Kerala Becomes Old Age Home? | Santhosh George Kulangara Exclusive Interview Part4 |Milestone Makers

Kerala Becomes Old Age Home? | Santhosh George Kulangara Exclusive Interview Part4 |Milestone Makers

Milestone Makers

54 года назад

197,203 Просмотров

Ссылки и html тэги не поддерживаются


Комментарии:

@manojpullencheri
@manojpullencheri - 30.12.2024 20:43

ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പാഷൻ. ആയി. മുന്നോട്ട് പോയി... വിജയിച്ചു.. അങ്ങനെ ഇദ്ദേഹത്തിന് മുൻപും. ഇനി. പിൻപും വിജയിക്കും.. നൂറ് കണക്കിന് ആളുകൾ. മലയാളികൾ ഉണ്ട്. നാളെയും. ഉണ്ടാവും.. കേരളം എന്ന സ്വന്തം നാടുവിട്ട് ചെറുപ്പക്കാർ പോകുന്നുണ്ടെങ്കിൽ.. അവരുടെ സ്വാതന്ത്ര്യം. പകുതിയിലേറെ നഷ്ടപ്പെടുത്തി. പണിയെടുക്കാനും.. ചെല്ലുന്ന നാട്ടിലെ രണ്ടാം തര പൗരന്മാരായും ജീവിക്കാൻ വേണ്ടിയാണ്...
ഈ നാടിനെ കുറ്റം പറയുന്ന.. ലോകം മുഴുവൻ സഞ്ചരിച്ച. ഇദ്ദേഹം.. (പിതാവാണ് )ലേബർ ഇന്ത്യ.തുടങ്ങിയത് കേരളത്തിലാണ്.. സഫാരി ചാനൽ തുടങ്ങിയത് കേരളത്തിലാണ്... ലോകത്ത് എവിടെ പോയായാലും.. ആ തൊഴിൽ കഴിഞ്ഞാൽ.. തിരിച്ച് മരങ്ങാട്ട് പള്ളിയിൽ തിരിച്ചെത്തണം. എന്ന് തോന്നുന്നത്. എന്താണ്... അതാണ്. കേരളം.!! ദൈവത്തിന്റെ സ്വന്തം നാട്.!!👍

Ответить
@sreejithvm2302
@sreejithvm2302 - 27.12.2024 23:16

Awesome episode 🔥

Ответить
@rakse9205
@rakse9205 - 27.12.2024 15:52

To all my malayali friends who thinks this person is a true visionary of our generation and he needs to step into politics to make Kerala a better place, let me give you a perspective of what I think he is with substantiating facts.


1. This person is just a businessman, who indirectly wants to ensure his business sustains over anything else. Why do I say that? From what I have observed, he continuously talks down on students emigrating from Kerala. As someone who runs schools and educational publications/materials, don’t you think its his need to ensure he has a healthy customer base to sell his products?

2. Santosh on several occasions have made derogatory remarks on people who lead an expat life (I am too an expat). He even went to the extent of calling that “ Sayippinte adimappani edukkan vendi pokunnu” On whatever context he said that, it simply was an extremely hurtful thing to say. Doesn’t he know how a corporate works? Is he unaware of the hierarchical structure that exist for the smooth functioning of an organisation? How can that be compared to slavery? Isn’t he running his own office? Are his workers slaves? Anyways, poor analogy by our “visionary” here. EU is far more advanced in terms of providing equal employment opportunities and making workplace an inclusive environment.

3. He seems to have a certain aversion towards “ Sayippu” and on several occasions uses it to make sarcastic remarks. Yet for his own advertisement created for Safari channel’s editing course, it shows white caucasian men working in a studio (Just to show that he has a world class facility) You do notice the double standards, right?

4. I have been following his safari/sanjaram/diary kurippu videos. If you would have noticed, he has complete disregard towards privacy and has many a times seen to invade people’s privacy blatantly by capturing them on camera. I have seen many people being uncomfortable when his focus turns to them. He even played the victim card when he kept his camera ON on a Belgian boat tour…In the show he said “Njan oru indiakkaran ayathkond aanu ennodu angine paranjath. Oru Sayippanengil angane parayilla” But most Sayippu are not like him. They know how to behave publicly and are more civilised than our visionary here. If I may assume, he just wants to get maximum visuals out of his usual 5 to 6 day tour to get enough content for Sanjaram, and ethics may not be given any priority here.

5. Most of his sanjaram videos are a “ thattikoottu paripadi”. He claims to have done extensive research about the places he visits. But most of his shows just skim through the surface, only showing important landmarks and historical facts which are easily available on the internet these days. No one needs “extensive research”. That is just BS (bull-shit) to make you think that he creates a world class product like BBC or History Channel documentaries. His shows are really a far cry from being world class but he does have the audacity to compare his shows to BBC.

6. Last but not the least, about his visions and he being a true visionary for Kerala. Someone with a modest IQ will understand that Kerala needs to make incremental progress, and not turn things around overnight. Such instantaneous progress via leaps and bounds has huge limitation in a bureaucratic state like ours. It is simply not possible and not practical. It’s easy to make these jaw dropping statements to fool people and make them one’s fan.

I am not saying he does everything wrong. He definitely is a shrewd and successful business man who struggled and followed his dreams to become what he is today. But that doesn’t mean that he is devoid of flaws. Malayalis have a general tendency to blindly follow people without any logic, especially those playing a populist card.

Note: I am going to post this on many of his videos. I am not running a campaign against this guy, but just doing so for maximum reach. To get people think from a different perspective. That’s all. I wish Santosh all the best ;) Wishing you a fantastic 2025!!

Ответить
@drramanivarma5484
@drramanivarma5484 - 27.12.2024 13:09

Sir, we will get what we deserve. So actually malayali gets what a malayali deserve... Nobody to be blamed for this pathetic conditions of our state..

Ответить
@VyshnavVyshnavR
@VyshnavVyshnavR - 26.12.2024 23:49

❤💫🔥

Ответить
@axiomservice
@axiomservice - 26.12.2024 01:56

Excellent😂😂..I am.proud of u sir😂❤

Ответить
@narendranp5874
@narendranp5874 - 25.12.2024 08:47

80% മദ്യപാനികളാണ് എന്നത് ശരിയല്ല എന്നാണ് തോന്നുന്നത്. ശരിയായ കണക്ക് കിട്ടാൻ എന്താ ചെയ്യുക?

Ответить
@sbrview1701
@sbrview1701 - 24.12.2024 06:18

𝐒𝐆𝐊 ❤

Ответить
@Udaya_prabha
@Udaya_prabha - 23.12.2024 08:25

ഇതെല്ലാംസാറ്പറയുമ്പോഴും നമ്മുടെയുവാക്കൾകഠിനമായിജോലിചെയ്തിട്ടുംജീവിക്കാനുളളവേദനംലഭിക്കാത്തതിനാലാണ്നാടുവിട്ട്പോകേണ്ടിവരുന്നത്👍🙏🙏🙏

Ответить
@ASARD2024
@ASARD2024 - 23.12.2024 06:37

പെട്രോളിന് ലോകത്ത് ബാരലിന് ലോകത്തിലെ ഏറ്റവും താഴ്ന്ന വില ആയപ്പോഴും ഇന്ത്യയിൽ മാത്രം ടാക്സ് കൂട്ടി 110 രൂപയാക്കി വിൽക്കുന്നു .അതിൽ നിന്ന് കേന്ദ്രവും കേരളവും കൊള്ളലാഭം നേടുന്നു ഇങ്ങനെയുള്ള ഇന്ത്യയിൽ എങ്ങനെ ആളുകൾ നിൽക്കും 😂

Ответить
@umavarmavk6506
@umavarmavk6506 - 21.12.2024 19:04

മിടുക്കൻ. ഒരുപാട് respect ചെയ്യുന്ന ഒരു വ്യക്തി.ഇവിടെ വിവരവും വിദ്യാഭ്യാസവും ഉള്ളവരെ ഇവിടെ വേണ്ടല്ലോ..

Ответить
@06vlogs59
@06vlogs59 - 20.12.2024 21:16

Worst anchor
Sgk pole ulla orale interview cheyyan kurachude prepare cheyynmarunuu

Ответить
@salmansalman2555
@salmansalman2555 - 20.12.2024 07:37

എന്താണ് ഇവൾ ഇടയ്ക്കിടക്ക് ആണ് എന്ന് പറയുന്നത്

Ответить
@sheejajijo5328
@sheejajijo5328 - 19.12.2024 21:31

ഇത് ഉൾക്കൊള്ളാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും അതാണ് മലയാളി

Ответить
@vipinvettiyadan4698
@vipinvettiyadan4698 - 19.12.2024 07:35

നിലവാരമില്ലാത്ത അവതാരക...,

Ответить
@Thanksalot24
@Thanksalot24 - 18.12.2024 23:01

👌👍😊🙏🌹♥️

Ответить
@SunilsHut
@SunilsHut - 18.12.2024 20:34

👍🏼👌🏼❤

Ответить
@PKVijayan-gz5ju
@PKVijayan-gz5ju - 18.12.2024 20:32

താങ്കൾക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടാകും താങ്കൾ സംസാരിക്കുന്നത് ഉൾക്കൊള്ളാൻ കഴിവുള്ള ആളുകൾ വളരെ കുറവാണ് കാര്യപ്രാപ്തിയുള്ളവരെ അവഹേളിക്കുന്നത് മലയാളികളുടെ ഒരു വിനോദം ആയിട്ട് കണക്കാക്കാൻ ഒക്കുകയുള്ളൂ

Ответить
@leenaleena-lm2ub
@leenaleena-lm2ub - 17.12.2024 20:52

സന്തോഷ് സാർ പറയുന്നത് ശരിയാണ്

Ответить
@arun.t.k3686
@arun.t.k3686 - 17.12.2024 20:47

അവതാരികയുടെ ഓഞ്ഞ ചിരി വളരെ അരോചകം …🫤

Ответить
@Xifza
@Xifza - 17.12.2024 19:31

യൂറോപ്പിസം തലക്കു പിടിച്ചു ധാർമികതക്കു എതിരായി നീങ്ങിയ ഒറിജിനൽ ഭ്രാന്തൻ

Ответить
@vinojjoseph4731
@vinojjoseph4731 - 17.12.2024 19:12

നാളെ തൻ്റെ മക്കളും പുറത്തെക്കല്ലെ ചെയ്യാൻ പോകുന്നത്😂😂😂

Ответить
@induarun4954
@induarun4954 - 17.12.2024 18:51

അവതരികയുടെ വേഷം കെട്ടൽ ഒഴിച്ചാൽ വളരെ നല്ല അഭിമുഖം

Ответить
@shukkurSafari
@shukkurSafari - 17.12.2024 14:04

🔥✌🏻👍🏻ONE AND ONLY SGK

Ответить
@PappanKanhanghad
@PappanKanhanghad - 17.12.2024 14:02

ഒരു കാലത്ത് തെലുങ്ക് സിനിമകളിൽ കാർഷിക മേഖല സ്പർശിക്കാത്ത സിനിമകളില്ലായിരുന്നു.വന്ദനം സാർ.

Ответить
@PappanKanhanghad
@PappanKanhanghad - 17.12.2024 13:50

Night club കൾ കേരളത്തിൽ വരാൻ മഹാരാഷ്ട്രയിലോ ഗോവയിലോ ലയിപ്പിച്ചാൽ മതി.

Ответить
@PappanKanhanghad
@PappanKanhanghad - 17.12.2024 13:42

ഇവിടത്തെ മദ്യവില കൂടി താരതമ്യം ചെയ്തിരുന്നെങ്കിൽ ചർച്ച പൂർണമായേനേ.

Ответить
@PappanKanhanghad
@PappanKanhanghad - 17.12.2024 13:35

ഇവിടെയെല്ലാം ഉപജീവനമാണ്.അക്കൂട്ടർ നാട്ടിന്റെ വികസനത്തിൽ സത്യസന്ധമായി സഹകരിച്ചാൽ ചെറിയ പുരോഗതി ഞാൻ കാണുന്നു.

Ответить
@anoosmuhammed
@anoosmuhammed - 17.12.2024 11:52

❤❤❤

Ответить
@moosatamarassery1486
@moosatamarassery1486 - 17.12.2024 09:43

കുറേ നല്ല അഭിപ്രായം ഉണ്ട് പക്ഷെ ചിലത് അതിര് കവിഞ്ഞു.

Ответить
@moosatamarassery1486
@moosatamarassery1486 - 17.12.2024 09:42

80 % കള്ള് കുടിക്കുന്ന ആണുങ്ങളാണ് കേരളത്തിൽ എന്ന് ഒന്നാം നുണയാണ് '

Ответить
@Admin-zs7kq
@Admin-zs7kq - 17.12.2024 07:08

Aan alla penn😂

Ответить
@alifshaji
@alifshaji - 17.12.2024 06:44

ഫഫ്രണ്ടിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ്

Ответить
@alifshaji
@alifshaji - 17.12.2024 06:41

അത് ശരിയാണദ്ദേഹം പറയുത് യേശുദാസടക്കം അമേരിക്കയിൽ താമസിക്കുന്നു. ഉസ്താദ് സാക്കീർ ഹുസൈൻ അടക്കം അമേരിക്കയിലാണ് താമസിക്കുന്ന ദൈവത്തിന്റെ ഫിലോസഫി മാത്രമെ എനിക്കെതിർപ്പുള്ളു ഇദ്ദേഹത്തോട്

Ответить
@alifshaji
@alifshaji - 17.12.2024 06:30

അങ്ങനെയെങ്കിൽ 20 മണിക്കൂറിലധികം വിമാനത്തിലിരിക്കേണ്ടി വരുന്ന അമേരിക്കയിലേക്ക് പോകുന്ന തൊ വിദേശി മദ്യപിക്കാനാണൊ കേരളത്തിലേക്ക് പോകത് നല്ല നിലവാരമുള്ള മദ്യം കൊടുക്കാൻ നോക്കണം ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കാതെ

Ответить
@romymathew3780
@romymathew3780 - 17.12.2024 04:40

Swami Vivekananda said ' keralam oru brandalayam ' ..sir you are an experienced man

Ответить
@jimmeyjester7758
@jimmeyjester7758 - 16.12.2024 22:49

People of Kerala electing fools, thiefs, religious terrorists and no common sense as their representatives in Parliament and Assembly

Ответить
@shareefmanu7868
@shareefmanu7868 - 16.12.2024 21:54

SGK..🔥
💯

Ответить
@aquarium9655
@aquarium9655 - 16.12.2024 21:17

ഇതാണ് പാലാ കാരന്‍ ❤

Ответить
@livinsaji3954
@livinsaji3954 - 16.12.2024 21:15

Oombiya
anchor 😂it's over

Ответить
@HairunnisaHairunnisa-l2s
@HairunnisaHairunnisa-l2s - 16.12.2024 20:32

Ответить
@pratheshr
@pratheshr - 16.12.2024 19:56

42 വയസ്സ് വരെ പിടിച്ചു നിന്നു.... അവസാനം നാട് വിട്ടു.. വിടേണ്ടി വന്നു

Ответить
@Rajesh-vh1cl
@Rajesh-vh1cl - 16.12.2024 15:29

ഒളിൽ ഒരു അഗ്നി പർവതം കാണുന്നു

Ответить
@Rajesh-vh1cl
@Rajesh-vh1cl - 16.12.2024 15:25

തലകുലൂ ക്കു അറിയാം

Ответить
@ramram76291
@ramram76291 - 16.12.2024 13:42

കേരളത്തിൽ നിന്നത് തന്നെ.. എത്രയോ പേര് പുറത്തേക്ക് പോകാൻ നോക്കുമ്പോൾ.. കുറച്ചു പേര് PSC എഴുതി ജോലി നോക്കുന്നവർ ഉണ്ട്.. അവർക്കൊക്കെ ആദ്യം ജോലി കൊടുക്കാൻ പറ govt നോട്‌.. ഇത് മൊത്തം പാർട്ടിക്കാരെ പിൻവാതിൽ നിയമിച്ചിട്ട്..റാങ്ക് ലിസ്റ്റിൽ ഉള്ളവർ നോക്കി ഇരുന്ന് അവരുടെ സമയവും പോകും.. എത്രയോ വകുപ്പിൽ അവസരങ്ങൾ ഉണ്ട്.. ഒഴിവുകൾ ഉണ്ട്.. But.. Govt എടുക്കാൻ താല്പര്യം കാണിക്കുന്നില്ല 🤷🏽‍♀️🤷🏽‍♀️

Ответить
@ramakrishnankb293
@ramakrishnankb293 - 16.12.2024 12:33

Kottayathu independent Malsarikku....🎉 Edu ministar Akum.. Kbrpkd

Ответить
@ZkrHzn
@ZkrHzn - 16.12.2024 12:13

അവതരണം വളരെ 😢😢 ഇദ്ദേഹത്തെ പോലെയുള്ളവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചൂടെ നിലവാരം പ്രതീക്ഷിക്കുന്നു. ഞാനൊക്കെ ഇദ്ദേഹത്തിന്റെ വീഡിയോസ് സ്കിപ് ചെയ്യാതെ മുഴുവൻ കാണുന്ന ആളാണെ പക്ഷെ ഇത് മുടിയലെ...😢

Ответить
@sanketrawale8447
@sanketrawale8447 - 16.12.2024 12:09

politicടനെ കുറിച്ച് സാർ പറഞ്ഞത് 100 % സത്യം🙏👍 അഭിനയമാണ് എല്ലാം😀👌

Ответить