സ്വ​ര്‍ണം ക്യാ​പ്സൂ​ള്‍ രൂ​പ​ത്തി​ലാ​ക്കി

സ്വ​ര്‍ണം ക്യാ​പ്സൂ​ള്‍ രൂ​പ​ത്തി​ലാ​ക്കി

Media City

55 лет назад

39 Просмотров

വി​ദേ​ശ​ത്തു​നി​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 41 ല​ക്ഷ​ത്തി​െന്‍റ സ്വ​ര്‍ണം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ക​സ്​​റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി.

സ്വ​ര്‍ണ​ക്ക​ട​ത്തി​ന് ശ്ര​മി​ച്ച ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. ത​മി​ഴ്നാ​ട് തൂ​ത്തു​കു​ടി സ്വ​ദേ​ശി​ക​ളാ​യ റ​ഹ്​​മാ​ന്‍ (41) അ​ബ്​​ദു​ല്‍ ഫൈ​സി​ന്‍ (26) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ദു​ൈ​ബ​യി​ല്‍ നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ ​ൈഫ്ല ​ദു​െൈ​ബ എ​യ​ര്‍ലൈ​ന്‍സ്​ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്ന ഇ​വ​ര്‍ 800 ഗ്രം ​തൂ​ക്കം വ​രു​ന്ന സ്വ​ര്‍ണം ക്യാ​പ്സൂ​ള്‍ രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.
വി​മാ​ന​ത്തി​ല്‍ നി​ന്ന്​ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്കു​ന്ന ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രു​ടെ ന​ട​ത്ത​ത്തി​ല്‍ പ​ന്തി​കേ​ട് തോ​ന്നി​യ​തോ​ടെ പാ​സ്പോ​ര്‍ട്ട് വാ​ങ്ങി പ​രി​ശോ​ധി​ച്ചു.

ഇ​വ​ര്‍ സ്ഥ​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന സം​ഘ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട​താ​െ​ണ​ന്ന് മ​ന​സ്സി​ലാ​ക്കി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്പ്പോ​ഴാ​ണ് സ്വ​ര്‍ണം ഒ​ളി​പ്പി​ച്ച​താ​യി വി​വ​രം കി​ട്ടി​യ​ത്. തു​ട​ര്‍ന്ന്, ഇ​വ​രെ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യാ​ണ് സ്വ​ര്‍ണം ക​െ​ണ്ട​ടു​ത്ത​ത്​.

#mediacitytv #mediacity
#online_dance_competition #dance
#chilanga #chilanga_2020 #online_competition #competition #mediacitytv
#mediacity #online_dance_competition #dance
#https://www.youtube.com/channel/UCaxm...
https://www.facebook.com/MediaCityTVM...
whatsapp - 8111816668

Тэги:

#mediacitytv #media_city #media #tv_channel #live_videos #media_city_tv #city_tv #TV #Onile_Channel #Media_Tv #Live_News #Online_News #News #Local_news #trivandrum_news #Tv_News #News_tv #Serials #Live_shows #Programs #online_programs_online #live_music #live #music #music_live #songs #reality_shows #reality #shows #comedy_shows #comedy #trivandrum #kerala #india #kerala_channel #kerala_news #live_streaming #spot_vedios #public_news #public_information #local_channel #entertainment
Ссылки и html тэги не поддерживаются


Комментарии: