ആളും തരവും നോക്കി ചോദിക്കണ്ടേ മക്കളേ!| Prithviraj Aadujeevitham Interviews | Troll Malayalam

ആളും തരവും നോക്കി ചോദിക്കണ്ടേ മക്കളേ!| Prithviraj Aadujeevitham Interviews | Troll Malayalam

vishcutz 45

9 месяцев назад

356,964 Просмотров

Ссылки и html тэги не поддерживаются


Комментарии:

@CyrilVarghese-co5wc
@CyrilVarghese-co5wc - 16.06.2024 21:11

3per vanu um…question chodichu athinullathu kitty

Ответить
@sajalbabulathif4002
@sajalbabulathif4002 - 10.05.2024 23:35

Endoru aswasam 😂

Ответить
@sangeethkrishna380
@sangeethkrishna380 - 02.05.2024 20:08

ഒരു സാദാ പ്രേക്ഷകൻ കൊടുക്കുന്ന 200 രൂപ കൊണ്ടാണ്.... നിങ്ങൾ 50 ഉം 100 ഉം.. കോടി ഒക്കെ ഉണ്ടാക്കുന്നത്... അങ്ങനെ ഒരു വ്യക്തി ചോദിച്ചാൽ' അത് നിങ്ങൾ അറിയേണ്ട കാര്യമില്ല'.. എന്ന് പറയുന്നത് അഹങ്കാരം തന്നെ ആണ്...!!!!

Ответить
@rashidrb6613
@rashidrb6613 - 19.04.2024 19:17

ഇവൻ എപ്പോഴും ഇങ്ങനെ ആണ് ഒരുമാതിരി പാൽകുപ്പി ചോദ്യങ്ങൾ 😂

Ответить
@ashiqmuhammedcutzzz
@ashiqmuhammedcutzzz - 10.04.2024 21:31

😂😂

Ответить
@Aishu34
@Aishu34 - 10.04.2024 19:47

Average movie

Ответить
@KanyakumariHomeVlogs
@KanyakumariHomeVlogs - 09.04.2024 11:06

🤣🤣🤣🤣🤣

Ответить
@Sajeela-v4z
@Sajeela-v4z - 08.04.2024 02:30

Ivaroke mandanmaaraano atho abhinayikano

Ответить
@beenar7267
@beenar7267 - 07.04.2024 18:13

ആവിശ്യം ഇല്ലാത്ത പൊട്ട ചോദ്യം ചോദിച്ചു വയർ നിറയെ മേടിക്കാൻ കുറെയെണ്ണങ്ങൾ. ആളിനെ ഇത്രേം നാളായിട്ട് വേണ്ടത്ര പരിചയം ഇല്ലേ. 😂😂😂😂❤❤❤❤❤

Ответить
@bini_bharathan
@bini_bharathan - 07.04.2024 12:21

ആരോടാ കളി 😃😃

Ответить
@cooljayanth2449
@cooljayanth2449 - 07.04.2024 10:45

മറു സൈഡിൽ ആരാ ഇരിക്കുന്നതെന്നു ഓർത്തു വാ പൊളിക്കണ്ടേ ആങ്കറെ 😁😁😁😁😁പോയി തരത്തിൽ പോയി കളിക്കടെ..... 😁

Ответить
@sunilbabu6498
@sunilbabu6498 - 06.04.2024 05:25

😂😂😂❤❤

Ответить
@1nature161
@1nature161 - 05.04.2024 08:39

എന്തെങ്കിലും cheyanam എങ്കിലും പബ്ലിസിറ്റി..ഇല്ലാതെ ഒന്നും pattille...🤗

Ответить
@shameer.loveyu.asyamol2915
@shameer.loveyu.asyamol2915 - 04.04.2024 17:30

ലാസ്റ്റ് ചോദ്യത്തിന് പ്രിത്യുരാജ് പറഞ്ഞ മറുപടി ശെരിയായ ഉത്തരമല്ല

Ответить
@prayagpallippuram8129
@prayagpallippuram8129 - 04.04.2024 15:06

ഇവരൊക്കെ എന്തോന്ന് ഈ ചോദിക്കുന്നത്. ഒരു നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ......

Ответить
@rythmncolors
@rythmncolors - 04.04.2024 12:13

ആദ്യത്തെ ആ പൊട്ടൻ ഏതാ?? മര ബോറൻ 😅

Ответить
@Daisy-zy2tv
@Daisy-zy2tv - 04.04.2024 06:06

എനിക്കി മറുപടി അങ്ങിഷ്ടപ്പെട്ടുhats off Raju

Ответить
@shabanabasheer813
@shabanabasheer813 - 04.04.2024 05:42

Pefective alla anchoreee perspective 😊

Ответить
@Ajayaju7
@Ajayaju7 - 03.04.2024 22:41

😂😂

Ответить
@akshaymk174
@akshaymk174 - 03.04.2024 12:45

😂😂😂

Ответить
@akshayram_
@akshayram_ - 03.04.2024 11:37

ആളറിഞ്ഞു കളിക്കട 😂

Ответить
@subinkuku8811
@subinkuku8811 - 03.04.2024 11:04

എടാ ഒഴപ്പ.. പറ്റാത്ത പണിക്ക് നിക്കണോ

Ответить
@rintujohnheninheynel2922
@rintujohnheninheynel2922 - 03.04.2024 08:10

Ithu polae velivillathavanae aara anchor aakanae😮

Ответить
@shadirahman8833
@shadirahman8833 - 03.04.2024 07:20

😂😂

Ответить
@mohammedkassimsalim9351
@mohammedkassimsalim9351 - 03.04.2024 05:03

കാശിന്റെ കൊഴുപ്പു. സ്വന്തം പോക്കറ്റിൽ നിന്നല്ലല്ലോ കൊടുത്താലും എടുത്തു കൊടുക്കുന്നത്. എത്ര കോടിയാ അക്കൗണ്ടിൽ കയറിയിട്ടുള്ളത്.

Ответить
@iamanindian1531
@iamanindian1531 - 02.04.2024 22:08

തറ anchors 😢😢

Ответить
@Valsa-w3c
@Valsa-w3c - 02.04.2024 17:46

ചോദിച്ചോളൂ, എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം രാജുവിൻ്റെ പക്കലുണ്ട്.

Ответить
@jacksonkj2260
@jacksonkj2260 - 02.04.2024 16:04

ഇവരൊക്കെ നോക്കിയിട്ടും നജീബിക്ക ഇപ്പോഴും കടലിൽ പോയാണല്ലോ ജീവിക്കുന്നത്

Ответить
@rajanabraham9540
@rajanabraham9540 - 02.04.2024 15:44

10% നജീബ് ഇന്

Ответить
@mcgudzgaming8847
@mcgudzgaming8847 - 02.04.2024 14:27

ഇതൊക്കെ ഉള്ളത് കൊണ്ട് ചിരിക്കാൻ കഴിയുന്നു.ട്രോളന്മാരെ you are great. ❤

Ответить
@bglr2783
@bglr2783 - 02.04.2024 01:58

Prithvi's responses were spot on and funny 😂😂😂. Couldn't stop laughing. Uyyo

Ответить
@Molly-kv9be
@Molly-kv9be - 01.04.2024 21:04

Nonsense questions,

Ответить
@SivaPrasad-t4x
@SivaPrasad-t4x - 01.04.2024 20:41

Alinje teettakandi aypoy valippanmare😂

Ответить
@reshmar6784
@reshmar6784 - 01.04.2024 14:48

😂😂😂😂

Ответить
@googlgoogl3938
@googlgoogl3938 - 01.04.2024 13:57

പൃത് രാജു ഇത്രയു സിമ്പിൾ ആണോ ഇമ്മതിരി കാലിന്റെ അടിയിൽ ചുകപ് മറാത്താ പിള്ളേർ ഒകെ ഇൻറർവ്യൂ കൊടുക്കുന്നു

Ответить
@AshaKNair
@AshaKNair - 01.04.2024 13:09

ആളുകൾ ക്ക് അറിയണം ഇവന്റെ സിനിമ കാണാൻ ജനം വേണം മറ്റുകാര്യങ്ങൾ ചോദിക്കുന്നത് എന്ത് തെറ്റ്

Ответить
@sarathbaalasubramanian6978
@sarathbaalasubramanian6978 - 01.04.2024 10:39

ചോദിച്ചത് ചോദിയം തന്നേയ് അല്ലേ.. ഒരാൾ റിയൽ ലൈഫിൽ അനുഭവിച്ച കാര്യങ്ങൾ സിനിമയാക്കി പൈസയും വാങ്ങി ഷോ നടത്തുമ്പോൾ ആ ചോദ്യം ന്യായം..

Ответить
@Fake-o3e
@Fake-o3e - 01.04.2024 09:39

ഇതെന്ത് ചവറാണെടോ?

Ответить
@cleverdevil5
@cleverdevil5 - 01.04.2024 08:13

Ithreemmmmm bodhammm illaaathaa introooo. Eeee questions approvee cheithavaneee ooodichittuuuu thallanammmm

Ответить
@eldhojohn335
@eldhojohn335 - 01.04.2024 06:37

This fellow is a total disaster 🥼

Ответить
@nila7860
@nila7860 - 01.04.2024 06:29

ശ , ഷ എന്നീ അക്ഷരങ്ങൾ മര്യാദക്ക് പറയാൻ പഠിക്ക് അവതാരക
ഇവനെതൊകിൻ്റർഗാർട്ടനിൽ നിന്ന് എണീറ്റ് പോന്നതാണെന്ന് തോന്നുന്നു.😂😂

Ответить
@kuttu8286
@kuttu8286 - 01.04.2024 04:15

കുറെ അവതാരങ്ങൾ മൈക്കും കൊണ്ട് ഇറങ്ങിക്കോളും ബുദ്ധിജീവി കളിക്കാൻ. ഒന്നുമില്ലെങ്കിലും എതിരെ ഇരിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത കൂടി നോക്കണ്ടേ

Ответить
@AfshaAfsha-zm9je
@AfshaAfsha-zm9je - 31.03.2024 21:53

ആദ്യത്തെ അൻവർ ചോദിച്ചു അവൻ ഒരെണ്ണം കിട്ടണം രണ്ടാമത്തെ ടെൻഷൻ കാരണം അങ്ങനെ ചോദിച്ചുപോയി മൂന്നാമത്തെ അങ്കിൾ ചോദിച്ചത് ഇപ്പോൾ ഓരോ മലയാളിക്കും ചോദിക്കാനുള്ള ചോദ്യം തന്നെ. അത് ഞങ്ങൾ അറിയേണ്ട കാര്യം തന്നെയാണ prithvi സാർ എന്ന് prithvi യുടെ സ്വന്തം ആരാധിക

Ответить
@sreerag2145
@sreerag2145 - 31.03.2024 21:52

Oooom..

Ответить
@kramachandrankramachandran7105
@kramachandrankramachandran7105 - 31.03.2024 17:50

Enthoru ooleyaanu ee avathaarakan

Ответить
@lahitharm7112
@lahitharm7112 - 31.03.2024 16:27

ആടു ജീവിതം സിനിമയാക്കാൻ 16 വർഷം ..... അതിറങ്ങിയപ്പോ എടുത്ത ഇൻ്റർവ്യൂവിൻ്റെ ഇൻട്രോ കഴിയാൻ 18 വർഷം വേണ്ടി വരും....😂😂😂

Ответить
@praveenvga9438
@praveenvga9438 - 31.03.2024 16:16

രാജു പൊളി ആണ്

Ответить