Aliyans - 871 | കുഞ്ഞ് പിണക്കം വലിയ പിണക്കം | Comedy Serial (Sitcom) | Kaumudy

Aliyans - 871 | കുഞ്ഞ് പിണക്കം വലിയ പിണക്കം | Comedy Serial (Sitcom) | Kaumudy

Kaumudy

4 месяца назад

452,973 Просмотров

Ссылки и html тэги не поддерживаются


Комментарии:

@dileepk.n4287
@dileepk.n4287 - 31.07.2024 12:01

മുത്ത് ഇല്ലാത്തതുകൊണ്ട് കാണാൻ രസം ഉണ്ട് ഇനി തങ്കം കൂടി എവിടെയെങ്കിലും പോണം കുറച്ച് നാളത്തേക്ക്

Ответить
@salampilakul2331
@salampilakul2331 - 31.07.2024 12:30

വയനാടിന് വേണ്ടി പ്രാർത്ഥിക്കുക. 🤲🤲🤲

Ответить
@chunkscafemalayalam6839
@chunkscafemalayalam6839 - 31.07.2024 12:43

Content Avarthana virasatha

Ответить
@MarakkarputhiyedathPuthiyedath
@MarakkarputhiyedathPuthiyedath - 31.07.2024 12:47

Kannan pavamaann. Ronald thetutharichu❤

Ответить
@MarakkarputhiyedathPuthiyedath
@MarakkarputhiyedathPuthiyedath - 31.07.2024 12:48

Nallu , sayyu bad girls😂

Ответить
@ValsalaA-c2j
@ValsalaA-c2j - 31.07.2024 13:18

കുട്ടികളുടെ പ്രശ്നം വലിയവർ ഏറ്റു പിടിക്കുന്നതാണ് പ്രശ്നം

Ответить
@hojaraja5138
@hojaraja5138 - 31.07.2024 13:54

വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ ആദരാഞ്ജലികൾ ..പ്രാർത്ഥന കൊണ്ട് ഒന്നും കാര്യമില്ല മനുഷ്യൻ മനുഷ്യനെ തുണയായി ഉയർത്തും..ഞങ്ങളുടെ സഹായം എപ്പോഴും ഉണ്ടാകും❤

Ответить
@HemaLatha-bx6hn
@HemaLatha-bx6hn - 31.07.2024 14:49

Innu aliyans kanan thonnunnilla.Enthucheyyam wayanad😂

Ответить
@bps6073
@bps6073 - 31.07.2024 15:39

തങ്കം 🤣😂🤣

Ответить
@stephymichael3239
@stephymichael3239 - 31.07.2024 16:57

1947 October 2 Republic day😅😅😂😂

Ответить
@Jasminthomas-e3e
@Jasminthomas-e3e - 31.07.2024 18:32

🤲മരിച്ചു പോയ എല്ലാം കുടുബംഗൾക്കും 😭🙏

Ответить
@abdussalamthadathiparambil4011
@abdussalamthadathiparambil4011 - 31.07.2024 18:40

ഈ ചെക്കനെ മാറ്റാൻ ഒന്ന് പറ്റുമോ. ഒരു രസമില്ല ചെക്കൻ

Ответить
@abdussalamthadathiparambil4011
@abdussalamthadathiparambil4011 - 31.07.2024 18:42

എന്റെ കൂട്ടുകാരന്റെ ഉമ്മാന്റെ കുടുബത്തിൽ നിന്ന് 12പേര് ആണ് മരിച്ചത്. എല്ലാവരും പ്രാർത്ഥിക്കണേ 🤲🤲🤲🤲🤲

Ответить
@sathyanandakiran5064
@sathyanandakiran5064 - 31.07.2024 19:10

നമസ്തേ
എല്ലാ അമ്മമാരും ഇങ്ങനെയാണ് ആരെങ്കിലും ഒരു പിച്ചോ അടിയോ കൊടുത്താൽ കുട്ടികളോട് പറയും ഞാൻ ചോദിക്കട്ടെ. അവർ എന്താ ചെയ്തത് എന്ന് അറിയുന്നതിന് മുൻപ് കുട്ടിയെ ചെയ്തത് ശരിയായില്ല എന്നത് അവരോട് തന്നെ പറയും വാശിക്കും അപകർഷതാബോധം വളരാനും നിന്ദിക്കാനും ഇത് ധാരാളം പിന്നെ ഏത് ചെറിയ കാര്യങ്ങൾക്കും ഇവർ ദേഷ്യക്കാരായി വളരും കള്ളം പറയാനും പഠിക്കും. സാരമില്ല. ടീച്ചറല്ലേ മാമനലല്ലേ അല്ലെങ്കിൽ നിന്നെക്കാൾ മുതിർന്നവരല്ലേ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് കുട്ടികൾ കേൾക്കാതെ മറ്റവരോട് ചോദിക്കുകയാണ് വേണ്ടത്

Ответить
@abdussalamthadathiparambil4011
@abdussalamthadathiparambil4011 - 31.07.2024 19:12

Thankam ഓവർ ആകുന്നുണ്ട്

Ответить
@ShajahanShaji-m8u
@ShajahanShaji-m8u - 31.07.2024 19:43

ഒന്ന് നിർത്തി പോടേ... ഒലക്ക മല എപ്പിസോഡ്

Ответить
@Alimans633
@Alimans633 - 31.07.2024 20:13

അയ്യേ,കുറെ ആയല്ലോ ഇതിൽ ഇതുപോലെ ആവശ്യമില്ലാത്ത കാര്യത്തിന് വഴക്ക്.ഇങ്ങനെ പരസ്പര സ്‌നേഹത്തോടെ കഴിയുന്നവർ ഒരിക്കലും എന്തെങ്കിലും കേൾക്കുമ്പോഴേക്ക് വഴക്ക് അടിക്കാറില്ല,ആരെങ്കിലും എന്തേലും പറഞ്ഞാൽ അത് പരസപരം സംസാരിച്ചാണ് തീർക്കാർ.എല്ലാത്തിലും അവസാനം ഒരു പിണക്കം മാറലും ഓഞ്ഞ ചിരിയും 👊🏻👎🏻👎🏻👎🏻👎🏻👎🏻

Ответить
@lallygeorge153
@lallygeorge153 - 31.07.2024 20:19

Yes we are praying for them. May God keep them safe and happy

Ответить
@chikku1sp
@chikku1sp - 01.08.2024 05:56

Thakkudu super

Ответить
@gracycherian
@gracycherian - 01.08.2024 07:06

What thakkudu

Ответить
@gracycherian
@gracycherian - 01.08.2024 07:07

Call normal name.he is not thankams son

Ответить
@Padmini1712
@Padmini1712 - 01.08.2024 07:32

Thangam ippozhu decent nightie dressilu varunnu❤️ Tanx Director & Thangam

Ответить
@Padmini1712
@Padmini1712 - 01.08.2024 07:36

Thakkudu- Nonaa Master😊

Ответить
@Padmini1712
@Padmini1712 - 01.08.2024 07:36

Achaney poley😅

Ответить
@rekhano1613
@rekhano1613 - 01.08.2024 08:21

Ответить
@geetasnair9989
@geetasnair9989 - 01.08.2024 09:33

വയനാട്ടിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ

Ответить
@jalajamanyks5922
@jalajamanyks5922 - 01.08.2024 13:00

Sayyu super

Ответить
@asiyaasiya7521
@asiyaasiya7521 - 01.08.2024 17:21

മുല്ലപ്പെരിയാർ പൊട്ടിയാലുള്ള
അവസ്ഥ 😢 പടച്ചോനെ കാക്കണേ frm മലപ്പുറം
അല്ലാഹ് ആ വയനാടിലുള്ള കുടുംബങ്ങളെ രക്ഷിക്കണേ

Ответить
@susammageorge4555
@susammageorge4555 - 02.08.2024 00:17

Aa cherukane kollilla

Ответить
@moosaharshad2924
@moosaharshad2924 - 02.08.2024 01:37

Thangam over acting

Ответить
@kavithabl5110
@kavithabl5110 - 02.08.2024 07:24

Super♥️♥️

Ответить
@zulfikarfafag5626
@zulfikarfafag5626 - 02.08.2024 14:28

ഒക്ടോബർ 2 റിപ്പബ്ലിക് day..പോത്ത് തങ്കമ്മ

Ответить
@BineshGopi-n1h
@BineshGopi-n1h - 02.08.2024 17:51

THANKATHINE EDUTHU KINATTI IDAN THONNUNNATHU ARKOKE

Ответить
@littilevloger1281
@littilevloger1281 - 02.08.2024 21:15

Super

Ответить
@Ashaash2023
@Ashaash2023 - 05.08.2024 15:38

റൊണാൾഡ് കൊച്ചിന്റെ ചെവിക്ക് പിടിച്ചത് എന്തിനു...😡😡

Ответить
@AnjuAnju-qj9wr
@AnjuAnju-qj9wr - 07.08.2024 13:19

Ответить
@ShariAdhi-ec5zr
@ShariAdhi-ec5zr - 27.08.2024 04:08

ആ റൊണാൾഡ്, ലില്ലിടെ മക്കളും മഹാ ബോർ ആണ്

Ответить
@Lemon-wj8io
@Lemon-wj8io - 09.09.2024 12:28

💣 മഞ്ജു കണ്ടാൽ കണ്ണൻ്റെ അമ്മയാണ് തോന്നു ഇല്ല കണ്ണനെ കണാൻ നല്ല ഭംഗി ഉണ്ട്

Ответить
@mohanakumari8875
@mohanakumari8875 - 10.09.2024 15:45

ചെക്കൻ ആള് കൊള്ളാമല്ലോ ഇത്രേം ചെറുപ്പത്തിൽ നുണ പറയുന്നു

Ответить
@saraths1620
@saraths1620 - 16.09.2024 20:06

Oru tholinja thanghathinte olliperu....nanam illelloo

Ответить
@blessyamal1403
@blessyamal1403 - 22.09.2024 18:51

തങ്കതിന്റെ തർക്കിര് കേട്ടാൽ ഒരു കുത്ത് കൊടുക്കാൻ തോന്നും 😅

Ответить
@AmaluAnu-b3z
@AmaluAnu-b3z - 28.09.2024 09:56

ഗാന്ധിജി

Ответить
@binducj9656
@binducj9656 - 30.09.2024 09:07

October 2gadhi jayanthi

Ответить
@Navadev2008
@Navadev2008 - 08.10.2024 09:29

Republic January 26 😊

Ответить
@nasarebrahim359
@nasarebrahim359 - 24.10.2024 09:45

ഇവര് തമ്മിലുള്ള വഴക്കും ഒത്ത് ച്ചേരലും കാണാന്‍ നല്ല രസാണ്

Ответить
@Pkmraja-t9l
@Pkmraja-t9l - 02.11.2024 17:45

Thangam Direty

Ответить
@RajeenaRajeena-m8x
@RajeenaRajeena-m8x - 23.11.2024 11:33

👍👍

Ответить
@reshmamaliyeckal2913
@reshmamaliyeckal2913 - 26.11.2024 19:28

കുട്ടികൾ തമ്മിൽ ഉള്ള പ്രശ്നത്തിൽ വല്ല്യവർ ഇടപെടരുത്.... റൊണാൾഡ് നു കുട്ടികളോട് സാരമില്ല വഴക്കിടാതെ കളിക്ക് എന്ന് പറഞ്ഞാൽ മതിയാർന്നു.. വല്ല്യവർ ഇടപെട്ടാൽ വഴക്ക് കൂടും ചെറിയ വഴക്ക് വലുതാകും.

Ответить