Комментарии:
ആദർശ് നയന ഹണിമൂൺ പരസ്യം കൊണ്ടുവന്നത് ഈ മാസം മാല ഇടുന്ന മാസമാണെന്ന് എല്ലാവരെയും ഓർമ്മപ്പെടുത്തിയതാണ് മാമൻ 😄👍 ദേവയാനി എന്ന കഥാപാത്രം വളരെ മോശം 👍
ОтветитьSupport cheyyamo njanum cheyyam
ОтветитьEnthoke pottatharam ahn ithil aa dialogue ezthuna alkk vere onnm ezthan aryle same dialogue repeat porathen katta over acting
Ответитьഎന്തോന്നിത് 😡
Ответитьഈ ദേവയാനിക്കു ഒന്ന് കൊടുക്കാൻ avide ആരുമില്ലേ.......
Ответитьഈ സീരിയലിന്റെ സംവിദായക്കാണ് കുറച്ചു ഉള്ളി കൃഷി തുടങ്ങിക്കൂടെ അതാണ് ഇതിനേക്കാൾ നല്ലത് 😂😂
Ответитьകുടുംബ മഹിമ അടുത്ത് കൂടെ പോവാത്ത കുടുംബം
Ответитьഇതു പോലെ അമ്മായിമ്മയെ സ്വപ്നത്തിൽ പോലും ആർക്കും കിട്ടരുത്
Ответитьസത്യം പറഞ്ഞാൽ ചിരി വരുവാ
ОтветитьBoring
ОтветитьInnathe kalath inganthe ammayiyamma undo ovaran aan
ОтветитьKathak adkan ullathaa allel ingane erikum 😂😊
ОтветитьNavya aarikkanan e sthanathu polichu kayyil koduthenem
Ответитьഇപ്പോഴും ഉണ്ടോ eghany ഉള്ള അമ്മായി അമ്മമാർ
ОтветитьKashtam😂😂
ОтветитьIth yath thalaya inganaum undo ammayimana 😬😬
ОтветитьLe audience:Ith kazhinjille 😂
Le makers: Itoke ent ini twist oke kidakualle
🤢🤮🤮.........lokath evdem illatha katha engne anelm trp indello😢
ഈ തള്ളേ കൊണ്ടു ഭ്രാന്താശുപത്രിയിൽ ആക്കാവോ
Ответитьഈ story ദേവയാനിയെ വച്ചെ ബോർ ആക്കല്ലേ ഇപ്പോൾ ഇങ്ങനത്തെ അമ്മമാർ undo ഈ story writter evidullatha ദേവയാനിയെ കാണുമ്പോഴ് ദേഷ്യം വരും ഇതുപോലുള്ള അമ്മമാർ ഇപ്പോൾ ഇല്ല അതിന്റെ കൂടെ ദൈവത്തെകൂടി enthina കൂട്ടുപിടിച്ചെ ഇത്രയും വൃത്തികെട്ട കാര്യത്തിന് pls story ബോർ ആക്കല്ലേ ആരും കാണില്ല flowersil നല്ല പ്രോഗ്രാം ഉണ്ട് ആൾക്കാർ ayhu കാണും അത്രേ ഉള്ളൂ
ОтветитьPatharamatt ❌Vazha ✔️
Itilm nallath Brahmachari😂 akuneya aa pottan vaa turann stern ayit parayanm malakk pokolm but trip kazhinj ayye enton ith Nayana nanma maram kalich ternille 😂
Bengali kal cheyune avrde natil prevailing ayitulla karyan athoke remake cheyumbo ivde ullavrk bodham ilelm audience in budhind😢enn chitinchkude makers
ഇപ്പോഴും ഉണ്ടോ ഇങ്ങനെയുള്ള ഫാമിലി അയ്യേ......
ОтветитьEppol ethil ettavum verupikunna kadhapathram dhevayani anu🤨🤨
Ответитьഇവരെ ഇറക്കി വിടണം എന്താ സ്വാഫവം ആണ് ഇവരുടെ
ОтветитьAdipolii...virtham....eduthu vannitt.... Baby ye nokuu...adipoliii
Ответитьഇതൊക്കെ തന്നെയാ പ്രതീക്ഷിച്ചതും
Ответитьഓഹ് ഇജ്ജാതി വെറുപ്പിക്കൽ ദേവയാനി
ОтветитьInganathe❤ammayi.ammaye.❤aarkkum kittathe potte.
ОтветитьDevayanikk enthinte kedano avo.. Ingnathe ammayiyammamare new gen penkuttikal visham koduth kollum. Ivale kolla arumille. Krimikadikk marunnund. Ivalude rogathinu marunnilla..
Ответить'അമ്മ പറഞ്ഞത് ശെരിയാ.....ഇത് മാത്രേ അവൾക്ക് പറയാൻ ഉള്ളു.....അമ്മ പറയുന്നതും ചെയ്യുന്നതും എല്ലാം ശെരിയ... അതുകൊണ്ട് ഇങ്ങനെ തന്നെ ആവോളം ജീവിച്ചോ രണ്ടാളും....ആ പ്രദീപ് പണിക്കരെ നേരിൽ കണ്ടാൽ കരണത്തടിച്ചു പ്രതികരിക്കണം.
Ответитьഒന്നും തന്നെ പ്ലാൻ ചെയ്യണ്ട 😂
Ответитьദേവയാനി ആദർശിന്റെ അമ്മയാണോ അതോ കാമുകിയോ
ОтветитьKashtam thanne oro avastha ,,,,sathyam paranjal onnum parayan illa ,,,chirivaruva
Ответитьഇതൊക്കെ ക്ലിഷേ ഓൾഡ് ഡയലോഗ് ആയി ഒന്ന് മാറ്റി പിടിച്ചുടെ പ്രദീപ് പണിക്കരെ ഹണിമൂൺ ന് പോയിരുന്നു എങ്കിൽ ഈ കഥ ക്ക് റീച്ച് കിട്ടിയേനെ റേറ്റിങ്ങും കൂടിയേനെ 🤣😬
Ответитьഇതൊക്കെ കണ്ടു trp കൂട്ടി കൊടുക്കുന്ന വരേയ ആദ്യം തല്ലിക്കൊല്ലേണ്ടത് 😅😁😏... ഈ സീരിയൽ സമൂഹത്തിന് എന്ത് msg ആണ് കൊടുക്കുന്നെ
ОтветитьEe thallene aadhyam avdunnirakkanam
ОтветитьPotta seriyal
Ответитьദേവയാനി ആദർശ് ന്റെ അമ്മ തന്നെ ആണോ അതോ കാമുകിയോ.. ലോകത്ത് എവിടേം കാണില്ല ഇങ്ങനെ ഒരു അമ്മ..
Ответитьഒന്നുങ്കിൽ ഈ സീരിയൽ നിർത്തലകണമ് ഇല്ലങ്കിൽ മാറ്റം വരുത്തണം കഷ്ടം😡
ОтветитьNayanak pakaram navya aayirunnenkil pwolichene.😂
ОтветитьPathara matt verum waste naariya oru serial
ОтветитьNavya Aniyekondum maala ideeppikkanammaayirunnu.😂
ОтветитьVerum thallipoli serial idonu nirthikoode
ОтветитьVery overacting of devyani please stop
Ответитьനവ്യ കൊള്ളാം.. ഈ നയനയെപോലുള്ള കഥാപാത്രങ്ങൾ ആണ് സഹിക്കാൻ വയ്യാത്തത്..
Ответитьഇതു,"ദേവയാനിപുരാണം"പോലെ തോന്നുന്നു അത്യാവശ്യം ആവർത്തനമൊക്കെ സഹിക്കാം, ഇതൊരു മാതിരി ആളുകളെ കളിയാക്കുന്നപോലെ, എന്തായാലും ഞങ്ങൾ ഈ "ദേവയാനി പുരാണം" അങ്ങ് നിർത്തി!!
ОтветитьAaa thalla ye kollu... Best writer
ОтветитьOrumathir siryal aayipoyi
ОтветитьEe Thallane adichu purathakkana pandaram
ОтветитьIth enthonnu thalla, avarum maari kidalate avare bharthavinte aduth ninnum🤣
ОтветитьDevayani anu ettavum boru character ithrem standard illathe ayallo😮
Ответить