വെറും 1500 രൂപയ്ക്ക് വർഷം മുഴുവൻ കുടിവെള്ളം സംഭരിക്കാം | Rain Water Harvesting | Deepu Ponnappan

വെറും 1500 രൂപയ്ക്ക് വർഷം മുഴുവൻ കുടിവെള്ളം സംഭരിക്കാം | Rain Water Harvesting | Deepu Ponnappan

ponnappan-in

3 года назад

571,618 Просмотров

Ссылки и html тэги не поддерживаются


Комментарии:

@artcreator709
@artcreator709 - 05.04.2024 18:03

Acid rain 😅

Ответить
@bennocyril
@bennocyril - 07.04.2024 06:15

Steel ടാങ്കിൽ വെള്ളം ചൂടാവില്ലെ

Ответить
@RaviVp-kh1wz
@RaviVp-kh1wz - 07.04.2024 09:23

ഇതാത്ര നല്ല രീതിയല്ല പൊട്ടിയ ഓടും ചിരട്ട കരിയും മണലും കുടുതലായി ഉപയോഗിക്കുക

Ответить
@Me_n_around_me
@Me_n_around_me - 07.04.2024 12:43

എവിടെയാണ് താങ്കൾ... കാണാനില്ലല്ലോ...?

Ответить
@sarathnidhiniha8484
@sarathnidhiniha8484 - 07.04.2024 21:30

H2o care❤❤❤❤

Ответить
@anandkumarvr4151
@anandkumarvr4151 - 08.04.2024 11:52

ഈ കിണറിൻ്റെ അടിഭാഗം മണ്ണാണോ

Ответить
@malasrinivasan9915
@malasrinivasan9915 - 12.04.2024 13:08

Is your well plastered.Very usefull video.we are planing to do

Ответить
@rayinri
@rayinri - 13.04.2024 15:15

Terraceന്മേൽ മരപ്പട്ടി തൂറും.. Kopi luwak ആണെന്ന് കരുതി കുടിക്കാം.

Ответить
@AippuPalathingal
@AippuPalathingal - 14.04.2024 18:14

മഴക്കാലത്ത് കിണർ ഭൂമി ലെവലിൽ നിറയും. പിന്നെ എങ്ങനെയാണ് ടെറസിലെ വെള്ളം കിണറ്റിലേക്ക് ചെല്ലുക..മാത്രമല്ല മഴ കുറയുമ്പോൾ കിണറ്റിൻ വെള്ളം കുറയും അപ്പൊൾ ടെറസിൽനിന്നും വെള്ളം കിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത് വിജയിക്കുക.

Ответить
@veronatours5871
@veronatours5871 - 14.04.2024 20:02

ശക്തമായ മഴയിൽ ഓവർ ഫ്ലോ?
എന്റെ വീട്ടിൽ മഴ വന്നാൽ കിണർ വെറുതെ നിറയും? അപ്പോഴോ?
നല്ല ഒരു വെയിൽ വന്നാൽ കിണർ വറ്റി അടിയാകും. അപ്പോഴോ?
പിന്നെയെങ്ങനെയാ ഒരു വർഷം വെള്ളം കിട്ടുന്നത്?

Ответить
@hngogo9718
@hngogo9718 - 17.04.2024 20:34

good simple presentation. thanks.

Ответить
@MyLifeMyhappyLife
@MyLifeMyhappyLife - 18.04.2024 05:54

പൊടിമണ്ണും ചരലും ഇടണം

Ответить
@santhoshkumaranchuthenguvi3706
@santhoshkumaranchuthenguvi3706 - 19.04.2024 22:18

തറയിൽ ചേർന്ന് കിണറിൽ ധ്വരം ഇട്ടിരിക്കുന്ന ത് മഴ പെയ്യുന്ന വെള്ളം നേരിട്ട് ഇറങ്ങും

Ответить
@jayaprakashdivakaran2603
@jayaprakashdivakaran2603 - 20.04.2024 08:37

Ponnappan it sounds good but how effective to hold the water during all the seasons. For example my home well is around 80 Feet deep, during rainy season from the natural rainwater (without any manipulation) the well will fill up to 3/4 of the well. But as the season changes the water level will go down gradually and even vanish completely. Don't you think the open well, ( I mean not a purposely built tank) how to hold water where the bottom of the well and sides of the well are open ; means not sealed. the water will imbibe to the surrounding soil isn't it???

Ответить
@നിന്റെഅച്ഛൻ-ഝ7ണ
@നിന്റെഅച്ഛൻ-ഝ7ണ - 20.04.2024 09:16

❤❤❤❤❤

Ответить
@shellymf5394
@shellymf5394 - 21.04.2024 10:37

കിണർ ഉള്ളവരുടെ ശ്രദ്ധയിൽ എത്രയും വേഗം ഈ അറിവ് എത്തട്ടെ

Ответить
@jainammapaily5668
@jainammapaily5668 - 22.04.2024 08:26

മഴ ക്കാലത്തു കിണർ nirachu വെള്ളം ആണല്ലോ പിന്നെ എങ്ങിനെ മഴ വെള്ളം അതിൽ വീഴും?

Ответить
@robygeorge1861
@robygeorge1861 - 22.04.2024 11:23

മഴക്കാലത്തെ വെള്ളം tankകളിൽ സൂക്ഷിച്ച് ഉണക്ക് കാലത്ത് ഉപയോഗിക്കുക.(മഴ വെള്ള സംഭരണി)

Ответить
@JamesthakkanathTj
@JamesthakkanathTj - 22.04.2024 15:20

ithil chiratta കരി അല്ലാ sir sarikum vendathu, activet karben തന്നെ വേണo, അതാണു correct.

Ответить
@fathimabeevimi4684
@fathimabeevimi4684 - 23.04.2024 19:08

കിണർ ഇടിയില്ലേ

Ответить
@rosammamathew2919
@rosammamathew2919 - 29.04.2024 05:21

മഴ പെയ്യണമല്ലോ ആദ്യം മഴ ഇല്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം ഏതായാലുംveido ഇഷ്ടപ്പെട്ടു

Ответить
@unnimundekkad8596
@unnimundekkad8596 - 01.05.2024 09:26

ഇങ്ങനെ എല്ലാവരും ചെയ്യുകയാണെങ്കിൽ ഭൂമിക്കടിലെ ജലവിതാനം ഉയരുകയും എല്ലാവർക്കും വെള്ളം കിട്ടുകയും ചെയ്യും. ഇല്ലെങ്കിൽ സംഭരിച്ച വെള്ളം വെയിലിൽ വറ്റിപ്പോകും.

Ответить
@nazeerpvk6738
@nazeerpvk6738 - 03.05.2024 06:58

Good

Ответить
@vv_vlogs695
@vv_vlogs695 - 03.05.2024 16:30

കുഴൽ കിണർ ഉള്ളവർ എന്താ ചെയ്യുക

Ответить
@HariKrishnancgnr
@HariKrishnancgnr - 04.05.2024 09:09

മറുപടി തരുമൊ ?ഒരു സംശയമാണ് വേനൽ ക്കാത്ത് വറ്റുന്ന കിണർ എന്ന് പറയുമ്പോൾ അത് കിണറിൻ്റെ ആഴവും ഭൂമിക്കടിയിലെ ജനിരപ്പും അനുണരി ച്ച ല്ലെ ??????? ( അല്ലയിൽ ജനിരപ്പിന് സമാനമായ നിലയിയി കിണറ്റിലേക്ക് വെള്ളം ഒഴുകി എത്താൻ മറ്റ് മാർഗങ്ങൾ അതായത് ഉറവ കണ്ണികൾ ഇല്ലായിരിക്കണം ) ശരിയല്ലെ????

Ответить
@joseantony.e.b.5405
@joseantony.e.b.5405 - 06.05.2024 06:48

പക്ഷികളുടെ വിസര്‍ജ്ജനം ഈ വെള്ളത്തില്‍ അലിഞ്ഞ് കിണറ്റിലേക്ക് വരുന്നത് തടയാന്‍ പറ്റുമോ....???

Ответить
@amaltom5488
@amaltom5488 - 08.05.2024 17:35

എന്റെ കിണറിനു ആഴം കുറവാണു ഇങ്ങനെ ചെയ്താൽ വേനലിനു വെള്ളം കിട്ടുമോ

Ответить
@govindanaikd2209
@govindanaikd2209 - 10.05.2024 10:22

Tell me simple way

Ответить
@shibumathew7221
@shibumathew7221 - 13.05.2024 14:58

2024💪

Ответить
@bulletbasha9723
@bulletbasha9723 - 15.05.2024 09:08

മഴ നിന്നാലും കിണറ്റിൽ വെള്ളം കുറയില്ല എന്നാണോ പറയുന്നത്

Ответить
@pouloseka864
@pouloseka864 - 15.05.2024 10:20

ഇതു ചെയ്യ്താൽ മഴ പെയ്യുബോൾ കിട്ടുന്ന വെള്ളം ഒരുവർഷം കിണറ്റിൽ കിടന്നാൽ വറ്റി പോകിലേയ് മണ്ടത്തരം കുറെ ആളുകൾ പടച്ചു വിടുന്നുണ്ട്

Ответить
@rkad3422
@rkad3422 - 16.05.2024 16:40

Sahodara, ippozhathe manushyar vellam bhoomiyil thaazhaan anuvadokkunnilla, ellayidathum paver blocks virichittirikkayaanu. Athu manushyante nilanillppinu thanne. ethiraanu

Ответить
@santhoshkm4267
@santhoshkm4267 - 25.05.2024 11:12

Excellent 👌👌👍👍

Ответить
@liyaprinsondiyaprinson7105
@liyaprinsondiyaprinson7105 - 27.05.2024 17:30

ഇത് കിണറിൻ്റെ അടുത്ത് ഒരു കുഴി എടുത്ത് അതിൽ വെള്ളം ഇറക്കിയാൽ കുറച്ചുകൂടി നല്ലതല്ലിയൊ

Ответить
@febinforu
@febinforu - 28.05.2024 09:25

Principle is good. But I can provide a better design. I have done rain water harvesting.

Ответить
@JAXBAXMAX
@JAXBAXMAX - 28.05.2024 12:09

Good idea, thanks. But this method isn't practical in heavy rain areas like Kerala.

Ответить
@phoenixmultimedia5604
@phoenixmultimedia5604 - 29.05.2024 09:26

പൊന്നപ്പനല്ല നീ തങ്കപ്പനാട
തങ്കപ്പൻ.

Ответить
@siddeequecpn7419
@siddeequecpn7419 - 29.05.2024 11:00

ഈ പരിപാടി നടക്കും എന്ന് തോന്നുന്നില്ല.... ഞാൻ ഈ സംഗതി ചെയ്ത് പരീക്ഷിച്ചതാണ്... ഈ വക തള്ള് കേട്ട് കുറെ പൈസ മുടക്കി hollow ബ്രിക്‌സ് ഉപയോഗിച്ച് വലിയൊരു ടാങ്കും ഉണ്ടാക്കി വീടിന്റെ വെള്ളം വീഴുന്ന സ്ഥലത്ത് മുഴുവൻ പാത്തി വെച്ച് ഇഷ്ടംപോലെ വെള്ളം ഫിൽറ്റർ ചെയ്ത് കിണറ്റിലേക്ക് ഒഴുക്കിയിരുന്നു.... പക്ഷെ ഒരു കാര്യവും ഇല്ല.... അഞ്ചാറ് കൊല്ലത്തോളം ഇത്‌ മൈന്റനൻസ് ചെയ്ത് കൊണ്ട് നടന്നു... ഒരു കാര്യവും ഇല്ല... അവസാനം ഒക്കെ വലിച്ചു പൊളിച്ചു എടുത്തൊഴിവാക്കി... കുറെ പൈസ പോയിക്കിട്ടി....

Ответить
@darkvenom1153
@darkvenom1153 - 29.05.2024 15:52

ഡ്രം വൃത്തയായി ഉരച്ചു കഴുകാമായിരുന്നു..

Ответить
@joegagaringagarin7854
@joegagaringagarin7854 - 30.05.2024 08:46

Good, thank you 💙

Ответить
@Leopardgecko-n9m
@Leopardgecko-n9m - 01.06.2024 03:01

എൻ്റെ ഒരു സംശയം;കിണറ്റിൽ വീഴുന്ന മഴവെള്ളം കിണറിൽ നിന്നും മണ്ണിലൂടെ ഉറവയായി ഭൂമിയുടെ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിക്കില്ലേ.?

Ответить
@edwinharvey2226
@edwinharvey2226 - 03.06.2024 11:50

2 points to note: top oru layer aatumanal itit net vekanam.. flushing water kinar nte aduth ozhuki vidaruth.. manninu urapp kuravenkil olich pokanum thodi idinju tharanum chance und. all the best

Ответить
@girekumar-tr3hq
@girekumar-tr3hq - 03.06.2024 18:11

ഞാൻആലപ്പുഴ ജില്ലയിൽ ചേർത്തലയിലാണ് താമസിക്കുന്നത് ഇതുമായി ബന്ധപ്പെട്ടു കുറച്ചു സംശയങ്ങൾ ഉണ്ട് ഫോൺ നമ്പർ ഷെയർ ചെയ്യാമോ

Ответить
@chinnadas8907
@chinnadas8907 - 29.06.2024 09:18

കിണർ കൂത്തി തരുമോ 1500 രൂപയ്ക്ക്

Ответить
@chandrasekharanedathadan2305
@chandrasekharanedathadan2305 - 17.07.2024 06:13

Kollam Valare Nannayirikkunnu.

Ответить
@BaijumonDas-e6z
@BaijumonDas-e6z - 13.08.2024 15:34

ചിരട്ട എത്ര എണ്ണം വേണം

Ответить
@mohanmahindra4885
@mohanmahindra4885 - 28.08.2024 09:01

Sent all to Pattaya Thailand for one month

Ответить
@rajane8227
@rajane8227 - 01.12.2024 10:43

കിണർ റീചാർജ്ജ് ചെയ്യേണ്ടത് ഉയരം കൂടിയ മലമുകളിലാണ് കാരണം കിണർ കുഴിച്ചാലും വേനൽ കാലത്ത് വെള്ളം കുറവായിരിക്കും അങ്ങിനെ ഉള്ളവർക്കാണ് ഈ രീതി പ്രയോജനം ചെയ്യക.ആലപ്പുഴ ജില്ലയിൽ താഴ്ന്ന സ്ഥലങ്ങളിൽ ഇതിന്റെ ആവശ്യമില്ല. ചിലയിടങ്ങളിൽ ഉപ്പുരസമോ ചളി കലർന്ന വെള്ളമോ ആണെങ്കിൽ ഉപകാരപ്പെടും

Ответить
@yusufka1848
@yusufka1848 - 16.04.2023 19:21

എൻറെ വീട്ടിൽ ഏപ്രിൽ തുടക്കത്തിൽതന്നെ കിണർ പറ്റാറുണ്ട് ഞാൻ ഇപ്പോൾ ഇതുപോലെ ടെറസിലെ വെള്ളം കിണറിലേക്ക് വിട്ടതിനുശേഷം ഇപ്പൊ മൂന്നുവർഷമായി പറ്റാറില്ല നല്ല ശുദ്ധമായ വെള്ളം കിണറ്റിൽ ഉണ്ട് എൻറെ അനുഭവത്തിൽ ഇത് വിജയിച്ചതാണ്

Ответить