Комментарии:
Good initiative
ОтветитьAfter a long search, here I have found the favourite Easter Hymns. Thanks a lot to Fr Sebastian Karukappilly, Ragam George and Gagul Joseph helping me to reach this right place CAC 2020 Ernakulam.
Ответить🙏🙏🙏👍👍👍What a beautiful song... sung during the Eucharistic Celebrations on Maundy Thursday 🙏🙏🙏
ОтветитьNammal thammil hridayapoorvam pakaranamsneham
Ответитьtraditional Latin Catholic song...
ОтветитьAt last found this song. Tnx
ОтветитьUllasikkuka christhuvil nam harshapulakitharay
ОтветитьSuper song
Ответитьസ്‌നേഹമെവിടെ, ഉപവിയെവിടെ
ദൈവമുണ്ടവിടെ ദൈവമുണ്ടവിടെ
ക്രിസ്‌തുവിന്‍ തിരുസ്‌നേഹമൊന്നായ്
ചേര്‍ത്തിതാ നമ്മെ
ചേര്‍ത്തിതാ നമ്മെ
സ്‌നേഹമെവിടെ, ഉപവിയെവിടെ
ദൈവമുണ്ടവിടെ
ദൈവമുണ്ടവിടെ
ഉല്ലസിക്കുക ക്രിസ്‌തുവില്‍ നാം
ഹര്‍ഷ പുളകിതരായ് (2)
ദൈവസ്‌നേഹം ദൈവഭയവും
വളരണം നമ്മില്‍
വളരണം നമ്മില്‍ (സ്‌നേഹമെവിടെ.........)
നമ്മള്‍ തമ്മില്‍ ഹൃദയപൂര്‍വം
പകരണം സ്‌നേഹം (2)
നമ്മളൊന്നായ് ചേര്‍ന്നിടുമ്പോള്‍
മനസ്സില്‍ ഭിന്നതയോ (2) (സ്‌നേഹമെവിടെ.........)
ശണ്‌ഠപോല്‍ കിടമത്സരങ്ങളും
മറയണം വേഗം (2)
ക്രിസ്‌തുനാഥന്‍ നമ്മിലെന്നും
വാഴണം മേന്മേല്‍ (2)
Amen ✝️🙏🪔🪔🪔🪔🪔
Ответитьന്യൂ ആഡ് ❤😊😂🎉😢😮😅😊
ОтветитьPl upload name of actual music director -it's O.V.Raphael
Ответить🙏😇❤🌹
Ответитьസ്നേഹമെവിടെ ഉപവിയെവിടെ
ദൈവം ഉണ്ടവിടെ
ക്രിസ്തുവിൻ തിരുസ്നേഹമൊന്നായ് ചേർത്തിതാ നമ്മെ
ഉല്ലസിക്കുക ക്രിസ്തുവിൽ നാം ഹർഷ പുളകിതരായ്
ദൈവ സ്നേഹം ദൈവഭയവും വളരണം നമ്മിൽ
നമ്മൾ തമ്മിൽ ഹൃദയപൂർവം പകരണം സ്നേഹം
നമ്മ ളൊന്നായ് ചേർന്നിടുമ്പോൾ മനസ്സിൽ ഭിന്നതയോ
🙏🙏🙏🙏🙏
Ithu pesahavyazham kazchaveyppu song aano ???
Ответить