ചിരിപ്പിച്ച ഗംഭീര Characters  | FACE REVEALING | കയ്യടിനേടിയ കഥാപാത്രങ്ങൾ ️

ചിരിപ്പിച്ച ഗംഭീര Characters | FACE REVEALING | കയ്യടിനേടിയ കഥാപാത്രങ്ങൾ ️

Filmytalks

1 год назад

89,808 Просмотров

Ссылки и html тэги не поддерживаются


Комментарии:

@vishnukg007
@vishnukg007 - 09.01.2023 07:05

Great content produces great subscribers ❤️
Waiting for face reveal.
( പറക്കും തളികയിൽ ഹരിശ്രീ അശോകൻ.. പിന്നെ കാക്കകുയിലിലെ മുകേഷിൻ്റെ ഗോവിന്ദൻ കുട്ടി ... ഈ സിനിമയിലെ ഇവരെ മാത്രം കാണാനായി ഞാൻ aa പടങ്ങൾ കാണാറുണ്ട്. Especially Mukesh. നയിസായിട്ടങ് സ്ലിപ് ആയല്ല 😂)

Ответить
@smartmalluthinker1692
@smartmalluthinker1692 - 08.07.2024 12:19

ഇന്ദുമതി (ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം)
മായൻകുട്ടി (ഗോഡ്ഫാദർ)
പച്ചാളം ഭാസി (ഉദയനാണ് താരം)
നാരായണൻ (ഇഷ്ടം)
കുമ്പിടി (നന്ദനം)

Ответить
@anuragkg7649
@anuragkg7649 - 08.05.2024 08:55

സ്രാങ്ക് മാത്രം ❤

Ответить
@anandhuvadakkan1591
@anandhuvadakkan1591 - 13.08.2023 14:01

അനന്തബദ്രം സിനിമയിൽ നായകനെ ആർക്കും വേണ്ട വില്ലനെ മതി
കുറച്ചു നേരം നായകൻ വില്ലനാകുന്നുണ്ട് വെറുപ്പിച്ചു കളഞ്ഞു

Ответить
@rejigeorge2958
@rejigeorge2958 - 13.05.2023 03:18

ഇത്തിക്കര ഇത്തിക്കര വണ്ട് ആലമ്പുകഥാപാത്രം ഇത്തിക്കര പോക്കി

Ответить
@sufiyan18
@sufiyan18 - 12.05.2023 16:26

കണ്ണൻ സാറാങ്ക് 🤣❤️

Ответить
@midhun4213
@midhun4213 - 07.05.2023 21:11

Ingane anavashyamayi memes idunnath onn oazhivakkamo

Ответить
@vishnukukku7226
@vishnukukku7226 - 05.05.2023 13:28

Dashamoolam evde

Ответить
@Allin-jq4eq
@Allin-jq4eq - 28.04.2023 09:15

Ithikara pakki 😂😂😂😂 athile ethu dilog anu manashar use cheyunne baki ellam evergreen anu onnu ozhich

Ответить
@shirasshirushiru4379
@shirasshirushiru4379 - 19.04.2023 00:51

Jagathi Dymon chattambi

Ответить
@rag7090
@rag7090 - 12.04.2023 07:54

Vikaram ലെ Rolax

Ответить
@robinjoy462
@robinjoy462 - 06.04.2023 14:23

അവന്റെ പേര് "ദശമൂലം ദാമു "😂

Ответить
@ArshadMappila
@ArshadMappila - 30.03.2023 20:22

Manavalan from Pulival Kalyanam,
Gafoor ka dost from Nadodikattu,
Ramanan from Punjabi House

Ответить
@vishnukt5300
@vishnukt5300 - 28.03.2023 17:55

ദേശമൂലം ദാമു

Ответить
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 - 26.03.2023 19:55

Philominachechi de villain role kutti kuppayam movie lum kanam . Naseer ikkante mother ayittulla role

Ответить
@stebincleetus7393
@stebincleetus7393 - 22.03.2023 21:30

Rrolex

Ответить
@abhikrishnan.g4824
@abhikrishnan.g4824 - 20.03.2023 06:33

കായംകുളം കൊച്ചുണ്ണി മൂവി ഞാൻ തിയേറ്ററിൽ പോയി കണ്ടപ്പോൾ ഇത്തിക്കര പക്കി scene💥തീ ❤️

Ответить
@pedestrian5571
@pedestrian5571 - 19.03.2023 13:38

Dude എന്ന കഥാപാത്രം ഒഴിവാക്കാമായിരുന്നു. നല്ല രീതിയിൽ മുൻപോട്ട് പോയിരുന്ന വീഡിയോയുടെ മൂല്യം കുറഞ്ഞു

Ответить
@kollam6641
@kollam6641 - 09.03.2023 21:58

ഇത്തിക്കര പക്കി ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ

Ответить
@nimshadme1633
@nimshadme1633 - 04.03.2023 18:24

ആട് movie യിലെ അറക്കൽ അബു

Ответить
@fayazahamed2710
@fayazahamed2710 - 05.02.2023 14:15

"ഇതൊക്കെ എന്ത്"
DUDE ബിജിഎം
"കലങ്ങിയില്ല😂😂!!!

Ответить
@chandu4419
@chandu4419 - 27.01.2023 09:03

കിലുക്കം' താളവട്ടം' ജഗതി

Ответить
@shafeeqat957
@shafeeqat957 - 23.01.2023 12:54

ലൂസിഫർ സിനിമയിലെ പ്രിത്വിരാജ് 💥💥💥💥

Ответить
@Arjun_Appu-4
@Arjun_Appu-4 - 23.01.2023 08:02

♥️

Ответить
@aksharamaniyangattil7124
@aksharamaniyangattil7124 - 22.01.2023 07:13

Famous aaya playback singers nte similar voice ulla ഗായകരെ കുറിച്ച് ഒരു video ചെയ്യാമോ?

Ответить
@mobinhffeast7322
@mobinhffeast7322 - 20.01.2023 04:21

Praja enna cinimayil shammi thilakan undakkiya vibe onnum aarum undaakiyityilaa

Ответить
@safwan8897
@safwan8897 - 19.01.2023 21:50

ചോട്ടാമുംബൈ -- നടേശൻ

തന്റെ മരണം കണ്ട് മനസോന്ന് പിടച്ച് നികുമ്പോ നിന്റെ മകനെയും ഞാൻ കൊലും

ഇത് 2 കുപ്പി കള്ളിന്റെ പുറത്ത് കൊച്ചിലെ ലോക്കൽ ഗുണ്ടകൾ പറയാണ വാക്കല്ല കൊലുന്ന് പറഞ്ഞ ഈ നടേശൻ കൊന്നിരിക്കും


അവനെ പൊക്കാൻ മാത്രം ചക്കുറപ്പ് നിനക്കുണ്ടോടാ എങ്കി വന്ന് പൊക്കട..
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

Ответить
@imzareng8587
@imzareng8587 - 18.01.2023 19:22

Bro you tubil ninnum enthu varumanamundu 😬

Ответить
@ABINSIBY90
@ABINSIBY90 - 18.01.2023 18:12

അണ്ണന്റെ face revealinginayi കട്ട വെയ്റ്റിംഗ് 💗

Ответить
@prasanthraviravi195
@prasanthraviravi195 - 18.01.2023 09:15

റംബോച്ച അല്ല.. റിംബോച്ച

Ответить
@CAPSER_YT
@CAPSER_YT - 17.01.2023 19:28

അഞ്ഞൂറാൻ മുതലാളി ; an underrated thug king🔥

Ответить
@charon688
@charon688 - 16.01.2023 22:20

Nice

Ответить
@Madhavapaniker
@Madhavapaniker - 16.01.2023 12:24

Vikramile rolex

Ответить
@Madhavapaniker
@Madhavapaniker - 16.01.2023 12:23

Dude, appukuttan arashumootil💥💥💥💯💯💯💯

Ответить
@devikaar1530
@devikaar1530 - 16.01.2023 11:47

Aadu flop aaruno?

Ответить
@yuvayathrika6582
@yuvayathrika6582 - 15.01.2023 12:51

അരിശും മൂട്ടിൽ അപ്പു കുട്ടൻ 😍

Ответить
@techwithnabu8662
@techwithnabu8662 - 15.01.2023 10:22

കണ്ണൻ സ്രാങ്കും സുന്ദരനും ❤️

Ответить
@p.i.c6393
@p.i.c6393 - 14.01.2023 15:02

Surajinte..ദശമൂലം ദാമു..
ഫാൻസ് like അടിച്ചെ...

Ответить
@lithinyohanan8074
@lithinyohanan8074 - 14.01.2023 11:15

Super

Ответить
@rinujeslin7637
@rinujeslin7637 - 14.01.2023 08:28

😄😄😄

Ответить
@maheen-
@maheen- - 13.01.2023 22:11

ഒറ്റ ജീവിതമേ ഒള്ളു, സ്വർഗ്ഗവും ഇല്ല, നരകവും ഇല്ല..., ഒറ്റ ജീവിതം. അത് എവിടെ, എങ്ങനെ വേണമെന്ന് അവനവൻ തീരുമാനിക്കണം.
- ഇത്തിക്കര പക്കി.

ഇപ്പോഴും ഈ സീൻ ഓർക്കുന്നു...

Ответить
@rkn7303
@rkn7303 - 13.01.2023 20:07

Appukkuttan... (Harihar nagar)

Ответить
@bengeorge4486
@bengeorge4486 - 13.01.2023 17:56

Can you do an films about director cancelled Flims Such As Anna By Joshiy In future

Ответить
@filmtheory54
@filmtheory54 - 13.01.2023 14:40

നടനെക്കാളും വില്ലേനെക്കാളും score ചെയ്ത ഒരാൾ ഉണ്ട് ജോണി എന്ന് മുതല 🤭🤭🤭🤭

Ответить
@jiju466
@jiju466 - 13.01.2023 12:00

കൺക്കെട്ട് എന്ന ഫിലിമിലെ കീലേരീ അച്ചുഎന്ന . മാമുക്കോയയുടെ ആ ക്യാരക്ടർ

Ответить
@DarkShadow-zu4re
@DarkShadow-zu4re - 13.01.2023 10:37

🥰🥰🥰🥰😍😍😍😍😍❤😍😍😍😍😍🥰🥰🥰😁😁

Ответить
@Golden-wings337
@Golden-wings337 - 12.01.2023 17:36

അഞ്ഞൂറാൻ ക്യാരക്ടർ തിലകൻ തന്നെ ചെയ്യാനിരുന്നതാണ്. ഡബിൾ റോൾ ആയിട്ട്.

Ответить