Sister Ann Mariya | കർത്താവിന്റെ മണവാട്ടി... | i2i NEWS

Sister Ann Mariya | കർത്താവിന്റെ മണവാട്ടി... | i2i NEWS

i2i News

3 месяца назад

182,505 Просмотров

Ссылки и html тэги не поддерживаются


Комментарии:

@mathewdevasia2377
@mathewdevasia2377 - 31.07.2024 07:56

ഒരു വിവരമില്ലാത്ത മാധ്യമപ്രവർത്തകൻ ഫൂ മാന്യമായി സംസാരിക്കാൻ പഠിക്കെടാ

Ответить
@poornimamarydevassy4235
@poornimamarydevassy4235 - 31.07.2024 18:00

നീ അളക്കുന്ന അളവിൽ നിനക്കും അളന്നു കിട്ടും

Ответить
@muhammedmohideen7707
@muhammedmohideen7707 - 01.08.2024 07:07

എത്രയും പെട്ടെന്ന് ഈ സഹോദരിമരെ ക്രിസ്ത്യാനിക്കൾത്തനെ രക്ഷിക്കാൻ പ്രയത്നിക്കണം

Ответить
@georgevd4571
@georgevd4571 - 01.08.2024 19:13

അച്ഛൻ ആയാലും സിസ്റ്റർ ആയാലും മനുഷ്യൻ അല്ലെ താങ്കളെ പോലെ ഒരു മനുഷ്യൻ അല്ലെ അല്പം കുടി മറിയതാ പുലർത്തണം വാക്കുകൾക്ക്

Ответить
@re-discoverkeralardk
@re-discoverkeralardk - 02.08.2024 18:48

ഇതവതരിപ്പിച്ച വെറിയനും കമ്മന്റിട്ടിരിക്കുന്ന പിതൃ ശൂന്യരും ഒരു പോലെ ശിക്ഷ ഏറ്റു വാങ്ങും.

Ответить
@angelsarmy7635
@angelsarmy7635 - 03.08.2024 22:06

Da thayoliii ninte veedilum engane undakum,appol media ethilum nanayaidu ezhuthum

Ответить
@adonantony3717
@adonantony3717 - 04.08.2024 12:02

സുനിലേ താൻ ആരായാലുംഎന്തായാലുംകർത്താവിൻറെ അഭിഷിക്തറോഡുകളിക്കുമ്പൊൾസൂക്ഷിക്കണംകർത്താവ് യുദ്ധം ചെയ്താൽപിന്നെസുനിൽ ഇല്ലഓർത്താൽ നന്ന് what is your motive

Ответить
@SP-qo2lr
@SP-qo2lr - 04.08.2024 19:15

Smell like a man who ate some decaying dead body

Ответить
@anwarsadikh9904
@anwarsadikh9904 - 05.08.2024 04:15

മരച്ചത് കൊണ്ടല്ലേ അറിഞ്ഞത്.

Ответить
@francisnangiyalil5791
@francisnangiyalil5791 - 05.08.2024 07:03

What a pity is that this guy is using such an uncivilized and cruel language at the death of a human being.😞

Ответить
@peterkay9237
@peterkay9237 - 05.08.2024 13:48

There should be a thorough enquiry to find out what made her to commit suicide also what is going on inside the convent.

Ответить
@mariammajohn4420
@mariammajohn4420 - 05.08.2024 15:47

ഇയാൾ സത്യം അറിയാതെ report ചെയ്യുന്നത് തെറ്റാണ്.

Ответить
@latheefibrahim4766
@latheefibrahim4766 - 05.08.2024 23:53

കുറച്ചു കൂടി മാന്ന്യമായി സംസാരിക്കാമായിരുന്നു

Ответить
@muthassanumkuttyolum1266
@muthassanumkuttyolum1266 - 08.08.2024 09:43

ഒരു മനുഷ്യ സ്ത്രീയാണല്ലോ മരിച്ചത്. മനുഷ്യത്വമുള്ളവർക്ക് രഹസ്യമായിട്ടു പോലും ചത്തു എന്നു പറയുന്നതിൽ സങ്കോചം ഉണ്ടാവാറുണ്ട്. ഈ അവതരത്തിന്ന് ലവലേശം പോലും മനുഷ്യത്വമില്ലാതായിപോയല്ലോ കഷ്ടം!!!

Ответить
@bennybenny5447
@bennybenny5447 - 08.08.2024 20:02

ഇനി ഒരു മണവാട്ടിക്കും ഈ 😍അവസ്ഥ ഉണ്ടാകരുത്

Ответить
@Rajprasad-hc1yz
@Rajprasad-hc1yz - 08.08.2024 20:21

ആ മഠത്തിൽ കിണർ ഇല്ലായിരുന്നോ.അല്ല അതായിരുന്നല്ലോ ട്രെൻഡ്.

Ответить
@resoundmedia-on5he
@resoundmedia-on5he - 08.08.2024 20:24

സെബാസ്റ്റ്യൻ പുന്നക്കലിന് സമർപ്പിക്കുന്നു..!

Ответить
@resoundmedia-on5he
@resoundmedia-on5he - 08.08.2024 20:29

"കർത്താവിന്റെ മണവാട്ടി"എന്ന പ്രയോഗം തന്നെ അശ്ലീലമാണ്!!
ഈ മഠം ഒന്ന് മതിയാക്കിക്കൂടെ.
ശ്രീ യേശു ഇങ്ങിനെ ഒരു സംവിധാനം ആരുൾ ചെയ്തിട്ടുണ്ടോ.ബന്ധപ്പെട്ടവർ ഒന്ന് ആലോചിക്കണം!!

Ответить
@thomaskandathil3757
@thomaskandathil3757 - 08.08.2024 20:52

ശവം തീനി !
അടുത്ത ശവം കിട്ടാൻ കാത്തിരിക്കുക.

Ответить
@Sebastian-u-j70
@Sebastian-u-j70 - 09.08.2024 10:03

സുനിലേ നിന്റെ അമ്മയെയും പെങ്ങളെയും ഭാര്യയെയും മകളെയും കൂട്ടി മുംബൈയിൽ ചുവന്ന തെരുവിൽ ചെല്ല് നല്ല ബിസിനസ് കിട്ടും, ഇതിലും നല്ല പണി അതാണ് 🐕റീ

Ответить
@mariammajoseph5636
@mariammajoseph5636 - 09.08.2024 13:39

പാവം കന്യാസ്ത്രീ നല്ല വചനം പറയുന്ന ഒരു കന്യാസ്ത്രീയായിരുന്നു

Ответить
@RosilyAntony-wm1mc
@RosilyAntony-wm1mc - 09.08.2024 18:17

😢😢😢

Ответить
@jabbyjoseph1135
@jabbyjoseph1135 - 09.08.2024 18:38

Than thante bharya chavitti thekarundennu elavarkum ariyam

Ответить
@josechandi1904
@josechandi1904 - 10.08.2024 03:51

സുനിൽ മാത്യുവിനു അയാളുടെ കുടുംബത്തിനുള്ളിൽ തന്നെ എന്തോ 'ആശ' സഫലീകരിക്കാനാവാതെ അങ്ങനെ നീറി നീറി കിടപ്പുണ്ട്. അതാണ്‌ മറ്റുള്ളവരുടെ വേദനകൾ കാണുമ്പോഴും 'പൈശാചിക'മായ ഒരു ആനന്ദം അനുഭവിക്കാൻ ഇയാൾക്ക് കഴിയുന്നത്!!! പിന്നെ വാർത്തകൾ സംപ്രേഷണം ചെയ്യാൻ ഇയാൾ ഉപയോഗിക്കുന്ന 'തറ' ഭാഷാപ്രയോഗങ്ങൾ കാണുമ്പോൾ ഇയാളുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നും ഏത് 'ചന്ത'യിലാണ് ഇയാൾ ജനിച്ചതും വളർന്നതും എന്നൊക്കെ ഊഹിക്കാവുന്നതേയുള്ളു!!! മറ്റുള്ളവരുടെ മരണവും മറ്റും കാണുമ്പോൾ ഇയാളുടെ വികാരം 'ചത്തത് കാണുമ്പോൾ മണം പിടിച്ചെത്തുന്ന കഴുകന്റേ'താണ് എന്ന് പറഞ്ഞാൽ അത് കഴുകനു തന്നെ അപമാനമായിപ്പോകും... 🙄 Anyway, സുനിലേ KEEP IT UP 👍👍👍 എന്ത് തീട്ടം തിന്നിട്ടാണെങ്കിലും താങ്കളുടെ പള്ള നിറയട്ടെ... അതിപ്പോൾ അമേത്യമായാൽ പോലും മറ്റുള്ളവർക്ക് എന്താ ല്ലേ?

പിന്നെ, മഹാനായ റിപ്പോർട്ടറെ ഒരു കാര്യം ഓർമിപ്പിച്ചു കൊള്ളട്ടെ - ഇടയ്ക്കിടെ കുടുംബത്തിലേക്കും (താങ്കൾക്ക് അങ്ങിനെ ഒരു 'പ്രസ്ഥാനം' ഉണ്ടെങ്കിൽ) ഒരു കണ്ണ് വേണം കേട്ടോ. ഇങ്ങനെയുള്ള വാർത്തകൾ തയ്യാറാക്കുമ്പോഴും വായിക്കുമ്പോഴുമൊക്കെ അവരെക്കൂടി ഒന്ന് ഓർക്കുന്നത് നന്നായിരിക്കും..... 🙏

Ответить
@marysebastian6064
@marysebastian6064 - 10.08.2024 10:57

No where you will find Sisters are made up of plastic material, this shows they are human beings subjected to problems including health issue, Sunil has to change his attitude for the better, why are you allergic to priests and Sisters, you are not in any way connected to them except to magnify their mistake

Ответить
@jessykurien
@jessykurien - 10.08.2024 21:37

കർത്താവിന്റെ മണവാട്ടി എന്ന്‌ ഉദ്ദേശിക്കുന്നാഥ്‌ സഭേയെ ആണ്, try to understand sir 🙏

Ответить
@reality5464
@reality5464 - 11.08.2024 17:53

പളപളത്ത് കുപ്പായത്തിനോട് അന്ന് തോന്നിയത പിതാവേ ഇറവറൻസ്😢

Ответить
@Minnu1960-m1l
@Minnu1960-m1l - 14.08.2024 18:15

Depression, longterm illness make the people due themselves

Ответить
@johnthebaptist4426
@johnthebaptist4426 - 15.08.2024 17:37

സഹമഠത്തിലെ കന്യാസ്ത്രീകൾ അല്ലടോ. മഠത്തിലെ സഹകന്യാസ്ത്രീകൾ ആണെടോ. ആത്മഹത്യയ്ക്ക് കാരണമെന്താണെന്നു താൻ തന്നെ ആദ്യം പറഞ്ഞതു മറന്നുപോയോ? എന്തായാലും ആത്മഹത്യ ഒന്നിനും പരിഹാരമല്ലായെന്നു താനാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉടുപ്പിട്ടെന്നുവച്ച് പൈശാചിക പീഡനങ്ങളുണ്ടാകുന്നില്ലെന്നു വരുമോ? എല്ലാവരെയും പിശാച് പരീക്ഷിക്കും. പൈശാചിക പരീക്ഷയിൽ പരാജയപ്പെടുന്നവർ ഇങ്ങനെയൊക്കെ മണ്ടത്തരങ്ങൾ കാണിച്ചുകൂട്ടും. എടോ മനുഷ്യാ സ്വയം കർത്താവീശോമിശിഹായെയും പിശാച് പരീക്ഷിച്ചില്ലേ? ലൈംഗിക ദൃഷ്ടിയോടെ വീക്ഷിച്ചാൽ തന്നെപ്പോലെയുള്ളവർക്കെന്താണു തള്ളാൻ പാടില്ലാത്തത്? താൻ തന്റെ കഴിവ് ഇങ്ങനെയുള്ളവയ്ക്കുവേണ്ടി പാഴാക്കുന്ന സമയത്തു പ്രകൃതിദുരന്തന്തിൽ പെട്ടുപോയവർക്കും പാവങ്ങൾക്കുവേണ്ടിയും തന്റെ കഴിവുകൾ ഉപയോഗിച്ചാൽ നന്നായിരുന്നു.

Ответить
@Abdulsalam-t7s3h
@Abdulsalam-t7s3h - 26.08.2024 09:15

മണവാളൻ ഉഭദ്രവിച്ചു കാണും

Ответить
@jisthomas6071
@jisthomas6071 - 27.08.2024 20:38

Eyalude nakk puzhuth pokum

Ответить
@jisthomas6071
@jisthomas6071 - 27.08.2024 20:54

Ni paraunna oro vakkinum vidhiddivsam kanakk kodukkendi vaarum kettoda

Ответить
@SibichanPj-ws3fg
@SibichanPj-ws3fg - 28.08.2024 18:18

Karthavite manavati vissavikkunnava❤

Ответить
@SibichanPj-ws3fg
@SibichanPj-ws3fg - 28.08.2024 18:18

Franko oil chanjinu poyatha😂😂

Ответить
@ShinoJTony
@ShinoJTony - 29.08.2024 07:27

ഇനിയെങ്കിലും മാതാപിതാക്കൾ ഇങ്ങനെ കുട്ടികളെ കുരുതികൊടുക്കരുത്.അവർ മണവാട്ടി അല്ല ദേവദാസിയാണ്😕

Ответить
@theresamjoseph8754
@theresamjoseph8754 - 06.09.2024 06:12

Very good at least I2I got a hit news. Best wishes Mr. Sunil Mathew.

Ответить
@aishwaryaclara3492
@aishwaryaclara3492 - 06.09.2024 15:07

Your news channel will not go far away

Ответить
@josepjohn1142
@josepjohn1142 - 09.09.2024 19:46

ഒരു... ബുദ്ധിമുട്ടും...ഇല്ലാത്ത...ഇവർ.... ഇങ്ങനേ. ചെയ്താൽ...
മറ്റുള്ളവർ..... എത്ര. .. പ്രാവശ്യം....മരിക്കണ്ണം. ..

Ответить
@binugeorge4439
@binugeorge4439 - 10.09.2024 17:30

പോടാ പൊട്ടാ

Ответить
@jojimannamkund4286
@jojimannamkund4286 - 11.09.2024 10:27

ഓഹ് ടെറിബിൾ

Ответить
@GEIGYC
@GEIGYC - 16.09.2024 18:56

കെട്ടി തൂങ്ങി ചത്തു എന്ന് പറയുന്നത് തെറ്റ് , ചരിഞ്ഞു എന്ന് ബഹുമാനത്തോടെ പറയണം മണവാട്ടി അല്ലെ

Ответить
@kvgeorge3730
@kvgeorge3730 - 18.09.2024 06:39

കർത്താവിൻ്റെ മണവാട്ടി ക്രിസ്തു വിൻ്റെ സഭയാണ്. അല്ലാത് കന്യാസ്ത്രീ യല്ല.

Ответить
@smekkattel
@smekkattel - 23.09.2024 21:31

കീരിക്ക് പാമ്പിനെ കാണുന്നതുപോലെയും പട്ടിക്ക് പൂച്ചയെ കാണുന്നതുപോലെയാണ് ക്ന്യാസ്ത്രിയെയും പുരേഹിതരെയും കാണുമ്പോൾ ഈ കാട്ടുപോത്തൻ്റെ സംസാരം. സംസക്കാരമില്ലാത്തവൻ :എല്ലാ മം ങ്ങളിലും കാൽവൽകാരനാണോ ഈ മാന്യതയില്ലാത്തവൻ' .

Ответить
@shobhasuresh7864
@shobhasuresh7864 - 25.09.2024 13:55

കർത്താവിന്റെ മണവാട്ടി, യേശു കർത്താവിനെ സ്വന്ത രക്ഷിതാവായും കർത്താവുമായി ഹൃദയം കൊണ്ട് വിശ്വസിക്കുകയും വായ്‌ കൊണ്ട് ഏറ്റു പറയുകയും, വെള്ളത്തിൽ മുങ്ങി സ്നാനപ്പെടുകയും വിശുദ്ധ ജീവിതം നയിക്കുകയും, യേശുക്രിസ്തു പറഞ്ഞിട്ട് പോയത് പോലെ നമ്മെ ചേർക്കാൻ വീണ്ടും വരും എന്ന് പ്രത്യാശയോടെ കാത്തിരിക്കുകയും ചെയ്യുന്നവരാണ്. അത് ഒരു വ്യക്തിയല്ല, അത് ലോകസ്ഥാപനം മുതൽ അവസാനം വരെയുള്ള വിശ്വാസികളുടെ കൂട്ടമാണ്, ഒരു സഭയുമല്ല. കർത്താവിന്റെ കാഹളശബ്ദം കേൾക്കുമ്പോൾ ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയിർത്തെഴുന്നേൽക്കും, പിന്നെ ജീവനോടിരിക്കുന്നവർ രൂപാന്തരം പ്രാപിക്കും. അവർ നിത്യം കർത്താവിനോട് കൂടെ ആയിരിക്കും.

Ответить
@jacobvarghese5060
@jacobvarghese5060 - 28.09.2024 14:04

Mariyakutty case of the past Ranny years back.
Till today most of these cases paid media and police and dirty politics.
Upadeshi Ka havada kar.
Many stories not proved by police.
All crimes not traced by police.
So this nun business will be stopped.
All nuns will be
Married.
Jacob Varghese

Ответить
@rosemaryvarghese4025
@rosemaryvarghese4025 - 04.10.2024 12:07

എന്താടാ മൈരേ കെട്ടിട്ടുങ്ങി ചത്തു എന്നൊക്കെ പറയുന്നേ

Ответить
@justinatheodore1212
@justinatheodore1212 - 06.10.2024 10:06

Thanik ,parihasikam

Ответить
@Marykuttykl008
@Marykuttykl008 - 11.10.2024 17:36

ഈ സിസ്റ്റർ പാട്ടു പാടുന്ന സിസ്റ്റർ ആണോ 🙏 കഷ്ടം എന്താണ് കാര്യം എന്നു നമുക്ക് അറിയില്ല

Ответить