Aliyans - 955 | രക്ഷപെടൽ | Comedy Serial (Sitcom) | Kaumudy

Aliyans - 955 | രക്ഷപെടൽ | Comedy Serial (Sitcom) | Kaumudy

Kaumudy

54 года назад

380,135 Просмотров

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: https://keralakaumudi.com/epaper

For advertising enquiries
Contact : 0471-7117000

Subscribe for More videos :
https://goo.gl/TJ4nCn

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.com

Instagram :
https://www.instagram.com/kaumudytv
https://www.instagram.com/keralakaumudi
https://www.instagram.com/kaumudymovies

Whatsapp:
https://whatsapp.com/channel/0029VaffzefKGGGJ0kCX8v0d


#Aliyans #AliyanVsAliyan #ComedySerial

Тэги:

#Soumya_Bhagyananthan_aliyans #Aliyans_Comedy_Serial #Cletus_aliyans #Aliyans_Latest_Episode #Akshaya_aliyans #Aneesh_Ravi_aliyans #Manju_Pathrose_aliyans_episode #aliyans_tv_series #aliyans_vs_aliyans #aliyans_today_episode #kaumudy_aliyans #aliyans_kaumudy_latest_episode #aliyans_new_episode #aliyans_trending_episode #Aliyans
Ссылки и html тэги не поддерживаются


Комментарии:

@nimmyvarghese2363
@nimmyvarghese2363 - 12.12.2024 11:16

adipoli

Ответить
@elizabethrajan4156
@elizabethrajan4156 - 11.12.2024 22:52

Today’s episode was very silly and boring

Ответить
@healthcareclinicallaborato4715
@healthcareclinicallaborato4715 - 09.12.2024 04:52

Very good episode

Ответить
@nishaji22002
@nishaji22002 - 07.12.2024 18:33

Enikishtapettu😂😂😂

Ответить
@abdulrazakpp6439
@abdulrazakpp6439 - 06.12.2024 07:38

അളിയൻസ് തുടക്കം മുതലേ കാണുന്നുണ്ട് 'ഇത്രയും ബോറായ ഒന്ന് ഇത് വരെ കണ്ടിട്ടില്ല: തനി തറ

Ответить
@royjoy6168
@royjoy6168 - 05.12.2024 19:56

തങ്കം മഹാ ഓവർ , ബോർ😢

Ответить
@royjoy6168
@royjoy6168 - 05.12.2024 19:55

അളിയൻ സ് മഹാ ബോർ : ഈ പരിപാടി നിർത്തു

Ответить
@royjoy6168
@royjoy6168 - 05.12.2024 19:53

മഹാ ബോർ എപ്പിസോഡ്. അരോചകം. രചന മഹാ ബോർ . കഷ്ടം.

Ответить
@remakrish7884
@remakrish7884 - 01.12.2024 18:02

അയ്യയ്യോ എന്തൊരു ബോർ എപ്പിസോഡ്

Ответить
@remakrish7884
@remakrish7884 - 01.12.2024 17:57

തങ്കം over acting and ബോർ. അമ്മാവൻ super

Ответить
@remakrish7884
@remakrish7884 - 01.12.2024 17:50

തങ്കതിനേക്കാൾ നല്ലത്, അമ്മായി തന്നെ

Ответить
@W-luna
@W-luna - 01.12.2024 13:40

Mosham episode. Kada daridryam

Ответить
@sobhakrish5511
@sobhakrish5511 - 01.12.2024 12:25

കൂലി പണിക്കാരെ ഇതിലും നല്ല ഡീസന്റ് ജീവിക്കുന്ന ഈ കനകന്റെ ഈ ക്ലിറ്റോടെ വീട്ടിൽ എന്തെങ്കിലും ഒരു സാധനം ഉണ്ടോ ഒന്നുമില്ല മൊത്തം ദാരിദ്ര്യം ജീവിക്കുന്ന ഒരു പോലീസുകാരനും ഒരു പാർട്ടിക്കാരൻ😂😂😂

Ответить
@salimvs3768
@salimvs3768 - 30.11.2024 20:27

ഒരു പ്രിയദർശൻ പടത്തിന്റെ കോപ്പിയടി 😂❤❤

Ответить
@krishnapriyapt1147
@krishnapriyapt1147 - 30.11.2024 13:23

Ammayi nannayi abhinayichu Ella episode ilum ammayim ammavanum venam

Ответить
@koottukaran3461
@koottukaran3461 - 30.11.2024 10:24

സൂപ്പർ എപ്പിസോഡ്👍 ചിരിക്കാൻ ഉണ്ട് 👍
അഭിനയിക്കാൻ അറിയാത്തവർ അഭിനയിക്കുന്നു അതാണ് സംഭവം

Ответить
@AbhiramS-j4p
@AbhiramS-j4p - 30.11.2024 09:21

അക്ക് ജെ യു ജ loo ഊൗ യ്യ

Ответить
@priyabenson1312
@priyabenson1312 - 29.11.2024 19:02

Poli🎉

Ответить
@shafna45
@shafna45 - 29.11.2024 13:32

Ennalum ammayi engane purath chadi

Ответить
@shihaboriyakkal9736
@shihaboriyakkal9736 - 29.11.2024 00:43

അയ്യേ വളിപ്പ്, അളിയൻസ് തന്നെയാണോ ഇത്

Ответить
@MannuMannu-t5i
@MannuMannu-t5i - 28.11.2024 18:34

മോഷമായി,, ബോർ പരിപാടി, മോശം, ഉള്ള പേര്, അളിയൻസ് കളയണ്ട

Ответить
@jamalnihal3490
@jamalnihal3490 - 28.11.2024 01:46

പൊളി എപ്പിസോഡ് എല്ലാരും പൊളി

Ответить
@jamalnihal3490
@jamalnihal3490 - 28.11.2024 01:26

❤❤

Ответить
@rahulp7553
@rahulp7553 - 28.11.2024 00:42

അമ്മായിക്ക് പുറകിലൂടെ ഓടി രക്ഷപ്പെട്ടാൽ പോരെ

Ответить
@jyothirajeev459
@jyothirajeev459 - 27.11.2024 21:06

ചിരിച്ചു ചിരിച്ചു ചത്തു നല്ല എപ്പിസോഡ്

Ответить
@Alimans633
@Alimans633 - 27.11.2024 20:06

ഈ എപ്പിസോഡിൽ ഒരുപാട് ചിരിച്ചു സ്ക്രിപ്റ്റ് നല്ല തമാശ രീതിയിൽ ആണ്.പക്ഷേ കുറച്ച് ഓവർ ആയോ എന്നൊരു സംശയം.പിന്നെ വേറെ വാതിലുകൾ ഇല്ലാത്ത അടുക്കളയ്ക്ക് ലില്ലിയുടെ അടുക്കള കാണിക്കുമ്പോഴുള്ള മറഞ്ഞ വാതിൽ ഉണ്ടെന്ന് ഇതിലൂടെ കാണിച്ച തെറ്റായി പോയി 😂😂😂😂🙏🏻🙏🏻🙏🏻🙏🏻❌❌❌❌❌❌

Ответить
@hakase1880
@hakase1880 - 27.11.2024 19:45

Very bad episode

Ответить
@shaijuraj4760
@shaijuraj4760 - 27.11.2024 19:06

വിഷയ ദാരിദ്ര്യം സ്ക്രിപ്റ്റ് വല്ലതും വേണെങ്കിൽ ഞാൻ എഴുതി അയച്ചു തരാം

Ответить
@shailajagopinath1282
@shailajagopinath1282 - 27.11.2024 14:23

അത്യാവശ്യം. നല്ല. ബോറായിരുന്നു...... പ്രേതുകിച്ച്. തങ്കം

Ответить
@CODERED999
@CODERED999 - 27.11.2024 14:13

Tholinja episode🤮🤮🤮

Ответить
@pbln78
@pbln78 - 27.11.2024 13:24

Ellarum Kashtapettu abhinayicha alambu episode...

Ответить
@isthiyaqs
@isthiyaqs - 27.11.2024 12:10

നല്ല എപ്പിസോഡ് 😂നല്ലോം എൻജോയ് ചെയ്തു 😅 എല്ലാവർക്കും ഇഷ്ട്ടപെട്ടുക്കൊള്ള ണമെന്നില്ലല്ലോ 😁ഞാൻ ശെരിക്കും എൻജോയ് ചെയ്തു 💪🏻ഇത് ആ ഒരു ചെറിയ വീട്ടിൽ ഉൾകൊള്ളിച്ചുകൊണ്ടുള്ള ചെറിയ ക്യാൻവാസിലുള്ള പ്രൊജക്റ്റ്‌ ആണ് അപ്പൊ അതിന്റെ പോരായ്മകളുണ്ടാകും എന്നാലും ഇന്ന് മലയാളത്തിലുള്ള ഏതൊരു സീരിയലുമായും കട്ടക്ക് മടുപ്പിക്കാത്ത പ്രോഗ്രാം ആണിത് 🎉🎉🎉മുന്നോട്ടു പോകൂ അളിയൻസ് ടീം ❤

Ответить
@kathusssvlog
@kathusssvlog - 27.11.2024 11:47

നല്ല episode

Ответить
@SmithaAjayakumar-b7v
@SmithaAjayakumar-b7v - 27.11.2024 11:16

Ee nasangal,enthoru alapp,thalavedhana eduthu. ...maha bore

Ответить
@SmithaAjayakumar-b7v
@SmithaAjayakumar-b7v - 27.11.2024 11:14

Enthoru maha bore,nadakm🤮

Ответить
@bindhuvalsaraj9551
@bindhuvalsaraj9551 - 27.11.2024 10:28

😢😢😢😢😢😢😢

Ответить
@rejinamajeed3769
@rejinamajeed3769 - 27.11.2024 09:32

Ipo msnassilayi ningaldeyokke salary.... Ambambo... 🫣

Ответить
@thahirakabeer6911
@thahirakabeer6911 - 27.11.2024 07:19

ബോർ ബോർ ബോർ 😡😡😡😡😡😡😡😡😡😡😡😡skip ചെയ്തു കണ്ടിട്ടുകൂടി പരമ ബോർ aliyans വെറുപ്പിക്കല്ലേ news അല്ലാതെ ആകെക്കൂടി കാണുന്ന ഒരു ടെലിവിഷൻ പരിപാടിയാ 😢😢😢😢😢

Ответить
@MariaTuttu
@MariaTuttu - 27.11.2024 01:09

എന്തിനാണ് നെഗറ്റീവ് കമന്റ്‌. എന്നേ പോലെ പ്രവാസികൾക്ക് ആകെ ഉള്ള ഒരു relaxing ആണ് അളിയൻസ്. ഞങ്ങകൾക് ഇഷ്ടം ആണ്.

Ответить
@rosinisurendren1529
@rosinisurendren1529 - 27.11.2024 00:18

very boring episode

Ответить
@rageshpallithayha382
@rageshpallithayha382 - 26.11.2024 21:56

എന്തുവാടെ ഇത്‌ ??? ഒരു കോപ്പിലെ എപ്പിസോഡ് .

Ответить
@sajeshkb3691
@sajeshkb3691 - 26.11.2024 21:32

Super, Enjoyed with family...😅😃😀

Ответить
@jbraj1000
@jbraj1000 - 26.11.2024 21:04

Valippu.....

Ответить
@RenillV
@RenillV - 26.11.2024 20:50

എന്തോന്ന് അളിഞ്ഞ കോമഡിയാണ് 🤮

Ответить
@Padmini1712
@Padmini1712 - 26.11.2024 20:33

Why is everybody Shouting? Idhu veedu aano? Ulampaaraa Hospital aanoo?😂😂😂😂😂😂😂😂😂😂

Ответить
@renjithm2192
@renjithm2192 - 26.11.2024 18:57

First Time I Am Giving A Negative Comment For Aliyans....Sorry To Say This...Very Much Annoying And Irritating Act Especially By Thangam

Ответить
@princyalexander1319
@princyalexander1319 - 26.11.2024 17:03

Why thankam and cleetus overacting

Ответить
@rajumj9259
@rajumj9259 - 26.11.2024 16:59

Enthoru tholinja paripadi

Ответить
@anithakj5220
@anithakj5220 - 26.11.2024 16:40

എല്ലാത്തിനും ഭ്രാന്ത് ആയോ

Ответить
@kaimalanil7017
@kaimalanil7017 - 26.11.2024 16:16

ലാസ്റ്റ് അമ്മായിയുടെ കൊതം കുലുക്കിയുള്ള ആ ഓട്ടം സൂപ്പർ

Ответить