Anthimayangum neratthu doore kannukalariyaathe
kaatthirunnere neramaai ninne
nokkiyirunnille
kaattum vannu kolum vannu
mazhatthulli thennithenni veenu
ennittumenthe nee maathramenthe
ennarikil vannilla
ennarikil vannillaa
anthimayangum neratthu doore kannukalariyaathe
kaatthirunnere neramaayu ninne
nokkiyirunnille
ninne nokkiyirunnille
idarumee palavazhi piriyumee ninavil
ezhuthiya kavithakalevide
adarumee sirakalil padarumee kanavil
kandoru ninavukalevide
thudu thude hrudayatthil apashruthi pole
meettiya thanthrikalevide
meettiya thanthrikalevide
anthimayangum neratthu doore kannukalariyaathe
kaatthirunnere neramaayu ninne
nokkiyirunnille
ninne nokkiyirunnille
thudarumee nishayude viraladayaalam
evideyo kandoru thonnal
unarumee manasinte vazhi paathidooram
pinnidum kaalpaadukalil
theru there punarunna kaattinu polum
ninte sugandhamaayirunnu
ninte sugandhamaayirunnu
anthimayangum neratthu doore kannukalariyaathe
kaatthirunnere neramaai ninne
nokkiyirunnille
kaattum vannu kolum vannu
mazhatthulli thennithenni veenu
ennittumenthe nee maathramenthe
ennarikil vannilla
ennarikil vannillaa
അന്തിമയങ്ങും നേരത്തു ദൂരെ കണ്ണുകളറിയാതെ
കാത്തിരുന്നേറെ നേരമായ് നിന്നെ
നോക്കിയിരുന്നില്ലേ
കാറ്റും വന്നു കോളും വന്നു
മഴത്തുള്ളി തെന്നിതെന്നി വീണു
എന്നിട്ടുമെന്തേ നീ മാത്രമെന്തേ
എന്നരികിൽ വന്നില്ല
എന്നരികിൽ വന്നില്ലാ
അന്തിമയങ്ങും നേരത്തു ദൂരെ കണ്ണുകളറിയാതെ
കാത്തിരുന്നേറെ നേരമായ് നിന്നെ
നോക്കിയിരുന്നില്ലേ
നിന്നെ നോക്കിയിരുന്നില്ലേ
ഇടറുമീ പലവഴി പിരിയുമീ നിനവിൽ
എഴുതിയ കവിതകളെവിടെ
അടരുമീ സിരകളിൽ പടരുമീ കനവിൽ
കണ്ടൊരു നിനവുകളെവിടെ
തുടു തുടെ ഹൃദയത്തിൽ അപശ്രുതി പോലെ
മീട്ടിയ തന്ത്രികളെവിടെ
മീട്ടിയ തന്ത്രികളെവിടെ
അന്തിമയങ്ങും നേരത്തു ദൂരെ കണ്ണുകളറിയാതെ
കാത്തിരുന്നേറെ നേരമായ് നിന്നെ
നോക്കിയിരുന്നില്ലേ
നിന്നെ നോക്കിയിരുന്നില്ലേ
തുടരുമീ നിശയുടെ വിരലടയാളം
എവിടെയോ കണ്ടൊരു തോന്നൽ
ഉണരുമീ മനസ്സിൻ്റെ വഴി പാതിദൂരം
പിന്നിടും കാല്പാടുകളിൽ
തെരു തെരെ പുണരുന്ന കാറ്റിനു പോലും
നിൻ്റെ സുഗന്ധമായിരുന്നു
നിൻ്റെ സുഗന്ധമായിരുന്നു
അന്തിമയങ്ങും നേരത്തു ദൂരെ കണ്ണുകളറിയാതെ
കാത്തിരുന്നേറെ നേരമായ് നിന്നെ
നോക്കിയിരുന്നില്ലേ
കാറ്റും വന്നു കോളും വന്നു
മഴത്തുള്ളി തെന്നിതെന്നി വീണു
എന്നിട്ടുമെന്തേ നീ മാത്രമെന്തേ
എന്നരികിൽ വന്നില്ല
എന്നരികിൽ വന്നില്ലാ