Bishop Thomas Tharayil | ബിഷപ്പ് തറയിലും സംഘവും 3 കോടി കബളിപ്പിച്ച രീതി വിശദമാക്കി പി വി എൽസി

Bishop Thomas Tharayil | ബിഷപ്പ് തറയിലും സംഘവും 3 കോടി കബളിപ്പിച്ച രീതി വിശദമാക്കി പി വി എൽസി

i2i News

2 дня назад

20,811 Просмотров

Ссылки и html тэги не поддерживаются


Комментарии:

@titusvarghese1854
@titusvarghese1854 - 20.10.2024 20:34

വലിയച്ചൻ മാറും... കൊച്ചച്ചൻ മറും.... അന്നും ഇന്നും മാറാതുള്ളത് കാപ്യാരൂ മാത്രം....

Ответить
@maryjohny615
@maryjohny615 - 20.10.2024 20:41

Safaya nasippikkan oronnu erangiyirikkuva

Ответить
@thomaskm529
@thomaskm529 - 20.10.2024 20:53

ഇത്രയും വൈറലായ ഈ വിഷയത്തിൽ തറയിൽ പിതാവിന്റെ വിശദീകരണം ജനം പ്രതീക്ഷിക്കുന്നുണ്ട്.
പ്രത്യേകിച്ച് വിശ്വാസികൾ.

Ответить
@manojmathewmzm
@manojmathewmzm - 20.10.2024 21:31

2013ൽ ആലഞ്ചേരി തലവനായി വന്നതുമുതൽ എറണാകുളത്തുനിന്ന് ഒരാളെപ്പോലും മെത്രനായി നിയമിച്ചിട്ടില്ല. ഒരു പക്ഷേപാതിയായ മാറാല ചങ്ങനാശ്ശേരി, പാലാ, തൃശൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ഒരു പക്ഷത്തെ മാത്രം അപ്പം ചുടുന്നതുപോലെ യോഗ്യത ഇല്ലാത്തവരെ മെത്രന്മാരാക്കിയതിന്റെ ദുർഗന്ധം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആലഞ്ചേരി പക്ഷം സിനഡ് പിടിച്ചടക്കി നടത്തികൊണ്ടിരിക്കുന്ന അഴിമതി കഥകൾ കേട്ട് വിശ്വാസികൾ തല കുനിച്ചു നിൽക്കേണ്ട അവസ്ഥ. പൊതുസമൂഹവും, സോഷ്യൽ മീഡിയയും, മാധ്യമങ്ങളും മെത്രന്മാരെ അഴിമതിക്കാരും കള്ളന്മാരും എന്നു വിളിച്ചുകൊണ്ടേയിരിക്കുന്നു. സഭ വിശദീകരണകുറിപ്പുകൾ തിരിച്ചും മറിച്ചും എഴുതി നാണംകെടുന്നു.

Ответить
@koshypanickera4578
@koshypanickera4578 - 20.10.2024 21:32

0

Ответить
@josephjohnkoreth4546
@josephjohnkoreth4546 - 20.10.2024 21:57

Sunil Bhai please get into news of political fraudsters ruling india there ypu will get the information about how thousands of crores are looted every day by maut ks saudagar party.

Ответить
@arunkannikkatt3395
@arunkannikkatt3395 - 20.10.2024 22:36

Sunil ji...pls continue your positive efforts by exposing these fraud religious leaders - our full support 👍👍

Ответить
@josephkj426
@josephkj426 - 20.10.2024 22:36

POPES CARDINALS BISHOPS PRIESTS AND RELIGIOUS LEADERS CHRISTIAN samoooohathhhhhe ottykodukkkum yooooooooodasumaaaaaaaaaar ELLAM PACCA FRAUDsukal

Ответить
@OstinThomas
@OstinThomas - 20.10.2024 22:40

ബ്ശപ്പിനെ ഉടൻ അറസ്റ്റ് ചെയുക. അയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയുക 💜💙🩵അയാളുടെ arch💜ബിഷപ്പു സ്ഥാന ആരോഹണം high കോടതി വഴി തടയുക. പോപ്പ് അറിയുവാൻ ഈ വീഡിയോകൾ 💚💙translate ചെയ്തു vathikkanil എത്തിക്കുക. 💜💙🧡🩵🩷എല്ലാവരും മാക്സിമം ഷെയർ ചെയുക. സിറോ 💚മലബാർ നാറിയ കളടായ സഭയുടെ 💜💚🧡പുരോഹിതരുടെയും 💜🧡കൂതറ ബിഷപ്പുമാരുടെയും ഒറിജിനൽ cheating, adultery സ്റ്റോറീസ് 💚💙🧡ലോകം മുഴുവൻ എത്തിക്കുക 😂💜💚💙🧡🩵

Ответить
@thomasjohn3594
@thomasjohn3594 - 20.10.2024 23:12

The destroyers of the Kerala Syro Malabar church in kerala are all from the worst HELL on EARTH called CHANGANASSERY 😢😢😢. True disciplines of Lucifer Gafoor Alencherry ❤

Ответить
@mjknr5374
@mjknr5374 - 21.10.2024 03:10

ദ്യര്യമുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കു.

Ответить
@joshuacherian6718
@joshuacherian6718 - 21.10.2024 03:13

"കത്തോലിക് സഭയുടെ പക്കൽ പണമില്ല, ദയവായി സഹായിക്കൂ" എന്നതാണ് ഏറ്റവും വലിയ തട്ടിപ്പ് . ഇന്ത്യ മുഴുവൻ നൂറു തവണ വാങ്ങാൻ കത്തോലിക്കാ സഭയ്ക്ക് പണമുണ്ട്. അവർക്ക് ആരുടെയും സഹായം ആവശ്യമില്ല.🤣😃🤪😂

Ответить
@labylals
@labylals - 21.10.2024 03:25

What nonsense you are propogating Mr.

Ответить
@mariyarajan9418
@mariyarajan9418 - 21.10.2024 04:14

കർത്താവിൻറെമണവാട്ടി
കൾ 😂bishops & priest....
😊 . കർത്താവിനു ഒരു മണവാട്ടിയും ഉണ്ടായിരുന്നില്ല
ആവശ്യവുമില്ല.
ഇവരും വലിയ കുരിശുമാല
കഴുത്തിലിട്ട് ഈ പണി ചെയ്യുന്നത് ഉചിതമാണോ?

Ответить
@gilsongeorge1696
@gilsongeorge1696 - 21.10.2024 04:21

ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയൂ.

Ответить
@amalajoseph5523
@amalajoseph5523 - 21.10.2024 04:41

Ivar parayunne kallatharaman.lurdhil thamasikkunna oral enna nilayil.e monthil dr.santha madhavante death anniversary arunnu.ivar ulppade ivde vann sadhya kazhichit poyathan.ivduthe aalkkarkkum koduthu..ivduthe sister's achanmar okke cheyyunna karyangal mattoralkkum cheyyan pattillathathan..cancer patientsin help aan ingane oru sthapanam..plz dont judge others..achanmar sisters enn kettal appo thanne kuttam parayan aan ellavarkkum thalparyam.avar cheyyunna nalla karyangal arkkum ariyanda

Ответить
@AlbertKunnuthara
@AlbertKunnuthara - 21.10.2024 05:58

Niyama nadapadi sweekarikkanam

Ответить
@AlbertKunnuthara
@AlbertKunnuthara - 21.10.2024 05:59

Tharaku thantedamundenkil ivarkethire
Case kodukkanam allenkil ivar parayunnath 100% sari

Ответить
@AlbertKunnuthara
@AlbertKunnuthara - 21.10.2024 06:00

Food poison😭

Ответить
@jaimyjoseph9717
@jaimyjoseph9717 - 21.10.2024 06:30

Mandi shiromani

Ответить
@dep8017
@dep8017 - 21.10.2024 07:28

അധ്വാനിക്കാതെ വെറുതെ കിട്ടുന്നത് വരുന്ന പോലെ പോകുമെന്ന് പറയുന്നത് എത്ര ശരിയാണ്

Ответить
@lovelyjohn-xs9tm
@lovelyjohn-xs9tm - 21.10.2024 07:35

how stupid are people to give all the money? its her fault

Ответить
@OstinThomas
@OstinThomas - 21.10.2024 09:55

Tharayil കൂതറയുടെ സ്ഥാന ആരോഹണം ഒരിക്കലും നടക്കരുത്. അയാളെ ജയിലിൽ ആണ് വിടേണ്ടത്. അവിടെ അയാൾക്കു jail ബിഷപ് ആയി തുടരാമല്ലോ 🧡🧡🩵ഇയാൾ സ്ഥാന ആരോഹനത്തിന് വേണ്ടി 😂ഇത് പോലെ othiri🧡സാമ്പത്തിക തട്ടിപ്പുകൾ ഇത് പോലെ nadathi varuka ആയിരുന്നു. കാരണം ഇയാൾ ആരോഹനത്തിന് വേണ്ട പണം അയാൾ ഇങ്ങനെ പല തരം തട്ടിപ്പുകളിലൊടെ 💜🩵ഉണ്ടാക്കി വച്ചിട്ടുണ്ട്. 🧡🩵ആ രൂപത കുബുധികളുടെയും, കൊള്ളക്കാരുടെയും ❤️😂🧡🩷പെണ്ണ് പിടിയന്മാരുടെയും 💜🧡🩵കേന്ദ്രം ആണ് ചങ്ങനാശ്ശേരി ബിഷപ്പു ഹൌസ്. ❤️❤️❤️ഇവന്മാർ ആണ് ippol സിറോ മലബാർ സഭയെ 💜🧡🩵🩷കൈപിടിയിൽ ഒതുക്കി ❤️❤️💜🧡സഭയെ കൊള്ള അടിക്കുകയാണ്. ❤️😂ഇവന്മാരെ കല്ല് എറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു 💙❤️😂💜🧡

Ответить
@manojkg7226
@manojkg7226 - 21.10.2024 10:29

എല്ലാം തട്ടിപ്പ് ആണ് ളോഹ ഏറ്റവന്മാരെ കാണുന്നത് തന്നെ കലി

Ответить
@vincentoj3903
@vincentoj3903 - 21.10.2024 10:33

കോടതിയിൽ കേസു ഫയൽ ചെയ്തു കൂടെ

Ответить
@philipuzhathil8877
@philipuzhathil8877 - 21.10.2024 10:44

തെളിവ് ഉണ്ടെങ്കിൽ,ഇങ്ങിനെ വിലപിക്കണോ?

Ответить
@AagPro86
@AagPro86 - 21.10.2024 12:07

His name is Thara who made him a Bishop bloody raskal

Ответить
@alphonsanisanth1326
@alphonsanisanth1326 - 21.10.2024 13:31

Mone ninte okke adutha number kollallooo.....franchobishop kazhinju.aalancheeri kazhinju.kallarangaattu pithav kazhinju.nanamilledaa ninak.tharayil pithav kurach strong anu. anu.adutha parippumayi itangirikkuvaaa.sabhaye thakarkkan political islam kalikkunna kali .kollam.nanam ketta journalisam.sathyasarani ED attached cheythu.ninak vaartha onnum parayandedaaa.paranjal ninte thala vazhiyil kidakkum .catholics nte nere irangikkolum.innu vere ikkili ammachimare onnum kittiyille?

Ответить
@Basant-ex5pd
@Basant-ex5pd - 21.10.2024 14:14

സഭ പൂട്ടി താക്കോൽ കയലിൽ എറിയണം/ നശിച്ച കൃസ്തൃൻ സഭ*

Ответить
@josejoseph7518
@josejoseph7518 - 21.10.2024 15:20

Thayil ellye kadal ariyam even nari anu elsya even mar verthikettaver akum

Ответить
@sherlyvarghese3402
@sherlyvarghese3402 - 21.10.2024 15:26

കഷ്ട്ടം

Ответить
@alithnaintechcont8171
@alithnaintechcont8171 - 21.10.2024 16:39

അല്ല ഇവരെ ഒക്കെ സംരഷിക്കാൻ അല്ലെ .....വനിതാ കമ്മീഷൻ ഒക്കെ ഈ സംസ്‌ഥാനത്തു ഉള്ളത് ?????

Ответить
@joseph8786
@joseph8786 - 21.10.2024 18:34

You shameless liar, this is your regular activity to spread
Lies about honest people
If you are trying to make money by spreading rumors then begging on the streets is much better than what you are doing right now
There is nothing more to say to pathetic people like you

Ответить
@kuriakosekc7391
@kuriakosekc7391 - 21.10.2024 20:30

It seems that PV Elsy is an orphan.Quite incredible that Dr. Santha gave her three rs.three crore in addition to a flat,for what?Most probably the doctor might have donated the sum to the charitable trust and entrusted PV
Elsy to their care
Surely there is somebody behind this

Ответить
@MN-vz4kk
@MN-vz4kk - 21.10.2024 20:31

Fake channel
Dr santha madhavan donated amount as philanthropy and this woman was just her helper.

Ответить
@maloornewskuttanad
@maloornewskuttanad - 21.10.2024 20:46

ഞെട്ടിപ്പിക്കുന്ന വാർത്ത

Ответить
@maloornewskuttanad
@maloornewskuttanad - 21.10.2024 20:58

Food Poison വളരെ ഗൗരവം ആണ്

Ответить
@arunkumarkarlose8148
@arunkumarkarlose8148 - 21.10.2024 22:48

❤❤❤

Ответить
@vargheseunniadan5187
@vargheseunniadan5187 - 22.10.2024 06:16

❤❤❤

Ответить
@divyasooraj2570
@divyasooraj2570 - 22.10.2024 08:15

← Mar. Thomas Tharayil


എന്നെ വ്യക്തിപരമായി അപമാനിക്കാൻ വേണ്ടി തിരുവനന്തപുരത്തു കഴിഞ്ഞ 15 വര്ഷങ്ങളായി നന്മയുടെ ചരിത്രം രചിക്കുന്ന ലൂർദ് മാതാ കെയർ എന്ന സ്ഥാപനത്തെയും നെടുമങ്ങാട് മദർ തെരേസ ഹോമിനെയും സംശയത്തിൻറെ നിഴലിൽ നിർത്തുന്ന ഒരു വീഡിയോ കാണുവാനിടയായി.

1 ഞാൻ സഹായമെത്രാനായി ചുമതലയേൽക്കുന്നതു 2017 ലാണ്. അതിനു വളരെ മുമ്പ് തന്നെ ഡോക്‌ടർ ശാന്ത മാധവൻ ലൂർദ് മാതാ കെയർ നു നല്ലൊരു തുക സംഭാവനയായി നൽകിയിരുന്നു. ഞാൻ ഡോക്ട്‌ടർ ശാന്ത മാധവന്റെ കൈയിൽ നിന്നോ ശ്രീമതി എൽസിയുടെ കയിൽനിന്നോ ഒരു പണവും സ്വീകരിച്ചിട്ടില്ല. എങ്കിലും ഡോക്ട്‌ടറിൻ്റെ മരണത്തിനു ശേഷം ശ്രീമതി എൽസിയെ സംരക്ഷിക്കാം എന്ന ആശയത്തോട് പൂർണ സമ്മതമായിരുന്നതിനാലാണ് അവർ പറയുന്നതുപോലെ ഒരു രേഖ ഞാനും കൂടി ഒപ്പിട്ടു നൽകിയത്. എന്നാൽ മുദ്രപത്രത്തിൽ ഇപ്രകാരം ഒപ്പിട്ടതായി ഞാൻ ഓർക്കുന്നുമില്ല

2 അതിന് പ്രകാരം നെടുമങ്ങാട് ഓൾഡ് ഏജ് ഹോമിൽ അവർക്കു ഒരു മുറി കൈമാറിയതായി അറിഞ്ഞു. ആ മുറിയുടെ താക്കോൽ ഇപ്പോഴും ശ്രീമതി എൽസിയുടെ കൈവശം ഉണ്ട്. അവർക്കു എപ്പോൾ വേണമെങ്കിലും അവിടെ വന്നു താമസിക്കാം. എന്നാൽ അവിടെയുള്ള സഹോദരിമാർ അവർക്കു ഫുഡ് പോയ്‌സൺ കൊടുത്തെന്നൊക്കെയുള്ള അവാസ്ത‌വമായ ആരോപണങ്ങൾ ഉന്നയിച്ചു അവർ അവിടെ താമസിക്കാതെ അധികാരികൾക്ക് പരാതി നൽകി നടക്കുകയായിരുന്നു. ആ സ്ഥാപനത്തിന്റെ നിയമങ്ങൾ പാലിച്ചു എന്ന് വേണമെങ്കിലും അവർക്കവിടെ താമസിക്കാം എന്ന് വ്യക്തമാക്കിയിരുന്നതാണ്. ഇന്നും സ്ഥാപനം അതിനു തയാറാണ്.

3 അവർക്കു നൽകിയിരിക്കുന്ന രേഖയിൽ എന്റെ ഒപ്പു ആവശ്യമില്ലാത്തതായിരുന്നു. കാരണം ഞാൻ അതിന്റെ സഹ രക്ഷാധികാരി മാത്രമാണ്. ട്രസ്റ്റിന്റെ ദൈനം ദിന നടത്തിപ്പിൽ ഞാനൊരിക്കലും ഇടപെടുന്നില്ല എങ്കിലും എൻ്റെ ഒപ്പു കൂടി വേണമെന്ന് ശ്രീമതി എൽസി നിർബന്ധം പിടിച്ചതുകൊണ്ടും ഗൂഢ ലക്ഷ്യങ്ങളൊന്നും സംശയിക്കാതിരുന്നതുകൊണ്ടും അവരെ സംരക്ഷിക്കാൻ സെൻ്റർ തയ്യാറായിരുന്നതു കൊണ്ടും നിർദോഷമായി ഞാൻ ഒപ്പിടുകയായിരുന്നു. ഇപ്പോൾ അതുയർത്തിപ്പിടിച്ചാണ് അവർ അപമാനശ്രമങ്ങൾ നടത്തുന്നത്. എങ്കിലും ഒപ്പിട്ടു കൊടുത്ത ഒരു കാര്യത്തിൽനിന്നും ട്രസ്റ്റ് പിന്മാറിയിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്.

4 ഈ കാര്യം വച്ചുകൊണ്ടു എനിക്കെതിരെ അപമാനകരമായ വാർത്ത നൽകുന്ന ഓൺലൈൻ ചാനലിനെതിരെ നിയമനടപടിയുമായി മുമ്പോട്ട് പോകുന്നതാണ്. വസ്‌തുതകൾ അന്വേഷിക്കാതെ ആരെങ്കിലും പറയുന്നത് കേട്ട് വ്യക്തികളെ അപമാനിക്കാൻ ഒരുമ്പെടുമ്പോൾ അകാരണമായി വേദനിക്കുന്നവരും അനേകരാണ്.

5 ലൂർദ് മത കെയർഉം മദർ തെരേസ ഹോമും സമൂഹത്തിലെ വേദനിക്കുന്നവർക്കു നൽകിക്കൊണ്ടിരിക്കുന്ന നിസ്തുലമായ സംഭാവനകളെയാണ് ഇപ്രകാരമുള്ള വ്യക്തിഹത്യകൾമൂലം തമസ്‌കരിക്കാൻ ശ്രമിക്കുന്നത്.

കാരുണ്യം അർഹിക്കുന്ന ആർക്കും അത് സമൃദ്ധമായി നൽകണം എന്ന നിര്ബന്ധമാണ് ഇത് വരെയും ജീവിതത്തെ നയിച്ചിട്ടുള്ളത്. ഇനിയും അതങ്ങനെ തന്നെ ആയിരിക്കും.

Ответить
@kuriakosekc7391
@kuriakosekc7391 - 22.10.2024 08:40

No body will believe that doctor had given 3 crore to an old orphan lady.Surely it was doctor's donation to the trust.

Ответить
@Flower-ks7jw
@Flower-ks7jw - 22.10.2024 08:46

Negative aayi chin

Ответить
@kuriakosekc7391
@kuriakosekc7391 - 22.10.2024 08:52

Mr.Sunil before making such comments you should have made an enquiry on the matter

Ответить
@josevarickamackal8065
@josevarickamackal8065 - 22.10.2024 12:31

ഇപ്പോൾ ശാന്താ മാഡവന്റെ മരണവും അന്നെഷി കേണ്ടി വരും

Ответить
@PeterSunny-ff7bo
@PeterSunny-ff7bo - 22.10.2024 13:55

ഒഞ്ഞു പോടാ അലവലാതി . നീ മറ്റുള്ളവരുടെ നുണക്കഥകൾ കേട്ട് , അത് പ്രചരിപ്പിച്ചു പുട്ടു അടിക്കുന്നവനല്ലെടാ നീയൊക്കെ ?. നിന്റെ പേരിൽ വേണമെടാ കേസ് കൊടുക്കാൻ!. ഈ തള്ള പറയുന്നതിന്റെ സത്യാവസ്ഥ മനസിലാക്കിയിട്ടാണോടാ നീ യു ടൂബിൽ വീഡിയോ ഇട്ടിരിക്കുന്നത്?

Ответить
@aniejose405
@aniejose405 - 22.10.2024 14:53

എടാ നീ ആരാണ്.
നീ എവിടുത്തെ.... മോനാണ്

Ответить
@anithapradeep8132
@anithapradeep8132 - 22.10.2024 18:27

Lissy need not lament...Karma taking the toll...congratulations ..to the father......the Holy spirit..
Dr Santha Madhavan having the last laugh.....from.heaven....for all the cheating ...who is the real Thara....exposed
Karma surely exists

Ответить
@johnkm8125
@johnkm8125 - 23.10.2024 05:46

ഇ വിഡിയോ യുടെ ഇടയിൽ വരുന്ന കണ്ണട പരസൃം ചതിക്കുഴി സൂക്ഷിച്ചാൽ ദൂഖിക്കില്ല

Ответить
@josepht.j3244
@josepht.j3244 - 23.10.2024 05:58

Rony Malackal, his face has a devilish look

Ответить