പ്രശസ്തി പറ്റിക്കാനുള്ള ആയുധമാണോ??scam alert#meesho overpriced #OH BY OZY JEWELLERY ISSUE

പ്രശസ്തി പറ്റിക്കാനുള്ള ആയുധമാണോ??scam alert#meesho overpriced #OH BY OZY JEWELLERY ISSUE

Styli-fit With Dee On A Budget

9 дней назад

85,835 Просмотров

Ссылки и html тэги не поддерживаются


Комментарии:

@ADRIDWORLD
@ADRIDWORLD - 15.11.2024 20:54

അതെ മണ്ടന്മാർ മാത്രമേ അവളെ കയ്യിൽ നിന്നൊക്കെ വാങ്ങൂ.. പറ്റിയത് പറ്റി അബദ്ധം പറ്റിയവർ ഇനി ശ്രദ്ധിക്കണം..

Ответить
@thomaskoikarathil4502
@thomaskoikarathil4502 - 16.11.2024 00:19

Pl do not buy any items oh by ozy web site. She will cheat.

Ответить
@sidhuja993
@sidhuja993 - 16.11.2024 07:16

Meesho❤ , Flipkart❤,amazon ❤is 100 % better than OBO 🤢

Ответить
@ANIPRIYA.A
@ANIPRIYA.A - 16.11.2024 07:39

Same enikkum abatham patti avrde pageil ninn vangi.. athilum nallath vere pageil ninn nte frnds vangiyth njngl compare chyth nokkiytha... Diya de page rate kooduthal aanu...avrod njn ath chodichapoo ann quality paranja nte karyam solve akkiyath

Ответить
@anuvelu5208
@anuvelu5208 - 16.11.2024 07:53

ഇത് ഒക്കെ ഒരു കടയിൽ പോയി നോക്കി വാങ്ങി കൂടെ

Ответить
@Dragon_lilly22
@Dragon_lilly22 - 16.11.2024 08:22

ഞൻ മനസിലാക്കിയ പറയാം.. Meesho പോലെ ഉള്ളതിൽ ഒരു product തന്നെ പല sellers വഴി ആണ് നമ്മൾ order ചെയുമ്പോൾ കിട്ടുന്നെ.. Quality ഉം അതനുസരിച്ചു variation വരും... പിനെ ഒരു ഗുണം return refund lu പക്കാ decent ആണ് ഇവർ... Refund 10 minute maximum പോയ എനിക്ക് കിടീട്ടുണ്ട്... പിന്നെ വാങ്ങിയവർ photos upload ആകുന്ന ഒരു ഗുണം ഒണ്ട്... Quality അറിയാൻ പറ്റും

Ответить
@niwinnelson8454
@niwinnelson8454 - 16.11.2024 08:33

Thank you mam

Ответить
@sach02
@sach02 - 16.11.2024 09:52

Njanum one purchase nadathy, athode mathyayi ,ini njn medikilanu theerumaanich

Ответить
@sangeethakavil4109
@sangeethakavil4109 - 16.11.2024 11:24

Njn pic screen shot edutheesho yil search cheyum... Njn pattikapettittilla.😊😊

Ответить
@veetammacreations
@veetammacreations - 16.11.2024 12:43

ഇതുപോലെ തന്നെ ആണ് dress കളും

Ответить
@geethus-craftworld
@geethus-craftworld - 16.11.2024 12:57

ഞാൻ കുറഞ്ഞ വിലയ്ക്ക് ക്വാളിറ്റി product sale ചെയ്യുന്നുണ്ട് ബട്ട്‌ celebroties ന്റെ കൈയിൽ നിന്ന് വാങ്ങാൻ ആണ് എല്ലാർക്കും തിടുക്കം

Ответить
@Eccedentesiast-xr7ls
@Eccedentesiast-xr7ls - 16.11.2024 13:34

Finally someone said it ...ithine point out cheyyumbo ellarum parayum price koodiyekkanond quality nalleyavunn..but ath once vangi kazhinja manasilakkum sathyam

Ответить
@sudhakamalasan360
@sudhakamalasan360 - 16.11.2024 13:54

These people travel to different places and buy cheap item but sell at higher rates . You get cheap and good quality from Mumbai and Chennai from good shop . Never buy from an individual business person

Ответить
@harifakp83
@harifakp83 - 16.11.2024 16:00

I have dout. Ippo dress nde karyam eduthu nokiyal especially sarees nalla rate varunna saree nde copy varunnile... Rate kurachit. Eg panjaly vastra mitand miri nadathunna site.. Adhe pole aayikude idhe.. Iam asking my dout..

Ответить
@JessyJoseph-zw5zy
@JessyJoseph-zw5zy - 16.11.2024 16:16

Very.good❤❤❤

Ответить
@jeenarani2380
@jeenarani2380 - 16.11.2024 18:02

എപ്പോളും review നോക്കി മാത്രം വാങ്ങു., മീശോ അത്ര മോശം ഒന്നുമല്ല

Ответить
@bindu2092
@bindu2092 - 16.11.2024 18:03

Your new subscriber ❤

Ответить
@sangeetha3175
@sangeetha3175 - 16.11.2024 18:33

ചെറിയ price il product പല site umകൊടുക്കുന്നുണ്ട് ആർക്കും അതൊന്നും വേണ്ട celebrity അല്ലാത്തത് കൊണ്ട് ആരും വാങ്ങുന്നില്ല

Ответить
@karthika7815
@karthika7815 - 16.11.2024 18:35

I always buy fancy jewelleries from meesho and shopsy!! You get good quality products at very affordable rate!!

Ответить
@ramyapradeep191
@ramyapradeep191 - 16.11.2024 18:39

ഞാനും Meesho യിൽ നിന്ന് ഒരുപാട് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. ഇതുവരെ എനിക്ക് ഒരു പ്രശ്നവും വന്നിട്ടില്ല. നല്ലത് തന്നെയാ കിട്ടാറ്........❤

Ответить
@Cidmoosa
@Cidmoosa - 16.11.2024 19:15

ഇതുപോലുള്ള വീഡിയോസ് മൂകം നോക്കാതെ ചെയ്യണം ഇത്‌ പക്കാ chetting ആണ്

Ответить
@Audiovedioflifebook-ms9cs
@Audiovedioflifebook-ms9cs - 16.11.2024 20:59

Thank you for letting Us know
Good
Make this
We can understand the cheating face of the Ozy

Ответить
@neethusarath7430
@neethusarath7430 - 16.11.2024 21:05

Njan ishtapedunna ellam screenshot eduth Google search idum... athel kandillel meeshoyil direct idum... Kittum..

Ответить
@aggietony9
@aggietony9 - 16.11.2024 21:39

Hey girl .. what bullshit are you talking

Do you know the charges to get a own website..so that she can add her expences to her product pricing .. that's how it works.

& Anybody can simply sell anything on meesho .. their expences wont be High so that they can charge lower price ..

But you have to correct you self .. its not scam . Its simple mathematics..

If talks like a simple uneducated fellow.. get knowledge to find business/ owning a brand/ cost + expences + profit ratio etc ..
She is not scaming you..
If you can't afford ,its not her mistake.. she sells that for 1000 its her business.. if you get it for 10 rs from meesho; ok fine get it that way.
Stop sharing misleading information..
Bulding a business like her is hard ..

Ответить
@stitchesofmydreams...1822
@stitchesofmydreams...1822 - 17.11.2024 07:55

ഞാൻ meesho യിൽ നിന്ന് ഒരുപാട് ഓർണമെൻസ് വാങ്ങിയിട്ടുണ്ട്... വാങ്ങാൻ ഏറ്റവും ബെസ്റ്റ് സ്ഥലം meesho തന്നെയാണ്... റിവ്യൂസ് നോക്കി നല്ല രീതിയിൽ അതിന്റെ ഡിസ്ക്രിപ്ഷൻ എല്ലാം വായിച്ചു നോക്കി വാങ്ങിച്ചാൽ meesho is the best it's cheap... But it gives you good quality ornaments ,..

Ответить
@swathikrishna7603
@swathikrishna7603 - 17.11.2024 11:15

Super

Ответить
@amruthaharilal
@amruthaharilal - 17.11.2024 15:34

Chechi meesho nnum ozy de nnum same product vangit review cheyyu apo ellarkkum vishwasam avum

Ответить
@faslurahman669
@faslurahman669 - 17.11.2024 17:11

ബംഗാളി കളികളെ കളിയാക്കുന്ന മലയാളി കളാണ് ഏറ്റവും വലിയ മണ്ടൻ മാർ 🤣🤣

Ответить
@thegod4865
@thegod4865 - 17.11.2024 22:32

എല്ലാം പോട്ടെന്നു വെയ്ക്കാം, അവളുടെ ഡയലോഗ് ആണ് കോമഡി... " കഞ്ഞി കുടിക്കാൻ വേണ്ടി അല്ലെ.. ആയിക്കോട്ട്.. " എന്ന് മറ്റുള്ള യൂട്യൂബെഴ്സിനോട് പുച്ഛം. വളരെ മാന്യമായി ആൾക്കാരെ പറ്റിച്ചു ജീവിക്കുന്ന അവൾക്ക് പിന്നെ ബർഗർ തിന്നാൻ ആണെല്ലോ എന്നത് കൊണ്ട് കുഴപ്പമില്ല. 😅🤭 അഹങ്കാരം, വിവരമില്ലായ്മ, പുച്ഛം, ഇതൊക്കെ ആണ് അവളുടെ കയ്യിലിരുപ്പ്... പോരാത്തതിന് അവളുടെ അലമ്പ് സംസാര രീതിയും.. കേൾക്കുമ്പോൾ തന്നെ കലി വരും... അലവലാതി 🙄

ഓസി 😂😂 അറിഞ്ഞിട്ട പേര് തന്നെയാണ് 😂👌🏻👌🏻

Ответить
@merlynantony5565
@merlynantony5565 - 18.11.2024 10:23

She is a scammer... Using her celebrity status to fool and cheat people

Ответить
@stayaway_
@stayaway_ - 18.11.2024 12:01

Aval epo varum karnjondu video idan. Avale pokkan oru chanaka kootavum🤡

Ответить
@AkhilMani-b3v
@AkhilMani-b3v - 18.11.2024 12:22

ഞാൻ ചെന്നൈയിലാണ് ഞാൻ ഇവരുടെ സൈറ്റ് നോക്കാറുണ്ട് ഇവിടെ ഏറ്റവും ചീപ്പായി കിട്ടുന്ന സാധനങ്ങൾ ആണ് അവർ ഹൈ ലെവലിൽ കൊടുക്കുന്നത്... ഞാൻ വാങ്ങാറില്ല... നോക്കാറുണ്ട്... ഇത്രയും ചീപ്പായ സ്ഥാപനങ്ങൾ ആരാണ് ഇത്രയും വലിയ വില കൊടുത്ത് വാങ്ങുന്നത് എന്ന്

Ответить
@rjxx235
@rjxx235 - 18.11.2024 21:50

Stop buying this പട്ടിതീട്ടം. Save up your money to buy light weight gold and accessories where u can mix and match. This will help you save money and be stylish on the long run . And if u really have to buy costume jewllery try buying it from the cheapest vendor.

Ответить
@ashrafshameena1100
@ashrafshameena1100 - 19.11.2024 01:12

ഇതൊക്കെ സാധാരണ retail shopയിൽ നിന്ന് നോക്കി വാങ്ങിക്കൂടെ ഒരുപാട് ചോയ്സ് ഉം ഉണ്ട്

Ответить
@benzy9061
@benzy9061 - 19.11.2024 07:42

Meesho ishtam

Ответить
@ManjuMANJU-u9u
@ManjuMANJU-u9u - 19.11.2024 11:55

Meesho reviews noki vangam free shipping um und refund um njan kure orders cheyar und, kurachu late avum ne yellu

Ответить
@samkdl
@samkdl - 19.11.2024 13:44

Super video. Sathyam paranjaal naatukaarude kaash pattichu vaangi life adichupolikkunna ozy. Ippazha avalde name correct aayath ozy. Nattukare ozy jeevikkunna aal ozy. Ee video orupaad aalukale help cheyyum theercha

Ответить
@jaY-zs4jk
@jaY-zs4jk - 19.11.2024 19:55

The funny thing is, the initial screenshot of 1M+ customers that anandu commented on must have hit a nerve. She changed it to 2L customers. Zero shame. Cheating everyone out of money.

Ответить
@dilshaharis8364
@dilshaharis8364 - 20.11.2024 08:32

😂😂😂adipoli

Ответить
@shruthikiran2289
@shruthikiran2289 - 20.11.2024 16:19

ഞാൻ ഇന്ന് വരെ
Meesho, amazon, flipkart ൽ ന്ന് അല്ലാണ്ട് സാദനം വാങ്ങിയിട്ടില്ല.
അതും വിലയൊക്കെ compare ചെയ്ത് ചെയ്ത് വാങ്ങാറുള്ളു... 😊

Ответить
@shruthikiran2289
@shruthikiran2289 - 20.11.2024 16:20

എന്തിനാണ് ഇവരെയൊക്കെ follow ചെയ്യുന്നത്???

Ответить
@Remya_Jaani
@Remya_Jaani - 21.11.2024 09:40

നാൻ ഒരു ഓൺലൈൻ ജ്വല്ലറി ബിസ്സിനെസ്സ് ചെയ്യുന്ന ആള് ആണ്
സൊ ഇവരുടെ സൈറ്റ് ഓവർ priced ആണ് എന്നും ഓവർ profitable ആണ് എന്നും തുടക്കം മുതല് മനസ്സിൽ ആയ്രിരുന്നു
ആളുകൾ അത് മനസ്സിൽ ആകുന്നില്ലലോ എന്നും ഓർത്തു ഇരുന്നു

ഇവരുടെ പ്രോഡക്ട് പ്രീമിയം ക്വാളിറ്റി അല്ല
ബട്ട് പ്രീമിയം ക്വാളിറ്റി പ്രോഡക്ടനേക്കാൾ റേറ്റ് കൂടുതൽ ആണ്

Ответить
@jincysivanandan7434
@jincysivanandan7434 - 21.11.2024 12:07

Njan avarde product vangan nokki but ellam over priced anu athum 50 or100 rs alla 500, 600 rs okke kooduthal mattu shopsine kalum

Ответить
@nandhnasahadhev6142
@nandhnasahadhev6142 - 21.11.2024 19:45

Overpricing is a scam really. I bought jewels almost from 3,4 instagram pages but comparatively I thought that oh by ozy’s page is expensive but when we are thinking almost many big brands and all are choosing the same products for eg consider estee lauder products too pricey there are similar products available in market which has too less amount and which is too good but people buy estee lauder products business works in such a way.they are aiming for people who can afford such cost they only need such customers and for return policy and all its there mistake and also ozy need to provide the quality for that pricing too

Ответить
@jns7727
@jns7727 - 22.11.2024 14:34

Meesho nallatha comments rating oke nokki vnagyal mathy

Ответить
@amruthadevayani
@amruthadevayani - 22.11.2024 16:46

Njn ohbyozy page il ninn 1year munp jewllery vangiyirunnu ennit broken n cheap quality necklace aairnnu.Opening video kanichal refund taram ennayi.Ath kanichapol pinne responsum illathe aayi.Njn continuously messg ayachu apo oru 15dys kazhnj nokkam ennayi njn instagram il diyaqm msg ayachu ningalde team eniq video kanichittum refund tarunnilla enn. Athinu shesham udane eniq refund kitty.Pinne aa sitenn onnum vangittilla.😊

Ответить
@indhukrishnan4069
@indhukrishnan4069 - 23.11.2024 11:05

ഒരു product മേടിക്കുമ്പോൾ പല site search ചെയ്യുക. ഈ online business കാര് ആരും product വാങ്ങാൻ നിങ്ങളെ വീട്ടിൽ വന്നു നിർബന്ധിക്കുന്നില്ല. So its ur choice to buy or not .

Ответить
@VSFamilyy
@VSFamilyy - 23.11.2024 11:25

ഇവര് purchased ചെയുന്ന സ്ഥലത്ത് നിന്ന് തന്നെ ആണ് പല online & Retail shops ornaments purchase cheyunnath.അത് അവിടത്തെ dealers തന്നെ പറഞ്ഞിട്ടുണ്ട്... Same item same Quality but വില ഒടുക്കത്തെ കൂടുതലും.. " price കൂടുതൽ ആണേൽ quality നല്ലതായിരിക്കും എന്നാ business തന്ത്രം ആണ് ഇവിടെ അവർ use ചെയുന്നത് പോരാത്തിനു celebrity status ഉം.. Simple 😌

Ответить
@stellamariya122
@stellamariya122 - 13.11.2024 23:44

100%true.. ഞാനും അവരുടെ കയ്യിൽ നിന്ന് പ്രോഡക്റ്റ് വാങ്ങിയിരുന്നു.. ഓപ്പണിങ് വീഡിയോ എടുക്കാൻ പറ്റിയില്ല.. അന്ന് കിട്ടിയ മാലയിൽ കംപ്ലയിന്റ് ഉണ്ടായിരുന്നു.. ഇന്ന് നിങ്ങൾ പറഞ്ഞു തന്നപോലെ സ്ക്രീൻ ഷോർട്ട് എടുത്ത് ഞാൻ ചെക്ക് ചെയ്ത്.. എന്റെ കയ്യിൽ നിന്ന് വാങ്ങിയത് 1400 rs മീഷോയിൽ 276 rs.. ശരിക്കും ഞാൻ ഞെട്ടി പോയി.. ഇനി അടുത്ത വരവ് മീഷോയിൽ ക്വാളിറ്റി കുറവാണ് എന്നും പറഞ്ഞാവും, ഞാൻ ആലോചിക്കുവായിരുന്നു, ഈ പ്രോഡക്ടസ് ഒന്നും തന്നെ നമ്മുടെ ലൈഫ് ലോങ്ങ്‌ സേഫ്റ്റി ആയി വാങ്ങുന്നതല്ല, നമ്മൾ ഒരുപാട് ഡ്രസ്സ്‌ വാങ്ങുന്നു, ജീവിതകാലം മുഴുവൻ അതു നമ്മൾ ഉപയോഗിക്കുമോ, ഇല്ലല്ലോ അതുപോലെ അല്ലെ ഇതും, ആ സ്ഥിക്ക് മീഷോ തന്നെ ഗുഡ്.. Refund, റിട്ടേൺ എല്ലാം ഉണ്ട്..ഓപ്പണിങ് വീഡിയോ ക്ലോസിങ് വീഡിയോ ഒന്നും വേണ്ട.. നിങ്ങളുടെ വീഡിയോ ഒരുപാട് പേർക്ക് ഹെല്പ് ആവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു..

Ответить