Bishop Thomas Tharayil | ലൂർദ്മാതാകെയറിന്റെ മറവിൽ തറയിൽവിഷപ്പും പാതിരിപ്പാമ്പുകളും നടത്തുന്നതരികിടകൾ

Bishop Thomas Tharayil | ലൂർദ്മാതാകെയറിന്റെ മറവിൽ തറയിൽവിഷപ്പും പാതിരിപ്പാമ്പുകളും നടത്തുന്നതരികിടകൾ

i2i News

1 день назад

19,300 Просмотров

Ссылки и html тэги не поддерживаются


Комментарии:

@regigeorge8933
@regigeorge8933 - 22.10.2024 08:55

വിശുദ്ധ മദ്ബഹായിൽ നിന്ന് പച്ച കള്ളം വിളിച്ചുപറയുന്ന കുപ്പായ തൊഴിലാളികൾക്ക് എന്ത് മനസാക്ഷി
ഇവന്മാരെ വീട്ടിൽ കയറ്റാതിരുന്നാൽ ആ വീട് രക്ഷപ്പെടും

Ответить
@susammageorge9731
@susammageorge9731 - 22.10.2024 09:06

Thara

Ответить
@rosybiju3969
@rosybiju3969 - 22.10.2024 09:07

തട്ടിപ്പുകാരാണെന്ന് അറിയാമെങ്കിൽ പിന്നെ ആ വഴി പോകരുത്..

Ответить
@ranimathew9769
@ranimathew9769 - 22.10.2024 09:08

ഇവർ തനി ഗുണ്ട കൾ ആണ്.. അവർ സ്ത്രീ കളെ മുൻപിൽ നിർത്തും. മാതൃ ടിപ്തി. അമ്മ മാസിക. എന്നൊക്കെ പറഞ്ഞു സ്ത്രീ കളെ പുകയ്ത്തും.2ലക്ഷം യുവാകൾ ഒരു കല്യാണം നടക്കാതെ. സിറോമലവർ സഭ യിൽ ഉണ്ട്.. സ്ത്രീ ഗൾക് നേഴ്‌സ്.. പ്രതേകം കോളേജ്.. സ്ത്രീ പ്രസവിച്ചു എന്നാണ് എപ്പോഴും പറയുന്നത്. അമ്മ ഡെയ്‌വം. അപ്പൻ ഡെയ്‌വം. ഗുരുക്കൾ ഡെയ്‌വം ഒക്കെ. എല്ലാം ഡെയ്‌വം ആയ നാട്ടിൽ
മനുഷ്യൻ നെ. ശത്രു ആയി കാണുന്നു. അരഷിദം അവസ്ത്യ. അടിമത്തം. ഇതൊക്കെ ആണ് ഇവന്മാർ ചെയുന്നത്. കാരുണ്യം ദയ. സത്യം ഇത് ഒന്നും ഇവർക്കു. Illa

Ответить
@bijumonbaby3820
@bijumonbaby3820 - 22.10.2024 09:33

Allelum evanokke thendikal thanne

Ответить
@stringmusickaraokelyrics243
@stringmusickaraokelyrics243 - 22.10.2024 09:53

നിങ്ങൾക്ക് അത്രയ്ക്ക് പ്രശ്നമാണെങ്കിൽ നിങ്ങൾ എന്തിനാണ് അവിടെ കടിച്ച് തൂങ്ങി കിടന്നത് ? നിങ്ങൾ പറഞ്ഞ ആ മുസ്ലിം സ്ഥാപനത്തിൽ പോയി താമസിക്കാൻ മോലായിരുന്നോ ?

Ответить
@anitaabraham4741
@anitaabraham4741 - 22.10.2024 10:46

Chachi pentecosthil പോകൂ, അല്ലെങ്കിൽ, ആ മുസ്ലിം സ്ഥാപനത്തിൽ പോകൂ, നല്ല care കിട്ടും, അപ്പം തിന്നാൽ പോരെ കുഴിയേണ്ണാണോ?

Ответить
@sibythomas3149
@sibythomas3149 - 22.10.2024 11:17

ഇവനെ ഒക്കെ ആരാണ് പിതാവ് എന്ന് വിളിക്കുന്നത് വിത്ത് കാളകൾ

Ответить
@minithomas4036
@minithomas4036 - 22.10.2024 11:35

Christian s atleast kallam ekkilium parathirikkuka especially priests

Ответить
@shebaabraham687
@shebaabraham687 - 22.10.2024 12:15

ഏറ്റവും കൂടുതൽ കാശിനോട് ആർത്തി ക്രിസ്ത്യാനിക്കാണ് പണ്ട് എന്റെ അമ്മ കോട്ടയം മെഡിക്കൽ കോളേജിൽ ആക്സിഡന്റ് ആയി കിടക്കുമ്പോൾ ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങിക്കുന്ന ക്രിസ്ത്യൻ ഡോക്ടേഴ്സ് ആയിരുന്നു ഹിന്ദു മുസ്ലിം ഡോക്ടേഴ്സ് കുറെ ഭേദമായിരുന്നു

Ответить
@josevarickamackal8065
@josevarickamackal8065 - 22.10.2024 12:19

മുസ്ലീങ്ങൾ ഭക്ഷണം തുപ്പി കൊടുക്കുന്നതിനേക്കാൾ എത്രയോ ഹീനം
സഹോദരി അവർ ക്രൂശിതനെ ഉപേക്ഷിച്ചു ഇപ്പോൾ സാത്താൻ കുരിശിനെയാ ആരാദിക്കുന്നത്

Ответить
@NazeerNazeer-h9z
@NazeerNazeer-h9z - 22.10.2024 12:41

Ningal muslim lignde andaril narathuna stapanangal kandu padikku,KMCC andaril nadakunna praarthigal noku avare sahayikku avode ella madakarumund,avide nokunnad manushvathvam.matraman

Ответить
@jijilal6543
@jijilal6543 - 22.10.2024 13:00

😂

Ответить
@gibinphilip8368
@gibinphilip8368 - 22.10.2024 13:20

ഞങ്ങൾ കണ്ട കഥകൾ എല്ലാം പുറത്ത് പറഞ്ഞാൽ ചിലർ ഞെട്ടും.
Lourdes matha care home ഒരു പുണ്യ സ്ഥലമാണ്. നല്ല അച്ഛന്മാരെയും സഹായികളെയും സഭ നിയമിക്കുക, ഒരിക്കലും ഒരു ഹോസ്റ്റൽ നടത്തുന്ന മനോഭാവം ഇനി കാണിക്കരുത്

Ответить
@jithjos
@jithjos - 22.10.2024 16:32

അതുപോലെ ഈ കുറ്റം പറയുന്നവരോട് ചങ്ങനാശ്ശേരി അതിരൂപത ചെയ്യുന്ന പ്രവർത്തനങ്ങൾ അറിയാതെ പറയരുത്. എത്ര പേർക്ക് വീടുകൾ എത്ര കുട്ടികളെ പഠിപ്പിക്കുന്നു മരുന്ന് ചികിൽസാ സഹായം അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ആദ്യം അതൊക്കെ ഒന്നന്വേഷിക്ക് എന്നിട്ട് കുറ്റപ്പെടടുത്ത്

Ответить
@sabuanchal
@sabuanchal - 22.10.2024 16:43

ചാരി ഊറ്റി..😂😢

Ответить
@annievincent3744
@annievincent3744 - 22.10.2024 16:48

എല്ലാവർക്കു൦റൂ൦ കൊടുക്കാൻ പറ്റുമോ. നന്ദികെട്ട വർഗ൦

Ответить
@sta855
@sta855 - 22.10.2024 18:24

നിസ്സഹായ അവസ്ഥ കൊണ്ട് ഒരു വർഷം നിന്ന്.... എന്നെ കൊണ്ട് ഞാൻ തോറ്റു... 🤣🤣

Ответить
@thomasthekkekara
@thomasthekkekara - 22.10.2024 18:35

എന്റെ പൊന്നമ്മച്ചീ ഈ പറഞ്ഞതിനൊക്കെ എന്തു പരിഹാരം ചെയ്യും. അന്വേഷണം നടക്കട്ടെ. ഈ അമ്മച്ചിക്ക് സഭയിൽ നിന്ന് മൊത്തം മോശം അനുഭവങ്ങൾ ആണല്ലൊ.

Ответить
@jamesmani8421
@jamesmani8421 - 22.10.2024 19:06

Nothing is free my friend.
IN THIS world
You Want everything free from catholics
What about d Politicians???

Ответить
@jamesmani8421
@jamesmani8421 - 22.10.2024 19:08

If you don't like DO NOt use their services.
Look for alternate my bro

Ответить
@shibichenj2097
@shibichenj2097 - 22.10.2024 19:10

ഈ lady ക്കു ഒരു AC രൂം കൊടുക്കേണ്ടതായിരുന്നു .

Ответить
@KuryachenJohn
@KuryachenJohn - 22.10.2024 19:21

അഞ്ച് രൂപ എടുക്കാൻ കയ്യിലില്ല.. Special room വേണം.. നാണമില്ലേ? പിന്നെ മറ്റ് മതസ്ഥരുടെ കൊണം പറഞ്ഞപ്പോൾ ഇതിലെ കുണസാരം മനസിലായി... ഇത് പോലുള്ള വീഡിയോ ഇടാൻ തനിക്ക് എങ്കിലും ഉളുപ് വേണം

Ответить
@dr.josephkanayamplakal8584
@dr.josephkanayamplakal8584 - 22.10.2024 19:32

If Lourde Matha Care home is not good for you, then you should go to some other place. Don't take charity and thereafter complain against people who provide you help.

Ответить
@sebinjohn241
@sebinjohn241 - 22.10.2024 20:15

ഒരു വർഷം lourde matha ക്യാൻസർ ഹോമിൽ സൗജന്യമായി താമസവും ഭക്ഷണവും കൊടുക്കുവാൻ കത്തോലിക്ക സഭ സൗകര്യം നൽകിയത് വളരെ തെറ്റിപ്പോയി . അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുവാൻ സേവനം ചെയ്യുന്ന സിസ്റ്റേഴ്സിനെ എത്ര പുച്ഛത്തോടെയാണ് അവർ സംബോധന ചെയ്യുന്നത് . ആ സ്ഥാപനം പ്രവർത്തിക്കുവാൻ വേണ്ട സ്റ്റാഫുകൾ കൂടുതലാണ് എന്ന് അഭിപ്രായം രേഖപ്പെടുത്തുന്നു . അവർക്ക് മാന്യമായ സൗകര്യങ്ങൾ നൽകുന്നതിനെ കുറ്റപ്പെടുത്തുന്നു . മറ്റൊരു മതസമുദായം നടത്തുന്ന സ്ഥാപനത്തെ പുകഴ്ത്തി പറയുന്നു . ഏത് രാത്രിയിൽ ചെന്നാലും അവർ താമസിക്കുവാൻ കട്ടിൽ വിരിച്ചു തരുന്നു എന്ന് പറയുന്നു . നാണമില്ലേ സുനിലേ ഇതുപോലെയുള്ള വെളിവും വെള്ളിയാഴ്ചയും എന്താണെന്നറിയാത്ത അഹങ്കാരം പിടിച്ച തള്ളയെ കൊണ്ടുവന്ന് സാധാരണക്കാരായ അനേകം ക്യാൻസർ രോഗികൾക്ക് ആശ്രയ കേന്ദ്രമായ ലൂർദ് മാതാ സെൻ്ററിനെതിരെ ആക്ഷേപം കൊണ്ടുവരുവാൻ . നിലവാരമില്ലായ്മയുടെ ഏറ്റവും താണ നിലയിലാണ് സുനിലേ താങ്കളും i2i ഉം 😮😮😮😮

Ответить
@OstinThomas
@OstinThomas - 22.10.2024 20:39

യഥാർത്ഥത്തിൽ, ഈ lourde matha, എന്ന orphanage വഴി ചങ്ങനാശ്ശേരി ദുഷ്ട രൂപത 💜💜💙കോടികൾ 💜❤️ആണ് ഉണ്ടാക്കിയത് 💙💙🧡ഇതിന്റെ മറവിൽ ഇപ്പോഴും കോടികൾ 💙🧡പ്രവഹിക്കുന്നുണ്ട്. പക്ഷെ 💜💙🧡അവിടുത്തെ 💜❤️🩵inmatesinodu 💙വളരെ മോശമായി 💜പെരുമാറുന്നു 💜💙🧡ഇവിടുത്തെ, ചില ഇൻമേറ്റ്സ് പാവപ്പെട്ടവർ ആണ് 💜💙❤️അവരോടു ആണ് വളരെ 💜മോശമായി 💙പെരുമാറുന്നത് 💜💙❤️എൽസിയെ പോലെ ❤️🩵കോടികൾ 💙❤️🩵കൊടുത്ത ആളുകളോട് 💙കുറെ 🩷മുൻഗണന 🧡🧡കാണിക്കുന്ന പോലെ അഭിനയിക്കും. 💙💙വിദേശത്ത് നിന്നും ഈ ഓർഫനേജിലേക്കു 💚💜കോടികൾ 💙🧡🩵വരുന്നുണ്ട് 💜💙അത് 🧡🩷എടുത്താണ് ഈ രൂപത 💙💙പുരോഹിതർക്ക് സാലറി പോലും കൊടുക്കുന്നത് 💜💙🧡അത്രക്കും ദാരിദ്ര്യം ആണ് രൂപതക്കു 🩵. Athu കൊണ്ടാണ് 💚💙🧡ചങ്ങനാശ്ശേരി രൂപത 💜❤️🧡🩷ഒരുപാട് തെറ്റും ithu വരെ ആരോടും ചെയ്യാത്ത 💙❤️ലോകത്തിന്റെ മുന്നിൽ നട്ടെല്ല് നിവർത്തി, നിൽക്കുന്ന 💜💙🧡എറണാകുളം അതി രൂപതയെ 💙🧡കൊള്ള അടിക്കാൻ 💙🧡👍ഇപ്പോഴത്തെ 💙🧡👍കൂതറ 💙🧡🩷ബിഷപ്പു ❤️🧡🩷തറയിലും ❤️🩵🩷പെരിങ്ങോടാൻ 💙🧡🩵വിഷപ്പും 💜🧡ഏതാനും വർഷങ്ങൾ ആയി ശ്രമിച്ചു കൊണ്ടിരിക്കുന്നത് 💜💙❤️🩵ഇത്രയും നിലവാരം താഴ്ന്ന ഒരു രൂപത 💜❤️🩵കേരളത്തിലും 💜❤️🧡സിറോ മലബാറിലും 💙🧡🩵വേറെ കാണില്ല 💙❤️🩵എന്നുറപ്പാണ് 💜❤️🧡🩷വല്ലവന്റെയും 💙🧡🩷അധ്വാന ഫലം 💙🧡🩷തട്ടി എടുത്തു 💙🧡🩷കൊള്ള അടിച്ചു 💜❤️🩵ഊമ്പാനും 💜💙🧡🩵മൂഞ്ചാനും 🩵🩷🩷🩵🩵🧡ഉള്ള ശ്രമങ്ങളുടെ ഫലം ആണല്ലോ 🩵🩷👍ഊളഞ്ചേരി 💜💙❤️എന്ന നികൃഷ്ടൻ ആയ വിഷപ്പിനെ കൊണ്ട് എറണാകുളത്തു 💜💙❤️500കോടിയുടെ bhumi🧡കുംഭകോണം നടത്തിയത്. അതിൽ 36criminal കേസ് കളിൽ മുഖ്യ പ്രതി ആണ് oolanchery. 💜❤️🩵ഊളഞ്ചേരിയെ ഇതിനു സഹായിച്ചു 💚💙🧡🩷5കോടി thatyi എടുത്തത് 💜❤️🩵ജോഷി പുതുവാ 💜💙🧡എന്ന അഴിമതിയും 💜💙🧡പെണ്ണ് പിടുത്തവും 💜❤️🩷മദ്യപാനവും 💙🧡🩷സ്ഥിരം തൊഴിൽ aakki മാറ്റിയ ഫാദർ ജോഷി puthuvaku എതിരെ ഇപ്പോൾ 34ക്രിമിനൽ കേസ് കൾ ഉണ്ട് 💜❤️🩵എന്നിട്ടും ഈ parama🧡ചെറ്റയെ 💜💙🧡ഊളഞ്ചേരിയുടെ യും 💙🧡👍കൂതറ വിശപ്പ്‌ ❤️തറയിലും 💙🩵👍ബോസ്കോ 💜🧡പുത്തൂർ 💙🧡🩵എന്ന ശിഖണ്ടിയും 💜💙🧡ചേർന്ന് ഇപ്പോൾ എറണാകുളത്തെ 💜❤️🧡🩷chancellor 💜❤️🩵ആക്കിയിരിക്കുന്നു 💜😂💙ഊളഞ്ചേരിയുടെ 😂💙🩵34criminal കേസ് കൾ വിചാരണ ആരംഭിക്കാൻ സമയം ആയിരിക്കുന്നു 💚💙സ്വന്തമായി 😂🧡🩵ധാരാളം വേശ്യകളുടെ അടുത്ത് 🩵🧡ഇപ്പോഴും 💙🧡ലൈവ് അക്കൗണ്ട് ulla father ജോഷി പുതുവയെ കൊണ്ട് 💙🧡🩵ഊളഞ്ചേരിയുടെ 💚🧡🩷കേസിൽ 💙🩵👍തിരിമറി 💚🧡🩵നടത്താൻ ആണ് ഇയാളെ 🩵🩵🩵എറണാകുളത്തു വീണ്ടും 😂💙🩵kondu വന്നു നിയമിച്ചിരിക്കുന്നത് 😂💚🧡🩵എന്നാണ് 😂💙🩵അറിയാൻ കഴിഞ്ഞത് 💚💙🧡🩷ഇതിന്റെ പിന്നിൽ ഇപ്പോഴും കളിക്കുന്നത് 😂💙🩵ithe നികൃഷ്ട 💙🩵ബിഷപ്പൂ 💚🧡🩷തറയിൽ കൂതറ 😂തന്നെ 💚💙🧡🩵🩵🩷🩷🩷👍🌹🌹🩵💙

Ответить
@titusvarghese1854
@titusvarghese1854 - 22.10.2024 20:54

അടി രൂപത.... അടി അടി രൂപാത... ആയി മറും...

Ответить
@tintumidhun4382
@tintumidhun4382 - 22.10.2024 21:03

ഞാൻ അവിടെ എന്റെ അമ്മയെ കൊണ്ട് rcc യിൽ കഴിഞ്ഞ ഡിസംബർ മുതൽ മാർച്ച്‌ വരെ ഉണ്ടായിരുന്നു ആ സമയത്തു നല്ലരീതിയിൽ തന്നെ ആണ് അവിടുന്ന് പെരുമാറിയത് ഏതു oru രോഗി വന്നാലും അവരെ വിളിച്ചു സംസാരിക്കുകയും അവർക്കു വേണ്ടി ഉള്ള എല്ലാം കാര്യങ്ങളും ചെയ്തു തരികയും ചെയും അച്ഛൻ ആയാലും സിസ്റ്റർമാർ ആയാലും അങ്ങനെ തന്നെ എല്ലാം സൗകാര്യം ചെയ്ത് തരുന്നുണ്ട് അവിടെ നല്ല ഫുഡ്‌ 4നേരം തരുന്നു കൂടാതെ ഹോസ്പിറ്റലിൽ പോയവർക്ക് ഉള്ള ഫുഡ്‌ എടുത്തു മാറ്റിവെക്കുകയും യാത്ര സൗകര്യം ചെയ്തു തരികയും ചേയുന്നുണ്ട്
പിന്നെ അവരുടെ പ്രാത്ഥനയിൽ പോലും അവിടുത്തെ രോഗികൾക്കു ഉള്ളതാണ്
എന്തിനാണ് ഈവർ ഇങ്ങനെ ഇല്ലാത്ത കാര്യം പറഞ്ഞു പരത്തുന്നത് അറിയില്ല oru രൂപ പോലും വാങ്ങാതെ ആണ് അവിടെ അവർ സേവനം ചെയുന്നത്

Ответить
@tintumidhun4382
@tintumidhun4382 - 22.10.2024 21:05

പിന്നെ ഒരു കാര്യം കൂടി ഇവർ പറഞ്ഞപോലെ ഭക്ഷണം തരുമ്പോ ഒരു കുറച്ചു നേരം അതിനെ ആശിർവാദിച്ചു പ്രാർത്ഥിക്കും അതിനെ വരെ അവർ വേണ്ടത രീതിയിൽ പ്രചരിപ്പിക്കുന്നത്

Ответить
@tintumidhun4382
@tintumidhun4382 - 22.10.2024 21:06

അല്ലെങ്കിലും 10നന്മ ചെയ്താൽ ആരും കാണില്ലലോ 😢

Ответить
@EkamErnakulam
@EkamErnakulam - 22.10.2024 21:13

എറണാകുളത്തെ നല്ലവരായ വൈദികരെ അപമാനിക്കാൻ ശ്രമിച്ച വരാൽ മെത്രാൻ്റെയും കൽദായരുടെയും കള്ള കഥകൾ ഓരോന്നായി പുറത്തു വരുന്നു.

കൽദായ പള്ളിയിൽ കർട്ടൻ ഇടുന്നത് തന്നെ കൊള്ള മറക്കാൻ ആണ്. തറയും മാറാലക്കും ഇനി ജയിലിൽ ഉണ്ട തിന്നാം.

Ответить
@EkamErnakulam
@EkamErnakulam - 22.10.2024 21:17

കൽദായ അടിമകൾ എല്ലാം വരാലിന് വേണ്ടി ഇറങ്ങിയിട്ടുണ്ടല്ലോ. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരെ കേറി ചൊറിഞ്ഞപ്പോ ഓർക്കണമായിരുന്നു.

Ответить
@littypramod244
@littypramod244 - 22.10.2024 22:55

ഞാൻ എൻ്റെ ചേച്ചിനെകൊണ്ട് അവിടെ നിന്നാണ് RCC treatment എടുത്തത് ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല,,🙏🙏🙏Thankyou ലൂർദ് മാതാ കെയർ ഹോം

Ответить
@josephjohnkoreth4546
@josephjohnkoreth4546 - 22.10.2024 23:34

Please call special meeting of that sabha and return elsy money after all deducions provided by syro Malabar for food water transport and hone stay inside there buisness.

Ответить
@josephjohnkoreth4546
@josephjohnkoreth4546 - 22.10.2024 23:40

This rc parishioners does not have faith on her religion but have faith and trust on Muslims run insututions by this only the syro Malabar members should introspect how and where the religion members will be going to and then blaming muslums for all your state of affairs by using and becoming puppets of bjp fraudsters by using few channel for false propaganda works especially Shekinah channel,goodness tv,and mathew Samuel you tube channel.

Ответить
@josephjohnkoreth4546
@josephjohnkoreth4546 - 22.10.2024 23:42

This rc parishioners does not have faith on her religion but have faith and trust on Muslims run insututions by this only the syro Malabar members should introspect how and where the religion members will be going to and then blaming muslums for all your state of affairs by using and becoming puppets of bjp fraudsters by using few channel for false propaganda works especially Shekinah channel,goodness tv,and mathew Samuel you tube channel.

Ответить
@josephjohnkoreth4546
@josephjohnkoreth4546 - 22.10.2024 23:45

Any Christians especially syro Malabar or latin sabha members should think why Christians girls are joining and going with muslims youths for love and marriage and by becoming puppets of bjp fraudsters and blaming the Muslims for your state of affairs is useless.

Ответить
@josephjohnkoreth4546
@josephjohnkoreth4546 - 22.10.2024 23:46

Church is ked in doldrums by our Bishop's priests and nuns for last fifty years .

Ответить
@josephjohnkoreth4546
@josephjohnkoreth4546 - 22.10.2024 23:48

Church is playing as puppets fro bjp fraudsters.

Ответить
@josephjohnkoreth4546
@josephjohnkoreth4546 - 22.10.2024 23:52

Stop the syro Malabar buisness outside Kerala and all over the world for making money.

Ответить
@jeslinjohnson8778
@jeslinjohnson8778 - 23.10.2024 02:43

I personally know this institution well.The support and care they provide to all patients.They all live there as one family.Please dont make false allegations and try to ruin it...

Ответить
@jacobo1942
@jacobo1942 - 23.10.2024 04:15

ഈ വിഷയത്തിൽ അതിരൂപതയും തറയിൽ പിതാവും already മറുപടി പറഞ്ഞു. തനിക്ക് കാളപെറ്റേന്ന് കേട്ടാൽ കയറെടുക്കുന്ന സ്വഭാവണ്.

Ответить
@jaimonjessy1
@jaimonjessy1 - 23.10.2024 04:52

This lady and son are making false claims. They must understand it is a charity and it may have limitations They should book in Pvt lodge or hotel if they need separate rooms. Please pray for the priests bishops and nuns as they are human like you and me. Why did they go back to see the bishops if Muslims were giving them the best treatment. Please remember the bishops and priests don’t have anything do with climate in Trivandrum. Remember we are liable in front of God.

Ответить
@jinikm3820
@jinikm3820 - 23.10.2024 05:35

oru nalla sthapanam anu .njan aveda nennatha.thanks lurdhu matha.

Ответить
@pvspets....4756
@pvspets....4756 - 23.10.2024 08:44

അച്ഛൻമാരും സിസ്റ്റർമാരും പാപികളെ ഉദ്ധരിക്കാൻ നടക്കുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള പേരുദോഷം കേൾക്കേണ്ടത്

Ответить
@pvspets....4756
@pvspets....4756 - 23.10.2024 08:45

മറ്റു മതസ്ഥരെ കാണിക്കുന്നതുപോലെ അവനവൻറെ കാര്യം നോക്കി നിൽക്കുക അപ്പോൾ ഒരു കുഴപ്പവും ഉണ്ടാകില്ല

Ответить
@littotj6867
@littotj6867 - 23.10.2024 10:11

ചേച്ചി വളരെ കഷ്ടപ്പെട്ട് ആണ് ഇത്രയും അധികം നുണകൾ പറഞ്ഞു ഒപ്പിച്ചത്, അത് ആരും കാണാതെ പോകരുത് 😀😀

Ответить
@littotj6867
@littotj6867 - 23.10.2024 10:13

ഒളിഞ്ഞു നോട്ടം ചേച്ചിയുടെ കൂടെ പിറപ്പ് ആണെന്ന് സംസാരത്തിൽ നിന്നും മനസിലായി

Ответить
@daisymol_mathew_
@daisymol_mathew_ - 23.10.2024 11:11

ഈ പറയുന്ന ഷീന വായ്പൂര് ക്കാരാണ് ഞങ്ങളോട് ഇവർ പറഞ്ഞത് ഇവർ ചിങ്ങവനം പാക്കിൽ വാടയ്ക്ക് താമസിക്കുവാനാണ് പറഞ്ഞത് ഇവർ പറയുന്നത് കള്ളാത്ത മാണ് ഒന്നിനും ലൂർദിൽ നിർബദ്ധിക്കത്തില്ല ഇവർ പറയുന്നില്ലേ രോഗം മാറിട്ടും അവിടെ നിൽക്കുന്നത് 6 വയസിനു താഴെയുള്ള കുട്ടികളെക്കൊണ്ട് നിൽക്കുന്നവർ യാണ് ആ കുട്ടിയ്ക്ക് ഈ അസുഖം വീണ്ടും വന്നതു ക്കൊണ്ടാണ് ഇവർ പറയുമായിരുന്നു കീമോ കഴിഞ്ഞ് വരുമ്പോൾ ഇവരുടെ മകനെ വെളിച്ചം കാണുന്നത് ഇഷ്ടമല്ലയെന്ന് ഞാനും അവിടുത്തെ രോഗിയായിട്ടുള്ള ആളാണ് ഞങ്ങൾ ഉള്ളപ്പോൾ ഇവരും അവിടെ ഉണ്ടായിരുന്നു ഭക്ഷണത്തിനൊന്നും ആരും കണക്കു പറയുന്നത് ഞങ്ങളെ ആരും കേട്ടിട്ടില്ല അങ്ങനെയുള്ളോടു ത്തു ഇവർ എന്തിനു താമസിച്ചു കാര്യo കണ്ടതിനു ശേഷം കുറ്റം പറയുന്നോ? Thank you ലൂർദ് മാതാ കെയർ🙏🙏🙏

Ответить