എന്താണ് യഥാർത്ഥ പ്രശ്നം  Kerala blasters performance after 4 matches | Indian super league 2024/25

എന്താണ് യഥാർത്ഥ പ്രശ്നം Kerala blasters performance after 4 matches | Indian super league 2024/25

Techy Sporty

2 недели назад

32,077 Просмотров

Ссылки и html тэги не поддерживаются


Комментарии:

@anirudhc.h6225
@anirudhc.h6225 - 06.10.2024 18:28

Hoemiye dmf aaki nokkam aayirunnu, athyavasham ball playing ability ulla player aa hormi

Ответить
@ADITHYAN_2
@ADITHYAN_2 - 06.10.2024 18:42

Jeaksonne vittath thanne valiya mandatharam ayi poyi .jeakson indenkil ippo ee preshnangal indavillayirunnu😂

Ответить
@bharathnarayan1416
@bharathnarayan1416 - 06.10.2024 18:43

enthukond Danish nu Pakaram Aiman First 11 ill varunilla?

Ответить
@AnuragA-m5v
@AnuragA-m5v - 06.10.2024 18:49

Ivan kalushini undayirrunengil

Ответить
@Kuttees584
@Kuttees584 - 06.10.2024 18:52

100k🙌🏻🔜👀

Ответить
@Rodrigoooz-009
@Rodrigoooz-009 - 06.10.2024 18:53

Teamnte defensive strong alla so january window usecheythh indian cb like (alexsaji) dmf nikil prabhu, lenyy rightwinger(nihal) enough🗿📈 ethoke nadanekazhinal ee season nthelum expect cheyym📈💀 ella teamnodum kallikan ulla strength epo kbfc kk und defense ann main problem📉 befor a 4 matches 6 goal conceded!

Ответить
@ajojose8515
@ajojose8515 - 06.10.2024 18:54

Sachin pakaram Nora vannal ... pinne sachinu benchil thanne erikkaa ... sachin may b facing that injury and rehab related ... ball collection error (ground and air) ,, game reading ok eppo flop aavanu sachin ... giv him time ,, he will come bk...

Ответить
@PaulMathew-w4v
@PaulMathew-w4v - 06.10.2024 18:58

bro 100k special video vanam. athu nirbanda

Ответить
@syamkumar6397
@syamkumar6397 - 06.10.2024 18:58

Thumbnail കണ്ടു..... യഥാർത്ഥ പ്രശ്നം കാശ് ചിലവാക്കി നല്ല കളിക്കാരെ കൊണ്ടുവരാൻ മനസ്സില്ലാത്ത Managment ...... നല്ല പോലെ കളിക്കുന്ന players നെ 3- 4 വർഷമെങ്കിലും ഒരുമിച്ച് club ൽ നിർത്തി ഒരു rapport build ചെയ്യാനുള്ള ബുദ്ധി ഇല്ലാത്ത management....... football നെ ഒരു business മാത്രമായി കാണുന്ന Management....... അത് തന്നെ പ്രശ്നം .... Season 1 ലെ team നെ ഒരു 2 Season കൂടി നിലനിർത്തിയിരുന്നെങ്കിൽ (ചെറിയ ഒന്നോ രണ്ടോ മാറ്റങ്ങളോടെ ) അന്ന് തന്നെ ഒരു cup അടിക്കുമായിരുന്നു ..... ഇനി യാതൊരു പ്രതീക്ഷയുമില്ല....... കോച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...... പുള്ളിയുടെ പരമാവധി ശ്രമിക്കുന്നുണ്ട്..... But management ൻ്റെ ഈ attitude വച്ച് പുള്ളിക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല..... പിന്നെ നമ്പർ 1 കിഴങ്ങൻമാരായ ഇന്ത്യൻ റഫറിമാരും VAR ൻ്റെ അഭാവവും കൂടിയാവുമ്പോ..... ചങ്ക് പറിച്ച് KBFC യെ support ചെയ്യുന്ന fans ന് ISL cup ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയേ ഉള്ളൂ ......😢😢😢😢😢

Ответить
@manumathew88
@manumathew88 - 06.10.2024 19:06

Defence goal kepper anu problem

Ответить
@thenewsletterinternational
@thenewsletterinternational - 06.10.2024 19:27

Not only All Indian Defence, Ishan Pandita should be given chance. If he works, We can play both Milos and Coeff along with Luna, Noah and Ishan at front.

Ответить
@NomadNeb
@NomadNeb - 06.10.2024 19:50

Entha aarum Milos nte mistakes ne patti parayathe? He makes so many mistakes,he gets tired after 60 minutes,is too slow, doesn't have intent to chase ball after fail duels,pinne poor marking at times etc. Milos oru average player aanu,lesko pole nalla quality player venam pritaminte koode.

Ответить
@josepoulose881
@josepoulose881 - 06.10.2024 20:07

പ്രീതം കോട്ടൽ ഇപ്പോൾ നല്ല രീതിയിൽ ഡിഫൻസിൽ വർക്ക് ചെയ്യുന്നുണ്ട് ഈ സാഹചര്യത്തിൽ ഒരു ഇന്ത്യൻ ഡിഫൻസ് ആണ് ആവശ്യം മധ്യനിരയിൽ ലൂണയും ഒരു വിങ്ങിൽ സതോയിയും അറ്റാക്കിങ്ങിൽ ജെസ്യൂസും പെപ്രയും വന്നാൽ എതിർ ടീമിന് അധികം ആക്രമിക്കാൻ അവസരം കിട്ടില്ല അവർക്ക് സ്വന്തം ഡിഫൻസ് കൂടുതൽ ശ്രദ്ധിക്കേണ്ടി വരും പെപ്ര ഫിസിക്കലി കളിക്കുന്ന ഒരാളായതുകൊണ്ട് അവരുടെ മധ്യനിരയും ഡിഫൻസും ഒരുമിച്ച് നിൽക്കണ്ട സാഹചര്യം വരും ഏറ്റവും ആക്രമണശക്തിയുള്ള ടീമുകളിൽ നമ്മുടെ ഡിഫൻസിൽ കോയേഫ്നെ കൊണ്ടുവരുകയും അല്ലാത്ത ടീമുകളോട് മുകളിൽ പറഞ്ഞ ടാക്ടികസും സ്വീകരിക്കണം എങ്കിൽ ഫൈനലിൽ നമ്മൾ ഉണ്ടാകും

Ответить
@shadil9730
@shadil9730 - 06.10.2024 20:08

Indian centre back combo onuu try chaithal 4 forien player will create more chance pinne all players prees chaithal scene akum

Ответить
@shadil9730
@shadil9730 - 06.10.2024 20:09

Set piece oke useful akennm pinee athu defending still shokam anuu

Ответить
@ashiashi7060
@ashiashi7060 - 06.10.2024 20:11

Sachin mistake varutharuthu kayyil vanna ball anu randu kaliyilum miss ayathu

Ответить
@abdulgafoormg3255
@abdulgafoormg3255 - 06.10.2024 20:21

Luna available aayappol aiban injured aayi, hormiye coachinu RWB kalipikkendathayi vannu,so full Indian defence nilavil possible alla, ishan and sreekuttan injury aanu, striking ilum Indian squad available alla,
Set piece coach vannittum utilise and defend cheyyunnathil parajayamanu .

Ответить
@prayag933.
@prayag933. - 06.10.2024 20:22

Finishing il indian playrs ആയ rahul,aimen,danish ഇവർ improve aakanam
എങ്കിലേ രക്ഷ ഉള്ളൂ

Ответить
@smilemovieplayer947
@smilemovieplayer947 - 06.10.2024 20:25

What happen to freddy

Ответить
@alvarovqzue
@alvarovqzue - 06.10.2024 20:27

2.sanam.. 3.3.point😢

Ответить
@prayag933.
@prayag933. - 06.10.2024 20:32

സച്ചിന് ഗോൾ ലൈൻ ൽ പൊസിഷൻ വിട്ടു നിൽകുന്ന തെറ്റ് ഇടക് വരുത്താറുണ്ട്

പഞ്ചാബ് ഉം ആയിരുള്ള ഫസ്റ് മാച്ച് ലെ സെക്കൻ്റ് ഗോൾ ഉം അങ്ങനെ വന്നത് ആണ്

Ответить
@netbuster6435
@netbuster6435 - 06.10.2024 20:35

നോവയാണ് ബോൾ ഓപ്പോസിറ്റ് ബോക്സിൽ എത്തിക്കുന്നത് . അതുകൊണ്ടുതന്നെ 90 മിനിറ്റും കളിപ്പിക്കുന്നു കൂടാതെ ധാരാളം ഡ്രിബിൾ ചെയ്തു ഹാർഡ്‌വർക് ആയി കളിക്കുന്നു . ഇതുമൂലം ഒരു ലോങ്ങ് ഇഞ്ചുറി കിട്ടാൻ സാധ്യതയുണ്ട് .

Ответить
@kannapan9428
@kannapan9428 - 06.10.2024 20:50

Ответить
@ajajv8439
@ajajv8439 - 06.10.2024 20:55

Dmf ayittu yoimba try cheyunnathu nallatha

Ответить
@briansmagazin
@briansmagazin - 06.10.2024 21:50

Indian players step up chiyanum.. If Ishan panditha finds his form and find his place in starting XI, we can easily accommodate Luna..

Ответить
@TrEnDyTrOlleN
@TrEnDyTrOlleN - 06.10.2024 21:50

We need a DM like nikhil prabhu

Ответить
@commonuser819
@commonuser819 - 06.10.2024 21:51

We need a proper dmf like van neiff

Ответить
@Unnijr-g3d
@Unnijr-g3d - 06.10.2024 21:52

🔥

Ответить
@vivek-kw3bq
@vivek-kw3bq - 06.10.2024 22:57

ബ്രോ എന്തുകൊണ്ടാണ് വീഡിയോ ലൈറ്റ് ആവുന്നത് ഇനി ലേറ്റ് ആക്കരുത് ❤🥰🥰

Ответить
@sabinsabi5996
@sabinsabi5996 - 07.10.2024 03:35

ഈ കൊച്ചിന്റ കിഴിൽ ഏറ്റവും മിസ്സ്‌ ചെയ്യുന്നത് ജിക്സൻ സിംഗ് ആണ് ജിക്സൻ ഉണ്ടെങ്കിൽ കെയ്ഫ് നെ മാറ്റി ലുണയെ ഇറക്കി എതിർ ടീമിനെ നന്നായി പ്രഷർ ചെയ്യാമായിരുന്നു

Ответить
@sabinsabi5996
@sabinsabi5996 - 07.10.2024 03:37

സച്ചിൻ കോൺഫിഡൻസ് അല്ല അതുകൊണ്ട് സോം കുമാറിന് അവസരം കൊടുക്കണം

Ответить
@sureshperfect7211
@sureshperfect7211 - 07.10.2024 03:39

I think, 2 മാച്ചുകളിൽ man of the match ആയ player , Noah ആണ്. ഓരോ മാച്ചിലും Full time കളിക്കുന്നു. 2 wings ലും Switch ചെയ്തു കളിക്കുന്നു. KBFC യുടെ സിസ്റ്റത്തിൽ വളരെ important ആയ ഒരു player ആണ് Noah.
Noah ഇല്ലാതെയുള്ള Coach Mikael ൻ്റെ Line up ഉം Strategy യും എന്തായിരിക്കും?.....😊

Ответить
@praveeng3627
@praveeng3627 - 07.10.2024 05:29

Sachin 2 goal anavasyamai 2 goal medichu. Poyath 4 pts

Ответить
@jayakrishnankj4845
@jayakrishnankj4845 - 07.10.2024 06:09

Jeakson Singh mangement vitt kalnjath ahn ente valiya tett puli indayriunu dmf oru pershnamvum varulla ayirunnu jeskshon vibin luna agane kalichal mathi ayriun

Ответить
@Fear.aayoda
@Fear.aayoda - 07.10.2024 08:25

Individual mistakes maariyaale oru team gethipidikkullu🥲🙌🏻

Ответить
@mr.valmakrygaming2401
@mr.valmakrygaming2401 - 07.10.2024 10:16

Nora

Sandeep Hormi Pritam Naocha

Vibin Coeff

Luna

Noah Jesus Aimen

Ответить
@Farha.n
@Farha.n - 07.10.2024 10:49

99k❤️‍🔥🔥

Ответить
@pavindhevaraj3295
@pavindhevaraj3295 - 07.10.2024 11:41

Nammude lb kodukuna long ball ellam perfect anu oru best lb anu namukulath💥

Ответить
@sidharthbabuc9958
@sidharthbabuc9958 - 07.10.2024 12:07

Ee kazhinja 4 matches nokiyal
1st match Individual error pinne defence nte mistake karanam pinne sachin positioning konde matchil nalla result kittiyila
2st. Homeground nte advantage pinne individual quality
Team work konde kali jaiche
Pakshe oru goal concede cheyythu atg defence kurache koode concentrate cheyyrinu pinne couter attack koode ayapo aa goal veenu
3rd. Match
Sachinte confidence kuravu karanam aa goal oru kitti pakashe nalla teamwork ullde oru goal theeriche adichu kali draw ayyi
4th
first 3 match vechu compare cheyyum
Nalla oru performance nu parayam kurache aggressive aayi kalichu
1st 20 minutes 2goal score cheyythu ithoke nalla team play nu
2 goal nte lead kittiyapo blasters defendingle k poyi avide nu odisha matches therichu same pattern il thanne avar attack cheyythu
Individual error karanam 2 goal concede cheyythu pakshe mosham referring karanam veendum blasters jaikkan pattunn oru match drawayyi.


Next matchil goalkeeper ne change cheyyanam
Pinne oru Indian defence vechu kalippchu nokkanvun aanu
Sandeep Hormi pritam noacha
Luna next kali starting thanne varanam ennalum oru creativity midfield kittulu ath noah nalla pole helpful ayyirikkum
Coeff+ vibin holding midfielder ayyi kalippikkam
Pinne second halfil lead anusarichu milos ne defence include cheyyam
Milos nte strength nd physicality second halfil team nu nallath pole useful aavum
Luna noah jesus combo workout aavum

Ответить
@Paul94-6
@Paul94-6 - 07.10.2024 12:48

Sachin nu kalayanm kazhipikan time ayi 😂😂😂

Ответить
@Paul94-6
@Paul94-6 - 07.10.2024 14:25

Bro te e video kbfc players kannam, kanund aver marru improvement chahiyum 😂😂😂

Ответить
@NidhalMuhammadTk-hz1lo
@NidhalMuhammadTk-hz1lo - 07.10.2024 15:24

Sachin ball kayyill othukaan ariyilla😢

Ответить
@calixto4
@calixto4 - 07.10.2024 18:05

Bengaluru easy ayi tholpikam mid nokiyal

Ответить
@calixto4
@calixto4 - 07.10.2024 18:07

Kerala defence to offence transition is great

Ответить
@karma0045
@karma0045 - 08.10.2024 00:58

pritam oru dmf means oru destroyer type dmf ayal prb set avumoo???

Ответить
@tonysunny8927
@tonysunny8927 - 08.10.2024 10:44

One big names that's missing is Rahul KP. Rahul 2-3 season aayite poor performance aane and it's high time we give chance to other players. Rahul ulla kondane Nihal pole ulla players ne loan il videndi varunathe and Bryce and Sourav are better than Rahul in creating chances.

Ответить
@rishavsahasecbroll.243
@rishavsahasecbroll.243 - 08.10.2024 13:11

Joker kerala 0 plaster

Ответить
@jacksonleo3915
@jacksonleo3915 - 08.10.2024 13:57

ഞാൻ ചിന്തിക്കുന്നത് അത് അല്ല നമ്മൾ setpice കോച് ഇല്ലേ എന്നിട്ടും 4 ഗെയിം ആയിട്ടും ഒരു സെറ്റ് പിസ് ഗോൾ വന്നിട്ടില്ല അത് നന്നായി ഡിഫാൻസ് ചെയുന്നും ഇല്ല പിന്നെ എന്തിനു ആണ്‌ അങ്ങനെ ഒരു കോച് 🤣🤣

Ответить
@fairooz008
@fairooz008 - 09.10.2024 20:20

Pritam aan captian aavendath..

Ответить