Комментарии:
Evarkku oru puthiya geevitha rithi conduvaran kazhiyilla kazhivilla
ОтветитьEemairan evante achane kizhavan aayi Ennu parannu veettil ninnum erakki vittu. Angeru vriddasadanathil vachu marichu .
Ответитьനേരെ ചൊവ്വേ സത്യസന്ധമായി പ്രവർത്തിക്കുന്ന എത്ര രാഷ്ട്രീയ നേതാക്കന്മാരു ഇവിടെയുണ്ട് എല്ലാ രാഷ്ട്രീയ നേതാക്കന്മാ 50 വയസ്സ് കഴിഞ്ഞവർ രാജിവച്ചു പോവുക യുവാക്കൾക്ക് അധികാരം കൊടുക്കുക
ОтветитьEvarokkayanu lokatinu avasyam
Ответитьഈ കിഴങ്ങൻ എന്താണീ പറയുന്നത്. എന്തു മാത്രം അനുഭവ പരിചയം ആവശ്യമാണ് ഒരു രാജ്യം ഭരിക്കാൻ
Ответитьഈ ചെറുപ്പക്കാരൻ പറയുന്നത് എല്ലാവരും കേൾക്കുക ഇവൻ എത് നട്ടു കാരനാണ്
Ответитьഇവൻ കിഴവൻ അല്ലെ 😂😂😂
ОтветитьDaa nee CM allenkil P M aaku
Aaaru ninak vote cheyyum
🙏🙏
Ответитьവിമർശിക്കാൻ വേറെ നല്ല വാക്കുകൾ ഒന്നുമില്ലേ മൈത്രേയ? കടക്കിഴവന്മാർ എന്നു പറഞ്ഞാൽ എന്താ?മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും വയസ്സായതാണോ തന്റെ കൊഴപ്പം അതോ അവരുടെ നിലപാടുകൾ ആണോ? വയസ്സാകാൻ സാധ്യത ഇല്ലാത്ത സ്വയംഭൂ... വയസ്സിൽ ഒന്നും ഒരു കാര്യം ഇല്ലാ എന്നു താങ്കൾ ഒരിക്കൽ പറഞ്ഞിരുന്നല്ലോ? ഓരോ ദിവസവും ഓരോ അഭിപ്രായം ആണോ?😮
Ответитьമൃഗസമാനമായ ബുദ്ധിയുള്ള ആളെന്നേ പറയാൻ പറ്റുകയുള്ളൂ എന്നാണു് എന്റെ അഭിപ്രായം.
Ответитьപറയുന്ന ആൾക്ക് വയസ്സ് 18😂😂😂😂
Ответитьകിഴങ്ങൻമാർ എന്ന് തിരുത്😅
ОтветитьOru samoohathinu communist ayi maran kayilla pakshe oru personu akam pattum
Ответитьഇവിടെ മറ്റു പണികളിൽ നിന്ന് വിരമിക്കുന്നവർ രാഷ്ട്രീയക്കാരാകുന്നു.
Ответить🙏🙏🙏👍👍👍
Ответитьപറയുന്ന കാര്യങ്ങൾ മനസ്സിലാവാത്തത് കൊണ്ട് അല്ല ചിലർ മോശ മായി കമൻറ് ചെയ്യുന്നത് . പേടിയാണ് അവർക്ക്
ОтветитьSathyam
Ответить👍🙏
Ответитьഒട്ടും പ്രായോഗികമല്ലാത്ത (കമ്മ്യൂണിസം പോലെ) ആശയങ്ങളുടെ വക്താവാണ് ഇദ്ദേഹം. "സ്വപ്നലോകത്തെ ബാലഭാസ്കർ ".
Ответитьതാങ്കൾ എന്താ ചെറുപ്പമാണോ ? പ്രായം എന്ന് പറയുന്നത് വെറും അക്കങ്ങൾ മാത്രമാണ്. അത് ആദ്യം മനസിലാക്കുക. താങ്കളുടെ ഈ പ്രായത്തിലുള്ള ഊർജവും, ആരോഗ്യവും താങ്കളേക്കാൾ 20 - 30 വയസ്സുള്ളവരിൽ പലർക്കും ഉണ്ടായെന്നു വരില്ല. അപ്പോൾ പിന്നെ താങ്കൾ തന്നെ മറ്റുള്ളവരെ കിളവന്മാർ എന്നൊക്കെ പറഞു വിമർശിക്കുന്നത് ശരിയല്ല. അങ്ങിനെയെങ്കിൽ താങ്കൾ ഇതുപോലെ ടീവീ ഇന്റർവ്യൂ ഒന്നും കൊടുക്കാതെ എവിടെയെങ്കിലും ഒതുങ്ങി ജീവിക്കുക. താങ്കൾക്കതിനു പറ്റുമോ എന്ന് സ്വയം ചോദിക്കുക.
ОтветитьGood interview
Good questions
Thank You both of You
👍☺️✨
Pichum peyum parayunna edheham yuvarektham ozhukki ethire neenthi mahatmavan sramikkunna orukoottathil pettayal .sooryan patnjaranu udhikkunnath ennu alariyal kurachuper thirinju nokkum
Ответить❤
Ответитьഎന്തൊരു ചിരി ഒരുമാതിരി മറ്റൊ രാളെ ഊമ്പിച്ചപോലുള്ള ചിരി അല്ലേ ഇയാളുടെ അവനവന്റെ ശരീര സുഖം അവൻ തന്നെ നോക്കണം സ്വയം ഭോഗം ചെയ്യേണ്ട സമയത്ത് ചെയ്യണം അത് പ്രകൃതി നയമമാണ്
ОтветитьEdo panni appo thano?
Ответитьമിനിമം ഒന്ന് രണ്ട് കലാപങ്ങളും, വംശഹത്യയും നടത്താനും പൊങ്ങൻ വേഷം കെട്ടി teleprompt ഉപയോഗിക്കാനും, അറിയാമെങ്കിൽ ആർക്കും ഇപ്പോൾ രാജ്യം ഭരിക്കാം.
ОтветитьGood msg
ОтветитьIf you have a basic understanding in science then you will believe in God
Ответитьപ്രധാനമന്ത്രി കട കിഴവനായത് കൊണ്ടാണ് മൈത്രേയ നമ്മുടെ രാജ്യം ഇത്രയും പുരോഗതി നേടിയത്. ഇതിന് മുൻപ് ഭരിച്ച മൻമോഹൻ സിംഗ് കിഴവനായിരുന്നില്ലേ? അത് നിങ്ങൾക്ക് അറിയാമായിരുന്നില്ല, നെഹ്‌റു ആരായിരുന്നു. അതുമിതും പുലമ്പുന്നത് വിവരക്കേടാണ്. ജനങ്ങൾക്കറിയാം താങ്കളുടെ വിഡ്ഢിത്വം.
Ответитьമൈത്രേയൻ സാർ പറഞ്ഞാണ് ശരി. ഇന്ത്യയിലെ മന്ത്രിമാരിൽ ബഹുഭൂരിപക്ഷവും അറുപതു കഴിഞ്ഞ വൃദ്ധന്മാരാണ്. ആധികാരക്കസേരയിൽ നിന്നും മാറിക്കൊടുക്കാൻ മരിച്ചാലും ആരും തയ്യാറല്ല! രാഷ്ട്രീയപ്പാർട്ടികളുടെ അവസ്ഥയും മറിച്ചല്ല. പുതിയ തലമുറയ്ക്കു മാത്രമേ പുതിയ കാലത്തിന്റെയും തലമുറയുടേയും ആവശ്യങ്ങൾ അറിയാനും മനസ്സിലാക്കാനും അതനുസരിച്ചു പ്രവർത്തിയ്ക്കാനും സാധിയ്ക്കുകയുള്ളൂ. ഇതൊക്കെ അറിയേണ്ടതും അതിനുസരിച്ച് അറിവുകൊണ്ടും കഴിവുകൊണ്ടും പ്രായം കൊണ്ടും യോഗ്യരായ ഭരണാധികാരികളെ തെരഞ്ഞെടുക്കേണ്ട ഉത്തരവാദിത്വം ഇവിടുത്തെ യുവാക്കൾക്കുതന്നെയാണ്. നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയുന്ന ഒരു യുവത ഇവിടെയില്ലാത്തതു കൊണ്ടാണല്ലോ ജാതിമത വർഗ്ഗീയതകളിലും രാഷ്ട്രീയത്തിലുമൊക്കെ കഴിഞ്ഞ തലമുറയെ അതേപടി പിൻതുടർന്നുകൊണ്ടു പോകുന്നത് ?
ОтветитьThanum padukizhavanananallo.Avarod kushumbichit karyamilla..They came through a long tiring journey to reach here,not like you.Give respect.
ОтветитьVery nice👍
ОтветитьWhat he is telling is absolutely true. There should be and an end for this injustice
Ответитьമൈത്രേയൻ പറയുന്നതനുസരിച്ച് എത്ര വയസ്സുള്ള ചെറുപ്പക്കാർ ആകണം ഭരണ കാര്യങ്ങളിൽ ഏർപ്പെടാൻ. അറിവ് പക്വതയോടെ ചെയ്യാൻ കഴിയുന്ന ഒരു പ്രായം . ഞാൻ ഇത് ചോദിക്കാൻ കാര്യം. ചെറുപ്പം മുതൽ വിദേശ പുസ്തകങ്ങൾ വായിച്ചു വളർന്ന എം.എ പഠനം കഴിഞ്ഞ ഒരാൽ സന്യസിക്കാൻ പോകുന്നു പോയി... പോയി... വനത്തിൻ്റെ അടുതെത്താറാകുമ്പോൾ ഒരു ചായക്കടക്കാരൻ്റെ അടുത്തുനിന്ന് കിട്ടുന്ന വലിയ ഒരറിവ് അദ്ദേഹത്തിനെ കുറച്ച് ബോധവാനാക്കുന്നുണ്ട് "റിസർവ് ഫോറസ്റ്റ്" എന്ന വാക്ക്. ഡിഗ്രി കഴിഞ്ഞ് എം.എ ക്ക് പൂർണമായും ക്ലാസ്സ് കഴിഞ്ഞ വ്യക്തിയാണെന്ന് ഓർക്കണം സന്യസിക്കാൻ ഇറങ്ങിത്തിരിച്ചത്. ഇതിൽ അറിവിൻ്റെ മാനദണ്ഡം എന്താണ്. പ്രായമാണോ പക്വതയാണോ അറിവാണോ?
ОтветитьExactly
ОтветитьBest knowledge
Ответитьപോയി വീട്ടിലിരിക്കെടോ...വയസ്സായെങ്കിൽ
Ответитьസർക്കാർ ജോലികഴിഞ്ഞവരൊക്കേ വീട്ടിലിരിക്കുന്നവർ ആണോ? 90 വയസ്സായ ഡോക്ടറും എഞ്ചിനീയറും വില്ലേജ്ഓഫീസറും ഇപ്പോഴും ജോലിചെയ്യുന്നുണ്ട്.വാ കാണിച്ചുതരാം.വിഡ്ഡിത്തം പറയാതേ എണീറ്റുപോടാ
Ответитьമുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പടു കിഴവന്മാർ എങ്കിൽ, താനോ മൈത്രേയാ..
താനൊരു ബുദ്ധിജീവിയായിട്ടു തനിക്കു തോന്നുന്നെങ്കിൽ .. എനിക്കു പക്ഷേ തന്നെ ഒരു despo sex ജിവിയായിട്ടാണു തോന്നുന്നത്….
കാമലോകത്തെ ബിഷപ്പ്..
❤❤❤
ОтветитьU r no exception
ОтветитьGreatest personality in Kerala with his thoughts.
Ответитьതാങ്കൾക്ക് എത്ര വയസായി
Ответитьസഹോദരാ, ലോകത്ത് അടിമകളെ മോചിപ്പിച്ച് മുഖ്യധാരയിൽ കൊണ്ടുവന്നത് കമ്മ്യൂണിസം ആണ് കമ്മ്യൂണിസം ആരെയും അടിമകൾ ആക്കുന്നില്ല ഏതൊരു രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കുന്ന അണികൾ സ്വയം അതിൻറെ അടിമകൾ ആകുന്നെങ്കിൽ താങ്കൾ ഉദ്ദേശിക്കുന്ന അടിമത്തം അതല്ല. അടിമത്തത്തെ ചരിത്രപരമായി തന്നെ നിർവചിക്കാൻ പഠിക്കൂ മൈത്രേയ! താങ്കൾ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കടക്കിഴവന്മാർ എന്ന ആക്ഷേപിക്കുമ്പോൾ താനുമൊരു കടകിഴവൻ ആണെന്ന കാര്യം മറന്നുപോകുന്നു. താങ്കൾ ഒരു കസേരയിട്ട് വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ താങ്കൾ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പ്രവൃത്തിപഥത്തിൽ കർമ്മനിരതൻ ആണ്. നിങ്ങൾ പ്രവൃത്തിപഥത്തിൽ ബിഗ് സീറോ!
Ответитьമൈത്രേയാ,
സോണിയ കിഴവി അല്ലെ? മൻമോഹൻ സിംഗ് കിളവൻ ആയിരുന്നില്ലേ?
പ്രധാന മന്ത്രി ഒരു 👆my ഉം ചെയ്യുന്നില്ല
ОтветитьMammooty.mithreyan.yeshudas
Ответитьപ്രധാനമന്തി തന്നെക്കാൾ ഊർജസ്വലനായ ആൾ ലോകത്തിൽ കിട്ടില്ല
ОтветитьSatyam...
Ответить