Комментарии:
🌹🌹
Ответитьനീരേറ്റ് കൃഷ്ണപിള്ള,പ്രണാമം
Ответитьപ്രീയപ്പെട്ട വേണു ചേട്ടനു ഒരായിരം പ്രണാമം
ОтветитьJagathy Sreekumar,Nedumudi venu Indian cinema il thanne thantethaaya vyakthi mudra pathippicha rand mahanadanmaar❤️❤️
ОтветитьVenuchettan aadaranjalikal🙏🙏
Ответитьവേണുച്ചേട്ടന് പ്രണാമം 🙏🙏🙏🙏🌹🌹🌹🌹🌹
ОтветитьCondolences 🌹🌹🌹🌹
Ответить🙏💓🌹🌹
Pranamamme.
കൈരളിയുടെ സ്ഥിരം കാലാപരിപാടി തുടങ്ങി
Ответить💕12/10/2021💕
Ответитьവീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലെ നെടുമുടി അവതരിപ്പിച്ച ആ മണ്ണാന്റെ റോളിന്റെ flexibility കണ്ടാൽ അറിയാം നെടുമുടിയുടെ range .അതുപോലെ മറവത്തൂർ കനവിലെ ചാമിയുടെ റോൾ . അതെ റേഞ്ചിൽ അഭിനയിക്കാൻ നെടുമുടിയെ കൂടാതെ ജഗതിക്ക് മാത്രമേ കഴിയൂ . Serious വേഷങ്ങൾ മാത്രം അല്ല. കോമഡി വില്ലൻ വേഷം വരെ ഈസി ആയി നെടുമുടി കൈകാര്യം ചെയ്യുമായിരുന്നു . സിനിമയിൽ മമ്മൂട്ടി മോഹൻലാൽ എന്നെ ധ്രുവങ്ങളെ പോലെ മറ്റൊരു രണ്ടു ദ്രുവങ്ങൾ ആയിരുന്നു തിലകനും നെടുമുടി വേണുവും .
Ответитьമലയാള സിനിമയിൽ രണ്ടു തമ്പുരാൻ .. ഒന്നു തിലകൻ ചേട്ടൻ, പിന്നെ വേണു ചേട്ടൻ പകരം വെക്കാൻ പറ്റാത്ത രണ്ടു മഹാ പ്രതിപകൾ...
Ответитьവേണു ചേട്ടന് ഹൃദയാഞ്ജലികൾ 🌹🌹🌹🌹🌹
Ответить🌹🌹🌹
Ответитьമറക്കില്ല മറക്കാൻ പറ്റില്ല ഒരിക്കലും the legend 😓😓
Ответитьതിലകന്‍ ചേട്ടന്‍
ജഗതി ചേട്ടന്‍
വേണു ചേട്ടൻ
പ്രണാമം 🙏
ОтветитьGood talk, bad anchoring.
Ответить🙏🙏
Ответитьചുരുങ്ങിയ 45 കൊല്ലം മുമ്പ് ഉള്ള കഥ ഒക്കെ എന്ത് സിംപിൾ ആയി ആൺ പറയുന്നത്... ഞാൻ ഒക്കെ ആണെങ്കിൽ 1 വർഷം മുമ്പ് ഉള്ളത് പോലും പറയാൻ അറിയില്ല
Ответитьകലാകാരൻ 🙏
Ответитьതിലകൻ, നെടുമുടി വേണു, ജഗതി, ഇവരെ പോലെ നടന്മാർ ഇനി മലയാളത്തിന് ഉണ്ടാകുമോ ? തോന്നുന്നില്ല...തീരാ നഷ്ട്ടം
Ответитьjb yude munnilirunna palarum man maranj poyi.jb valya bagyam cheytha alan.valya valya prathibkle nannayi ariyan sadhicha oral
ОтветитьVenu chettan really missing you're a lagent of Malaylam flim industry 🌹pranamam🌹
ОтветитьOral marichu kidakkumbol analude pazhe vedio vittu thinnan naanamille kariyali.. tfoooo...
Ответить😥🙏പ്രണാമം🌹
Ответитьമഹാനായ നടൻ 🙏🙏❤💙 മലയാളത്തിന്റെ തീരാനഷ്ടം....
🌷🌷
Murali Enna natrium untu
Ответитьവേണു സാർ എന്നും മലയാളികളുടെ മനസ്സിൽ നിലനില്ക്കും. പ്രണാമം🙏
Ответить🙏
ОтветитьThe legend🙏🙏🙏
ОтветитьAchan character ithara manoharamayi avatharippikkan Malayalam film industry kanda the most respected actors thilakan, nedumudi Venu, Murali, innocent.....🙏🙏🙏🙏🙏
Ответитьമിന്നാമിനുഗിന്റെ നുറുഗുവെട്ടം
Ответитьതിളക്നെ മമൂട്ടി ആയും
നെടുമുടിയെ മോഹൻലാലുമായും അഭിനയത്തിൽ ഉപമികം
Such a humble nd sweet human being will miss u venu chetta ❤️
Ответитьആശാരി- തകര, അലക്കുകാരൻ- വീണ്ടും ചില , കള്ളൻ പവിത്രൻ മറക്കില്ലൊരിക്കലും ആരും, നെടുമുടിയെ. ഏതും ഭദ്രം.
Ответитьവേണു ചേട്ടൻ ഞാൻ മനസുകൊണ്ട് സ്നേഹിച്ച വ്യക്തി....
Ответитьപ്രണാമം 🌹🌹🌹🌹🌹🙏
Ответитьപ്രണാമം
Ответить15, 10 , 2021
നെടുമുടി സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു💐💐😪
അഭിനയതമ്പുരാൻ 😘🙏വേണു ചേട്ടൻ 🌹🌹🌹🌹🌹🌹🌹🌹ഏതു വേഷത്തിലും അഗാധമായ മികവ് മികച്ച രീതിയിൽ അവതരിപ്പിച്ച മഹാനടൻ 😘🙏🙏🙏🙏🙏🙏
ОтветитьUniversity competitions are mostly substandard
ОтветитьManasuniraye jaathispiritu ula iyale verukunavar like adi
Ответитьതിലകൻ സർ:: മുരളി സർ::: ജഗതി സർ ..... ഇവരുമായി ഇയാളെ ഉപമിക്കല്ലെ അവർ ചെയ്യുന്ന പോലെ ഒരു റിയാലിറ്റി ഒരു സിനിമയിലും ഇയാൾക്ക് സാധിച്ചിട്ടില്ല ശ്രദ്ധിച്ച് നോക്കിയാൽ മനസിലാകും
Ответитьമലയാളത്തിന്റെ മഹാനടൻ എന്നും നമ്മൾ മലയാളികൾക്ക് മഹാവിരുന്നു ഒരുക്കിയ സകലവല്ലഭൻ. എന്റെ പ്രണാമം 🌹🌹🌹🌹🌹
Ответитьകഴിവ് 👌🏻
ОтветитьNedumudi venu
Sankaradi
Jagathy
Thilakan
Oduvil
Innocent
Mamukoya
Pappu
Mala
Paravur bharathan
Cochin haneefa
....so many geniuses of Malayalam cinema who can handle serious and comedy. World class!
🙏🙏🙏
Ответитьഞാൻ ഇതുപോലെ തബാലക്കും, conga drumnum വായിച്ചു കോളേജിൽ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട് 🥰👍🏻
Ответить