ദിവ്യ ജയിലിലാവും; പ്രശാന്തന് പണി തെറിക്കും I About pp divya and cpim

ദിവ്യ ജയിലിലാവും; പ്രശാന്തന് പണി തെറിക്കും I About pp divya and cpim

Marunadan Malayali

3 часа назад

86,194 Просмотров

Ссылки и html тэги не поддерживаются


Комментарии:

@MrAjithutube
@MrAjithutube - 17.10.2024 10:09

ഒന്നും നടക്കില്ല ഉപതെഞ്ഞെടുപ്പ് വരെ മാത്രം അല്ലെകിൽ ദിവ്യയെ മാറ്റേണ്ട സമയം കഴിഞ്ഞു ദിവയ്ക്കു ഇതല്ലെങ്കിൽ വേറൊരു പമ്പ് സൈബർ സഖആക്കലും മറ്റും ഉണ്ടാക്കി കൊടുക്കും

Ответить
@AnuRaju-f6e
@AnuRaju-f6e - 17.10.2024 10:09

Mmm koppa onnum nadakkilla ethupole ethraethra kesukal???

Ответить
@sukhino4475
@sukhino4475 - 17.10.2024 10:09

Instigating to suicide is a criminalboffence

Ответить
@gopalakhil6910
@gopalakhil6910 - 17.10.2024 10:09

ഇവൾ ജയിലിൽ ആയില്ലെങ്കിലും നവീന്റെ ആത്മാവ് ഇവളെ വേട്ട ആടി കൊണ്ടിരിക്കും ഇവളുടെ ജീവിത അവസാനം വരെ - മാനസിക നില തെറ്റി നിലവിളിച്ചു ഓടി നടക്കുന്ന അവസ്ഥയിൽ ആകും ഇവളുടെ ഇനിയുള്ള കാലം - അതായിരിക്കും അവൾക്കുള്ള ശിക്ഷ

Ответить
@sajichirammal
@sajichirammal - 17.10.2024 10:09

Oru myrum nadakkilla. P sasi yude lappanu ival .ivalude kettion sasiyude binamiyum.sasi pinarayi chank. Aabhyandaram kaikaaryam cheyyunnath sasiyum koode chernnu.appol pinne enth pooram kanaana nammalu nikkunnath

Ответить
@vinodnair4068
@vinodnair4068 - 17.10.2024 10:09

ഒന്നും സംഭവിക്കില്ല. ആരും മനഃപായസ്സമുണ്ണേണ്ട. കാരണഭൂത പരനാറി രായാവ് നീണാൾ വീഴട്ടെ.

Ответить
@Sathi7
@Sathi7 - 17.10.2024 10:10

Ivaloke enthinanu jeevikunnathu

Ответить
@balamanik2936
@balamanik2936 - 17.10.2024 10:10

ദിവ്യ എന്ന കാലന് കടുത്ത ശിക്ഷ കൊടുക്കണേ ഭാഗവനെ..

Ответить
@SivaKumar-so1iz
@SivaKumar-so1iz - 17.10.2024 10:10

It shoujd happen immediately.

Criminal laughing lady must go out of Panchayat.

Praveen shoukd also loose his job.

Ответить
@joejim8931
@joejim8931 - 17.10.2024 10:11

ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ നീണാൾ വാഴട്ടെ
ഈ പാർട്ടിക്കാർ എല്ലാം കട്ടും മൊട്ടിച്ചും കൊന്നും ജീവിക്കുന്നവർ

Ответить
@robon9511
@robon9511 - 17.10.2024 10:11

ഇതും ഒരു രക്ഷാപ്രവർത്തനം ആയിട്ട് കരുതിയാൽ മതിയെന്ന് കൊച്ചുമുതലാളി അറിയിച്ചിരിക്കുന്നു😢😂. എന്നാൽ തിരിച്ച് ഈ സ്ത്രീക്കെതിരെ ആണ് ഇങ്ങനെ ഒരു ആരോപണം പൊതുസദസ്സിൽ പറഞ്ഞിരുന്നുവെങ്കിൽ ഇപ്പോൾ കേരളം മൊത്തമായി ഇളകിയേനെ. സ്ത്രീത്വത്തെ അപമാനിച്ചു😮 അങ്ങനെ പലതും പറഞ്ഞ് കുറെ ആൾക്കാർ ഇറങ്ങിയേനെ, പ്രത്യേകിച്ച് ഇവിടുത്തെ കോമാളികളായ നവോത്ഥാന നായകന്മാർ എന്ന് പറയുന്ന വർഗ്ഗം. പുരുഷന്മാർക്ക് പിന്നെ ഒന്നും ഇല്ലല്ലോ. ഇന്ത്യയുടെ നിയമപ്രകാരം അവൻ വെറും ചവർ മാത്രം 😢

Ответить
@balamanik2936
@balamanik2936 - 17.10.2024 10:12

അവളുടെ നാശം തുടങ്ങി..

Ответить
@gopankrishnan-7287
@gopankrishnan-7287 - 17.10.2024 10:13

സോപ്പിടാന് ജയരാജ് എത്തി.
😂😂😂😂😂😂😂

Ответить
@drdthings-41
@drdthings-41 - 17.10.2024 10:13

നടുവിൽ ഒരു മരവാഴ ഇരിന്നു ഇളിക്കുന്നത് കണ്ടോ?

Ответить
@ssnanj8014
@ssnanj8014 - 17.10.2024 10:14

4, 7 ക്ലാസും മാത്രം ഉള്ള കമ്മികൾക്ക് എന്തു ഉന്നത വിദ്യാഭ്യാസത്തിന്റെ വില അറിയുന്നു.

Ответить
@SatheeshChandran-x2b
@SatheeshChandran-x2b - 17.10.2024 10:14

Marunadante kuruvadi iyal parayunnathu enthenkilum ivide nadannittundo

Ответить
@SatheeshChandran-x2b
@SatheeshChandran-x2b - 17.10.2024 10:16

Ini kovi varatha kurave ulloo

Ответить
@remyajithesh3589
@remyajithesh3589 - 17.10.2024 10:16

ഇത്രയൊക്കെ ആയിട്ടും അവളുടെ (PPD)യുടെ വീട്ടിൽ പോയി കുറേ സ്ത്രീകൾ കാവൽ നിൽക്കുന്നത് കണ്ടു..( നമ്മുടെ മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ രക്ഷാപ്രവർത്തനത്തിന് തയ്യാറായി😂😂) ചോറ് തന്നെയല്ലേ അവർ ഭക്ഷിക്കുന്നത്...അതോ അമേദ്യം ഉണക്കി തിന്നുന്നവരാണോ .... ത്ഫൂ...

Ответить
@praveeshkv810
@praveeshkv810 - 17.10.2024 10:16

മറുനാടൻ ആത്മാവ് പണിതുടങ്ങില്ലേ അതു മതി

Ответить
@ajithkumarmn1336
@ajithkumarmn1336 - 17.10.2024 10:17

അഹങ്കാരിയായ ഈ യക്ഷിയേയും അവളുടെ ശിങ്കിടിയേയും ചാട്ടവാറിനടിച്ച് തുറുങ്കിലടക്കണം.

Ответить
@RajendranKr-j4d
@RajendranKr-j4d - 17.10.2024 10:17

ഇപ്പോഴത്തെ സിപിഎം ക്കാർ എല്ലാം അഹങ്കാരത്തിന് കൊമ്പ് വെച്ചവരാണ്

Ответить
@ManiMani-fc8bz
@ManiMani-fc8bz - 17.10.2024 10:18

Mr babu..u worldil ane he..chi..chi.
Iam shametou.
😮

Ответить
@bhadranks5719
@bhadranks5719 - 17.10.2024 10:18

അൻപത്തി ഒന്ന് വെട്ട് നാക്കു കൊണ്ടും വെട്ടാം എന്ന് തെളിയിച്ച കണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടിയുള്ള രാക്ഷസി !

Ответить
@aadibharatiya2285
@aadibharatiya2285 - 17.10.2024 10:19

ഒന്ന് ചുമാതിരിക്ക് ഷാജൻ സാറേ.. ഈ സർകാർ ഇവിടെ ഭരണത്തിൽ ഉള്ളടുത്തോളം കാലം, pp ദിവ്യ എന്നല്ല കമ്യൂണിസ്റ് പാർടിയുടെ തണലിൽ നിൽകുന്ന ഒരു നരാധമൻ പോലും ജയിലേക്ക് ഒന്നും പോകാൻ പോകുന്നില്ല.. ഇതിലും വല്യ പെരുന്നാൾ വന്നിട്ട് പോലും വാപ്പ പള്ളിക്ക് പോയില്ല. പിന്നെ അല്ലെ ഇത്..

Ответить
@krishnadasck1050
@krishnadasck1050 - 17.10.2024 10:19

ഒന്നും സംഭവിക്കില്ല. കെ.സുരേന്ദ്രനും , വി. മുരളീധരനും CPM നെ രക്ഷിക്കാൻ ഇപ്പോൾത്തന്നെ പണി തുടങ്ങിക്കാണും.

Ответить
@krishnanaknda7923
@krishnanaknda7923 - 17.10.2024 10:19

പാർട്ടി വളർത്തിക്കോ പക്ഷേ ഇമ്മാതിരി നിരപരാധികളുടെ ആൽമാവ് പൊറുക്കില്ല. കാലം തെളിയിക്കും

Ответить
@infinity-tm4yz
@infinity-tm4yz - 17.10.2024 10:19

അവൾ നരകിക്കും പുഴുത്തു ചാവും😢😢😢

Ответить
@beekay875
@beekay875 - 17.10.2024 10:19

ഇതെല്ലാം മറുനാടൻ ലോജിക് ആയിട്ടു പറയുന്നു, പക്ഷെ കേരളം കണ്ടത് സിപിമിന്റെ ചെറ്റത്തരം മാത്രമാണ്, ഒന്നും നടക്കില്ല അൽകേരളത്തിൽ, എന്തായി yedhuvinte കാര്യം? എന്നിട്ടല്ലേ പാർട്ടി ഗ്രാമം കണ്ണൂരിലെ ദിവ്യ രക്ഷസി?? ഒക്കെ മറക്കും രണ്ടു naalku💪 ശേഷം,

Ответить
@jishasam2901
@jishasam2901 - 17.10.2024 10:20

കാലപുരിക്ക് അയച്ചു എന്ന പ്രയോഗം വേണ്ടായിരുന്നു സർ..

Ответить
@vijianil3614
@vijianil3614 - 17.10.2024 10:20

2013 ജനുവരി 23 ഇതേ അവസ്ഥയിലൂടെകടന്ന് വന്ന ആളാണ് ഞാൻ അത് മതവും രാഷ്ട്രീയവും കൊണ്ട്. നട്ടെല്ലിന് സർജറി കഴിഞ്ഞു മാരകമായ അസുഖം മൂലം ചികിത്സക്കായി കണ്ണൂരിൽ നിന്നു സ്ഥലം മാറ്റത്തിനുള്ള അപേക്ഷകൾ അയച്ചു മടുത്തു അന്ന് സർക്കാർ ഒരു വർഷത്തേക്ക് എങ്കിലും കനിഞ്ഞിരുന്നെങ്കിൽ എൻ്റെ ഭർത്താവ് ഇപ്പോഴും ജീവിച്ചിരുന്നേനെ അന്ന് Department ഓ സർക്കാരോ കനിഞ്ഞില്ല 44 വയസ്സിൽ നവീൻ്റെ പോലെ തന്നെ എൻ്റെ ഭർത്താവും മരിച്ചു ഇപ്പോഴും അതിജീവിക്കാൻ ഞാൻ മരുന്നിനെ ആശ്രയിക്കുന്നു സർ പറഞ്ഞതുപോലെ എൻ്റെ ഭർത്താവിന്റെ ആത്മാവ് എല്ലാം കാണുന്നുണ്ടായിരുന്നു

Ответить
@AnilKumar-g9l4c
@AnilKumar-g9l4c - 17.10.2024 10:21

സ്വന്തം ചാനൽ ഉണ്ട് ചങ്ക്കുറ്റം ഉണ്ട് സാജൻ ഈകേസിന് കൂടെ നിൽക്കാൻ ഇവളെ ജെയിൽ അടക്കാൻ കൂടെ നിൽക്കുമോ ഇല്ലെങ്കിൽ വായലപ്പ് നിർത്തി പോകു 👍👍

Ответить
@rajumj4204
@rajumj4204 - 17.10.2024 10:23

ദിവൃ ക്ക് ഒരു ചുക്കും സംഭവിക്കില്ല Mr ഷാജൻ താങ്കൾക്ക് ഈ പാർട്ടിയെ പറ്റി ഒന്നും അറിയില്ല

Ответить
@venugopalnair7435
@venugopalnair7435 - 17.10.2024 10:23

Kammikalku aareyum kollan oru madiyum illa.paranaarikal.

Ответить
@sasisasi1401
@sasisasi1401 - 17.10.2024 10:25

അവടെ 28 തലമുറ മുടിഞ്ഞുപോകും

Ответить
@gracenpeace2244
@gracenpeace2244 - 17.10.2024 10:25

🙏🙏🙏🙏

Ответить
@roopamstudiopta6035
@roopamstudiopta6035 - 17.10.2024 10:27

Nothing like saja

Ответить
@Scorpio675
@Scorpio675 - 17.10.2024 10:28

ബംഗാളികൾക്ക് ഉണ്ടായ ബോധം പോലും ഈ മലയാളികൾക്ക് ഇല്ലാണ്ട് പോയല്ലോ, ഈ പാർട്ടികാരെ ഒക്കെ കല്ലെറിഞ്ഞു കൊടുക്കേണ്ട സമിയം അതിക്രമിച്ചു

Ответить
@geethap4404
@geethap4404 - 17.10.2024 10:28

Prashadhntea
Mthram
Job

Therchhal poraa
"
Kolayali aya
Dracula"
Avlea joli therippichu jaili eduga
Vartha mathram

Poraa sir🇮🇳👏🏻✅


🇮🇳✅ Please ,
Vegathi Avaludea kariyam thiirumanam
Aganam
Sir🇮🇳✅
I am, born and botup cannuur

Ответить
@roypaul.k8800
@roypaul.k8800 - 17.10.2024 10:28

തിരുത്തി തിരുത്തി കുറച്ചുകൂടി തിരുത്താനുണ്ട് ..

Ответить
@sandeepplazhy4368
@sandeepplazhy4368 - 17.10.2024 10:29

Evale veruthe vidaruth thakkathaya shiksha kittanam eni arum avarthikaruth e pp ye purathakiyilengil party valiya vila kodukendivarum janagal eallam kanunund

Ответить
@vijayantn553
@vijayantn553 - 17.10.2024 10:29

ഒന്നും നടക്കില്ല, കേരളം അല്ലെ, കമ്യൂണിസ്റ്റ് ഭരണം അല്ലേ. ആര്യാ രാജേന്ദ്രന്റെ കഥ നോക്കു. അവര്‍ക്ക് ഒന്നും സംഭവിച്ചില്ല

Ответить
@t.p.vamananthsvalil8753
@t.p.vamananthsvalil8753 - 17.10.2024 10:30

E .a👙💣👙💣👙💣👙💣👙💣👙💣

Ответить
@gsprasanthnair
@gsprasanthnair - 17.10.2024 10:31

ഒരു മൈ... നടക്കില്ല.
കാരണം ഇത് കേരളമാണ് ഇത് കണ്ണൂരാണ്
ഇവിടെ രാജ ഭരണമാണ്
ആണ് മനുഷ്യന്റെ വീട്ടുകാർക്ക് പോയി
അത്ര തന്നെ

Ответить
@Kssubeesh11
@Kssubeesh11 - 17.10.2024 10:31

എല്ലാവർക്കും ആഗ്രഹം ഉണ്ട്. പക്ഷേ എത് പാർട്ടി ഭരിച്ചാലും, എത് സമയത്തും , ഏത് രാജ്യത്തും പൈസയും അധികാരവും ഉള്ളവർ ഒറ്റ കെട്ടാണ്. നമ്മൾ മാത്രം ആണ് അവരുടെ പേരിൽ തമ്മിൽ തല്ലി ചാവുന്നത്. ഇവര് അർഹിക്കുന്നത്. കാലം കൊടുക്കും. നിയമം കൊടുത്തില്ലെങ്കിൽ.

Ответить
@bahuleyanayyode474
@bahuleyanayyode474 - 17.10.2024 10:31

നാട് കടത്തണം.

Ответить
@venugopalnair7435
@venugopalnair7435 - 17.10.2024 10:31

Send her to tihar jail in a decorated innova.paranaari kammis.

Ответить
@geethap4404
@geethap4404 - 17.10.2024 10:33

Naveen suiside anennu vswasikkan. Budhi muttundd

Ответить
@thomasgomez6477
@thomasgomez6477 - 17.10.2024 10:33

ഇത്‌ പോലെയൂള്ള ശവങ്ങളാണ് പാർട്ടിയെ പൊതു ജനങ്ങളിൽ നിന്ന് അകറ്റിനിർത്താൻ ശ്രമിക്കുന്നത് , ഒരു കുടുംബത്തെ ഇല്ലാതാക്കി , പാർട്ടിക്ക് അവമതിപ്പുഉണ്ടാക്കുന്ന രകതം കുടിക്കുന്ന ട്രാക്കുലകളെ വളരാൻ അനുവദിക്കരുത് !

Ответить
@gopinathakurup6687
@gopinathakurup6687 - 17.10.2024 10:33

വോട്ടിന്റെ എണ്ണം നോക്കി ന്യായം നിശ്ചയിക്കുന്ന ഇക്കാലത്തു രാഷ്ട്രീയക്കാർക്കാണ് മുൻ‌തൂക്കം.

Ответить