Комментарии:
Next interview sangeeth kumar
Ответить❤❤❤❤❤❤❤❤❤
Ответить❤❤❤❤❤
Ответить👍👍👍👍
Ответитьനമ്മളെ നാട്ടാരല്ലേ ❤😅🎉
ОтветитьTeam palli official und avare koodi interview cheyyuo
Ответитьനിങ്ങൾക്ക് അജിൻ ജോസ് പെരേര യേ കൂടെ കൂട്ടിക്കൂടെ
🏃🏃🏃🏃🏃🏃🏃
👍🏻
ОтветитьIRITTY ❤❤
Ответитьഎന്ത് ബോറിങ് അവതാരകനാണ് ബ്രോ താങ്കൾ..നല്ലൊരു ടീമിനെ കിട്ടിയിട്ട് നല്ല ഒരുപാട് ചോദ്യങ്ങൾ താങ്കൾ മിസ്സ് ചെയ്തു..
ബിച്ചു ബായിനെ കുറിച്ച് ചോദിച്ചില്ല.
അതിലെ പെൺ കഥാ പാത്രങ്ങളെ കുറിച്ച് ചോദിച്ചില്ല..വൈറലായ ഒരു റീൽസിനെ കുറിച്ചൊന്നും ചോദിച്ചില്ല.
ഷൂട്ട് ചെയ്യുന്ന സ്ഥലം സ്ഥാപനം ഒന്നും ചോദിച്ചില്ല..ഒന്ന് പഠിച്ചിട്ട് ഇന്റർവ്യൂ ചെയ്യൂ ബ്രോ...
ബിച്ചു ഭായ് നല്ലോണം മിസ്സ് ചെയ്തു..അത് പോലെ ആ പെൺകുട്ടിയും..അജിത്തിന്റെ വൈഫാണോ റിലേഷനണോ..? അതൊന്നും ചോദിച്ചില്ല..
ഒരു content ചൂണ്ടിയപ്പോൾ നാട്ടുകാർ പൊക്കി എയറിൽ പോയി.. ബാക്കിയൊക്കെ fresh content ആണ്.. Appreciable effort ആണ് 😊
Ответить❤
Ответить❤🎉
Ответитьഎനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ടീം... Anchor ആദ്യം ഇവരുടെ പേര് പറഞ് ആണ് പരിചയപ്പെടുത്തേണ്ടത്.
Ответитьദുബായ് ലോട്ടറി അടിച്ചിട്ടു വേണം ഗുണ്ട് ടീമിനെ വെച്ച് ഒരു സിനിമയെടുക്കാൻ🥰
Ответитьഇവരുടെ പ്രേക്ഷകർ എല്ലാം സ്ഥിരം ആൾക്കാരാണ് അതാണ് ഇവരുടെ വിജയം ❤❤
ОтветитьSuper
ОтветитьOru Bengali chettan undayirunallo
Ответитьഞാൻ സ്ഥിരം കാണും അഭിപ്രായം പങ്കുവെക്കും. അതും ഇവരുടെ സളെങ്കിൽ. എല്ലാം അംഗങ്ങളും ഒന്നിനൊന്നു മികച്ചവർ ആണായാലും പെണ്ണായാലും. ഇഷ്ട ടീമിൽ ഒന്ന്.
Ответитьഈ ടീമിനെ ഒരുപാട് ഇഷ്ടമാ 🥰👏🙏
Ответитьഎല്ലാവരും ഇവരെ മാക്സിമം സപ്പോർട്ട് ചെയ്യണം അത്ര നല്ല വീഡിയോസ് ആണ് ഇവരുടെ ആർക്കും ഇഷ്ടപ്പെടും പക്ഷെ റീച്ച് കുറവാണ്
Ответитьപ്രിയപ്പെട്ടവർ ❤️❤️❤️💐
Ответить❤❤❤
ОтветитьSuperan ivarude paripadi
Ответить😂ഭണ്ടാരി എവിടെ 😂
Ответитьകൂടെയുള്ള തരുണീമണികളെക്കൂടി കൂട്ടാമായിരുന്നു
Ответить❤️❤️❤️സ്നേഹം മാത്രം
Ответитьടീം ഗുണ്ട് അടിപൊളി ആണ് നമ്മുടെ കണ്ണൂർകാർ ❤️👍
ОтветитьEvaruuuuu🎉 poliyaaanu
ОтветитьMattannur iritty karude abhimanam
Ответитьനാട്ടുകാർ 🫰 ഇരിട്ടി ❤ കണ്ണൂർ 🎉
Ответитьഓഡിയോ ക്‌ളാരിറ്റി കുറവ്.
Ответить❤❤❤❤❤❤
ОтветитьIvreyoke nerthe chryenda intrw
ОтветитьEnte nattukar super ❤❤❤❤❤❤❤
Ответитьഇതുപോലെ വേറെ ഒന്നുകൂടി ഉണ്ട് കണ്ണൂർ കഫെ
ОтветитьAaa vdo immka purath ethikanm😂..
Murugana
നല്ല ടീം❤
Ответитьഇവരുടെ കൂടെ അഭിനയിക്കുന്ന ആ സഹോദരി നല്ല അഭിനയമാണ്. നല്ല രസമാണ് അവരെ കാണാൻ ❤❤❤എല്ലാവർക്കും ആശംസകൾ ❤❤❤
ОтветитьTeam Gund എന്നും സൂപ്പർ👍👍🥰🥰
Ответитьതലശ്ശേരി ഏറിയയിൽ ഉള്ള
കൂടുതൽ ആളുകൾക്കും
മറ്റുള്ളവരുടെ ഉയർച്ചയിൽ
പുച്ഛം, കണ്ണുകടി, ചൊറിച്ചിൽ
എന്നിവ കൂടുതലാണ്,
അംഗീകാരം കിട്ടാൻ അതാത്
പാർട്ടിയുടെ ഓർഡർ കിട്ടണം.
നിങ്ങൾക്ക് തുടക്കം മുതൽ വിജയം വരാൻ കാരണം നിങ്ങളുടെ കൂടെ ഉള്ള ബംഗാളിയും ഒരു കാരണം ആണ് , അയാൾ എവിടെ പോയി
ОтветитьSupper Team ❤❤❤
Ответитьബിച്ചു എവിടെ
Ответить❤❤
ОтветитьAnchor നെ കണ്ടപ്പോൾ സലീം കോടത്തൂർ നെ പോലെ തോന്നിയവർ ഉണ്ടോ.. 😊
ОтветитьAa bangali kichu evde poye apole
ОтветитьKidu team❤
Ответитьനിങ്ങൾ മുന്നോട്ട് പോയ്കോള്ളൂ ഡിയർസ്... എല്ലാവരും നിങ്ങളുടെ കൂടെയുണ്ട് 💕💕💕
Ответить❤❤
Ответить