.08.2020 06:35

Masha allah

Ответить
@abdulmuneer6202
@abdulmuneer6202 - 28.08.2020 06:34

നക്ഷത്രങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒന്ന് നീങ്ങിപ്പോകുന്നത് കണ്ടാൽ അതിന്റെ അർത്ഥം എന്താ ഉസ്താദേ

Ответить
@a.9162
@a.9162 - 02.09.2020 12:47

Msha allah

Ответить
@truthway7324
@truthway7324 - 05.09.2020 13:59

താങ്കൾ ഇത് പറഞ്ഞതിൽ പിഴ ഉണ്ട്. സുന്നി അഫ്കാറിൽ ഈ വിഷയത്തെ കുറിച്ച് നീണ്ട ലേഖനപരമ്പര വന്നിരുന്നു.

Ответить
@truthway7324
@truthway7324 - 05.09.2020 14:13

ഭൂതം എന്നാൽ ജിന്ന്. മരിച്ചവരുടെ ആത്മാക്കൾ ആരുടേയും ശരീരത്തിൽ കൂടില്ല. പക്ഷേ, ജിന്ന് കൂടി ശല്യം ഉണ്ടാക്കും. ജിന്നിന്റെ മലയാളം ഭൂതം. ജിന്നുകളിൽ മുസ്‌ലിം അല്ലാത്തവരെ ശൈത്താൻ (പിശാച് )എന്ന് പറയും. മനുഷ്യന്റെ ശരീരത്തിൽ ജീവിതകാലത്ത് എപ്പോഴും സന്തതസഹചാരിയായ ഖരീൻ എന്ന് പേരുള്ള പിശാച് ഉണ്ടെന്ന് ഹദീസ്. ആ ഖരീൻ ആണ് റൂഹാനി. പ്രേതം എന്ന് മലയാളം. (ഇതൊക്കെ നന്നായി വിശദീകരിക്കുന്ന ലേഖനപരമ്പര സുന്നി അഫ്കാറിൽ വന്നിരുന്നു. )ചുരുക്കത്തിൽ മുനീർ പറയുന്നത് പൂർണമായും ശരി അല്ല. റൂഹിന് ഇവിടെ റോൾ ഇല്ല. ശൈത്താൻ ആണ് പ്രതി. റൂഹാനി എന്നാൽ 2 റൂഹ് എന്നല്ല അർത്ഥം.

Ответить
@hameedkuzhikkandhan5817
@hameedkuzhikkandhan5817 - 06.09.2020 11:01

പണം കൊടുത്ത് ചെടികൾ വാങ്ങുന്നതിന് തെറ്റുണ്ടോ? അത് ദൂർത്താണോ??

Ответить
@mayooram3654
@mayooram3654 - 08.09.2020 12:13

റൂഹാനിയുടെ ശല്യം ഉണ്ടാകും മുസ്ലിയാരേ ...
താങ്കൾ അറിയാത്തതിന്റെ ശത്രുവാകരുത്. ഉള്ളതിനെ / നിങ്ങൾക്കറിയാത്തതിനെ ഇല്ലായെന്ന് പറയുമ്പോൾ സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കും., നിങ്ങൾക്കറിയാത്തത് ഒന്നും ഇല്ലാത്തതല്ല എന്നെങ്കിലും മനസ്സിലാക്കുക ...

Ответить
@subairameri2680
@subairameri2680 - 19.09.2020 21:25

ഖബർ ഇല്ലാത്ത ആളുകളുടെ അവസ്ഥ എന്ത്??

Ответить
@shammast1911
@shammast1911 - 21.09.2020 07:08

ചുരുക്കി പറയൂമൊ...

Ответить
@Teamjinn
@Teamjinn - 24.09.2020 10:42

അള്ളാഹു അഹ് ലം

Ответить
@sajeersajeer761
@sajeersajeer761 - 25.09.2020 09:33

നമ്മുടെ ശരീരങ്ങളിലുള്ള പിശാചുക്കൾ (പ്രത്യേകിച്ച് കാഫിറുകളുടെ) മരണത്തിന് ശേഷം എങ്ങോട്ടു പോവും? ഉസ്താദ്. അവ മനുഷ്യരെ പ്രയാസപ്പെടുത്തില്ലേ?. അവക്ക് ഭൂമിയിലൂടെ ചുറ്റിക്കറങ്ങാൻ കഴിയുമോ?.
Please reply

Ответить
@nizamnaz3379
@nizamnaz3379 - 26.09.2020 09:04

Plz send usthadu nmber

Ответить
@MGTIbropa
@MGTIbropa - 16.10.2020 08:53

ഒരു സംശയം ചോദിച്ചോട്ടെ ഉസ്താതെ. ഈ ലോകത്ത് ഒരേസമയം ഒരു ദിവസം ഒരു സെക്കന്റിൽ എത്രയോപേർ മരിക്കുന്നു അസ്‌റാഈൽ (അ ) എങ്ങനെ ഒരു സെക്കന്റിൽ ഇത്രയും റൂഹ് പിടിക്കുന്നു...

Ответить
@sharafudheen1177
@sharafudheen1177 - 16.10.2020 18:28

Masha allha

Ответить
@shibinshas7478
@shibinshas7478 - 29.10.2020 07:32

ഉസ്താദ് ,,പുനർജന്മം സത്യമാണോ...?

Ответить
@shahanad2742
@shahanad2742 - 03.11.2020 13:59

മനുഷ്യൻ മാർക്ക്‌ കാണാൻ kazhiyuo

Ответить
@musthafakakkinje2107
@musthafakakkinje2107 - 26.11.2020 09:45

അല്ലാഹു വന്യരായ ഉസ്താദിന്ന് ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽഗി അനുഗ്രഹിക്കട്ടെ ആമീൻ.
ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുവ ചെയ്യണേ,

Ответить
@navaspa1444
@navaspa1444 - 21.01.2021 15:51

Usthadinu ariyanjitta buddhimuttikkum anubhavastharanu

Ответить
@fathimanajna1394
@fathimanajna1394 - 15.02.2021 11:09

ന്റെ ഉമ്മാക്ക് റൂഹാനി കൂടിയിട്ടുണ്ട് അത് പോകാൻ ഉസ്താദേ എന്താ ചെയ്യേണ്ടത് ഒരുപാട് ചികിത്സ ചെയ്തു 😭
ഞങ്ങൾ ആകെ വിഷമത്തിൽ ആണ്

Ответить
@hibasun
@hibasun - 28.03.2021 17:55

💯💕💕

Ответить
@althafabdulrasheed6046
@althafabdulrasheed6046 - 31.03.2021 08:07

അൽഹംദുലില്ലാഹ്

Ответить
@ramshadramshu2311
@ramshadramshu2311 - 29.04.2021 00:45

നല്ല അറിവ്

Ответить
@suhailzaman1234
@suhailzaman1234 - 06.05.2021 15:32

എനിക്ക് റൂഹ് യറ്റന്റുണ്ട് യന്റെ ഉപ്പാന്റെ റൂഹ് ഉസ്താദ് നമ്പർ തരോ

Ответить
@sarafalicherookadan8080
@sarafalicherookadan8080 - 23.06.2021 13:35

Hi

Ответить
@shafishafi3640
@shafishafi3640 - 21.07.2021 10:03

എനിക്ക് 4 മാസം ആയി ഇത്
വളരെ പ്രയാസത്തിൽ ആണ്
ഇത് പോവാൻ എന്താ ഞങ്ങൾ
ജയണ്ട് ഉസ്താതെ
ഉസ്താതിന്റെ നമ്പർ ഒന്ന് താരവോ
ആരെ കാണാനം
പയങ്കര വിശപ്പ്
ഒരുപാട് പ്രയാസങ്ങൾ
ഉണ്ട്

Ответить
@haneefaeakasaragod8171
@haneefaeakasaragod8171 - 04.08.2021 09:17

ما شاء الله

Ответить
@haneefaeakasaragod8171
@haneefaeakasaragod8171 - 04.08.2021 09:17

Use full video

Ответить
@haneefaeakasaragod8171
@haneefaeakasaragod8171 - 04.08.2021 09:17

👍👍

Ответить
@nafeesamohammed7618
@nafeesamohammed7618 - 24.08.2021 21:27

👍 مــــاشــــاءالله 👍 الحمدلله 🌹 വളരേ നല്ലൊരു അവതരണം ഉസ്താദ് വിവരിച്ചത്

Ответить
@zainulabidravtar4201
@zainulabidravtar4201 - 20.09.2021 09:16

ماشاء الله

Ответить
@noufalnoufal8521
@noufalnoufal8521 - 08.01.2022 13:14

ഉസ്താദ്.. 😒 ഒരു സംശയം.. റൂഹ്കളൊക്കെ പോയത് തിരിച്ചു വരും എന്ന് നിങ്ങൾ പറഞ്ഞല്ലോ.?.. അപ്പൊ ഒരു വലിയ പ്രഹര ശേഷിയുള്ള ഒരു ബോംബ് പൊട്ടി ഒരാൾ മരിക്കുന്നു.. ഒരു തരിമ്പ് പോലും അവശേഷിക്കാതെ അയാൾ പൊട്ടിത്തെറിച്ചു ചിന്നഭിന്നമായി.. ഒന്നും ബാക്കിയായില്ല.. അപ്പൊ അയാളുടെ റൂഹ് പിന്നെ എങ്ങോട്ടാ തിരിച്ചു വരിക? 🤔... അതല്ലെങ്കി ഏതെങ്കിലും ഒരു ഹിംസ മൃഗം ഒരാൾ കടിച്ചു പറിച്ചു ഭക്ഷിച്ചു.. അത് പിന്നെ കഷ്‌ടമായി ആ ജീവി പുറത്തേക്ക് തള്ളും എന്നുറപ്പാണല്ലോ.. അപ്പൊ അയാളുടെ റൂഹ് എങ്ങോട്ടാണ് വരിക.. ഒരാളുടെ മയ്യിത്ത് ഖബറിലേക്ക് കൊണ്ട് വെച്ചാൽ തിരിച്ചു വരും എന്നാണ് താങ്കൾ പറഞ്ഞത്.. അപ്പൊ ഞാൻ ഈ പറഞ്ഞ 2 ആളുകളുടെ റൂഹോ?.. എങ്ങോട്ട് വരും? 🤔

Ответить
@shainsha7163
@shainsha7163 - 13.04.2022 11:39

Pedi maran ndanu cheyyuka

Ответить
@sachusachu8886
@sachusachu8886 - 17.04.2022 05:45

💕💕🤲🤲🤲🤲💕💕

Ответить
@tharifpurathur2451
@tharifpurathur2451 - 08.05.2022 06:33

🌹🌹🌹🌹

Ответить
@ummerkk1889
@ummerkk1889 - 15.05.2022 04:08

ഉസ്താദിന്റെ നമ്പറ്

Ответить
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 - 21.08.2022 08:04

പച്ച ക്കുറാഫി

Ответить
@yunuspookkayil1263
@yunuspookkayil1263 - 28.08.2022 15:36

Swalihaya makkalundavan usthad duha cheyynam shareera prayasangal neeganum kalyanam kayinjitt 7varshamayi makkalilla duha cheyynam

Ответить
@sreejithsreekumarsreejith7654
@sreejithsreekumarsreejith7654 - 06.02.2023 04:48

No god and no soul ,rooh.
Pari

Ответить
@pavithrannavoori6036
@pavithrannavoori6036 - 01.04.2023 08:56

ചോദ്യങ്ങളും ഉത്തരങ്ങളും കേട്ട് ചിരിച്ച് മെരിച്ച്..... 😭😭😭😭

Ответить
@CULLINAN-
@CULLINAN- - 04.05.2023 12:01

പലരും ഇതൊക്കെ പരസ്യമായി പരിഹസിക്കുകയും, വിമർശിക്കുകയും ഒക്കെ ചെയ്യുമെങ്കിലും, രഹസ്യ ജീവിതത്തിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടുകയും, മനസമാധാനമില്ലായ്മ നേരിടുകയും ചെയ്യുകയാണ് അധികവും.. അനുഭവങ്ങൾ...

Ответить
@Moviesworld-1234-jbl
@Moviesworld-1234-jbl - 12.10.2023 20:29

Ghost 👻 in

Ответить
@achoosa2118
@achoosa2118 - 10.03.2024 13:29

മായാവി കഥ 😂😂😂😂

Ответить
@Milarepaseva
@Milarepaseva - 06.04.2024 12:18

ഉളളി വെളുത്തുള്ളി തൊടല്‍ കൊണ്ട് വുളൂഹ് വരെ മുറിഞ്ഞുപോകും

അതുപോലെ നിസ്ക്കരിക്കുന്നവര്‍ ഉളളി വെളുത്തുളളി കഴിക്കരുത്.

ഉളളി,വെളുത്തുളളി കഴിച്ചുളള നോമ്പ് ബാത്വിലാന്‍ സാധ്യത ഉണ്ട്.

ഉളളിയുടെ മണം പരിശുദ്ധ പ്രവാചകനും മലക്കുകള്‍ക്കും ഇഷ്ടമല്ല.

ഉളളിയുടെ മണം ഉളളിടത്ത് റഹ്മത്തിന്‍റെ മലക്ക് ഉണ്ടാവില്ല.

രക്തം അശുദ്ധമാക്കുന്ന ഭക്ഷണമാണ് ഉളളി,വെളുത്തുളളി.

ഉളളി വെളുത്തുളളി കഴിച്ചാല്‍ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാന്‍ സാധ്യത കുറവാണ്.

ഉളളി,വെളുത്തുളളി കഴിക്കുന്നവരുടെ പ്രാര്‍ത്ഥനക്ക് മലക്കുകള്‍ ആമീന്‍ പറയില്ല.

ഉളളി കഴിച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടരുത്....കാരണം ഉളൗിയുടെ മണം കാരണം റഹ്മത്തിന്‍റെ മലഖ് ആ സമയം ഉണ്ടാവില്ലല്ലോ.

ഉളളി ഉളള വീട്ടില്‍ റഹ്മത്തും ബറഖത്തും ഉണ്ടാവില്ല.

ഉളളി പ്രേത ഭക്ഷണമാണ്.

ഉളളി കഴിച്ചവര്‍ സ്വലാത്തും കലിമയും ചൊല്ലരുത്.

ഉളളിയുടെ മണം ശൈത്താന് ഇഷ്ടമാണ്.

ഹൃദയം,രക്തം, അശുദ്ധമാക്കുന്നവയാണ് ഉളളി.

ഉളളിയില്‍ 15ഗുണങ്ങള്‍ ഉണ്ട് പക്ഷേ ഭൗതീകമായ ഗുണങ്ങള്‍ മാത്രമാണ് അവ

ഉളളി ആത്മീയതക്ക് തടസ്സമുണ്ടാക്കുന്നവയാണ്.

സാത്താന്‍ ആരാധകര് ധാരാളം ഉളളി കഴിച്ചും ഉളളി നീര് ശരീരത്തില്‍ പുരട്ടിയും ഉളളി മുറിച്ച് പ്രാര്‍ത്ഥ മുറിയില്‍ വെച്ചും ആണ് പ്രാര്‍ത്ഥിക്കുന്നത്.

ശൈത്താനെ പ്രീതിപ്പെടുത്താന്‍ ഉളളി നല്ലതാണ് എന്നതിനാല്‍ ആണ് അങ്ങനെ അവര്‍ ചെയ്യുന്നത്.

ശ്രദ്ധിക്കുക
നല്ല ശുദ്ധിയുളള മുസ്ലിം ആയി നമുക്ക് ജീവിക്കാം

അതിന് ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

ഉളളി,വെളുത്തുളളി ,
ഉണക്കമീന്‍ ,ചെമ്മീന്‍ ,ഞണ്ട്, തറാവ്, പന്നി, എന്നിവ.

അല്ലാഹു നമ്മെ ശുദ്ധിയുളളവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ

Ответить
@Uyhnmm
@Uyhnmm - 12.04.2024 19:00

ഇത്രയും കിതാബുകൾ പഠിച്ച ഉസ്താദ് സൂപ്പർ ആണ്. മാഷാ അല്ലാഹ്. ഇൽമ്മിൽ ബർകത് നൽകട്ടെ

Ответить
@pvsudheer
@pvsudheer - 03.07.2024 13:13

Ee ibnul qayyim ibnu tayymiyayude shishyannalleeee? Ibnu thaymiyyayude passionate advocate aanu ennanu enikk thoonnunnath? Sheriyano?

Ответить
@pvsudheer
@pvsudheer - 03.07.2024 13:22

Musliyaare. Eeee shareerathil kayarunnath maricha aalude qareeen Alle?....Hindu viswasa pragaram dhananjayam, sheriyano?

Ответить