മലയാളികൾ ഏറെ ആസ്വദിച്ച പഴയ സിനിമകളിലെ ഹാസ്യ ഗാനങ്ങൾ | OLD MALAYALAM COMEDY SONGS | ADOOR BHASI

മലയാളികൾ ഏറെ ആസ്വദിച്ച പഴയ സിനിമകളിലെ ഹാസ്യ ഗാനങ്ങൾ | OLD MALAYALAM COMEDY SONGS | ADOOR BHASI

Evergreen Malayalam Film Songs

2 года назад

70,380 Просмотров

Ссылки и html тэги не поддерживаются


Комментарии:

@sajinipt9297
@sajinipt9297 - 16.11.2024 18:21

❤❤❤❤

Ответить
@jamaludheenvp9608
@jamaludheenvp9608 - 26.09.2024 15:39

വല്ലാത്ത വളിപ്പ്

Ответить
@Saranya-u8q
@Saranya-u8q - 21.09.2024 21:56

😅

Ответить
@thambithambi7357
@thambithambi7357 - 30.08.2024 12:09

ഇതുപോലെ ജീവിതത്തിൻ്റെ പരമാവധി നേർപതിപ്പായിരിക്കണം കലാരൂപങ്ങൾ - അല്ലാതെ മലകളിലും നട്ടുച്ചക്ക് മണലാരണ്യങ്ങളിലും ഓടി പാടി നടക്കുന്നതല്ല. ഇതെ ത്രമനോഹം-

Ответить
@SomanathanNathan
@SomanathanNathan - 17.08.2024 19:52

എല്ലാം വേസ്റ്റ് മീന ഒഴിച്, ജഗതി വന്നപ്പോൾ മലയാളിക്ക് നല്ല കോമഡി ആസ്വദിക്കാൻ അവസരം കിട്ടി 🙏🏻

Ответить
@pmtenson7155
@pmtenson7155 - 21.05.2024 20:20

തരക്കോമടിപ്പാട്ടു

Ответить
@elsajoseph9140
@elsajoseph9140 - 21.03.2024 15:22

ഇതൊക്കെയാണ് കാണണ്ടേ 👍

Ответить
@devesanplakkot4811
@devesanplakkot4811 - 05.10.2023 06:20

Very super

Ответить
@nazars3217
@nazars3217 - 02.07.2022 01:47

👌👌👌

Ответить
@rajendranvayala4201
@rajendranvayala4201 - 27.06.2022 18:23

എസ് പി എക്കാലത്തെയും മികച്ച ഹാസൃനടൻ.അർഹിക്കുന്ന,അംഗീകാരം ലഭിച്ചില്ല.ഒപ്പം കോട്ടയം ശാന്ത യല്ലെ.ഇന്ന് ഇത്തരം ഗാനങ്ങൾ കേൾക്കാനുമില്ല

Ответить
@reghunathnair.v2135
@reghunathnair.v2135 - 26.06.2022 13:11

7.20 location opposite Anwar Garden Railway quarters Poojappura Trivandrum.

Ответить
@SurajInd89
@SurajInd89 - 26.06.2022 11:29

പഞ്ചവടിയിലെ ...
പഞ്ചവടിയിലെ വിജയശ്രീയോ
പഞ്ചവന്‍ കാട്ടിലെ രാഗിണിയോ
കൊച്ചിന്‍ എക്സ്പ്രസ്സിലെ വിജയലളിതയോ
മേരാനാം ജോക്കറിലെ പദ്മിനിയോ
ഷീലയോ വിജയയോ ശാരദയോ
ആരാണ് നീ ജയഭാരതിയോ

ആരാധനയിലെ രാജേഷ് ഖന്നയോ
ആയിരത്തിലൊരുവന്‍ എംജിആറോ
ഗായ് ഓര്‍ ഗൌരിയിലെ ശത്രുഘ്നന്‍ സിന്‍ഹയോ
അജ്ഞാതവാസത്തിലെ പ്രേംനസീറോ
മധുവോ സത്യനോ ശിവാജിയോ
ആരാണു നീയെന് ധര്‍മേന്ദ്രയോ

അടിമുടിനനഞ്ഞപ്പോള്‍ ആരാധനയിലെ
ശര്‍മ്മിളയായ് ഞാന്‍ മാറീ
ഞാനിന്നു രാജേഷായ് മനസ്സിന്റെ വീണയില്‍
രൂപ് തെരാ മസ്താനാ പ്യാര്‍ മേരാ ദീവാനാ
ഭൂല്‍ കോയീ ഹംസേ ന ഹോ ജായേ

ഇമകളടഞ്ഞപ്പോള് കണ്ണൂര്‍ ഡീലക്സിലെ
കനവുകളെന്‍ മുന്നിൽ തെളിഞ്ഞു
ഞാനിന്നു പ്രേംനസീറായ് സിഐഡി ഗായകനായ്
തൈപ്പൂയക്കാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം
മനസ്സിലെ അമ്പലത്തിൽ തേരോട്ടം
മാരമഹോത്സവത്തിന്‍ തേരോട്ടം

Ответить
@tokyo9950
@tokyo9950 - 25.06.2022 20:56

👍👍

Ответить
@joniewalkers7852
@joniewalkers7852 - 25.06.2022 18:51

Super super 😀😀😀💖💖💖

Ответить
@SD-dt6qe
@SD-dt6qe - 25.06.2022 17:45

അടിപൊളി സോങ് 👍👍👍

Ответить
@viswanathankkottarathil355
@viswanathankkottarathil355 - 25.06.2022 16:34

Super 👍👍

Ответить