Комментарии:
Pancard, passport apply cheyyunnathenganeyanulla oru video cheyyumo plz
Ответитьതാങ്കൾ ഉപയോഗിക്കുന്ന മൈക്ക് ന്റെ മോഡൽ പറയാമോ
ОтветитьAskar sir itrayum vektamayi ariyichu tarunna ningalkk orayiram thanks
ОтветитьEtreasury payment page തുറക്കുന്നില്ലല്ലോ.... ഇപ്പൊ Site എന്തെങ്കിലും issue undo
ОтветитьBoundari details koduthathil mistake vannal pblm avuo
ОтветитьSir ethra divasathinullil kittum
Ответить👌
ОтветитьGood
ОтветитьSir ഒരു ആധാരത്തിൽ തന്നെ ഒന്നിൽ കൂടുതൽ old surveys ഉണ്ടെങ്കിൽ എങ്ങനെയാണ് apply ചെയ്യേണ്ടത്
Ответитьനമ്മുടെ ഭൂമിയിൽ സർക്കാർ നടപടികൾ ( അക്യുസിഷൻ ) നടന്നിട്ടുണ്ടോ എന്നു ബാധ്യത സർട്ടിഫിക്കറ്റിൽ നിന്നും അറിയാൻ സാധിക്കുമോ?
ОтветитьSir...acre engine kolathil enter cheyyum...onnu parayumo
Ответитьഒന്നിലധികം സർവേ നമ്പർ ഉണ്ടെങ്കിൽ അത് എങ്ങനെ add ചെയ്യും?
ОтветитьDear, കുടിക്കട സർട്ടിഫിക്കറ്റിൽ ഇപ്പോൾ New updation കാണുന്നു..
അത് വിശദീകരിക്കാമോ?
ഒരു ലോൺ close ചെയ്തു കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞാണ് ബാധ്യത സർട്ടിഫിക്കറ്റിനു അപേക്ഷിക്കുന്നത്
ОтветитьFlatinu Ec edukkumbo changes enthelum undo
Ответитьരണ്ടാളുകളുടെ വൈശമുള്ള ഭൂമിയുടെ കുടിക്കടം അപേക്ഷിക്കുന്നത് എങ്ങിനെയാണ്
ОтветитьIthil kanunna pole oru Document numberil thanne randu Resurvey number undu enikku. Appo engane add cheyyum?
ОтветитьBusiness agreement ചെയ്യാൻ പറ്റുമോ എങ്ങനെയാണ്?
ОтветитьCertificate inte second pageil table details onnum illa athentha....
ОтветитьEthra samayam kalavadhiyund ithin
ОтветитьExplained well
ОтветитьSir ,E C certificate il old servey number കൊടുത്തില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ
ОтветитьSir priority koduthl ithra nerm kond kittum
Ответитьഒന്നിൽ കൂടുതൽ സർവ്വേ, സബ് നമ്പർ ഉണ്ടകിൽ, ഒന്നിച്ചു കൊടുക്കാൻ പറ്റുമോ?
ОтветитьPmegp ലോൺ എടുത്ത ആൾക്ക് മറ്റു ബാങ്കിൽ ലോൺ എടുക്കാൻ സാധിക്കുമോ ?
ОтветитьTHANKS
ОтветитьEncumbarance certificate apekshichathu thiruthundel edit cheyan pattumo?
Ответитьഒരു ആധാരത്തിൽ (ഒരു കരം അടച്ചിൽ) രണ്ടു റീ സർവേ നമ്പർ ഉണ്ടങ്കിൽ രണ്ടും കൊടുകണോ .
Ответитьരണ്ട് സർവ്വേ നമ്പറ് ഉണ്ടെങ്കിൽ . ഒന്ന് മാത്രം കൊടുത്താൽ Problem ഉണ്ടോ .
Ответитьനന്നായിട്ടു മനസിലാക്കി പറഞ്ഞു 🤝
ОтветитьPayment cheyythu kazhiju vedndum repeat Payment chodhikkunnathu enthaanu. Already bankil ninnum cash credited aayittum ondu. Athu akshya canter le mistakes aano atho nammude certificate verification nte aano
ОтветитьChila bank gahan number add cheyyan parayunnu evida option
Ответитьnon remarriage application cheyyunnathu engane ennoru class tharumo
Ответить✒
ОтветитьOru doubt undu
ОтветитьResurvey kazhinjattilla thathinal aa colmn fill cheythittilla
ОтветитьSave aakunnilla
ОтветитьHow to get certified copy Sir..
ОтветитьSame procedure ah Sir
ОтветитьSir certified copy online la kittuma
ОтветитьApply ചെയ്തപ്പോൾ year വത്യാസം വന്നു മാറ്റാൻ പറ്റുമോ
ОтветитьPriority ഇല്ലാതെ കൊടുത്താൽ എത്ര ദിവസം കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടും ?
Ответитьബാധ്യതാ സർട്ടിഫിക്കറ്റിനായ് ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് , എന്നാൽ ഇത്രയും ക്ലിയർ ആയി വേറൊന്ന് കണ്ടിട്ടില്ലാ !
Well said..!! Thank you Bro ❤
Apply cheythal minimum ethra days edukum kudikada certificate edukan
Ответитьഒന്നിൽ കൂടുതൽ സർവ്വേ നമ്പർ ഉണ്ടെങ്കിൽ എല്ലാം കൊടുക്കണോ
Ответитьഅക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുന്നതിന് പറ്റുമോ
Ответитьഇഷ്ടായി
ОтветитьEC certificate application correction or edit cheyyan pattumbo?
ОтветитьNumber of owner change cheyan pattunilaaa
Ответитьആധാരമോ പട്ടയമോ ഇല്ലാത്ത ഭൂമിക്ക് കുടിക്കിട സർട്ടിഫിക്കറ്റ് ലഭിക്കുമോ
Ответить