ഹബീബിൻ മീലാദ്
Vocal : Misbah Vettichira, Ashmal Elayur, Sufiyan Pattambi
Lyrics: Abu Mufeeda Thanalur
Recording Studio:Macbro Kondotty
Mixing:Misjad Sabu
Special Thanks :musharaf Chambravattam,Mahboob Elayur, Mishab
Lyrics
ഹബീബിൻ മീലാദ്
അശകൊത്ത മൗലിദ്
ജഗമഖിലവു മകം കുളിരിടും സ്നേഹ
തിരുത്വാഹ മീലാദ്
തിരുദൂദർ മൗലിദ് .....
മണ്ണും വിണ്ണും ശ്രുതി ചേർക്കും
സ്വല്ലല്ലാഹു അലാ മുഹമ്മദ്
കണ്ണും ഖൽബും മന്ത്രിക്കും
യാ റസൂൽ സലാം...
ഭൂമി സമാ സുവർകങ്ങളിലെല്ലാം
ഉണർവായി ഈ ഗാനം
അസ്വലാത്വു വസ്സലാമു അലൈകയാ റസൂലല്ലാഹ്
(ഹബീബിൻ മീലാദ്***)
ഹൂറികൾ നർത്തകരായിടും
ഈ രാഗ താളമതിൽ
ഭൂമിതൻ ജാലക തീരമതിൽ
മദ്ഹിൻ്റെ പൊൻതൂവൽ
നാദ സമാഗമ ഗീതികളെല്ലാം
മദ്ഹിൻ്റെ വഴിയായി
മർഹബായാ നൂറഐനീ
മർഹബാ ജദ്ധൽ ഹുസൈൻ
(ഹബീബിൻ മീലാദ്***)