Комментарии:
സുരേന്ദ്രൻ താ ങ്കൾ ബി ജെ പി പാ ർട്ടി നശി പ്പി ക്ക ല്ലേ ഒഴിഞ്ഞു പോ കപ്ലീസ് 🙏
Ответитьഉളളി വല്ലാതെ മൂപ്പിച്ചാൽ കരിഞ്ഞുപോകും
Ответитьശരിയുടെ കൂടെയാണ് എപ്പോഴും സന്ദീപ് വാര്യർ, സന്ദീപ് വാചസ്പതി, ശിവശങ്കരൻ , ശങ്കു ടി ദാസ്, പ്രശാന്ത്. .........
Ответитьസന്ദീപ് വാര്യർ എങ്ങും പോകില്ല
ഒരു നടപടിയും വരില്ല . ഉള്ളീടെ പരിപ്പെളകും
Palakkad vatta poojyam ane , last time Sreedharan ayathukondane. Chumma hype adikathedei
Ответитьഇതൊക്കെ കോൺഗ്രസ്സിനെ ജയിപ്പിക്കാൻ ഇവന്മാരുടെ കളിയാണ്, ഇലക്ഷൻ കഴിഞ്ഞാൽ ഇവർ ഒന്നാകും, ഇത് തൃശ്ശൂരിലെ പ്രത്യൂപകാരം നിറവേറ്റുകയാണ്
Ответитьതാങ്കൾക്ക് CPIM ലേക്ക് സ്വാഗതം, കേരളത്തിൽ RSS ന്റെ അജണ്ട BJP യെക്കാൾ നന്നായി നടപ്പിലാക്കുന്നത് ഇപ്പോൾ CPIM ആണ് ❤️
ОтветитьBy the way Kodakara kuyal nthayi??? Surendran case nu Mara idaan kalicha porotta naadakam alle Sandeep Warrire karuvakki kondulla new game🤔🤔🤔
Ответитьവേദിയിൽ കയറരുത് എന്ന് പറഞ്ഞത് അപമാനിക്കൽ ആണ്
Ответитьപൂരം കലക്കിയതിന്റെ ദേവത കോപം അനുഭവിച്ചു തന്നെ തീർക്കണം. ഹിന്ദു വിശ്വസത്തോടും മലയാളിയുടെ സംസ്കാരത്തോടും കാട്ടിയ ക്രൂരത പ്രകൃതി ചോദിക്കാതിരിക്കുമോ?
Ответитьആർക്കും വരാം ആർക്കും
പോവാം സംഘം ഒരു മാറ്റവും ഇല്ലാതെ മുന്നോട്ടു പോവും ❤
😂😂😂പോയാൽ പോയവന് പോയി, അതിപ്പോൾ മോഡി പോയാലും ബിജെപി ബിജെപി ആയിട്ട് തന്നെ കാണും 😂😂😂
Ответитьസന്ദീപ് ജീ ആണ് ശരി❤
ОтветитьKJP.പാർട്ടി .. രൂപീകരിക്കുക ഒരു കൂട്ടം ജനം ഒപ്പമുണ്ട്💪സന്ദീപ് ജി
ОтветитьCpmne pinarayi kollum
Bjpye surendranum kollum
ബിജെപിയിലെ മിത വാദി മാന്യമായി സംസാരിക്കുന്ന അല്പം ചില ചെറുപ്പക്കാരിൽ ഒരാൾ. സന്ദീപ് വാരിയർ. YOU WELCOME TO ഇന്ത്യൻ നാഷണൽ കോൺഗ്രസ് INC. 🙏
Ответитьഇതൊരു ഗൂഡലോചന ആകാം
സന്ദീപ് വന്നു. അതുകൊണ്ട് എൽ .ഡി.എഫ് നു വോട്ടുകൾ കൂടി എന്ന് പറയാം
ബിജെപി വോട്ടുകൾ പിണറായിക്കു കൊടുത്താൽ ബിജെപി ക്ക് സന്തോഷം
സന്ദീപ് എങ്ങോട്ടും പോകില്ല. ഇത് പട്ടികൾക്ക് എറിഞ്ഞു കൊടുത്ത ഒരു എല്ലിൻ കഷ്ണം ആണ്.
ОтветитьSandeep POTTATTARAM kaatti.....
Ответитьബിജെപി ജയിച്ചു മാപ്ര പെയ്ക്കൂത്ത് തുടങ്ങി
Ответить