Working of RCCB and ELCB Malayalam | RCCB Working | akrtechnical

Working of RCCB and ELCB Malayalam | RCCB Working | akrtechnical

AKR Technical

5 лет назад

92,477 Просмотров

Ссылки и html тэги не поддерживаются


Комментарии:

@jaisonkunjumon6085
@jaisonkunjumon6085 - 03.05.2020 16:51

ഇടി മിന്നൽ സമയത്തു. നമ്മുടെ ഉപകരണങ്ങൾക്ക് സംരക്ഷണം കിട്ടുമോ. അപ്പോൾ ട്രിപ്പ്‌ ആകുമോ

Ответить
@mathewkjkj9265
@mathewkjkj9265 - 04.05.2020 22:19

Thank you

Ответить
@vineethkc9199
@vineethkc9199 - 06.05.2020 17:44

മുകളിൽ phase ലിങ്ക് ചെയ്യുന്നതിനുപകരം അടിയിൽ ഒരെണ്ണം കൂടി കൊടുത്താൽ പോരേ

Ответить
@kalathil260
@kalathil260 - 12.05.2020 14:23

explan cheythathil alapam mistake unduuu.... video nannayittundu..

Ответить
@kiranmv2305
@kiranmv2305 - 13.05.2020 20:38

ഇടിമിന്നൽ സമയത്ത് എങ്ങനെയാണ് Trip ആകുന്നത്

Ответить
@EwavesTech
@EwavesTech - 15.05.2020 06:52

Good video

Ответить
@trk2062
@trk2062 - 22.05.2020 17:25

Super 👍

Ответить
@calmandsmile2867
@calmandsmile2867 - 23.05.2020 15:59

, good information

Ответить
@mjbmkonline
@mjbmkonline - 25.05.2020 18:39

ഇത് ഇടിമിന്നലിൽ നിന്ന് ഉപകരണങ്ങളെ രക്ഷിക്കുമോ

Ответить
@prasannanap9246
@prasannanap9246 - 31.05.2020 14:59

why 3phase ?
single phase is available know?
വിലയിലും കുറവുണ്ടാവില്ലേ?

Ответить
@bavishu
@bavishu - 31.05.2020 18:53

ന്യൂട്രൽ ഏർത് ഷോർട്അയാൾ ട്രിപ്പ്‌ ആകുമോ....?

Ответить
@prajeeshrashma6218
@prajeeshrashma6218 - 03.06.2020 15:04

Thanks

Ответить
@pgreditinglab926
@pgreditinglab926 - 04.06.2020 17:29

എന്തുകൊണ്ടാണ് ac compressor ഓൺ ആക്കുമ്പോൾ rccb trip ആകുന്നെ.. ചില സമയം റൺ ആകുകയും ചെയ്യുന്നു..

Ответить
@prasanthkodothkumar2461
@prasanthkodothkumar2461 - 07.06.2020 20:09

നല്ല ഗുണനിലവാരം ഉള്ള rccb ഏതാണ് സർ

Ответить
@sajeshmanuel8748
@sajeshmanuel8748 - 09.06.2020 04:08

40mA alla 30mA

Ответить
@robinjoseph9481
@robinjoseph9481 - 19.06.2020 14:14

എൻറെ വീട്ടിലെ RCCB ഇടയ്ക്ക് ട്രിപ്പ് ആകുന്നുണ്ട്. ഓവർലോഡ് വരുന്നത് കൊണ്ടാണോ അങ്ങനെ ട്രിപ്പ് ആകുന്നത്

Ответить
@prasanthkodothkumar2461
@prasanthkodothkumar2461 - 19.06.2020 20:21

RCCB ഉപയോഗിച്ച് single phase വീട്ടിൽ മെയിൻ ലൈൻ ഇൻവെർട്ടർ ലൈൻ protect ചെയ്യുന്നത് എങ്ങനെ

Ответить
@shynuks2934
@shynuks2934 - 23.06.2020 20:00

ഞാൻ ഷൈനു;എനിക്ക് സംശയം elcb വെച്ചപ്പോൾ ഓഫ് ആയിപ്പോകയാണ് ലോഡ് ഒന്നു ഇല്ല എന്തണ് കരണം ഒന്ന് പറഞ്ഞതരുമേ

Ответить
@sethupathi7518
@sethupathi7518 - 27.06.2020 20:25

Very super video thanks

Ответить
@suneerksnvlogstvm7883
@suneerksnvlogstvm7883 - 28.06.2020 06:49

ചേട്ടൻറെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ ചേട്ടാ ഒരു സംശയം ചോദിക്കാൻ ആണ് എൻറെ വീട്ടിലെ പുതിയ വീട് വെച്ച് ആർസി സെറ്റ് ചെയ്തിട്ടുണ്ട് പക്ഷേ ട്രിപ്പ് ആകുന്നില്ല

Ответить
@karunayinnadhan7754
@karunayinnadhan7754 - 29.06.2020 18:46

ഇടി മിന്നല്‍ സമയം rccb എങ്ങനെ ആണ്‌ trip ആകുന്നത്

Ответить
@subin8556
@subin8556 - 05.07.2020 21:08

Rccb illatha oru rent house il external aayi single point edukanayi rccb vekkan pattumo .. electronics work cheyyananu .. ee idaku nannayi onnu shock adichu..

Ответить
@nama-w8w
@nama-w8w - 19.07.2020 18:31

Multimeter company ,link .

Ответить
@ajeshgeorge9304
@ajeshgeorge9304 - 02.08.2020 12:37

Chetta contact no adutha video cheyyumboul idumou

Ответить
@AswinRenjith
@AswinRenjith - 05.08.2020 09:28

TPN Rccb ... സിംഗിൾ ഫേസ് ലൈനിൽ ഉപയോഗിക്കുമ്പോൾ ..... input സൈഡിൽ ബാക്കി വരുന്ന ടെർമിനലുകളിൽ ന്യൂട്രൽ ലിങ്ക് ചെയ്തു കണക്ട് ചെയ്‌താൽ മാത്രം മതി. അതേ പോയിന്റുകൾ out put ൽ ഡമ്മി ആക്കി ഇടുകയും ചെയ്യുക... 👌ഫേസ് കണക്ഷൻ ഇതു പോലെ സീരിസ് ചെയ്തു ഉപയോഗിക്കുന്നതിൽ പ്രോപ്പർ വർക്കിങ് ലഭിക്കില്ല. ഒരിക്കലും ഒരേ ഫേസ് മൂന്നിലേക്കും in put സൈഡിൽ കണക്ട് ചെയ്യാനും പാടില്ല.

Ответить
@skilkhk1753
@skilkhk1753 - 21.08.2020 09:03

Sir, i have a modification in RCCB. If we will done this modification in rccb then rccb work in main line with inverter single wire. If main line shut down then work rccb with inverter current.
If you want diagram chat with me 9717648078 whatsap

Ответить
@shinojk1930
@shinojk1930 - 22.08.2020 09:08

Oru dout chothikunud please reply . Phase and nuetral short akumpol ELCB TRIP AKUMO atho MCB ANNO trip akune

Ответить
@jabbarp8806
@jabbarp8806 - 26.08.2020 19:15

വീട്ടിലെ വയറിങ് എങ്ങനെ ലീക്കേജ് ടെസ്റ്റ്‌ ചെയാം (കൂടുതൽ കറണ്ട് ബില്ല് വരുന്നുണ്ട് )

Ответить
@loveforall8932
@loveforall8932 - 10.09.2020 16:38

വളരെ നന്ദി ബ്രോ

Ответить
@shihabkallunda2187
@shihabkallunda2187 - 19.09.2020 10:11

Indicatorinte neutral rccb outilalle kodukkendath

Ответить
@veeraraghavabalasubramania9909
@veeraraghavabalasubramania9909 - 30.09.2020 17:39

Very good EXPLANATION. THANK YOU.

Ответить
@hamsahamsa7324
@hamsahamsa7324 - 21.10.2020 15:33

Nice information

Ответить
@sureshsukumaran7474
@sureshsukumaran7474 - 28.11.2020 12:59

Is it repairable?

Ответить
@8129129369
@8129129369 - 24.01.2021 12:39

Good

Ответить
@babuek6684
@babuek6684 - 12.03.2021 23:05

പുതിയ പുതിയ അറിവുകൾ പകരുന്നതിന് ഒത്തിരി സന്തോഷം 🌹🌹🌹🙏

Ответить
@vishnuvichu4738
@vishnuvichu4738 - 18.04.2021 08:22

L&T brand nallathano pls reply...... quality &life

Ответить
@nithinnithinnv438
@nithinnithinnv438 - 21.04.2021 16:19

3phase connection ullavettil phase neutral thammil short ayappo rccb yanu tripp ayathu eathanu karanam

Ответить
@kirankarthik7825
@kirankarthik7825 - 25.04.2021 19:18

Incommer nu koduthal trippavum ok incommer phase koduthal trippavumo

Ответить
@aboobackerpoovanthodi947
@aboobackerpoovanthodi947 - 22.05.2021 18:29

സാധാരണ ഇൻവർട്ടറുള്ള വീടുകളിൽ ഒരു EL
CB ആണ് ഉണ്ടാവുക KSEB power നും ഇൻവർ ട്ടർ പവറിനും ELCB protection കിട്ടുമോ

Ответить
@manojmuraleedharan6712
@manojmuraleedharan6712 - 27.05.2021 10:37

Rccb യിൽ earth ഉള്ളത് ഉണ്ടോ. 2000 വാങ്ങിയ ഇപ്പോഴും ഉപയോഗിക്കുന്ന siemens എന്ന കമ്പനിയുടെ rccb 30ma ട്രിപ്പിങ് കറണ്ട് ഉള്ള യൂണിറ്റിൽ earth connect ചെയ്തിട്ടുണ്ട്

Ответить
@Paul_Clips
@Paul_Clips - 18.07.2021 16:02

4 pole rccb single phase connection how to aplay

Ответить
@vivekpv2913
@vivekpv2913 - 10.10.2021 18:47

ചേട്ടായി എന്റെ വീട് പഴയ വിടാണ് ഞാനൊരു ഇൻ വേട്ടർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് ഇൻ വേട്ട റിന് വേണ്ടി അതിന് പ്രതേകം കണഷ് നൊന്നു ഇല്ലാ ഇത് കണക്ട് ചെയ്യുന്ന വിധം ഒന്നു പറഞ്ഞു തരാമോ ഇതിന്റെ ഇന്നിലു. ഔട്ടിലു ഒരോ ELCB വയ്ക്കാൻ ഉദ്ദേശിക്കുന്നു അതിന്റെ കണക്ടിങ്ങു ഒന്നു പറഞ്ഞ് തരാമോ

Ответить
@harisvp6631
@harisvp6631 - 13.03.2022 09:14

Good explanation with example👍👍👍

Ответить
@sajeersaja184
@sajeersaja184 - 14.05.2022 10:32

Thank you sir

Ответить
@abdulasees4200
@abdulasees4200 - 29.05.2022 18:20

🌹

Ответить
@neethee-ankapooccu
@neethee-ankapooccu - 27.11.2023 17:20

Good job

Ответить
@gafoortudma3399
@gafoortudma3399 - 08.12.2023 16:09

മൂന്നു റൂം ഒരു ഹാൾ രണ്ട് ബാത്രൂം കിച്ചൻ സിറ്റൗട് ഔട്ടർ കിച്ചൻ എത്ര വയർ വേണ്ടി വരും 1mm 2.5 4 mm 6 mm എത്ര കോയിൽ വേണ്ടി വരും പ്ലീസ്

Ответить
@devanac
@devanac - 09.08.2024 09:39

Thanku

Ответить
@sajinkumar845
@sajinkumar845 - 07.11.2019 10:51

ഉപകാരപ്രദമായ നല്ല ഒരു വീഡിയോ ആയിരുന്നു.....നന്ദി🙏

Ответить