Комментарии:
സൂപ്പർ 😍👌👌👌👌
Ответитьതലമുതൽ കാലുവരെ കോഴിത്തരം അഭിനയിക്കാൻ ശങ്കരാടി ചേട്ടൻ കഴിഞ്ഞേഉള്ളു 😍😍😂
Ответитьത്രില്ലടിപ്പിച്ചകഥാപാത്രം ശങ്കരാടി ചേട്ടന്റേത്...... 🎊💞
ОтветитьPaka vintage theppu. She knows that both are loving her. Arinjittum purake nadathichu
Ответитьമമ്മൂക്ക 😍❤️
ОтветитьHarikrishnas
ОтветитьGood morning my dear girls 🤣🤣🤣
ОтветитьVere sathyan anthikad movies il jagathy sreekumar chetane kandittila
ОтветитьI love this film! This is one of Sathyan Anthikad's finest films. Truly a masterpiece and yet how simple and relatable it is! It has that quality that makes the viewer watch again and again without even getting bored in any way. Sathyan Anthikad is a genius- in my view the greatest director ever.
Ответить💚
ОтветитьMammooka
Ответитьനാറയച്ച കാണാൻ പഷ്ടാ
ОтветитьChirich chirich pandaram adangi
Ответитьശങ്കരടി ചേട്ടൻ 👍👍
ОтветитьAthinte koode nadanna nattukar enne kaliyakkum😂😂😂😂keralathile Avanmarde swabhavam avanonte roopam orkkeyilla
Ответитьസത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ സിനിമയാണെന്ന് തോന്നുന്നു 'കിന്നാരം'
(First കുറുക്കന്റെ കല്യാണം)
ഇപ്പോൾ ഒരു കാര്യം മനസ്സിലായി എല്ലാ ജോലിക്കാരും തുടക്കത്തിൽ ഇങ്ങനെയാണ് പിന്നെയാണ് കറതീർന്ന ജോലിക്കാരനാവുന്നത് സത്യൻ anthikkadum അങ്ങനെ തന്നെ തുടക്കത്തിലേ എല്ലാ പോരായ്മകളും ഈ പടത്തിലുണ്ട് ഒരു ഫുൾ time pure ലോല പടം
ОтветитьJagathy is best among all no doubt
Ответитьഎന്തെങ്കിലും അറിയാവുന്ന വരൊക്കെ മൺ മാഞ്ഞു.
ОтветитьPoornima chechi super
Ответитьമുത്താണ് ജഗതി ചേട്ടൻ
ОтветитьOne of the best situational comedies of 80s
ОтветитьBahadoor ,jagathy,maala and sankaradi very funny
ОтветитьKaaranavar kondu pokunmagil kondu pottey sukumaran 😂
Ответитьഇപ്പൊ ഈ സിനിമ കാണുന്നവർ ഉണ്ടോ
Ответить😂കൊള്ളാം കോമഡി പടം
Ответить❤ climax
Ответить2024 ൽ കാണുന്ന ഞാൻ❤
Ответитьജഗതി സാർ ഇന്നാണ് ഇത്തരത്തിലുള്ള മ്യൂസിക്ക് ഡയറക്ടർ എങ്കിൽ നല്ലൊരു സ്ക്കോപ്പ് ഉണ്ടാകുമായിരുന്നു.
Ответить28/6/2024😂😂😂😂
Ответитьപണ്ട് കണ്ട സിനിമ വീണ്ടും 2024കാണുന്നു 🎉🎉
Ответить❤
Ответить😂😂😊
Ответитьനല്ല ബോറൻ പടം.
Ответитьഓട്ട പാത്രത്തിൽ ഞണ്ട് വീണാൽ ലോട ലോട ലോടല് മഴ പെയ്തു വെള്ളം വീണാൽ ജല ജലജ😂😂😅
Ответитьനല്ല അടുപ്പമുള്ള രണ്ടു പേർക്കിടയിൽ മൂന്നാമത്തെ ഒരാൾ വന്നാൽ, അവിടെ പ്രശ്നം മാത്രമേ ഉണ്ടാവു, അത് പ്രണയം ആയാലും, സൗഹൃദം ആയാലും
Ответить2024 il kanunnavar undo 😊
Ответитьഒന്നിനൊന്ന് എല്ലാരും മൽസരിച്ച് അഭിനയിച്ച കോമഡി പടം .ശകരാടിയേട്ടൻ ആസ്ഥാന കോഴി🥰🥰🥰🥰😄😄😄😄😄
Ответитьസൂപ്പർ മൂവി. നല്ല ജീവനുള്ള കഥ, തിരക്കഥ, സീക്വൻസ്. ഓരോ അഭിനേതാക്കളും ഒന്നുക്കൊന്നു അടിപൊളി. 1970-80 kids നു നൊസ്റ്റാൾജിക് ആവും.
ശങ്കരാടിയെപ്പോലെ ജീവിച്ചിരുന്ന കഥാപാത്രങ്ങളെ ഓർമ്മ വരുന്നു. അമ്പലത്തിലെ സദ്യ കഴിഞ്ഞു സ്ത്രീകൾ കൈകഴുകുന്നിടത്തു കൈ കഴുകിയ ശേഷം സ്ഥലകാലബോധമില്ലാതെ സ്ത്രീകളെ നോക്കി വെള്ളമിറക്കിക്കൊണ്ടു നിർവൃതി കൊണ്ട ഒരു ഉന്നതഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. ബലാൽസംഗ കേസ് കോടതിയിൽ വരുമ്പോൾ ഒരു സീൽക്കാര ശബ്ദത്തോടെ കസേര മുന്നോട്ടിട്ട് “എന്നിട്ട്, എന്നിട്ട്” എന്ന് പറഞ്ഞു ആവേശത്തോടെ മൊഴി എഴുതിയ ഒരു ജഡ്ജിയും..
😂😂
Kinnaram,minnaram,punnaram
Jagathy in all these 3 movies
25 December Xmas 🎄 🤶 day 2024 കാണുന്നു എന്റെ വീട്ടിൽ ഈ സിനിമയുടെ കാസറ്റ് ഉണ്ടായിരുന്നു കുട്ടിക്കാലത്തു ഒരുപാട് കണ്ടിട്ടുണ്ട് കിടില്ലൻ സിനിമ 😅😂
ОтветитьVery good movie
Ответить2025ൽ കാണുന്നവർ കേറി വാ ❤
Ответить