ADMൻ്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു | ADM Naveen Babu Death | PP Divya | Kannur CPM | Kerala

ADMൻ്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു | ADM Naveen Babu Death | PP Divya | Kannur CPM | Kerala

News18 Kerala

1 день назад

12,823 Просмотров

Ссылки и html тэги не поддерживаются


Комментарии:

@jimshadtheboss
@jimshadtheboss - 16.10.2024 15:22

ആ പമ്പ് cc ചെയ്ത് close ചെയ്യുക.....

Ответить
@joseabraham2951
@joseabraham2951 - 16.10.2024 03:17

കഴുത്തിൽ കയർ ചുറ്റി കെട്ടി തൂങ്ങി ചത്തു. ഇത് അന്വേഷണം നടത്തി കണ്ട് എത്തി...6 മാസം കഴിഞ്ഞു കിട്ടും റിപ്പോർട്ട്‌ 😊😊😊

Ответить
@bobybobycyriac2506
@bobybobycyriac2506 - 15.10.2024 19:29

അരുൺ കെ വിജയൻ എന്ന കണ്ണൂർ കളക്ട്ർ തന്നെ അഹങ്കാരിയും , ധിക്കാരിയും മാണ്. സാധാരണ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ അഹന്തയോടെ സമീപിക്കുന്ന ജില്ലാ കളക്ടറുടെ നടപടികൾ സർക്കാർ അന്വോഷിക്കണം.

Ответить
@georgekc2152
@georgekc2152 - 15.10.2024 18:40

This was a fit and proper case of a public servant who is prima facie involved in a criminal proceedings on serious charges of Abetment of Suicide (BNS Section 108), Abetment of a Thing (BNS Section 45), Criminal Conspiracy (BNS Section 61) and charges for Mental Harassment & emotional verbal abuse with false, vague & non reliable bribery allegation which degrading official & personal reputation in public & official meeting (misconduct being of a serious nature also) with a deliberate Personal intention under Political & Power Turpitude to destroy public confidence over and demoralise a superior honest public servant, should be kept away from the public office until she is judicially absolved from all aforesaid charges. When such public servant is allowed to hold public office, it would impair the morale of other persons manning such office.

Ответить
@MayaSnair-n8h
@MayaSnair-n8h - 15.10.2024 18:33

Di naari divye nint kannooru motham azhimathi alledi

Ответить
@Ismail-hc8on
@Ismail-hc8on - 15.10.2024 18:13

ഈ പട്ടികൾ അന്വേഷിക്കാൻ പറഞ്ഞതിൽ വിശ്വാസം
ഉണ്ടോ

Ответить
@josevj4833
@josevj4833 - 15.10.2024 18:12

maprakalke. chakara. kittiya.
santhosham

Ответить
@shajir4898
@shajir4898 - 15.10.2024 18:05

പമ്പ് കാരനെ വേണ്ടരീതിയിൽചോദ്യം ചെയ്യണം

Ответить
@geethap4404
@geethap4404 - 15.10.2024 17:44

🇮🇳 Diyaa nadathiya
Azhi anwoshikk frist🇮🇳

Eval. Divyya
Azhimadhi nadathiyittundaagum. Adorappaa🇮🇳

Ответить
@geethap4404
@geethap4404 - 15.10.2024 17:41

🇮🇳Anuweshanam

Matharam poraa 🇮🇳
🇮🇳
Avleaa job padhviyil ninuu

Ozhivakkiea pattuu👉🏻
🇮🇳✅
Collector kum veanam oru thakkiidh 🇮🇳

Ответить
@ratheeshpallipoyil
@ratheeshpallipoyil - 15.10.2024 17:41

സിദ്ധാര്‍ത്ഥന്റെ കൊലപാതകം സിബിഐ യെ ഏല്‍പ്പിച്ചതുപോലെ ആയിരിക്കുമോ...അന്വഷണം..

Ответить
@lvl3172
@lvl3172 - 15.10.2024 17:30

എന്ത് കാര്യം...?? അവൾക്കനുകൂലമായ റിപ്പോർട്ട്‌ വരും... അല്ലാതെന്തു...??.

ആളുകളെ കോമാളി ആക്കാനുള്ള അടവ്.....!!"
ഇവളെയൊക്കെ 💥💥💥💥ക്കണം

Ответить
@ismailkm8730
@ismailkm8730 - 15.10.2024 17:27

ആ സ്ത്രീ യെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ജയിലിൽ ഇടണം

Ответить
@LDEVI720
@LDEVI720 - 15.10.2024 17:13

ആ സദസ്സിൽ ഇവൾക്ക് ഇരി ക്കാൻ ഒരു കസെര പോലും ഒഴിഞ്ഞ് കിടന്നിരുന്നു. ക്ഷണിക്കാതെ വന്ന ഇവർ സമസാരിച്ചപ്പോൾ എന്തു.കൊണ്ട് കലക്റ്റർ ഇവളെ ഇറക്കി വിട്ടില്ല.

Ответить
@SivarajanK-jq6yj
@SivarajanK-jq6yj - 15.10.2024 17:12

കള്ളന്മാരെ വെള്ളപുസുന്ന മാപ്രകളും കൈകുളികാരായ ഉദോഗസ്ഥരും

Ответить
@LDEVI720
@LDEVI720 - 15.10.2024 17:07

ഇത് വെറുതെ ആളുകളുടെ കണ്ണിൽ പൊടി ഇടുവാൻ വേണ്ടിയുള്ള ഒരു തട്ടിപ്പല്ലേ ?.ഇവർ.സത്യസന്ധത ഉള്ളവർ ആണെങ്കിൽ ആദ്യം " അവളെ " അറസ്റ്റ് ചെയ്യൂ.

Ответить
@suseelkumart.k7184
@suseelkumart.k7184 - 15.10.2024 16:52

ഇതുപോലെയുള്ള അണികളെ നിയന്ത്രിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെങ്കിൽ cpm ഇനിയും മുന്നേറും.

Ответить
@ayasvlog6131
@ayasvlog6131 - 15.10.2024 16:47

തൂക്കിയെടുത്തു അകത്തിടണം

Ответить
@georgemammen5493
@georgemammen5493 - 15.10.2024 16:40

is this collector a POTTAN - pottankalichu,mookkum chorinju irikkunnu - kashtam ---

Ответить
@Subramanyan-c2y
@Subramanyan-c2y - 15.10.2024 16:38

മൂക്ക് ചൊറിയൻ ആണോ കളക്ടർ

Ответить
@Abrahambaby-om5xg
@Abrahambaby-om5xg - 15.10.2024 16:20

' KSRTC -തടഞ്ഞ കാറ് കണ്ടെത്താത്ത പോലീസ് എന്ത് അന്വോഷിച്ച് കണ്ടുപിടിക്കാനാ ??😂

Ответить
@muralikeeralkooloth4502
@muralikeeralkooloth4502 - 15.10.2024 16:03

രാഷ്ട്രീയ സമ്മർദ്ദത്തിന്റെ രക്തസാക്ഷി. പലതവണ പറയേണ്ടിവന്നു NOC ക്ക്. പാർട്ടി മെമ്പർ ആണെന്ന് കൈകൂലി കൊടുത്ത ആൾ പറയുന്നു.

Ответить
@rajujacob5316
@rajujacob5316 - 15.10.2024 14:56

PPD Done Best. Every Fraud Servant to follow People's Files properly.

Ответить
@rajujacob5316
@rajujacob5316 - 15.10.2024 14:51

Fraud Cleverly Bribed

Ответить
@sherly6042
@sherly6042 - 15.10.2024 14:42

എന്ത് അന്വേഷണം, ആത്മഹത്യകുറിപ്പ് വരെ പോലീസ് എടുത്തു മാറ്റിയതായി പറയുന്നു.... പാർട്ടിക്ക് എതിരായിട്ടുള്ള ഒരു അന്വേഷണവും ...... ഇതുവരെ പൂർത്തികരിച്ചിട്ടില്ല...... പ്രഹസനം മാത്രം ഇതുപോലെ ഒരു അന്വേഷണം തിരുവനന്തപുരം മേയർക്കെതിരേ നടത്തിയിട്ട് എന്തായി?

Ответить
@JR-yi8xc
@JR-yi8xc - 15.10.2024 14:00

അന്യഷണം ആര് പ്രഖ്യാപിച്ചു 51 വെട്ട് വെട്ടി കൊല്ലിച്ച പിണറായി ബിജ്യൻ സഖാവ്....🥴🥴🥴

Ответить
@sreelathakr6202
@sreelathakr6202 - 15.10.2024 14:00

ഇവളെ കൂട്ടിൽ ഇടണം എന്നാലാണ് പഠിക്കു അഹങ്കാരി ഒരു കുടുംബം നശിപ്പിച്ചു ആ മനുഷ്യനെ കണ്ടാൽ അറിയാം ഒരു pavam ആണെന്ന്

Ответить
@nitturan86
@nitturan86 - 15.10.2024 13:58

മുഖ്യമന്ത്രി പിണറായി വിജിൻ സർക്കാറിൽ ഉള്ള ഒരു സത്യസന്ധനായ സർക്കാർ ഉദ്യോഗസ്ഥനെ ക്ഷണിക്കാത്ത വേദിയിൽ വന്ന് ഇത്തരത്തിൽ അപമാനിച്ചിട്ടുണ്ടെങ്കിൽ അത് പിണറായി സർക്കാറിനും ഉള്ള ഒരു അപമാനമാണ് ജില്ല പ്രസിഡണ്ട് ഉന്നയിച്ചത് ഇത് പിണറായിക്ക് നേരെയുള്ള ഒരു പ്രതിരോധം ആണ് ഇത് ഭരണവിരുദ്ധമാണ് ഇവളെ പാർട്ടിയിൽ നിന്ന് പുറത്താക്കുക

Ответить
@kunhikrishnanmk2031
@kunhikrishnanmk2031 - 15.10.2024 13:37

പാർട്ടി ഇത്തരം കോമരങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ പാർട്ടി നേതാക്കൾ മാത്രമെ പാർട്ടിയിൽ കാണൂ.

Ответить
@SajinR-gu1ud
@SajinR-gu1ud - 15.10.2024 13:30

കേരളത്തിലെ ഏറ്റവും ഉളുപ്പില്ലാത്ത വർഗ്ഗം ഏതെന്ന് ചോദിച്ചാൽ അത് എൻജിഒ സഖാക്കളാണ്. കൂട്ടത്തിൽ ഒരുത്തൻ കെട്ടിത്തുങ്ങി ചാകേണ്ടി വന്നിട്ടും ഉളുപ്പില്ലാത്തവന്മാർ സിപിഎമ്മിനെ ഭയന്ന് പേനയുന്തി സെക്രട്ടറിയേറ്റിൽ അടക്കം സർക്കാർ ഓഫീസുകളിൽ ഇരിക്കുന്നുണ്ട്. ബംഗാളിലെ വനിതാ ഡോക്ടർക്ക് വേണ്ടി സഹപ്രവർത്തകർ നടത്തിയ പോരാട്ടമൊന്നും ഇവർക്ക് നടത്താൻ കഴിയില്ല.

Ответить
@bijoypillai8696
@bijoypillai8696 - 15.10.2024 13:30

പോലീസ് സഖാക്കൾ ഇറങ്ങി.. 😅😅.. തെളിവ് നശിപ്പിക്കൽ

Ответить
@maryjemyfreeman7639
@maryjemyfreeman7639 - 15.10.2024 13:26

Investigation report will be secret report can not be revealed😂😂

Ответить
@rejipn1332
@rejipn1332 - 15.10.2024 13:13

റവന്യുമന്ത്രി സത്യസന്ധനെന്ന് ഈ ഉദ്യോഗസ്ഥനെ പറയുമ്പോൾ ദിവ്യ ഒരു ഫ്രോഡാണെന്നു തന്നെയാണ് അതിനർത്ഥം .

Ответить
@jamesa.p287
@jamesa.p287 - 15.10.2024 13:10

ഇവർ തന്നെ അന്വേഷിച്ചു എന്ത് കണ്ടു പിടിക്കാനാണ് ഒരു സിറ്റിംഗ് ജഡ്ജിയുടെ കീഴിൽ അന്നെഷണം വേണം.

Ответить