Комментарии:
I just...
ОтветитьGood movie 🎉
Ответить2024 March 10 release movie 💯❤ 1 year ago 🥰😊
Ответить❤❤❤
Ответить❤❤❤
Ответитьകുറെ നാളുകൾക്ക് ശേഷം നല്ലൊരു മൂവി കണ്ടു ❤
Ответить❤❤❤❤
ОтветитьSupper movie
Ответитьഎന്തൊരു പാട്ടാണ് ഇത്. എത്ര കേട്ടാലും മതിവരാത്ത പാട്ട്' A big Salute to the creaters of this Song. No words to say.
ОтветитьGood movie 👌👌👌
Ответитьപൂർനിമയുടെ ത്രിപുരസുന്ദരി. 👌
ОтветитьWow❤
Ответитьശെടാ ഞാൻ മാത്രം ഇതൊക്കെ താമസിച്ചാണല്ലോ കേൾക്കുന്നേ..😊❤❤❤
Ответитьനല്ല song❤
Ответитьനീയേ...നീയേ...വരുന്ന ഭാഗം ഉഫ് ഒരു രക്ഷയുമില്ല ചുമ്മാ🔥🔥🔥
കൂടെ അഡികിറ്റാകുന്ന സംഗീതം കൂടിയാവുമ്പോൾ ❤❤❤
പാട്ട് ചീറി 🔥🔥🔥.................... ✌️
Ответитьനെഞ്ചിനിൽ കൊളുത്തി വലിക്കുന്ന ഗാനം ❤
ОтветитьAnkit Menon mastero magic musician legend proud of you super melody magic song 🎉🎉🎉🎉🎉🎉❤❤❤❤❤❤
ОтветитьWow 🥰🥰🥰🥰
ОтветитьHakkim shah ❤
Ответитьകോറസ് അതിമനോഹരം... ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...
Ответитьപ്രണയം തുളുമ്പുന്ന വരികളും അഭിനേതാക്കളും...
Ответитьപ്രണയം തുളുമ്പുന്ന വരികളും അഭിനേതാക്കളും...
Ответитьഇതു പോലുള്ള പാട്ടുകളാണ് മലയാള സിനിമയുടെ മുതൽക്കൂട്ട്... ആശംസകൾ...
Ответитьഇതു പത്തു പ്രാവശ്യം കേട്ടു . എന്നിട്ടും മടുക്കുന്നില്ല...
Ответитьവീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു ഘടകം ഈ പാട്ടിലുണ്ട്...
Ответитьഈ പാട്ട് നല്ലൊരു വിഷ്വൽ ട്രീറ്റ് തന്നെയാണ്❤️
Ответитьഅതിമനോഹരമായ വിഷ്വൽസും വരികളും...
Ответитьസിനിമകളിൽ പാട്ടുകൾക്ക് തീരെ പ്രസക്തിയില്ലാത്ത ഈ കാലത്തും ഇത്തരത്തിൽ മനോഹരമായ പാട്ടുകൾ ഉണ്ടാകുന്നു എന്നറിയുമ്പോ ൾ സമാധാനം...
Ответитьഇത്ര മനോഹരമായ ഒരു മെലഡി സോങ് കേട്ടിട്ട് ഒരുപാട് നാളായി... രഘുനാഥ് പാലേരിക്ക് നന്ദി...
Ответить🔥
Ответитьഈ പാട്ട് നല്ലൊരു വിഷ്വൽ ട്രീറ്റ് തന്നെയാണ്❤️
ОтветитьNice ❤❤❤
ОтветитьMelodious 🎼🎵
Ответитьഈ പാട്ട് ഫസ്റ്റ് കേട്ടപ്പോൾ തന്നെ ഹൃദയത്തിൽ കേറി, നല്ല വരികൾ...
Ответитьഈ അടുത്ത് ഇഷ്ട്ടപ്പെട്ട ചുരുക്കം ചില പാട്ടുകളിൽ ഒന്ന്...
Ответитьഎന്തോ കേൾക്കുംതോറും ഇഷ്ടം കൂടുന്ന മ്യൂസിക്...
Ответитьഈ അടുത്ത് ഇഷ്ട്ടപ്പെട്ട ചുരുക്കം ചില പാട്ടുകളിൽ ഒന്ന്...
ОтветитьNice song ❤
Ответитьഎത്ര കേട്ട് എന്നറിയില്ല കേൾക്കുന്തോറും മധുരം കൂടുന്നു....❤
Ответитьതമിഴ് ഭാഷയോട് ഇഷ്ടമുള്ള എനിക്ക് ഈ പാട്ടൊരു സമ്മാനമാണ്...
ОтветитьNalla paattu,pidichiruthunnu...poornima maaminte thirichu varavum,ellam kondum movie super aayirikkum..🎉
Ответитьഈ പാട്ടു മനുഷ്യനെ കൊളുത്തി വലിക്കുന്നു..., അസാധ്യ വരികൾ...
Ответитьഓരോ തവണ കേൾക്കുമ്പോഴും പാട്ടിൻ്റെ ലെവൽ തന്നെ ഉയരുന്നു, കമ്പോസിഷൻ ഒരു രക്ഷയുമില്ല....
ОтветитьSuper filim aavum urappa
Ответитьനല്ല മ്യൂസിക്കും വരികളും...
ОтветитьNice & Amazing songs 😍😍❤❤❤
Ответитьഈ സിനിമ വൻ അനുഭവം ആകും, പാലേരിയുടെ സിനിമകൾ നമ്മൾ നേരത്തെയും കണ്ടിട്ടുണ്ടല്ലോ...
Ответитьഇത്ര മനോഹരമായ ഒരു മെലഡി സോങ് കേട്ടിട്ട് ഒരുപാട് നാളായി... രഘുനാഥ് പാലേരിക്ക് നന്ദി...
Ответить