എല്ലാം സൃഷ്ടിച്ചത് ദൈവമെങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു? Who created God? MM Akbar | Malayalam Speech

എല്ലാം സൃഷ്ടിച്ചത് ദൈവമെങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു? Who created God? MM Akbar | Malayalam Speech

MM Akbar

4 года назад

90,208 Просмотров

Ссылки и html тэги не поддерживаются


Комментарии:

@rashidrashi2393
@rashidrashi2393 - 28.04.2024 20:00

അല്ലാഹു ഉണ്ടായ അല്ല ഉണ്ടാക്കിയ അല്ല ഭൂമി കുലുങ്ങും മാരക രോഗം വരും സുനാമി വരും അപ്പോൾ പ്രപഞ്ചം വിറകും എല്ലാം ജീവജലം ഇനി എവിടെ പോകും എന്ന് കരയും അപ്പോൾ ഒരു ശക്തി മുന്നിൽ വരും അതാണ് അല്ലാഹ് അപ്പോൾ ഒന്നും മിണ്ടില്ല അതാണ് സത്യം 🤗🤗🥱🫣🤕😊

Ответить
@thepsckid9712
@thepsckid9712 - 29.04.2024 09:05

ദൈവത്തെ ഉണ്ടാക്കിയത് മനുഷ്യൻ തന്നെ

Ответить
@darulshifaeducationaltrust2712
@darulshifaeducationaltrust2712 - 02.05.2024 13:31

അല്ലാഹു ഉദ്ദേശിച്ചത് അല്ലാതെ മറ്റൊന്നും ഒരാൾക്കും ചെയ്യാൻ പറ്റുകയില്ല നമ്മൾ ചെയ്യുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാൻ പോകുന്നതും എല്ലാം അല്ലാഹു നിശ്ചയിച്ചതാണ് സ്വർഗ്ഗം അല്ലാഹു പടച്ചു സ്വർഗ്ഗത്തിലെ കാക്കുന്ന മലാകയെ അല്ലാഹു പടച്ചു സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കേണ്ട വരെയും അല്ലാഹു പടച്ചു നരകം അല്ലാഹു പടച്ചു നരകത്തെ കാക്കുന്ന മലാകയെ പടച്ചു നരകത്തിൽ പ്രവേശിക്കേണ്ട വരെയും പടച്ചു
എല്ലാം തന്നെ അല്ലാഹുവിൻറെ ഇഷ്ടാനുസരണം പ്രവർത്തിക്കുന്നു
പിന്നെ നമുക്കെന്താണ് നമുക്ക് എന്ത് ചെയ്യാൻ കഴിയും നമ്മൾ നമ്മളായി ഒന്നും ചെയ്യുന്നില്ല ചെയ്യാൻ കഴിയുകയില്ല ചെയ്യാൻ പറ്റുകയില്ല
നമ്മൾ എന്തോന്ന് ചെയ്യുന്നുവോ അല്ലാഹു തീരുമാനിച്ചതാണ്
നമ്മളുടെ ഉമ്മയുടെ വയറ്റിൽ നാലു മാസത്തിൽ എല്ലാം റിക്കാർഡ് ചെയ്തു എന്നുപറയുന്നു പിന്നെ നമ്മൾ എന്ത് ചെയ്യുന്നതും അള്ളാഹു കൽപ്പിച്ചത് അല്ലേ
പിന്നെ നാം ചെയ്ത തെറ്റിന് ശിക്ഷിക്കുന്നത് മോശമല്ലേ ചെയ്യിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് അല്ലാഹു എന്തു പടച്ചവൻ ആണ്

Ответить
@abdurahman2793
@abdurahman2793 - 10.05.2024 11:44

നൂറ് നൂറ് പ്രശ്നങ്ങളുമായ് ജനംനട്ടം തിരിയുമ്പോൾ എന്തിനാണ് നാംദൈവങ്ങളിലേക്ക് ചുരുങ്ങുന്നത്

Ответить
@SabuChellappan-m7o
@SabuChellappan-m7o - 22.05.2024 21:37

എടാ ഉത്തരം ഇല്ലെങ്കിൽ അതുപറ.

Ответить
@2066cj
@2066cj - 26.05.2024 03:31

ഇസ്‌ലാമിൻ്റെ ഉദയത്തിന് വളരെ മുമ്പുതന്നെ, നിരവധി നാഗരികതകൾ ശാസ്ത്രീയ പുരോഗതിക്ക് അടിത്തറയിട്ടു. മെസൊപ്പൊട്ടേമിയയിൽ, ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളും സങ്കീർണ്ണമായ ഗണിതവും രേഖപ്പെടുത്താൻ ക്യൂണിഫോം എഴുത്ത് അനുവദിച്ചു. പിരമിഡുകൾക്ക് പേരുകേട്ട ഈജിപ്തുകാർ, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലെ പുരോഗതിയിലും ഒരു കലണ്ടറും ശസ്ത്രക്രിയാ ഉപകരണങ്ങളും വികസിപ്പിക്കുന്നതിൽ പോലും മതിപ്പുളവാക്കി. ശാസ്ത്രത്തിൻ്റെയും തത്ത്വചിന്തയുടെയും പിതാക്കന്മാരായി കണക്കാക്കപ്പെടുന്ന പുരാതന ഗ്രീക്കുകാർ ഗണിതം, ഭൗതികശാസ്ത്രം, സൂര്യകേന്ദ്രീകൃത മാതൃകയിലുള്ള ജ്യോതിശാസ്ത്രം, ഹിപ്പോക്രാറ്റസിൻ്റെ പഠിപ്പിക്കലുകളുള്ള വൈദ്യശാസ്ത്രം എന്നിവയിലുടനീളം അടിസ്ഥാനപരമായ സംഭാവനകൾ നൽകി. കടലാസ്, വെടിമരുന്ന്, കോമ്പസ്, പ്രിൻ്റിംഗ് തുടങ്ങിയ കണ്ടുപിടുത്തങ്ങളിൽ ചൈനയുടെ ശാസ്ത്ര വൈദഗ്ദ്ധ്യം പ്രകടമാണ്, അതേസമയം അക്യുപങ്‌ചർ പോലുള്ള പരിശീലനങ്ങളുള്ള ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലും മികവ് പുലർത്തുന്നു. അവസാനമായി, സിന്ധുനദീതട സംസ്കാരവും പിന്നീട് പുരാതന ഇന്ത്യയും ആധുനിക നഗര ആസൂത്രണം, ഇന്ന് നാം ഉപയോഗിക്കുന്ന ഒരു സംഖ്യാ സമ്പ്രദായം, ആയുർവേദത്തോടൊപ്പം ജ്യോതിശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും പുരോഗതിയുണ്ടെന്ന് അഭിമാനിക്കുന്നു. ഇസ്‌ലാമിന് മുമ്പുള്ള സമ്പന്നമായ ശാസ്ത്ര പൈതൃകത്തിൻ്റെ ചില ഉദാഹരണങ്ങൾ മാത്രമാണിത്. മുസ്‌ലിംകൾക്ക് കുറച്ച് ശാസ്ത്രീയ ചരിത്രമുണ്ടെങ്കിലും, അവരുടെ ആഗോള ജനസംഖ്യയും നൊബേൽ സമ്മാനങ്ങളും തമ്മിലുള്ള അന്തരം ചരിത്രപരമായ ശാസ്ത്ര അജ്ഞതയെ പ്രതിഫലിപ്പിക്കുന്നു. ഇസ്‌ലാം സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കുന്നില്ല, കാരണം അത് അള്ളാക്രസി (ഇറാനിലെ പോലെ പുരോഹിത ഭരണം) മാത്രമല്ല അതിന് മെറിറ്റോക്രസി ഇല്ല. ശാസ്ത്രീയ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശാസ്ത്രീയ കോപം പാശ്ചാത്യ രാജ്യങ്ങളിലാണ്. ചില മുസ്ലീം രാജ്യങ്ങളിൽ, അടിസ്ഥാനപരമായ ശ്രദ്ധ ഇസ്ലാമിക വിദ്യാഭ്യാസത്തിലാണ്, ശാസ്ത്രവും ഗണിതവും പ്രോത്സാഹിപ്പിക്കരുത്. ആഗോള ജനസംഖ്യയുടെ 23% ആണെങ്കിലും നോബൽ സമ്മാന ജേതാക്കളിൽ 1% മാത്രമാണ് മുസ്ലീങ്ങൾ. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ ശാസ്ത്ര വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഇസ്ലാം ഊന്നൽ നൽകണം. ജൂതന്മാർ ശാസ്ത്രത്തിനും ഗണിതത്തിനും പ്രാധാന്യം നൽകുന്നു. അതിനാൽ ജൂതന്മാരിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ ശതമാനം കൂടുതലാണ്. നോബൽ സമ്മാന ജേതാക്കളിൽ 7% ജൂതന്മാരാണ്, എന്നിരുന്നാലും അവർ ആഗോള ജനസംഖ്യയുടെ 1% ൽ താഴെയാണ്.

Ответить
@artvkd
@artvkd - 02.06.2024 09:56

ക്രിയേഷൻ എന്നവാക്ക് ക്രിയേറ്റർ പഠിപ്പിച്ചു തന്നതാണ് എന്ന് വിചാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. 🙏

Ответить
@NasarVappu-xm2oj
@NasarVappu-xm2oj - 06.06.2024 10:59

ഇതും ചോദ്യവും തമ്മിൽ എന്ത് ബന്ധം.??
ഈ പറയുന്ന ദൈവം പറഞ്ഞതാണോ ഇതിനു തെളിവ്. അവൻ ഏകനാണ് എന്ന് പറഞ്ഞാൽ ഉണ്ടാകിയവൻ ആര് എന്നതിന് ഉത്തരം ഉണ്ടോ??
എല്ലാം ഉണ്ടാക്കുവാൻ ഒരു സൃഷ്ടാവ് വേണമെങ്കിൽ ഈ ദൈവത്തെ ഉണ്ടാക്കുവാൻ ആരും വേണ്ട എന്ന് പറയുന്നത് ഒരു വിശ്വാസം മാത്ര മല്ലേ ?? എന്ത് ലോജിക് ഉണ്ട്.

Ответить
@Mn.585
@Mn.585 - 10.06.2024 05:28

ചോദ്യം മാത്രമല്ല ഉത്തരവും അപ്രസക്തമാണ് മനുഷ്യന്റെ മതി ഭ്രമത്തിൽനിന്നുമാണ് മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചത്

Ответить
@kaulathkaulath3986
@kaulathkaulath3986 - 11.06.2024 11:32

😢😢

Ответить
@rajanm6835
@rajanm6835 - 16.06.2024 13:07

ഒരുഏകനെങ്ങനെയാണ് ണ്ടാകാൻകഴിയുന്നത്

Ответить
@Raji_Anilkumar
@Raji_Anilkumar - 18.06.2024 16:40

Arkku ulkollan

Ответить
@NiceSmile-f8m
@NiceSmile-f8m - 20.06.2024 18:52

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം പോലെയായി

Ответить
@myfavjaymon5895
@myfavjaymon5895 - 22.06.2024 16:06

ആറ്റം എന്നതിനും ഇതിനും ഒരു ബന്ധവും ഇല്ല.. സങ്കീർണമായ ഇലക്ട്രോൺ എന്നത് പ്രപഞ്ചത്തിൽ കാണുന്ന ഒരു വസ്തുവാണ്... അതിനെ ഒരു മാന്ത്രികൻ ആയ വ്യക്തി സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ ... പിന്നെയും അത് ഭയങ്കര infinite ആയ സങ്കീർണമാകും...
ഇനി അങ്ങനെയൊന്നു ഉണ്ടെങ്കിൽ നമ്മൾ പഠിക്കുന്ന ഭൗതികശാസ്ത്രത്തിലെ നിയമങ്ങൾ മുഴുവനും താഴെ വീണു ഉടഞ്ഞുപോകും..
പ്രപഞ്ചത്തിൽ ഈ നിയമങ്ങളെ ഒരു വസ്തുവും അത് തെറ്റിക്കുന്നതായി കണ്ടിട്ടില്ല..
ഒരു ഗ്രാവിറ്റി ഉള്ള സ്ഥലത്ത് വെച്ച് കയ്യിൽ പിടിച്ചിരിക്കുന്ന പന്തിൽ നിന്നും കൈ മാറ്റിയാൽ അത് താഴോട്ട് മാത്രമെ വരികയുള്ളൂ..
അത് താഴോട്ട് അല്ല വരുന്നത് മുകളിലോട്ട് പോകും എന്നു പറയുന്നതു പോലെയാണ് വീഡിയോയിൽ ഉള്ള അവകാശവാദങ്ങൾ.
സ്കൂളിലും കോളേജിലും ഒക്കെ ഭൗതികശാസ്ത്രം പഠിപ്പിക്കുന്നത് ഉടൻ നിർത്തിവയ്ക്കേണ്ടി വരും😂😂

Ответить
@najeelas
@najeelas - 23.06.2024 16:15

ഇവർ ഇത് മരിക്കും വരെ ചോദിച്ചു കൊണ്ടേയിരിക്കും 😂 എന്നാൽ മരണത്തിലാണിവർ തോക്കുക 😢

Ответить
@roopendranpc4074
@roopendranpc4074 - 23.06.2024 18:29

താങ്കൾ എന്തിനാണ് അഭിപ്രായം പറയുന്നത് താങ്കളെ 'മലക്കുകൾ ഏൽപ്പിച്ചു തന്നിട്ടുണ്ടോ. 'ഭൂമിയിൽ' ഇങ്ങനെ സംസാരിക്കാൻ..
"(99) "100*)നാമധാരി 'ഭൂമിയിൽ' നിറഞ്ഞ് നിൽക്കുന്ന "ദിവ്യ" ചൈതന്യം ആണ് "മൂപ്പർക്ക്'" കൃത്യമായി അറിയാം എങ്ങനെ ഡീൽ ചെയ്യണമെന്ന്..😊

Ответить
@usm4838
@usm4838 - 30.06.2024 12:55

ഏതായാലും എല്ലാ മതക്കാരും വിശ്വസിക്കുന്ന കാര്യമാണ് ഹൈന്ദവർ ഈശ്വരാ എന്ന് വിളിക്കുന്നു മുസ്ലിങ്ങൾ അല്ലാഹു എന്ന് വിളിക്കുന്നു അത് പോലെ കൃസ്ത്യ, നികൾ ദൈവത്തെ വിളിക്കുന്നു ഈ കാര്യത്തിൽ എല്ലാവർക്കും ഒരേ വിശ്വാസം

Ответить
@ChandradasanP
@ChandradasanP - 01.07.2024 18:25

ദൈവത്തെസൃഷ്ടിച്ചത് മതങ്ങൾ, മതങ്ങളെസൃഷ്ടിച്ചത് മനുഷ്യൻ.

Ответить
@pathrosepd8741
@pathrosepd8741 - 07.07.2024 16:43

m m അവ്ബർ ഉരുണ്ട് മറിഞ്ഞ് കാശ് ഉണ്ടാക്കുന്നു.

Ответить
@pathrosepd8741
@pathrosepd8741 - 07.07.2024 16:43

നുണയൻ mm

Ответить
@HidruV
@HidruV - 05.08.2024 09:31

നബി തങ്ങളുടെ കാലത്ത് ഈ ചോദ്യം. ചോദിച്ച പോൾ .അവർക്ക് ഖുർ ആനി തെളിവ് കാണിച്ച് കോടുത്തുഎന്നാൽ ഇന്ന് യുക്ദൻ ന്മാർ ഖുർആൻ . നിശേധിക്കുകയാണ്.എന്നാൽ സാസ്ത്രം അവന്മാർ നിശേധിക്കുന്നില്ല.അപോൾ സാത്രത്തിന്റ അടിസ്ഥാനത്തിൽ .അവർക്ക് മറു വടി കോടുക്കാം. Pന്നെ സാസ്‌ത്രം പറയുന്നു. ഒരുഗോളം.വലിയ ഒരു പോട്ടിത്തറിയുലൂടെ ആണ് ഭൂമി ഉണ്ടായത്.എന്ന് .അപോൾ അവരോട് ചോദിച്ച് നോക്കുക. നിങ്ങൾ പറഞ്ഞ ആ ഗോളം എങ്ങിനെയുണ്ടായി എന്ന് .ആര് ഉണ്ടാക്ക് എന്ന് ചോദിച്ച് നോക്കുക. ഈ പറഞ്ഞ ആളുകൾക്ക് ഉള്ള മറുവടി അതാണ് . ചില പോൾ അവർ പറയും.അത് വേറുതേ ഉണ്ടായി.എന്നോക്കെ പറഞ്ഞ് തടി ഉരും.അപോൾ നിങ്ങളും പറയണം .അള്ളാഹുവും വേറുതെ ഉണ്ടായി എന്ന് പറയണം .അപോൾ അവർ പറയും.. USTA SpA mp op oppg ലൂടെ ഉണ്ടായി എന്ന്അ പോൾ അവരോട് നിങ്ങൾ പറയണം . സൂറത്ത് .ഇഖ് ലാസ് ഓതി കേൾപിച്ച് കോ ടു ത്താൽ .ആ പിശാജ് ദേശ്യം പിടിച്ച് നിങ്ങളുടെ മുന്നിൽ നിന്ന് മറയുന്നത് കാണാം😂😂😂😂

Ответить
@somasundarank6975
@somasundarank6975 - 10.08.2024 22:26

അല്ലഹുവിനെ സൃഷ്ടിച്ചത് മുഹമ്മദ്

Ответить
@devanandankallidavayalil1065
@devanandankallidavayalil1065 - 21.08.2024 10:21

നോർത്ത് പോളിൻ്റെ അപ്പുറം എന്താണെന്ന് എന്താണെന്ന്
ശാസ്ത്രം കണ്ടെത്തും താങ്കൾ
വേവലാതിപ്പെടേണ്ട.

Ответить
@4355jk
@4355jk - 24.08.2024 15:48

അല്ലാഹുവിനെ സൃഷ്ടിച്ചത് ഖുറേഷി വംശജർ ആണ്

Ответить
@4355jk
@4355jk - 24.08.2024 15:51

ദൈവം, ഈശ്വരൻ എന്നൊക്കെ ഉള്ള പേരുകൾ തന്നെ മനുഷ്യർ അറിയുന്നത് അവർക്ക് മുൻപ് ഉണ്ടായിരുന്ന മനുഷ്യർ അവരുടെ കാഴ്ചകളും കേൾവികളും അനുഭവങ്ങളും ഒക്കെ കൊണ്ട് വിവിധ മത ഗ്രന്ഥങ്ങൾ എഴുതി വച്ചത് കൊണ്ട് ആണ്.

Ответить
@4355jk
@4355jk - 24.08.2024 15:52

അല്ലാഹുവിന്റെ / യഹോവ / കർത്താവ് ന്റെ രൂപം എന്തെന്ന് അറിയില്ല എങ്കിലും മനുഷ്യർ എന്തിനാണ് മത ഗ്രന്ഥങ്ങളിൽ ഈശ്വരനെ അവൻ എന്ന് വിളിക്കുന്നത്

Ответить
@4355jk
@4355jk - 24.08.2024 15:56

മതങ്ങളും ഗ്രന്ഥങ്ങളും ഒന്നും ഇല്ലായിരുന്നു എങ്കിൽ പ്രപഞ്ചത്തിലെ സകല മനുഷ്യരും സർവേശ്വരൻ / ദൈവം എന്ന പേര് മാത്രമേ ഉപയോഗിക്കുകയുള്ളു. ഗ്രന്ഥങ്ങളും മതങ്ങളും ആണ് സർവേശ്വരന് ധാരാളം പേരുകൾ വരാൻ കാരണം ആയതു

Ответить
@muhammedthottekad
@muhammedthottekad - 24.08.2024 18:57

ആരാലും സൃഷ്ടിക്കപെടാത്ത ഒന്നാണ് സൃഷ്ടാവ് ആ ശക്തിക്കേ സൃഷ്ടാവ്എന്ന് പറയൂ ആ സൃഷ്ടാവിനെ ആരെങ്കിലും സൃഷ്ടിച്ചതാണെങ്കിൽ അത് സൃഷ്ടിയാണ് സൃസ്ടാവ് ആവുകയില്ല സൃഷ്ടിക്കപെട്ടതല്ലാം സൃഷ്ടിയാണ് ആരാലും സൃഷ്ടിക്കപെടാത്ത എല്ലാത്തിനേയും സൃഷ്ടിക്കുന്ന വനാവണം അവൻ അപ ളേ സൃഷ്ടാവാകു

Ответить
@koottukaran3461
@koottukaran3461 - 02.09.2024 09:59

ഉത്തരം. നബി 😂

Ответить
@lijeshthamarasery8204
@lijeshthamarasery8204 - 06.09.2024 08:10

Ente chodyam allahuvinte dady mammy araaaa😅

Ответить
@SajuJoseph-o3s
@SajuJoseph-o3s - 13.09.2024 13:22

എല്ലാം പുസ്തകത്തിൽ എഴുതിവച്ചിരിക്കുന്ന,കഥയാണ് ഈ ദാവ പ്രവർത്തകൻ പറയുന്നത് ശരിക്കും അള്ളാഹുവിനെ സൃഷ്ട്ടിച്ചത് മുഹമ്മദ്‌ ആണ് ആറാം നൂറ്റാണ്ടിൽ 😅😅

Ответить
@haridasan-ew6gy
@haridasan-ew6gy - 16.09.2024 12:51

Nee Matha viswasi akaruthe Manushya Snehiyum Dhai va Viswasiyum Akanam

Ответить
@rejaputhran5210
@rejaputhran5210 - 19.09.2024 13:31

സൃഷ്ടാവ് മഹാദേവനാണ്. ഓം നമശിവായ....

Ответить
@koottukaran3461
@koottukaran3461 - 19.09.2024 14:30

ഈ ലോകത്തിന്റെ ശാപം മുഹമ്മദ് നബിയാണ്

Ответить
@abizain6476
@abizain6476 - 20.09.2024 06:17

ഇതിൽ നെഗറ്റീവ് മെസ്സേജ് അയക്കുന്നവർക്കു
ആകാശത്തി നെ കുറിച്ച് പഠിച്ചാൽ വ്യക്തമായ ഉത്തരം കിട്ടും നമ്മുടെ ബുദ്ധി അതായത് തലച്ചോറ് പരിമിതമായ ചിന്തിക്കാൻ കഴിവുള്ളവയാണ് ആകാശത്തിനെ കുറിച്ചും അതിനപ്പുറത്തേക്കും സയന്റിഫിക്കലി തന്നെയാണ് പറയുന്നത് ബ്ലാക്ക് ഹോൾ നക്ഷത്രങ്ങൾ സൂര്യൻ ഗ്യാലക്സികൾ പില്ലർ ഓഫ് ക്രിയേഷൻ ടൈം മാറ്റേഴ്സ്
ഇതിനെയൊക്കെ കുറിച്ച് പഠിക്കുകയാണെങ്കിൽ ക്രിയേറ്ററിലേക്ക് എത്തും യൂറോപ്യൻ രാജ്യങ്ങൾ ആധുനിക സയൻസും സമ്മതിച്ചു കഴിഞ്ഞു ഒരു ക്രിയേറ്റർ ഉണ്ട് എന്നത്
സത്യം പറഞ്ഞാൽ നമ്മുടെ ബുദ്ധിക്ക് ചിന്തകൾക്ക് പരിധിയുണ്ട് ഈ ലോകത്ത് തന്നെ നിലവിലുള്ള കാര്യങ്ങളിൽ ആകാശത്തിനെക്കുറിച്ചും അതിനപ്പുറത്തേക്കുമുള്ള കാര്യങ്ങളിൽ തന്നെ ആധുനിക സയൻസിൽ നമ്മുടെ കുത്തിക്കും അപ്പുറത്തുള്ള ഒരുപാട് ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിനും അപ്പുറത്താണ് ദൈവം ഈ ചോദ്യം നമ്മുടെ ബുദ്ധിക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറത്തുള്ള കാര്യമാണ്

Ответить
@dayasivakumar5724
@dayasivakumar5724 - 23.09.2024 15:32

ഉത്തരം കിട്ടിയില്ല

Ответить
@santhoshkozhiparambath6027
@santhoshkozhiparambath6027 - 24.09.2024 18:17

അല്ലാഹുവിനെ സൃഷ്ടിച്ചത് മനുഷ്യൻ
അതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം

Ответить
@കൃഷിഭൂമിശിവദാസൻപിള്ള
@കൃഷിഭൂമിശിവദാസൻപിള്ള - 30.09.2024 11:12

ഓരോ മതവും ഓരോ ദൈവത്തെ സൃഷ്ടിച്ചു

Ответить
@Alphadna98
@Alphadna98 - 02.10.2024 09:57

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

പറയുക അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ ആർക്കും ജന്മം നൽകിയിട്ടില്ല ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരുമില്ല താനും.

അല്ലാഹുവിന്റെ മഹത്തായ സത്യം

Ответить
@mohammedkunhi.m8029
@mohammedkunhi.m8029 - 07.10.2024 17:16

സൃഷ്ടാവായ അല്ലാഹുവിനെ ആര് സൃഷ്ടിച്ചു എന്ന് ചോദിക്കുന്ന വിഡ്ഢിത്തം മനസിലാക്കാത്ത ഒരു കാര്യമുണ്ട്.
അല്ലാഹുവിനെ സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ അല്ലാഹുവും സൃഷ്ടിയാവില്ലേ?
പിന്നെ സൃഷ്ടാവ് എന്ന് എങ്ങനെ പറയും

Ответить
@Gopan-bh4gx
@Gopan-bh4gx - 07.10.2024 18:37

Nita. Onta

Ответить
@shinoskumartt1019
@shinoskumartt1019 - 11.10.2024 07:22

ഇയാൾ എന്തൊക്കെ ആണ് പറയുന്നത്

Ответить
@jacobcheriyan3513
@jacobcheriyan3513 - 11.10.2024 08:56

ഉത്തരമില്ലെന്‍ന്കില്‍ അത് പറ.

Ответить
@കീലേരിഅച്ചു22
@കീലേരിഅച്ചു22 - 12.10.2024 23:50

പൊട്ടിത്തെറിക്കാൻ വേണ്ടി ജനിച്ചവർ മുസ്ലിം, പേടിയാണ് നിങ്ങളെ സമൂഹത്തിൽ നിങ്ങളെ ഉൾകൊള്ളിക്കാൻ പറ്റില്ല. എപ്പോ വേണമെങ്കിലും ബോംബ് പൊട്ടിക്കും അകന്നു പോ സാത്താന്റെ വർഗമേ

Ответить
@SatheeshSatheesh-m6g
@SatheeshSatheesh-m6g - 13.10.2024 06:55

തടി തപ്പി 🙄

Ответить
@alexgeorge586
@alexgeorge586 - 15.10.2024 23:14

ബ്ലാ ബ്ലാ അടിക്കാനല്ലാതെ ചോദ്യത്തിന് ഉത്തരം നീ ഒരിക്കലും നൽകീട്ടില്ല,, അക്ബറെ. അല്ലാഹുവിനെ സൃഷ്ടിച്ചത് മുഹമ്മദ്‌ അല്ലേ, അക്ബറെ? മുഹമ്മദിനു മുൻപ് അല്ലാഹ് എന്നൊരു ഏക ദൈവം ഉണ്ടായിരുന്നോ?? ഉത്തരം തരുമോ അക്‌ബറെ?????

Ответить
@shajikumarnt3871
@shajikumarnt3871 - 16.10.2024 10:55

എന്നാൽ ഈ അല്ലാഹു എന്നു പറയുന്ന ഏകൻ എങ്ങിനെ ഉണ്ടായി അതൊരു പ്രസ്കതമായ ചോദ്യമാണ് കാരണം ഏതൊരു കാര്യത്തിനു ഒരു കാരണമുണ്ടാവും അല്ലാഹു എന്നു പറയുന്ന ഈ ഏകൻ ഉണ്ടാവാൻ ഒരു കാരണകാരൻ വേണ്ട ഇല്ലങ്കിൽ താനെ ശൂന്യതയിൽ നിന്നു ഉണ്ടാവുമോ ഉത്തമില്ലങ്കിൽ ഈ പറയുന്ന മതം വെറും മണ്ടതരമാണ്

Ответить
@Parkerpromax
@Parkerpromax - 16.10.2024 15:56

God is created by Homosapiens

Ответить
@AyishaAyisha-u9c
@AyishaAyisha-u9c - 21.10.2024 07:26

ഇത്രയും കുടുതൽ എന്തിനാ വിശദീകരണം ഒറ്റവാക്യത്തിൽ പറയണ്ട മറു പടിയുള്ളൂ

Ответить
@jazimirshad9558
@jazimirshad9558 - 11.11.2024 22:04

ദൈവത്തെ മറ്റൊരു ശക്തി സൃഷ്ടിച്ചതാണെങ്കിൽ ദൈവവും ഒരു സൃഷ്ടിയായില്ലേ. പിന്നെ ദൈവം എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ!

Ответить