ഇനി ഞാൻ പുറത്ത് വരുമെന്ന് തോന്നുന്നില്ല | Arattannan | Arrested | Troll Malayalam

ഇനി ഞാൻ പുറത്ത് വരുമെന്ന് തോന്നുന്നില്ല | Arattannan | Arrested | Troll Malayalam

Hussain k trolls

55 лет назад

143,567 Просмотров

Ссылки и html тэги не поддерживаются


Комментарии:

@BasheerMuhammed-h5p
@BasheerMuhammed-h5p - 28.04.2025 11:54

ഈ പാവത്തിനെയെ കിട്ടിയുള്ളൂ കഷ്ടം.

Ответить
@dhaneeshabraham3108
@dhaneeshabraham3108 - 28.04.2025 11:59

Nannayi avante kazhappinu i kitti

Ответить
@jamsheedck499
@jamsheedck499 - 28.04.2025 12:15

അണ്ണൻ അങ്ങനെ അധോലോകം ആയി 😄😄

Ответить
@samuelsujit
@samuelsujit - 28.04.2025 12:54

ഒരേ നീതി നടപ്പാക്കുക 💯💯
എല്ലാവർക്കും ഒരേ നീതി 💯💯

Ответить
@ShajiMathew-f4m
@ShajiMathew-f4m - 28.04.2025 14:27

Eee. SHUDHA. PAAVAMAAYA. NALLA. MANUSHYANE. VEDHANIPPICHAVAR. AREST. CHEYYAAN. PANAM. KODUTHU. KENI ORIKKIYAVARE. """ DHARMMISTTANAAYA. GOD. VIDILLA. Eee. NIKRISTTATHAKKE. AVARKK. VEDHANAKAL. ( NASTTANGHAL) SAMBHAVIKKUM. .. ..

Ответить
@BENZENE6K
@BENZENE6K - 28.04.2025 17:51

Kukku 😂
Best aal

Ответить
@cmvijith
@cmvijith - 28.04.2025 19:09

ഹേമ കമ്മിറ്റി reportil adayirikkunna ഭരണകൂടതിന് സന്തോഷ് വര്‍ക്കിയെ arrest ചെയ്യാന്‍ നാണമില്ലേ

Ответить
@fairyfacts9678
@fairyfacts9678 - 28.04.2025 19:32

Nannay mate myran perereye kudi idanam

Ответить
@DAVID-z3e1u
@DAVID-z3e1u - 28.04.2025 19:41

ആറാട്ട് അണ്ണനെ പേടി ആയോണ്ട് അല്ലെ എല്ലാരും അങ്ങേർക്കു എതിരെ കേസ് കൊടുക്കുന്നെ. ധൈര്യം ഉള്ളവർ ആയിരുന്നേൽ സംസാരിച്ചു തീർക്കണം. അല്ലെങ്കിൽ അടിച്ചു പകരം വിട്ടണം പറ്റുമോ ആർക്കേലും????

Ответить
@historymalayalam-sk1iz
@historymalayalam-sk1iz - 28.04.2025 21:05

സത്യം ജയിലിൽ

Ответить
@aneeshms2312
@aneeshms2312 - 29.04.2025 04:55

ഹഹഹ😊

Ответить
@r_yuzaki_xyz
@r_yuzaki_xyz - 29.04.2025 05:29

Arrest cheynde avishyam onnum ella

Ответить
@GameplayDood
@GameplayDood - 29.04.2025 07:34

Sthreethomo athendhaa. Ippoll anganea onnu kellkkunnath adhyayittaaa.

Ответить
@BibinBaby-d3b
@BibinBaby-d3b - 29.04.2025 07:49

അണ്ണാ കാശുണ്ടെങ്കിലെ ഇവിടെ ജീവിക്കാൻ പറ്റൂ. അതില്ലെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലത്. പിന്നെ പറഞ്ഞത് ഇത്തിരി കൂടി പോയി

Ответить
@StormShadow-o2f
@StormShadow-o2f - 29.04.2025 09:29

നമ്മുടെ നാട്ടിലെ നിയമങ്ങൾ മനസ്സിലാക്കി പ്രതികരിക്കണം...അല്ലാതെ പൊട്ടനെ പോലെ എൻഡലും ഒക്കെ വിളിച്ചു പറഞ്ഞാല്....ഇനി അതു സത്യം ആണെങ്കിൽ കൂടി...പണി കിട്ടും...നടിമാർ എങ്ങനെ ആയല് അയാൾക്ക് എണ്ടാണ്...അതു അവരുടെ സ്വാതന്ത്ര്യം...

Ответить
@kolambiiiiii
@kolambiiiiii - 29.04.2025 10:05

😂😂😂

Ответить
@abhijithmohan4746
@abhijithmohan4746 - 29.04.2025 10:55

ഒന്ന് പേടിപ്പിച്ചു വിട്ടാൽ പനി പിടിച്ചു കെടക്കുന്ന ഇതിനെ ഒക്കെ പിടിക്കാൻ പോലീസിന് എന്തൊരു ശുഷ്‌കാന്തി ആണ്... 🤦🏼‍♂️🤦🏼‍♂️🙏🏼

Ответить
@BijukKk-h6u
@BijukKk-h6u - 29.04.2025 20:18

പടക്കം പൊട്ടിച്ചവൻ കുഴപ്പം ഇല്ല കെട്ടവൻ അകത്തും

Ответить
@SamJoseph-rh5ek
@SamJoseph-rh5ek - 29.04.2025 21:06

Not supporting 6 aatannan. But where were these women when the bigger predators were preying on other female film stars ? Why are they not raisins complaints against the big fish ?

Ответить
@AdhithyankcAdhithyan
@AdhithyankcAdhithyan - 29.04.2025 21:17

😁😁😁😁

Ответить
@anwarasalam
@anwarasalam - 29.04.2025 21:52

തൂക്കി kollanam

Ответить
@Athmav501
@Athmav501 - 29.04.2025 22:46

Ivan enthu cheythitta ithrem siksha peedippichavar oru koosalum illathe nadakkumbol ingere drohikkunnath verum oom**aram aanu

Ответить
@saifabdulla1288
@saifabdulla1288 - 30.04.2025 07:53

നന്നായി 😂

Ответить
@bijubalan7651
@bijubalan7651 - 30.04.2025 10:59

ആ അലിൻ ജോസിനെ എങ്ങിനെങ്കിലും ഒന്ന് pls എന്തെങ്കിലും സംഭാവന ഞാനും തരാം

Ответить
@tsr.369
@tsr.369 - 30.04.2025 20:25

പുരുഷത്വത്തെ അപമാനിച്ചാൽ കേസ് ഒന്നുമില്ലേ 😂😂😂

Ответить
@PJijo05
@PJijo05 - 01.05.2025 02:00

അണ്ണാ ഒരിക്കലും നിങ്ങളെ സപ്പോർട്ട് ചെയ്യില്ല (നിങ്ങൾ എന്തു കാണിച്ചാലും ഞാൻ നോകത്തൂ ഇല്ല)പക്ഷെ നിങ്ങളെ ഒഴിവാകണ്ടവർ ഉണ്ടാരുന്നു അവർ അത് വൃത്തി ആയിട്ട് ചെയ്യുന്നു

Ответить
@Music.rootofficial
@Music.rootofficial - 01.05.2025 05:33

ഇനിയൊരു തിരിച്ചുവരവ് ഉണ്ടെന്ന് തോന്നുന്നില്ല ശശിയേ😂😂

ആറാട്ടെ അവൻമാർ നിന്നെ പെടുത്താൻ ഒര് ആൾ ആയേ നിന്നെ കണ്ടിട്ടുള്ളു
സിദ്ദിഖ് കേസ്, മുകേഷ് കേസ്, ഷയിൻ കേസ് ഒക്കെ എന്തായി

Ответить
@prakash_vlogs_5
@prakash_vlogs_5 - 01.05.2025 10:53

Poyit vaaa🎉📈

Ответить
@kannankollam1711
@kannankollam1711 - 01.05.2025 12:26

ഓ പിന്നെ പീഡന വീരൻ സിദ്ദിഖിനെ മുകേഷ് പിടിക്കാൻ ധൈര്യമില്ല

Ответить
@bijuthomasthomas8100
@bijuthomasthomas8100 - 01.05.2025 12:27

ജോലി മറയാക്കിയവർ പല രീതിയിൽ ഇന്ത്യൻ നിയമത്തെ വിവേചനപരമായി നടപ്പാക്കും

Ответить
@sabuvarghesekp
@sabuvarghesekp - 01.05.2025 13:51

ആറാട്ട് അണ്ണന്റെ പുറത്തു നിയമം നടപ്പിലാക്കി നിയമം അതിന്റെ ശക്തി തെളിയിച്ചു.

Ответить
@Anton-en8el
@Anton-en8el - 01.05.2025 14:11

Kanjav adichu pidichavanmarum pennu pidichu nadakuna nadanmaru purathum arratannan akathum

Ответить
@richurichu8781
@richurichu8781 - 02.05.2025 02:24

mukesh? siddique?

Ответить
@GAMERGRID-MJ87
@GAMERGRID-MJ87 - 02.05.2025 03:52

വേടന്റെ ആളാണെന്നു പറ... രക്ഷപ്പെടും

Ответить
@Hddggssg
@Hddggssg - 02.05.2025 04:38

അയ്യോ പാവങ്ങളെ പോലീസ് പിടിക്കും

Ответить
@usermhmdlanet
@usermhmdlanet - 02.05.2025 07:32

കേരള പോലീസിന്റെ നിറുകയിൽ ഒരു സ്വർണ്ണതൂവൽ. പിടികിട്ടാപ്പുള്ളിയും അധിക്രൂരനും ആയ സന്തോഷ്‌ വർക്കി അവസാനം പിടിയിൽ.

Ответить
@joandni561
@joandni561 - 02.05.2025 09:11

കാമ മൊണ്ണ ഷഡ്ഡി പുറത്ത് ശിഷ്ടകാലം മുഴുവൻ😂😂😂😂

Ответить
@bzechariahb2435
@bzechariahb2435 - 03.05.2025 10:42

നടിമാരെ പീഡിപ്പിച്ചവരെല്ലാം പുറത്ത്.... നടിമാർ എല്ലാം ചേർന്ന് പറയുന്നു പീഡിപ്പിച്ചവരെ ഒന്നും ചെയ്യല്ലേ എന്ന്.... വെറുതെ ഒന്ന് പേടിപ്പിച്ചവൻ അകത്ത്.... കക്കൂസിന്റെ കതക് പൊളിച്ചവന്റെ പൊളിച്ചു അവന്റെ പുറകെ പോലീസും മാധ്യമവും....

Ответить
@AshAs-p7m
@AshAs-p7m - 03.05.2025 19:55

Vediyocha kettalum arrest

Ответить
@AshAs-p7m
@AshAs-p7m - 03.05.2025 19:56

Malayalathil vediyallatha ara illath

Ответить
@AnilKumar-ug4io
@AnilKumar-ug4io - 05.05.2025 18:53

ബലാൽസംഗം അല്ലല്ലോ പീഡനവും അല്ല ധൈര്യമായി മുന്നോട്ടു പോകും ഇന്ത്യയിൽ ആരെയും തൂക്കി കൊന്നിട്ടില്ല

Ответить
@AnilKumar-ug4io
@AnilKumar-ug4io - 05.05.2025 18:53

അവന്റെ കയ്യിൽ സർട്ടിഫിക്കറ്റ് ഉണ്ട് സിനിമ നടിയുടെ കയ്യിൽ ഉണ്ടോ

Ответить
@paarupaaru3871
@paarupaaru3871 - 05.05.2025 19:05

അയ്യാൾ പറഞ്ഞത് ശരിയണോ തെറ്റ് ആണോന്ന് ഏറെ കുറെ എല്ലാർക്കും അറിയാം...
പക്ഷെ ഒരു പബ്ലിക് ഫ്ലാറ്റ് ഫോമിൽ വന്നു ഒരു ഫീൽഡിൽ ഉള്ള എല്ലാ സ്ത്രീകളും വേശ്യകൾ ആണെന്ന് പറഞ്ഞ അയ്യാൾക് എതിരെ കേസ് എടുക്ക തന്നെ വേണം.
അയ്യാൾ തന്നെ എത്രയോ നടിമാരുടെ പുറകെ നടക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് അയ്യാൾ തന്നെ തുറന്നു പറഞ്ഞിട്ടും ഉണ്ട് പല സ്ത്രീകളെയും വിളിച്ട്ടുണ്ട് അവർ മൈൻഡ് ചെയ്തില്ല ഫോൺ വിളിച്ട്ട് എടുത്തില്ല അവര്ക് അഹംകാരം ആണ് എന്നൊക്കെ അപ്പൊ ഈ ഒരു ചിന്താ മനസ്സിൽ ഇട്ടോണ്ട് അല്ലെ അയ്യാൾ ഇത്രയും വാതിലിൽ മുട്ടി കൊണ്ട് ഇരുന്നത് നാറി അപ്പൊ അവരെ പറയാൻ അയ്യാൾക് എന്ത് യോഗ്യത ഉണ്ട് കിട്ടാത്ത മുന്തിരി😏 പുളിക്കും എന്ന് കാരണവന്മാർ പറഞ്ഞത് എത്ര ശരി ആണ്

Ответить
@Basant-ex5pd
@Basant-ex5pd - 06.05.2025 15:53

സ്പർശന.സുഖംപോലും അനുഭച്ചിട്ടില്ലാത്ത 😅പാവം അണ്ണൻ

Ответить
@NoushadH-jx4df
@NoushadH-jx4df - 07.05.2025 11:57

Paavam. Chinda

Ответить
@Gkm-
@Gkm- - 08.05.2025 19:48

ലെ പെരേര എന്നെ കൂടി കൊണ്ട് പോ ചേട്ടായി എന്നെ കൂടി കൊണ്ടുപോവു😂😂

Ответить
@krishnannambeesan3330
@krishnannambeesan3330 - 09.05.2025 08:29

ഒരു നല്ല വക്കില് ങ് ഹാ അദ്ദേഹവും പോയീലെ?😢😢😢

Ответить
@luckystars8675
@luckystars8675 - 14.05.2025 10:30

ജയിൽ ഫുഡ്‌ റിവ്യൂ ഉടൻ

Ответить

Sick Trap Hip Hop Beat Rap Instrumental 2015 (Free Beats) ♫ HauptstadtSound - Free Beat Promotion