Syro Malabar Sabha | വിഷപ്പന്മാർക്ക് തീൻകുത്ത് എറണാകുളംഅങ്കമാലി അടിരൂപതയിൽ വമ്പിച്ച പ്രതിഷേധം

Syro Malabar Sabha | വിഷപ്പന്മാർക്ക് തീൻകുത്ത് എറണാകുളംഅങ്കമാലി അടിരൂപതയിൽ വമ്പിച്ച പ്രതിഷേധം

i2i News

8 дней назад

12,477 Просмотров

Ссылки и html тэги не поддерживаются


Комментарии:

@sivadasvp1743
@sivadasvp1743 - 14.10.2024 17:39

വിദ്യാഭ്യാസം കൂടുന്നതിനനുസരിച്ചു അന്ധ വിശ്വാസം കൂടുന്നു. കഷ്ടം...

Ответить
@tomkonnethu9523
@tomkonnethu9523 - 14.10.2024 17:39

Look at these thugs!
What a shame for the community.

Ответить
@joyaugustine2690
@joyaugustine2690 - 14.10.2024 17:46

വിഷപ്പന്മാർ വിശ്വാസികളുടെ തൊണ്ടയിൽ "കാളകൂട വിഷം " ആയി മാറിക്കഴിഞ്ഞിരിക്കുന്നു. അകത്തേക്കും പുറത്തേക്കും വയ്യാ.😢

Ответить
@antonythomas1026
@antonythomas1026 - 14.10.2024 18:01

Metran marku eppo pennu kettanam vidhavayude kanikka adichu mattiyathu undallo?

Ответить
@sajanthomas754
@sajanthomas754 - 14.10.2024 18:06

ഇതിനൊരു പരിഹാരം പറയട്ടെ പ്രിഷ്ടത്തിനും കിണ്ടിക്കും ഇടഭാഗത്തായി ഒരു ദിശ തിരഞ്ഞെടുക്കുക

Ответить
@varghesethomas7568
@varghesethomas7568 - 14.10.2024 18:07

Satyavachanam ariyatha jeevithagal

Ответить
@thomasthomas6382
@thomasthomas6382 - 14.10.2024 18:12

ആൾബലംകൊണ്ടും, ശക്തി പ്രകടനംകൊണ്ടും സഭയെ വരുതിയിൽ വരുത്താൻ സാധിയ്ക്കുകയില്ല.

നിൻ്റെ പൂർവ്വികരും നിൻ്റെ സഭയും ഇതുപോലെ തന്നെ പണ്ട് പുറത്തു പോയതാണ്.

പുകഞ്ഞ കൊള്ളി പുറത്ത്.

Ответить
@rajuthomas5767
@rajuthomas5767 - 14.10.2024 18:28

Shame, Shsme Shame, Shame,

Ответить
@JessyJoseph-z5n
@JessyJoseph-z5n - 14.10.2024 18:46

ഈ വേഷം കെട്ടും ഈ പ്രകടനവും ആരെ കാണിക്കാൻ. ഇതൊക്കെ കാണുമ്പോൾ പള്ളിയിൽ പോകാൻ തന്നെ തോന്നുന്നില്ല.

Ответить
@valsammakuriakose4636
@valsammakuriakose4636 - 14.10.2024 18:48

ഇവന്മാരുടെ നൈറ്റി പൊക്കി ചൂരൽ കൊണ്ട് നല്ല അടികൊടുക്കാൻ ആളില്ലേ. Zeero Malabar. Catholica tholiyanmar😂😂😂😂😂😂

Ответить
@ShajiShaji-l8z
@ShajiShaji-l8z - 14.10.2024 18:53

8 ലീക്കന്‍ മാര്‍ കൊതി പൂണ്ടു ഇരിക്കുന്നു ഒരു ഇടവക കൈയില്‍ കിട്ടാൻ എന്നിട്ട് വേണം ചിലത് കാണാനും ചിലത് കാണിക്കാനും

Ответить
@AbrahamVattamala-iq2dt
@AbrahamVattamala-iq2dt - 14.10.2024 19:08

പള്ളി പണിയുന്നത് വിശ്വാസികളുടെ കാശു കൊണ്ട് ആണ്. പള്ളി വിശ്വാസയുടേത് ആണ്. പിന്നെ എന്തിനാണ് ഈ കുപ്പായ പരട്ടകളെ താങ്ങുന്നു. ശമ്പളവും മറ്റ് എല്ലാ കാര്യങ്ങളും വിശ്വാസികളിൽ നിന്നും വാങ്ങി മൂഞ്ചും എന്നിട്ട് അവരുടെ നെഞ്ചത്ത് കേറാൻ വരും. മൊണ്ണകൾ ഉണരുക

Ответить
@joylukose6638
@joylukose6638 - 14.10.2024 19:10

ഈ മൊണ്ണ വിശ്വാസികൾ ഉള്ളടത്തോളം കുശലാണ് അച്ഛന്മാർക്! അപ്പോം തിന്നാം മീശയും മിനുകാം!

Ответить
@zachariahmathew8374
@zachariahmathew8374 - 14.10.2024 19:17

ഏറ്റവും വലിയ കള്ളനെയും കൊള്ളക്കാരനെയും ആയിരിക്കും ഇവർ ഏറ്റവും ഉന്നത സ്ഥാനങ്ങളിലേക്ക് നിയോഗിക്കുന്നത്.
തലപ്പത്തിരിക്കുന്ന ഇവന്മാർ തന്നെ ക്രിസ്തു മാർഗ്ഗത്തെ നശിപ്പിക്കും എന്നുള്ളതിൽ ഒരു സംശയവും വേണ്ട.

Ответить
@valsammakuriakose4636
@valsammakuriakose4636 - 14.10.2024 19:19

Jayashankar sir Hindu is best orujathi orumatham oru daivam manushyanu.

Ответить
@josephmampilly3860
@josephmampilly3860 - 14.10.2024 19:25

Alengerry group must go out.

Ответить
@roypynadath5820
@roypynadath5820 - 14.10.2024 19:29

സഭാ നേതൃത്വം വൻ പരാജയമാണ് . തൂണിലും , തുരുമ്പിലും ഉള്ള ദൈവത്തോട് വീട്ടിലിരുന്നു പ്രാർത്ഥിക്കുക . നേർച്ച പണം അർഹപ്പെട്ട അയൽ വാസികൾക്ക് നേരിട്ടു കൊടുക്കുക , എല്ലാം താനെ ശരിയാകും .

Ответить
@josephantony9338
@josephantony9338 - 14.10.2024 19:31

Dismiss all these bloody stupids

Ответить
@varghesegeorge2733
@varghesegeorge2733 - 14.10.2024 19:32

Shame. This is against Christian fundamentals. Wonder as to why Bishops are doing like this.

Ответить
@sophysebastian3275
@sophysebastian3275 - 14.10.2024 19:36

സുനിലെ എന്തൊരു വൃത്തികെട്ട മെത്രാൻ വർഘ ആണ് ഇവർ
അധികാരത്തിന്റ അകങ്കാരം ഇവിടെ നടക്കുന്നത്
പിണറായി യെ പോലെ കക്കാനും മുക്കാനും. മാത്രമേ ഈ തൊപ്പികാർക്ക് അറിയൂ
ഈ അധികാരികളെ ഒരുത്തനെപോലും ഈ അരമനകളിൽ ഇരുത്തരുത്
ഇപ്പോൾ വേറൊരു വെള്ളിമൂങ്ങ പുത്തൂർ വന്നിട്ടുണ്ട് അത് അതിലും വലിയ കള്ളൻ ആണ്

Ответить
@josephchandy164
@josephchandy164 - 14.10.2024 19:40

യേശു / ശിഷ്യന്മാർ കുർബാന ചെല്ലിയോ ? ചൊല്ലിയത് എങ്ങോട്ട്‌ തിരിഞ്ഞു നിന്ന്? വെറും ഉടായിപ്പ്! പുരോഹിതർ അവർക്കു പണം ഉണ്ടാക്കാനും ദൈവജനത്തെ അടിമകളും ഷണ്ടന്മാരും ആക്കാൻവേണ്ടി കരുതിക്കുട്ടി ഉണ്ടാക്കിയ കർമ്മങ്ങളും, കൂദാശകളും! ജനം സത്യം തിരിച്ചറിയുക

Ответить
@thankacheng8250
@thankacheng8250 - 14.10.2024 19:47

Just follow the instruction of POPE.

Ответить
@thomasvarghese850
@thomasvarghese850 - 14.10.2024 20:42

Entammo 😮 Poda ponnumone Go to Pentecostal church Soon)

Ответить
@eightbeatss
@eightbeatss - 14.10.2024 20:42

ചർച്ച് ബില്ല് നടപ്പിലാക്കുക.

Ответить
@josephkj426
@josephkj426 - 14.10.2024 20:48

POPES CARDINALS BISHOPS PRIESTS AND RELIGIOUS LEADERS CHRISTIAN samoooohathhhhhe ottykodukkkum, yooooooooodasumaaaaaaaaaar.

Ответить
@BabySebastian-b7c
@BabySebastian-b7c - 14.10.2024 21:50

❤❤❤❤❤❤❤❤❤

Ответить
@titusvarghese1854
@titusvarghese1854 - 14.10.2024 22:28

അടിരൂപത.... ഏറെ താമസിയാതെ അടി അടി രൂപത ആകും....

Ответить
@princekuruvila
@princekuruvila - 15.10.2024 01:31

IT IS VERY SHAME THAT A HINDU COMMUNIST NON-BELIEVER IS ADVISING THE BISHOP HOW TO LIVE AN AUTHENTIC CHRISTIAN LIF
WHAT A TRAGEDY

Ответить
@theresamathew1401
@theresamathew1401 - 15.10.2024 04:59

സഭാ നേതൃത്വങ്ങൾ ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും ഉപേക്ഷിച്ച് ചെകുത്താന്റെ അടിമകൾ മാത്രമാണ്.

Ответить
@krajaram1649
@krajaram1649 - 15.10.2024 06:25

It's appalling, Christians in Kerala are highly educated,hold high level posts, financially sound, powerful but very superstitious.
Hindus and muslims are backward

Ответить
@maryjohn1831
@maryjohn1831 - 15.10.2024 06:34

bhooo... van Picha!!!!

Ответить
@GLOVESBP
@GLOVESBP - 15.10.2024 06:51

എറണാകുളം അങ്കമാലി ക്കാർ
ആഗോള ക്രൈസ്തവർക്ക് നൽകുന്ന വലിയ
സംഭാവന. സഭയുടെ
തലപ്പത്തിരുന്ന് തന്നിഷ്ടം നടത്തുന്നതും, ഏകാതിപാതി ചമഞ്ഞു വിശ്വാസികളെ
ശത്രുക്കളെ പോലെ
കണക്കാക്കി അടിച്ചല്പിക്കുന്ന സർവ്വ കള്ള നിയമം ങ്ങളും "ഇനി മുതൽ ചോദ്യം ചെയ്യുമെന്ന് "
അതാണ്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരളത്തിൽ കാർഡിനാലും, മേജറും, അപ്പോ. ആദ്മി. താഴ്തതും, പൂത്തവെളിയും, ക്യൂറിയ യും, സിനോട്
മെത്രാന്മാരും ചേർന്ന്
നടത്തിയ മൊത്തം
കള്ളത്തരംങ്ങളുടെ
പരിണിതഫലം. *"വിമർശന വിദേയരായവർ ഒടുവിൽ
കാത്തോലിക്കാ സഭയുടെ, വിശ്വാസത്തിന്റെ *"തായ് വേരറുക്കുന്ന,
സാത്താൻ പോലും നാ ണിക്കുന്ന,
ഒടുവിലത്തെ "തൂറി നാറി മെഴുകുന്ന "
മണി പോറമ്പൻ നയം
നടപ്പിലാക്കി സഭയുടെ ഭാവി തന്നെ
ഇരുട്ടിലേക്കു നയിക്കാൻ വേണ്ട കോപ്പ് കൂട്ടി. അനവധി വർഷം സെമിനാരി പഠനം
കഴിഞ്ഞു അച്ഛൻ പട്ടത്തിന് അർഹരായ
എട്ടു ഡീക്കന്മാർക്ക്
"പട്ടം നൽകാതെ "
വർഷങ്ങൾ പുത്തൂർ
തെക്കും വടക്കും മുങ്ങി നടക്കുക.
ഇതു ക്രൂര മാണ്, ഒരു ബൈഷോപ്പിനും പദവിക്കു ചേർന്നതല്ല. അതുകൊണ്ട്, ബോസ്ക പുത്തൂറിനെ പുറത്താക്കി മറ്റൊരു
അലോസ്തൊലിക് അഡ്മിനിസ്ട്രേറ്ററെ
ഉടനെ നിയമിച്ചു ഡീക്കന്മാർക്ക് പട്ടം
കൊടുക്കാൻ വേണ്ട
ഏർപ്പാട് ഉടനെ നടപ്പാക്കേണ്ടതാണ്.
അതിരൂപത്താ ആസ്ഥാനത് പിണറായി പോലീസിന്റെ അകമ്പാടിയോടെ
പാതിരായ്ക്ക് പൊങ്ങിയ അലോസത്തോലിക്
അഡ്മിനിസ്ട്രേറ്റർ
എന്ത് കാരണം കൊണ്ടാണ് വിശ്വാസികളെ അഭിമുകികരിക്കാൻ
പോലീസിന്റെ അകമ്പടി തേടിയത്?
സഭയെ ഇത്രത്തോളം
അധഃപതിപ്പിച്ച മറ്റൊരു ബിഷോപ്പും
ലോകത്തു കാണില്ല.
അതിന്റെ കാരണമാണ് *" എറണാകുളം അങ്കമാലി യിൽ
*" കള്ളത്തരത്തിന്റെ, തട്ടിപ്പിന്റെ
കൈലാസം "* ഒണ്ടാക്കിയ ജാഷി പൊതുവാ.
സഭയിൽ എത്രയും വേഗം സമാദാനം പുനസ്ഥാപിക്കാൻ
അപ്പോ. അഡ്മി. പുറത്താക്കി പുതിയ
നിയമനം നടത്തു. ഡീക്കന്മാർക്ക് പട്ടം
എത്രയും വേഗം നൽകണം. കറിയ, ജോഷി പുതുവാ ചാന്സലർ സ്ഥാനത്തു നിന്നും
അടിയന്തിരമായി
പുറത്താക്കുക.
അന്വേഷണ റിപ്പോർട്ട്‌
പുറത്ത് വിടുക.
എറണാകുളം അങ്കമാലി ഒറ്റകെട്ടാണ്, ജനാബിമുഖ കുർബാന തുടരുക തന്നെ ചെയ്യും

Ответить
@josethomas1657
@josethomas1657 - 15.10.2024 06:54

Chudulla adiyuda kurva

Ответить
@shantyphilip3434
@shantyphilip3434 - 15.10.2024 06:56

ഉത്തമ ക്രിസ്തു ശിഷ്യർ ഹ ഹ...ഹ അടി ശഭ തിളച്ചു മറിയട്ടെ 😅

Ответить
@bijuthomas8330
@bijuthomas8330 - 15.10.2024 06:58

ജയശങ്കറെ നിങ്ങൾ ഈ കൂറകളായ ഒരു പക്ഷക്കാരുടേയും കൂടെ ചേരരുത്. ക്രിസ്തീയതയുടെ ഒരു അടിസ്ഥാനങ്ങളും അറിയാത്ത പോഴൻ മാരാണിവർ ദൈവത്തെ ആരാധിക്കാൻ യാതൊരു നിയമപരമായ ആരാധനാക്രമികരണങ്ങളും ആവശ്യമില്ല ഇതെല്ലാം മനുഷ്യർ ഉണ്ടാക്കുന്ന നിയമങ്ങൾ മാത്രമാണ്.

Ответить
@davidkunjumon4232
@davidkunjumon4232 - 15.10.2024 07:14

ബിഷപ്പുമാരുടെ കടുംപിടുത്തവും, ഇവരുടെ കൽദായവൽക്കരണത്തിനെനെതിരെയും, ക്രൂശിതരൂപവും, സക്ക്റാരിയും, മാറ്റി ക്‌ളാവർ കുരിശുസ്ഥാപിക്കുകയും, എറണാകുളം അങ്കമാലി രൂപതയുടെ വസ്തുക്കൾ നിസ്സാരവിലക്ക് വിൽക്കുകയും ചെയ്താൽ അടങ്ങിയിരിക്കാൻ പറ്റുമോ?

Ответить
@skariahvarghese5606
@skariahvarghese5606 - 15.10.2024 07:58

ഈ കള്ളന്മാരുടെ പിശാച് പട്ടം മേടിച്ചിട്ടു എന്തിനാ... വീട്ടിൽവെച്ചു തന്നെ അപ്പം നുറുക്കി ഒരുമനയോട് ഭക്ഷിച്ചുകൂടെ? 🤔

Ответить
@mathew38
@mathew38 - 15.10.2024 08:24

Eda Pillare , ethu enkilum Daivam enna oruthan undu enkil ee nayinte makkal Vishap nmare ennae
Thally konnene . BCE 4004 l undakiya thu Alla ee planet ennu enkilum manassil aaku . Apol manassil akum ee Daivam oru ummaki kadha mathram ennu

Ответить
@johnjacob8506
@johnjacob8506 - 15.10.2024 09:10

ഞങ്ങൾ സീറോ മലബാർ കേരള കാത്തലിക്,..സിറിയൻ കാത്തലിക് എന്ന് സ്വയം വിളിക്കപ്പെടുന്നു. റോം എന്ന് കേൾക്കാൻ/പറയാൻ ഒരു സുഖമല്ലെ അതു കൊണ്ട് ഞങ്ങൾ റോമൻ കാത്തലിക് ആണന്നും പറയും. 150 കോടി വിശ്വാസികളുള്ള റോമിലെ ലത്തീൻ സഭയുടെ അടുത്ത "പോപ്" 30 ലക്ഷം വിശ്വാസികളുള്ള സീറോ മലബാർ സഭയിൽ നിന്നാകും.. അന്ന് കാട്ടിത്തരാം🫣

Ответить
@cmntkxp
@cmntkxp - 15.10.2024 09:50

😮😮😮 അതു വിമതമ്മാർ ആണു 😢😢😢 not വിശ്വാസികൾ

Ответить
@prajeesh_abraham
@prajeesh_abraham - 15.10.2024 12:16

ഭ്രന്തയാണ് മൊത്തo🙏🙏✝️🙏

Ответить
@valsaable
@valsaable - 15.10.2024 12:58

Church Act നടപ്പിലാക്കിയാൽ ഈ പ്രശ്നം തീരും! അതുപോലെ ഡീക്കന്മാർക് വിവാഹം കഴിക്കാനുള്ള option കൊടുക്കണം! syro malabar സഭ രണ്ടായി മാറട്ടെ, സമാധാനത്തിനു വേണ്ടി അതെ മാർഗ്ഗമുള്ളൂ!ഒരു ക്രിസ്ത്യൻ സഭയിലും സത്യത്തിനോ ധർമ്മത്തിനോ നീതിക്കോ യാതൊരു വിലയുമില്ല. പണത്തിനും അധികാരത്തിനും മാത്രമേ വിലയുള്ളു! വിശ്വാസികൾക്കും അധികാരത്തിനു ഇഷ്ടപ്പെടാത്ത സന്യസ്തർക്കും വളരയധികം പീഡനം അനുഭവിക്കേണ്ടി വരുന്നു. Government എത്രയും വേഗം അന്ധവിശ്വാസം നിർത്തലാക്കാനുള്ള നിയമം കൊണ്ടുവരണം. ജീവിക്കാൻ മതത്തിന്റെ ആവിശ്യം ഇല്ല!

Ответить
@josephphilipk3029
@josephphilipk3029 - 15.10.2024 14:15

അവലും, മലരും കുന്തരിക്കവും കരുതിവെച്ചോ പോലെയുള്ള ഒരു പ്രതിഷേധം?ആരോടാണ് പ്രതിഷേധിക്കുന്നത് എന്നു മാത്രം മനസ്സിലായില്ല.നിങ്ങൾ എല്ലാവരും വിശുദ്ധ കുർബാനയെയും,ക്രിസ്തുവിനെയും അല്ലേ അവഹേളിക്കുന്നത്?എന്ത് കാര്യത്തിന്.മുന്നോട്ടു നോക്കണോ,പിൻപോട്ട് നോക്കണോ എന്നതാണോ പ്രശനം?അൾത്താര നടുക്കോട്ടക്കിയാൽ,പ്രശനം തീരുമോ?ക്രിസ്തു നിങ്ങൾക്കുവേണ്ടി അതിനും തയ്യാറാവും.കുറച്ചുകൂടി മാന്യമായി പെരുമാറമായിരുന്നു.

Ответить
@salammawilson5929
@salammawilson5929 - 15.10.2024 15:05

യേശു ക്രിസ്തു ഇതുപോലുള്ള റാലികൾ നടത്തിയിട്ടുണ്ടോ? ഇതെല്ലാം ആരുടെ പ്രവൃത്തികളാണു? യേശു ക്രിസ്തു സമാധാനപ്രഭു. നമ്മുടെ ദൈവം കലക്കത്തിന്റെ ദൈവമല്ല.

Ответить
@salammawilson5929
@salammawilson5929 - 15.10.2024 15:12

ക്രിസ്ത്യാനീകൾ എന്നു പറഞ്ഞു നടക്കാൻ നാണമില്ലേ? യേശു ക്രിസ്തു വിന്റെ വല്ല സ്വഭാവവും ആണോ നിങ്ങൾ ഈ കാണിക്കുന്നത്.

Ответить
@salammawilson5929
@salammawilson5929 - 15.10.2024 15:16

ദൈവത്തിലാണു വിശ്വസിക്കേണ്ടത്. കത്തോലിക്കാ വിശ്വാസം എന്തു വിശ്വാസം.

Ответить
@salammawilson5929
@salammawilson5929 - 15.10.2024 15:16

ദൈവത്തിലാണു വിശ്വസിക്കേണ്ടത്. കത്തോലിക്കാ വിശ്വാസം എന്തു വിശ്വാസം.

Ответить
@koottunkaljoseph
@koottunkaljoseph - 15.10.2024 20:42

Well said

Ответить
@koottunkaljoseph
@koottunkaljoseph - 16.10.2024 11:22

Well said

Ответить
@robinmathew7280
@robinmathew7280 - 21.10.2024 19:42

നാണമില്ലാത്ത വകകൾ

Ответить