Комментарии:
ഈ വ്ലോഗ്ഗെർസ് തെണ്ടിത്തിന്നുന്ന പരിപാടി അങ്ങു നിർത്തുക. ദയവു ചെയ്തു യാതൊരു അച്ചടക്കവും ഉത്തരവാദിത്വവും ഇല്ലാതെ തെണ്ടി നടക്കുന്ന ഇവറ്റകളെ ആരും അടുപ്പിക്കരുത്. അവർ അവരുടെ പാടു നോക്കി പോകട്ടെ. ഇവരെ കണ്ടു പുതു തലമുറ വഴി തെറ്റും.
ОтветитьVittle Padicha samskaram ale avl kanikolu 🙏🤬
Ответитьഇവിടെ കേരളത്തിൽ ഓരോ ആൾക്കാർ, ആഹാരത്തിനും അസുഖങ്ങൾ ആയി ഓടി നടക്കുമ്പോൾ ആണ് നിന്റെ ഓക്കെ ഒരു അരുണിമ തേങ്ങ ഓക്കെ. ഇവളൊക്കെ എന്ത് പറ്റിയാൽ നമുക്കെന്താ. നിയൊക്കെ വേറെ എന്തെങ്കിലും വീഡിയോ ചെയ്തു നോക്കു... നി ഓക്കെ രാവിലെ റിയാക്ഷൻ വീഡിയോ ആയി ഇറങ്ങിക്കോളും. ഈ യൂ ട്യൂബ് ക്യാഷ് കൊടുക്കുന്ന പരുപാടി നിർത്തുവാണേൽ നി ഒക്കെ വാലും പൊക്കി ഓടും....
Ответитьഇതാണ് പറയുന്നത് ഒരു മനുഷ്യനെയും സഹായിക്കരുത് എന്ന്, കാരണം സഹായിക്കുന്നവർക് ഇട്ടു പണി തരും ഇവറ്റകൾ 😡
Ответитьഅസൂയ
അല്ലാതെ എന്താ.
Qater ഇൽ എങ്ങാൻ ഡ്രഗ്സ് യൂസ് ചെയ്തു പിടിച്ചാൽ അത് അവന്റെ ആദ്യത്തേതും അവസാനത്തെയും ഉപയോഗം ആയിരിക്കും 😂
Ответитьദൈവമേ ഒരാൾക്ക് ഒരു mistake വന്നാൽ ചവിട്ടി താഴ്ത്താൻ കുറെ പേര് സമ്മതിക്കണം അരുണിമ strong ആയി മുന്നോട്ടു 👍❤️❤️❤️
Ответитьഇതുപോലെ യാത്രയുടെ പിറകിൽ ലഹരി കടതുന്നുണ്ടോ എന്ന് അന്വേഷിക്കണം....
Ответитьഅരുണിമയുടെ സ്വദേശിയും പിതാവിൻറെ കൂടെ പഠിച്ച , പിതാവിനെ വളരെയധികം സ്നേഹിക്കുകയും ഫോട്ടോയും കാണിച്ച വ്യക്തിയുടെ കൂടെ അമേരിക്കയിൽ ഒരു ദിവസം താമസിച്ചിരുന്നു.
എന്തുകൊണ്ട് അരുണിമക്ക് ഇത്രമാത്രം അടുപ്പമുള്ള ആ വ്യക്തിയെ എയർപോർട്ടിൽ നിന്ന് കൂട്ടുവാനും അവിടെ സ്ഥിരം താമസിക്കുകയും ചെയ്യാമായിരുന്നു.
അവിടെ ഒരു ദിവസം മാത്രം താമസിച്ച് പിന്നെ ഒരു പരിചയമില്ലാത്തവരുടെ വീടുകളിൽ മാത്രമായിരുന്നു താമസം അവരുടെ കൂടെ ആയിരുന്നു കറക്കവും.
ഖത്തറിൽ മദ്യം ഉണ്ട് ,പക്ഷെ licecse വേണം . ലൈസൻസ് ഉളളവർ വാങ്ങി മറിച്ച് വിറ്റ് സമ്പാതിക്കുന്നുണ്ട്. 4 വർഷം മുമ്പ് ഒരുത്തനെ പൊക്കി cancel അടിച്ചു വിട്ടു.
Ответитьതീറ്റം നിന്ന് ജീവിക്കുന്നവൻ 😊
Ответитьഓസ്സിന് travel,food &accomodation, ലഹരി ആണെന്ന് പലരും പറഞ്ഞു കണ്ടു.. എന്തായാലും അതും ഉറപ്പാ അല്ലെ മുലയും കാണിച്ചു vdo ചെയ്യുലല്ലോ അവൾ ...😅ന്നിട്ട് കറങ്ങാൻ കൊണ്ട് നടന്നവനെ അവിടെന്നു ഇറങ്ങാറായപ്പോൾ കേറി പിടിച്ചു എന്നാ vdo. അമേരിക്ക വന്നു പെട്ടു.. ഒത്തില്ല.. അമേരിക്ക വേണ്ട ഞങ്ങൾ നാട്ടിൽ തന്നെ എല്ലാരും straight and frwrd രീതി ആണ്. എന്റെ വീട്ടിൽ അറിയാത്ത ആളുകളെ താമസിപ്പിക്കില്ല.. 🚶♀️🙏ഞനും അറിയാത്തവരെ പോയി ബുദ്ധിമുട്ടിക്കില്ല.. സ്വന്തം relative ആയിട്ട് പോകില്ല പിന്നെ ആണ് 😅
ОтветитьBro qataril liquor kittum
ОтветитьBro kittunna cash travelinu eduthit. Oro vtl thangum a cashum labhikum
Ответитьഇവൾ നമ്മളെയെല്ലാവരെയും കള്ളത്തരം പറത്ത് പറ്റിക്കുന്നു. പക്ഷെ, ഒത്തില്ല. സ്വാർത്ഥതയും വിവരക്കേടും അഹങ്കാരവും ഒത്തിണങ്ങിയ പക്വതയില്ലാത്ത അരുണിമയെ പോലെ വിഷവിത്തായ ഒരു വ്ളോഗറെ വീട്ടിൽ കയറ്റി താമസിപ്പിച്ചു എന്ന വലിയ മണ്ടത്തരം ആ വീട്ടുകാർ ചെയ്തുപോയി. ജോർജ് എന്ന ആ നല്ല മനുഷ്യൻ്റെയും അദ്ദേഹത്തിൻ്റെ തീരുമാനത്തെ തടയാത്ത ആ കുടുംബത്തിൻ്റയും നല്ല മനസ്സുകൊണ്ട് പറ്റിപ്പോയ ഒരു മണ്ടത്തരമാണത്. ആ കുടുംബത്തിൻ്റെ അഭിമാനം ഇവൾ നശിപ്പിക്കുമെന്ന പേടിയോടെയാണ് ആ കൊച്ചുമകൾ പോലും സംസാരിക്കുന്നത്. ഇവൾ ആ കുടുംബത്തെ തേച്ചൊട്ടിച്ചു എന്ന് തന്നെ പറയാം. അവരുടെ പണവും സമയവും ഇവൾ നഷ്ടപ്പെടുത്തിയിട്ട് വീണ്ടും സ്വാർത്ഥലാഭത്തിനായി അവരുടെ അഭിമാനം കൂടി വിൽക്കാനായി വീഡിയോ ചെയ്ത ഇവളുടെ ആ ദുഷിച്ച മനസ്സ് സബ്സ്ക്രൈബേഴ്സ് കാണാതെ പോകരുത്. മറ്റുള്ളവരുടെ അഭിമാനം വിറ്റ് പണമാക്കാൻ ഇറങ്ങിയ ഇത്തരം ഉളുപ്പില്ലാത്ത വ്ളോഗർമാരെ ആരും വീട്ടിൽ കയറ്റി ഇനിയെങ്കിലും ഇത്തരം മണ്ടത്തരം കാണിക്കരുത്. വേലിയിലിരിക്കുന്ന പാമ്പിനെ എന്തിനാ വെറുതെ... ആ കുടുംബത്തെ സപ്പോർട്ട് ചെയ്ത് കൊണ്ട് ഞാൻ ഈ വിഷവിത്തിൻ്റെ ചാനൽ അൺസബ്സ്ക്രൈബ് ചെയ്യുന്നു.
Ответитьമാഹിന്റ് കൂടെ കൂടി റീച് ആകാൻ വേണ്ടി അവസാനം റീച്ച് ആയപ്പോൾ അവനെയും ചതിച്ചു പൂറി
ОтветитьShe is playing for reach only
Ответитьഞാൻ just ചാറ്റിയപ്പോൾ വീട്ടിൽ വന്നു ഫുഡ് എക്കെ ഇല്ലേ ഞാൻ അഖോട് വരാം എന്ന് പറഞ്ഞു,,, വരണ്ടാന്നു പറയാൻ പറ്റോ വന്നു ഫുഡ് കൈച്ചു വീട്ടിൽ നിന്നും പോകില്ല എന്റെ grandsma ഓടിച്ചു വിട്ടു last
ОтветитьBro,
I am staying in Malaysia. Here if someone is coming as a tourist either he has to show hotel booking or someones invitation letter while stamping in passport. Few months before one of my friend's friend (both telugu) came to Malaysia, that time my friend said I don't have house agreement can you invite him using your apartment rental agreement and I did that also. Later I came to know whatever he did all I am responsible... He came to Malaysia based on my invitation...even I don't know him, I just helped my teammate but 2 week I tensed... Luckily nothing happened.... Its not a simple help to send invitation to unknown people like friend 's friend or long distance relative or social media friend... Now if ahe went based on Mr. George invitation until she return he is in trouble....
എനിക്ക് ഇതുപോലെ ഒരുത്തിനെ help ചെയ്തിട്ടു കിട്ടിയ പണി : Bangalore എന്റെ വീട്ടിൽ ഞാൻ മാത്രേ ഒള്ളു.. എന്റെ Junior ആയി പഠിച്ച കുട്ടി, അവൾ ടെ roomates അവളെ അകറ്റി നിർത്തി വേറെ സ്വഭാവം കാണിക്കുക ആണ്, അവൾക്കു പഠിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു കരഞ്ഞപ്പോൾ കുറച്ചു ദിവസം പഠിക്കാൻ space തരുമോ എന്ന് ചോദിച്ചപ്പോൾ ഞാൻ എന്റെ വീട്ടിൽ സ്ഥലം അവൾക്കു കൊടുത്തു, കാരണം അവളുടെ exam വരുക ആണ്.. എനിക്ക് കഴിയുന്ന പോലെ help ചെയാം എന്ന് കരുതി. Exam കഴിഞ്ഞിട്ടും അവൾ പോയില്ല.. 4 month ente കൂടെ നിന്നു 2 month nte rent half share ചെയ്തു. ഞാൻ നാട്ടിൽ പോയപ്പോൾ ഞാൻ strict ആയി പറഞ്ഞതാ എന്റെ വീട്ടിൽ നിന്റെ ഒരു friends നെയും കയറ്റരുത്.. ഞാൻ നാട്ടിൽ പോയപ്പോൾ 1 or 2 month എന്റെ മാര്യേജ് ഒക്കെ ആയി ഞാൻ നാട്ടിൽ ആയി പോയി, ഇവൾ അവളുടെ old boyfriend മായി എന്റെ വീട്ടിൽ stay, new boyfriend ആയും stay.. Owner എന്നെ വിളിച്ചു.. ഇങ്ങിനെ ആയാൽ വീട് ഒഴിയാൻ പറഞ്ഞു. ഇത്രയും വർഷം ഞാൻ stay ചെയ്തിട്ടു ഇങ്ങിനെ ഒരു situation എനിക്ക് ഉണ്ടായിട്ടില്ല, ഞാൻ ആരെയും എന്റെ വീട്ടിലേക്കു അടുപ്പിച്ചിട്ടില്ല.. അവളോട് ഞാൻ എന്റെ വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞു.. 1500 electricity bill ആക്കി തന്നു അവൾ maximum എന്നെ ഊറ്റി ഇറങ്ങി.. ഞാൻ അതിനു ശേഷം തീരുമാനിച്ചു ഇനി ഒരുത്തിയെയും ഇങ്ങിനെ help ചെയ്യില്ല എന്ന്...
Ответитьഖത്തർ മദ്ത്യം കിട്ടും 10000 riyal സാലറി ഉള്ളവർക്ക് കാർഡ് കിട്ടും. പർച്ചെയ്‌സ് ചെയ്യാം..ദുബായ് പോലെ coman ആയി കിട്ടുകയില്ല.. മറ്റു നിരോധിത വസ്തു ഉപയോഗിച്ചാലും പിടിച്ചാൽ direct ജയിൽ അതിൽ അഭയം കൊടുത്തവരാ പെടും
Ответитьbro kuwatil onnu drinks kittilla . scene aanu . jail aanu kayyil ninnu pidichaal.
Ответить362k+ Sub Congrats Bro 😊🎉❤
ОтветитьGeorge eettan pedilla,Immigration may asked the address , US migration is different . She may go with B2 visa . So no issues
Ответитьസാറെ അവളുടെ സ്വഭാവം പഴയ പോസ്റ്റ് കണ്ടാലറിയാം
ОтветитьArunima is staying with somany unknown african boys when travel african region and they are dangerous . Any thing can happen at night.Might be she use drugs or related things .Even in Amsterdam she stayed in the hotel alone near to he canal road . Very dangerous location and maphyas are dealing the hotels as well as drugs are ligal.
ОтветитьLicensed person nu mathre liquor kittu qataril drug strictly prohibited 🚫 aanu
ОтветитьAvidakidann kalichal last trump changalayit lock akki ketti vittolum😊
Ответитьമലയാളികളുടെ അന്ധമായ അടിമത്തം ആണ് പ്രശ്നം.. നേരത്തെ തന്നെ ഈ പുള്ളിക്കാരിയെ വിമർശിച്ചാൽ. പുരോഗമന ക്കാർ എല്ലാം തിന്നാൻ വരും.. നീ ലോകം കണ്ടിട്ട് ഉണ്ടോടാ.. അവൾ കറങ്ങുന്നുണ്ട് എന്നൊക്കെ..
ഞാൻ യാത്ര ചെയ്യാറില്ല.. കാരണം ഞാൻ അത് enjoy ചെയ്യുന്നില്ല.. എനിക്ക് ഇഷ്ടം ആരുന്നേൽ ഞാൻ അത് ചെയ്തേനെ.. അത് പോലെ പുള്ളികാരിക് യാത്ര ചെയ്യണം അത് കൊണ്ട് ചെയ്തു.. ഒരാൾ ഇഷ്ടം ഒള്ളത് ചെയ്തതിന് പൊക്കാൻ ഒന്നും ഇല്ല..
സ്ത്രീകൾക്ക് മാതൃക, മാങ്ങാത്തൊലി എന്നൊക്കെ, എനിക്ക് പറയാൻ ഉള്ളത് നിങ്ങൾക്ക് നേരിട്ട് പരിചയം ഇല്ലാത്ത ആരിൽ നിന്നും inspire ആകരുത്.. ഈ യൂട്യൂബ്ഴ്സിന്റെ ജീവിതത്തിന്റെ 1% പോലും നിങ്ങൾ കാണുന്നില്ല..
പുള്ളിക്കാരി കേരളത്തിലെ പ്രതിസന്ധികൾ സഹിച് ലോകം കറങ്ങി എങ്കിൽ, അതിനൊള്ള result പുള്ളികാരിക് യാത്രയിൽ നിന്നുള്ള pleasure ഇൽ നിന്ന് കിട്ടി.. അല്ലാതെ നമ്മൾ നാട്ടുകാരുടെ support എന്തിനാ അവർക്ക് കൊടുക്കുന്നെ..
ഈ സാഹചര്യങ്ങളോട് പൊരുതി, കുടുംബത്തിനും മക്കൾക്കും വേണ്ടി ജീവിക്കുന്ന എത്ര സ്ത്രീകൾ ഉണ്ട്.. അവർ യാത്ര ചെയ്യുന്നില്ല എന്നല്ലേ ഒള്ളു.. കഷ്ടപ്പാടിനും പൊരുതലിനും സപ്പോർട്ട് ആണേൽ, നിങ്ങൾക്ക് നേരിട്ട് അറിയാവുന്ന അത്തരം സ്ത്രീകൾക്ക് കൊടുക്ക്..
ഒരാൾ സ്വന്തം ഇഷ്ടത്തിന് വേണ്ടി കഷ്ടപ്പാട് സഹിക്കുന്നത് എന്തോ ലോകം മൊത്തം ബഹുമാനിക്കണ്ട കാര്യമായി തോന്നുന്നില്ല.. അവർക്ക് അഭിമാനിക്കാം that's all..
മലയാളികളുടെ വിചാരം ആരേലും യാത്ര ചെയ്താൽ അവർ എല്ലാം വലിയ ആൾക്കാരും വിവരക്കാരും ആണെന്ന്.. ലോകം കണ്ടവളാ ആരും ഒന്നും മിണ്ടാൻ പാടില്ല 😂,
യാത്ര കൊണ്ട് ഒക്കെ പോസിറ്റീവ് ആയി inprove ആകുന്നവർ rare ആണ്
This shows how fake some one is and without knowing their character how social media glorify such people. Here Ms. Arunima tried to play the victim but failed.
Ответитьകത്തോലിക്കർ ഞെട്ടും
ОтветитьAll these influencers are fake. Truly understood finally. Arunima muthal otta oranathinem veetil kettaruth arum.
Ответитьജോർജ്ട്ടന് അങ്ങനെതെ റിസ്ക് ഒന്നും ഇല്ല് കേട്ടോ. .unless she file some fake case
thetr is no sponsor for B1 B2. .However ഒന്ന് തുമ്മിയാൽ ഡിപ്പോർട്ട് അടിക്കുന്ന സിറ്റുവേസ്ഷൻ ആണ് ഇപ്പൊ
Backstabber arunima
Ответитьമറ്റുള്ളവരുടെ ചിലവിൽ പുട്ടടിച്ചു നടക്കുന്നു
Ответитьജോർജ് ചേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനമായി.
Ответитьഅരുണിമ എന്താണ് പ്രശ്നം എന്ന് നിനക്ക് മാത്രമേ അറിയൂ. അതുകൊണ്ട് ഒരിക്കലും തിരിഞ്ഞു നോക്കരുത് മുന്നോട്ടു തന്നെ പോകണം. നിന്നോട് അസൂയയുള്ള വ്ലോഗാർമാരാണ് പലരും. അവർക്കു പറ്റാത്ത കാര്യങ്ങൾ നീ ചെയ്യുന്നു. അതുകൊണ്ട് ഇതൊക്കെ തന്നെ നിന്നോളും. നീ മുന്നോട്ടു പോകുക.
Ответитьഓസിനു നക്കി തിന്ന് ശീലം ആയാൽ രെക്ഷ ഇല്ല 🙁
Ответить@Arunima, Try to earn and leave by doing some good jobs, if you are telling this is your passion and job, Good👍. But try to spend money and expense yourself, Please kindly avoid to spoil the names of peoples those who atleast with helping hands. Because with your activities, the real people who deserves help will be denied from those who actually with helping hands.
If you wer getting money from social media. Use that money for your expense too. Please dont spoil the name of our country (India) and of our state (Kerala).
In mainly your can reference the way of behavior and travel pattern of " sherinz Vlog"
(sorry am only mention his channel only🤭)
And if you wer telling am still will be a " hitchhiker " follow same. ( do few modifications in your character and behavior)
Its great thing that your covered more than 41 Countries 👌, But it don't means expect you balance everyone in this world is suffering lack of knowledge.Everyone grabbing knowledge for their survival and most of them where busy with ther work, family,financial, commitment,responsiblies and all, so they cant cover "41 countries" and hitchhike like you.
Kindly Consider this as Request 🙏.
അരുണിമയെ support ചെയ്യുന്നവനെ മടൽ വെട്ടി അടിക്കണം കാണിച്ചത് ഭൂലോക തെണ്ടിത്തരം ആണ്
ОтветитьAdehathinnu absconding koduthu avale oyivakkam
Ответитьഅരുണിമയെ എവിടെ എങ്കിലും കണ്ടാൽ മുഖം തിരിച്ചു കൊള്ളൂ. അല്ലെങ്കിൽ പണി കിട്ടും.
Ответитьഅങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് വീഡിയോ റികാർഡ് ചെയ്ത് പൊതു ജനത്തെ കാണിച് അവരെ നാട്ടിച്ചതിന് നടപടി വേണം? Evelke രക്ഷ കർത്താ കൾ ഇല്ലേ?
Ответитьഖത്തറിൽ മദ്യം കിട്ടും ..5000 റിയാലിന് മുകളിൽ സാലറി ഉള്ളവർക്ക് വാങ്ങാം കഴിയും..അങ്ങനെ ആണ് അറിയാൻ കഴിഞ്ഞ..ഇവിടെ പോലെ സുലഭം അല്ല..എയർപോർട്ടിൽ ഡ്യൂട്ടി ഫ്രീ സെക്ഷനിൽ ഉണ്ട്
Ответитьഹലോ മൂപ്പൻസ് ഖത്തറിൽ പോയി ഡ്രസ്സ് ഉപയോഗിച്ചു എന്നു പറയുന്നത് കള്ളത്തരമാണ് പിന്നെ അവൾ ഒരു നാണവും മാനവും ഇല്ലാത്ത ഒരു പെണ്ണ് ട്രാവലിന്റെ ഫാഷൻ ആണെന്ന് പറയുന്നത് എന്നിട്ട് നാട്ടുകാരന്റെ വടക്കയത്ത് കേറി കിടന്നു അവര് കഴിക്കാൻ കൊടുക്കുന്നത് കഴിച്ചിട്ട് അവരെ കുറ്റം പറയുന്ന ഒരുത്തി വിവരമില്ല
ОтветитьArunima main aavan vendi ellam cheyyum aval ennum bakki ullavare തരം താഴ്ത്തി ആണ് വരുന്നത് വീഡിയോ മുഴുവൻ
Ответить🙏🙏🙏🙏 pls
Ответить