Mammootty Mohanlal Real Power Group ? Sandra Thomas

Mammootty Mohanlal Real Power Group ? Sandra Thomas

Secret Agent

2 дня назад

59,906 Просмотров

Ссылки и html тэги не поддерживаются


Комментарии:

@vedanthmp3599
@vedanthmp3599 - 11.11.2024 14:29

Enich poda mundichi

Ответить
@austinjomartin5424
@austinjomartin5424 - 11.11.2024 14:41

TRP അടിച്ച് കേറ്റാൻ ലാലേട്ടനെയാണ് media use ചെയതദ്.

Ответить
@_aryavijay
@_aryavijay - 11.11.2024 14:43

പദ്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന മൂവിയിൽ ജഗതി ശ്രീകുമാർ പറയുന്നുണ്ട് “സെൻട്രൽ ജയിൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കള്ളന്മാർ ഉള്ളത് ഡിസ്ട്രിബൂഷൻ രംഗത്താണ്” എന്ന് ! കാലം തെറ്റി ഇറങ്ങിയ പടം ആണെങ്കിലും മലയാള സിനിമയ്ക്കും ഈ പറഞ്ഞ പവർ ഗ്രൂപ്പുകൾക്കും ഉള്ള അണ്ണാക്കിലടി ആണ് ആ പടം 💯🤣

Ответить
@Godofdaytrades
@Godofdaytrades - 11.11.2024 14:47

Ivan onnu vrithi aayikkoopde??????? Avante oru thadieem mudeem😂

Ответить
@Pantham-onemanarmy
@Pantham-onemanarmy - 11.11.2024 14:50

ഇവരെയൊക്കെ മാത്രമല്ല ജൂനിയർ ആർട്ടിസ്റ്റിനെയും നല്ലത് പോലെ കഷ്ടപ്പെടുത്തുന്നുണ്ട്.

എമ്പുരാൻ ഷൂട്ടിൽ പട്ടികളുടെ വിലപോലും നൽകിയില്ല ലോക്കേഷനും, പ്രിത്വിരാജും.
ബൗൻസർമാരുടെ തല്ലും മറ്റൊരു ഭാഗത്തൂടെ..

Ответить
@bedoth456-jw3kb
@bedoth456-jw3kb - 11.11.2024 15:25

Dileep Just Dileep
Everyone know it

Ответить
@alexvarghese6752
@alexvarghese6752 - 11.11.2024 15:32

Save munambam........😢😢😢❤❤

Ответить
@Rodrick7076
@Rodrick7076 - 11.11.2024 15:35

Oomb

Ответить
@IndrajithSuresh
@IndrajithSuresh - 11.11.2024 15:41

NIE nokk pidikkan pattuvonnu

Ответить
@shahee4415
@shahee4415 - 11.11.2024 15:43

siyad kokerinte vijaram keralathile davood ibrahimanennanu inganeyum chirippikanayittu oro aalukal

Ответить
@xtvloger
@xtvloger - 11.11.2024 15:46

Lalattan and mammookka real heros but what power group

Ответить
@Scooboottan
@Scooboottan - 11.11.2024 15:50

WCC പ്രശ്നം ഉണ്ടാക്കിയത് മമ്മൂട്ടിക്കും മോഹൻലാലിനും എതിരെ ആയിരുന്നു. പക്ഷെ കേസ് വന്നത് സ്ത്രീകളെ ഏറ്റവും കൂടുതൽ support ചെയ്ത ടീമുകളെ ആയിരിന്നു 😂😂😂

Ответить
@akhilta711
@akhilta711 - 11.11.2024 15:50

👍👍👍

Ответить
@xtvloger
@xtvloger - 11.11.2024 15:53

ഷൈന വച്ച് ചെയ്യുമ്പോൾ ഓർക്കണമ് അത് അവൻ വരുത്തി വെച്ചതാണ്

Ответить
@shefeequevk7251
@shefeequevk7251 - 11.11.2024 16:04

എന്താണ് പവർ ഗ്രൂപ്പ്‌, സംഘടനയുടെ നേതൃത്വത്തിൽ ഇരിക്കുന്നവർ ഡിസിഷൻ മേക്കിങ് നടത്തുമ്പോൾ മറ്റു ചിലർക്ക് ഇഷ്ടപ്പെടില്ല അതാണോ പവർ group

Ответить
@_kuttusan6154
@_kuttusan6154 - 11.11.2024 16:08

പനി ആണോ അണ്ണാ

Ответить
@SimileLimili
@SimileLimili - 11.11.2024 16:15

Ethra cash indaayalum, class indaavila ennadhu malayalam cinemayilum keralathilum nammaku manasilaavum!

Ответить
@achayankollam
@achayankollam - 11.11.2024 16:51

Rajasthan Royals Video 3.30 Sayu anna fan mode on Poli anna 😍😍😍😍😍

Ответить
@traveltime7464
@traveltime7464 - 11.11.2024 17:14

Kanguva 2nd trailer reaction chey

Ответить
@renjith
@renjith - 11.11.2024 17:51

ബ്രോയുടെ വീഡിയോസ് എന്നും കാണുന്ന ഒരാളാണ് ഞാൻ പക്ഷേ മുനമ്പം വിഷയത്തെ പറ്റി ഒരു വീഡിയോ പോലും ചെയ്യ്ത് കണ്ടില്ല . ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ❤

Ответить
@mithun2337
@mithun2337 - 11.11.2024 17:54

സിനിമ എടുത്ത് തീയറ്റിൽ കൊണ്ടുവന്നു വിജയിപ്പിക്കാൻ കഴിവില്ലാത്ത ഈ സ്ത്രീ എന്ത് പറഞ്ഞിട്ട് എന്ത് കാര്യം 😊

Ответить
@shameerarakkal8303
@shameerarakkal8303 - 11.11.2024 17:57

സിയാദ് കൊക്കാർ, സുരേഷ് കുമാർ ഇ വസന്തങ്ങളാണ് നിർമ്മാതാക്കളിലെ പെവർ

Ответить
@MrVIKILEAKS
@MrVIKILEAKS - 11.11.2024 17:58

Machane ninaku sandra and Thomas avande appane patti endelum ariyamoo

Nangade Salam pattichu edutha teamaa

Real estate mafia and fraud.

Eval oru no 1 fraud anu

Actual truth is not u see in media 😢

Ответить
@ms4cutzz
@ms4cutzz - 11.11.2024 18:05

Kanguva trailer reaction

Ответить
@shamsushas9073
@shamsushas9073 - 11.11.2024 18:21

സുജയക് ഒരു മാസ്സ് മറുപടി സാന്ദ്ര കൊടുക്കുന്നുണ്ട് അത് നീ കട്ട് ചെയ്തത് മോശമായി

Ответить
@noufalali7142
@noufalali7142 - 11.11.2024 18:25

നാട്ടുകാർക്ക് ഇതെല്ലേ പണി 🤣ആളുകൾക്ക് Entertainment കിട്ടാൻ വേണ്ടിട്ടാണ് സിനിമക്കാണുന്നത്, ഒരു മോശം പടം അതിന്റെ എല്ലാ ലാഭവും ചാരിറ്റിക്ക് നൽകുമെന്ന് പറഞ്ഞാൽ ആരെങ്കിലും കാണുമോ? ഇല്ല.നല്ലതാണെങ്കിൽ എല്ലാവരും കാണും, ഒരു നല്ല പടമാണ് റിലീസ് അയാത് ഇതിന്റെ നിർമതാവ് ഒരു രൂപപോലും ചാരിറ്റിക്ക് നൽകില്ല എന്ന് പറഞ്ഞാലും ജനം കാണും, കാരണം അവർക്ക് വേണ്ടത് നല്ല സിനിമയാണ്.
നീ പറയുന്നത് നമ്മുടെ പൈസകൊണ്ടാണ് ഇവർ ജീവിക്കുന്നതയെന്നാണ്, ഈ ലോകത്ത് എല്ലാവരും അങ്ങനെയാണ് എല്ലാ ജോലിയും അങ്ങനെയാണ്,നാട്ടുകാരുടെ പൈസക്കൊണ്ടാണ് ജീവിക്കുന്നത്,സിനിമാക്കാർ മാത്രമല്ല നാട്ടുകാരുടെ പൈസ കൊണ്ട് ജീവിക്കുന്നത്,നീ പോലുംഅങ്ങനെയാണ്.പിന്നെ എന്തിനു സിനിമാക്കാർ കുറ്റം ചെയ്യുമ്പോൾ മാത്രം ജനങ്ങൾ പ്രതികരിക്കണം. എന്ന് പറയുന്നത് 🤣
നമ്മൾ പൈസ കൊടുത്തു ഒരു പ്രോഡക്റ്റ് വാങ്ങുന്നത് പോലെയാണ് സിനിമ 2മണിക്കൂർ എന്റർടൈൻമെന്റ് അതിനാണ് പൈസ കൊടുക്കുന്നത്.
അവിടെ പ്രശ്നമുണ്ടങ്കിൽ പോലീസും കോടതിയും നോക്കിക്കോളും, നീ എന്തിനാ തള്ളുന്നത് 🤣🤣🤣

Ответить
@netuser3013
@netuser3013 - 11.11.2024 18:26

👍👍👍

Ответить
@mehafoosarashid7247
@mehafoosarashid7247 - 11.11.2024 18:26

Oru reaction channel enkilum react aakiyallo Sandra issue last 4 days Njan Ella reaction channel nokairunn entha aarum react aakathe enn

Ответить
@deepudevassy1277
@deepudevassy1277 - 11.11.2024 18:44

Hi ഉണ്ണിക്കണ്ണാ നിന്നെ കാണുബോൾ ചിരിവരുന്നു നിന്നെക്കൊണ്ടൊന്നും നടക്കില്ല പോയി വേറെ വല്ല ജോലിയും എടുത്ത് ജീവിക്കാൻ നോക്ക്

Ответить
@appudeepakjoy
@appudeepakjoy - 11.11.2024 19:15

Scheme 🔥

Ответить
@BinduM-dc5ic
@BinduM-dc5ic - 11.11.2024 20:12

നിങൾ കണ്ടില്ലേ മോഹൻലാലിനെയും മമ്മൂട്ടിയെയും ഐവിശശിയേയും പ്രമുഖ നടിമാരെയുംകുറിച്ച് ഫിലിമി ന്യൂസ് ഗോസിപ്പ് ആണെന്നും പറഞ് ഒരു കൂതറ ക്ച്ചകെട്ടി. ഇറങ്ങിയിരിക്കുന്നത്.അവളെ ഒതുക്കാൻ ഇവിടാരുമില്ലേ
അവളെ ആരൊക്കെയോ കച്ചകെട്ടി ഇറക്കിയിരിക്കുകയാണ്

Ответить
@sibithram1983
@sibithram1983 - 11.11.2024 21:03

👍🏻👍🏻👍🏻

Ответить
@theshagram
@theshagram - 11.11.2024 21:39

Udayyip aan evar...

Ответить
@viewersjm_5950
@viewersjm_5950 - 11.11.2024 21:58

Shield n akath ulla hydra pole

Ответить
@ഭാസ്കരൻപിള്ള21
@ഭാസ്കരൻപിള്ള21 - 11.11.2024 22:32

എടാ അരിപ്പൊടിക്കുണ്ടായവനേ

Ответить
@Bond-vs7mu
@Bond-vs7mu - 12.11.2024 00:34

സാന്ദ്ര പറയുന്നു പിണുവിനെ ആണ് വിശ്വാസം എന്ന് 😁😁😁... അയ്യോ ചിരിപ്പിക്കാതെ മോളെ ഇങ്ങനെ.. പിണുവിനെ നമ്പിയാൽ നമ്പിയവൻ ഊമ്പിനാൻ 😁😁😁

Ответить
@chachanumummiyumvillagedia4272
@chachanumummiyumvillagedia4272 - 12.11.2024 00:40

Super 👏👏👏👏

Ответить
@wildfunnyworld16
@wildfunnyworld16 - 12.11.2024 01:54

Mammootty and Mohanlal are part of this power group, hiding behind Anto Joseph and Antony Perumbavoor !!!

Ответить
@stev_n
@stev_n - 12.11.2024 02:29

സിയാദ് കോക്കർ മഹാ ഉടായിപ്പാണ്‌. അയാളെ പോലുള്ളവരാണ് സിനിമ വ്യവസായം ഇതുപോലെ മോശമായി മാറ്റിയത്. ഈ നാറികളൊക്കെ ഒരിക്കലും ആരും തൊടില്ല എന്നാ അഹങ്കാരമാണ്. ഇന്ന് മലയാള സിനിമയിൽ പലതാരങ്ങൾക്കും എതിരെ പീഡന ആരോപണം വന്നതിനു പിന്നിൽ ഈ അസോസിയേഷൻ തന്നെ ആണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ..

Ответить
@OverPowered66267
@OverPowered66267 - 12.11.2024 04:10

മലയാള സിനിമയുടെ ശാപം ,field out ആയ കുറെ കിളവന്മാരെ ഇപ്പോഴും പല സംഘടനകളുടെയും തലപ്പത്ത് ഇരിക്കുന്നു എന്നത് ആണ്.
ഇവന്മാർക്ക് Career ൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ല, അപ്പോ കിട്ടുന്ന പവർ വച്ച് ബാക്കി ഉള്ളവരെ use ചെയ്യുന്നു..
മോഹൻലാൽ ഒക്കെ ഒരു Yes man ആയിട്ട് ആണ് എനിക്ക് തോന്നിയിട്ടുള്ളത്, പുള്ളി പേരിനു ആണ് അമ്മ പ്രസിഡൻ്റ് ,ശരിക്കും ഭരിക്കുന്നത് വേറെ കുറെ പകൽ മാന്യന്മാർ ആണ്.
Producers association നും അത് തന്നെ ആണ് അവസ്ഥ..
പണി അറിയാവുന്നവർ വേണം തലപ്പത്ത്.

Ответить
@p.p.ebrahim9930
@p.p.ebrahim9930 - 12.11.2024 04:24

കള്ളും കഞ്ചാവിനും അടിമകളിൽ നിന്നും ഇതിലപ്പുറവും പ്രതീക്ഷിക്കാം

Ответить
@tomsonthomas418
@tomsonthomas418 - 12.11.2024 06:02

kimboy de aarelum aano annan 😅 oru chaaya kachal

Ответить
@Sreerag-y4c
@Sreerag-y4c - 12.11.2024 09:06

Views adich kettan neeyum vayyil thoneeth viluchu paranjallo.

Ответить
@unconditionallove2255
@unconditionallove2255 - 12.11.2024 15:07

മുനമ്പം വീഡിയോ ഒന്ന് ചെയ്യൂ ബ്രോ

Ответить
@insurance4u713
@insurance4u713 - 13.11.2024 00:56

മുനമ്പത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാനുള്ള ആർജ്ജവം ഉണ്ടോ?

Ответить
@Ajesh-h8w
@Ajesh-h8w - 13.11.2024 05:12

Onnu...podappane

Ответить
@BilalyaseenUmar-zq5mg
@BilalyaseenUmar-zq5mg - 13.11.2024 08:44

ഇവർ ഭയങ്കര ബുദ്ധിമുട്ട് അനുഭവിച്ചു.. ആട്ടെ എത്ര ഫിലിം നിർമിച്ചു.. സാന്ത്ര ഒരെണ്ണം 😓

Ответить
@naveednaveedsha
@naveednaveedsha - 14.11.2024 05:54

Evanmaroke veetil ketuna actor’s sradikanam 😅 .

Ответить